സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
DAY 300
Q) മലയാളഭാഷയിൽ എത്ര അക്ഷരങ്ങൾ ഉണ്ട്
ഉത്തരം : 56
Q) ഒരു ആധാർ കാർഡിൽ എത്ര അക്കങ്ങൾ ഉണ്ട്
ഉത്തരം : 12
Q) ഒരു ഷട്ടിൽ കോക്കിലെ തൂവലുകളുടെ എണ്ണം
ഉത്തരം : 16
Q) ഒരു ചെസ്സ് ബോർഡിലെ കളങ്ങളുടെ എണ്ണം
ഉത്തരം : 64
Q) ഒരു ഫുട്ബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം
ഉത്തരം : 11
301
Q) ക്രിക്കറ്റ് ടീമിലെ അംഗങ്ങളുടെ എണ്ണം
ഉത്തരം : 11
Q) ദേശീയ കായിക ദിനം
ഉത്തരം : ആഗസ്റ്റ് 29
Q) സോക്കർ എന്ന പേരിൽ അറിയപ്പെടുന്ന കായിക ഇനം
ഉത്തരം : ഫുട്ബോൾ
Q) ഫിഫ ഏത് കളിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനയാണ്
ഉത്തരം : ഫുട്ബോൾ
Q) ഫിഫ ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം
ഉത്തരം : 32
DAY 302
Q) ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം
ഉത്തരം : ഹിമാചൽ പ്രദേശ്
Q) ഹിമാചൽപ്രദേശിന്റെ തലസ്ഥാനം
ഉത്തരം : ഷിംല
Q) ഔദ്യോഗിക ഭാഷ
ഉത്തരം : ഹിന്ദി
Q) പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ
ഉത്തരം : ഷിംല, കുളു, മണാലി
Q) പ്രധാന ഫലം
ഉത്തരം : ആപ്പിൾ
DAY 303
Q) ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം
ഉത്തരം : തമിഴ്നാട്
Q) തമിഴ്നാടിന്റെ തലസ്ഥാനം
ഉത്തരം : ചെന്നൈ
Q) ഔദ്യോഗിക ഭാഷ
ഉത്തരം : തമിഴ്
Q)ഔദ്യോഗിക നൃത്തം
ഉത്തരം : ഭരതനാട്യം
Q) ഔദ്യോഗിക ഫലം
ഉത്തരം : ചക്ക
DAY 304
Q) സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ ജലം ഉള്ളത്
ഉത്തരം : ഭൂമിയിൽ
Q) മഹാസമുദ്രങ്ങൾ എത്ര
ഉത്തരം : 5
Q)അവ ഏവ
ഉത്തരം : ശാന്ത മഹാസമുദ്രം, അറ്റ്ലാന്റിക്ക്മഹാസമുദ്രം , ഇന്ത്യൻ മഹാസമുദ്രം , ആർട്ടിക് മഹാസമുദ്രം , ദക്ഷിണ മഹാസമുദ്രം
Q) സമുദ്രജലം സാധാരണയായി കാണപ്പെടുന്നത് ഏതു നിറത്തിൽ
ഉത്തരം : നീല
Q) കരിങ്കടലിന്റെ നിറം
ഉത്തരം : കറുപ്പ്
DAY 305
Q) ചെങ്കടലിന്റെ നിറo
ഉത്തരം : ചുവപ്പ്
Q) ലോകത്തിലെ ഏറ്റവും വലിയ മഹാസമുദ്രം
ഉത്തരം : പസഫിക് മഹാസമുദ്രം
Q) പസഫിക് മഹാസമുദ്രം മറ്റൊരു പേരിലും അറിയപ്പെടുന്നു. ഏത് പേരിൽ?
ഉത്തരം : ശാന്ത സമുദ്രം
Q)' S ' (എസ്) ആകൃതിയിൽ കാണപ്പെടുന്ന മഹാസമുദ്രം
ഉത്തരം : അറ്റ്ലാന്റിക് മഹാസമുദ്രം
Q) സമുദ്രത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം
ഉത്തരം : സോഡിയം ക്ലോറൈഡ്
DAY 306
Q) ചരക്കു ഗതാഗതത്തിന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സമുദ്രം
ഉത്തരം : ഇന്ത്യൻ മഹാസമുദ്രം
Q) ദക്ഷിണ മഹാസമുദ്രത്തിന്റെ മറ്റൊരു പേര്
ഉത്തരം : അന്റാർട്ടിക് മഹാസമുദ്രം
Q) ഏറ്റവും തണുപ്പുള്ള സമുദ്രം
ഉത്തരം : ആർട്ടിക് സമുദ്രം
Q) ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്
ഉത്തരം : സമുദ്രങ്ങൾ
Q) സമുദ്രത്തിന്റെ ആഴം അളക്കുന്ന യൂണിറ്റ്
ഇത്തരം : ഫാത്തം
No comments:
Post a Comment