Sunday, July 28, 2024

SCHOOL SCIENCE FAIR-SCIENCE QUIZ-BIOLOGY-SET-15

 

281.ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പെട്ടതെവിടെ?
  • കർണാടകത്തിലെ ക്യാസനൂർ വനത്തിൽ
282.കേരളത്തിൽ നിപ വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്ത വർഷമേത്?
  • 2018
283.കേരളത്തിലെ ആദ്യത്തെ നിപാ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലമേത്? 
  • കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര
284.നിപ ബാധിതരെ പരിചരിക്കുന്നതിനിട യിൽ രോഗബാധയേറ്റ് മരിച്ച നഴ്സാര്? 
  • ലിനി പുതുശ്ശേരി
285.തൊണ്ടമുള്ള്  എന്നറിയപ്പെടുന്ന രോഗമേത്?
  • ഡിഫ്തീരിയ
286.ഡിഫ്തീരിയയ്ക്ക് കാരണമായ ബാക്ടീരിയ ഏത്?
  • കൊറൻ ബാക്ടീരിയം ഡിഫ്തീരിയ 
287.ഡിഫ്തീരിയ രോഗത്തിന്റെ നിർണയത്തി നായി നടത്തുന്ന ടെസ്റ്റേത്?
  • ഷിക്ക് ടെസ്റ്റ്
288.എന്ററിക് ഫീവർ, ജ്വരം എന്നീ പേരുകളിൽ അറിയപ്പെടുന്ന രോഗമേത്? 
  • ടൈഫോയിഡ്
288.ബാക്ടീരിയ രോഗമായ ടൈഫോയ്ഡ് ശരീരത്തിന്റെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?
  • കുടൽ
289.ടൈഫോയ്ഡ് രോഗത്തിന്റെ നിർണയത്തിനായി നടത്തുന്ന ടെസ്റ്റേത്? 
  • വൈഡാല്‍ ടെസ്റ്റ്
290.മലേറിയ, ചതുപ്പുപനി എന്നീ പേരുകളിലും അറിയപ്പെടുന്ന രോഗമേത്? 
  • മലമ്പനി
291.മലമ്പനിക്ക് കാരണമായ സൂക്ഷ്മജീവികളേവ?
  • പ്രോട്ടോസോവ വിഭാഗത്തിലെ പ്ലാസ്മാ ഡിയം ജനുസിലെ പരാദങ്ങൾ
292.ഏതിനം കൊതുകുകളാണ് മലമ്പനി പരത്തുന്നത്?
  • അനോഫിലിസ് ഇനത്തിലുള്ള പെൺകൊതുകുകൾ
293.ചാക്രികമായി പനി വരികയും പോവുകയും ചെയ്യുന്നത് ഏത് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്?
  • മലമ്പനിയുടെ
294.അനോഫിലിസ് പെൺകൊതുകുകളാണ് മലമ്പനി പരത്തുന്നത് എന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര്?
  • സർ റൊണാൾഡ് റോസ്
295.മലമ്പനിയുടെ ഗുരുതരമായ അവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു?
  • ബ്ലാക്ക് വാട്ടർ ഫീവർ
296.ലെപ്റ്റോസ്പൈറ എന്നയിനം ബാക്ടീരി യമൂലമുള്ള രോഗമേത്?
  • എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്)
297."ബ്ലാക്ക് ജോണ്ടിസ്', 'വീൽസ് ഡിസീസ് എന്നിങ്ങനെയും അറിയപ്പെടുന്ന രോഗമേത്?
  • എലിപ്പനി
298.'ചിക്കുൻഗുനിയ എന്ന വാക്കിന്റെ അർഥമെന്ത്?
  • വളഞ്ഞുനിൽക്കുക
299.ഏതിനത്തിൽപ്പെട്ട കൊതുകുകളാണ് ചിക്കുൻഗുനിയ രോഗം പ്രധാനമായും പരത്തുന്നത്?
  • ഈഡിസ് കൊതുകുകൾ
300.മന്ത് അഥവാ പെരുക്കാൽ രോഗത്തിന് കാരണമെന്ത്? 
  • മന്തുരോഗവിരകൾ/ ഫൈലേറിയന്‍ വിരകള്‍

281. Where was monkey fever first reported? In Karnataka's Kyasanur forest.

282. In which year was Nipah virus infection first reported in Kerala? 2018

283. Where was the first Nipah case reported in Kerala? Perambara in Kozhikode district.

284. Who was the nurse who died after contracting the disease while treating Nipah patients? Lini Puthussery.

285. What is the disease known as Thondamullu? Diphtheria.

286. What is the bacterium that causes diphtheria? Corynebacterium diphtheriae.

287. What test is conducted to diagnose diphtheria? Schick test.
288. What is the disease known as Enteric Fever ? Typhoid.

289. Which organ does the bacterial disease typhoid affect? Intestine.

290. What test is conducted to diagnose typhoid? Widal test.

291. What is the disease known as Malaria or Swamp Fever? Malaria.

292. What microorganisms cause malaria? Protozoa of the genus Plasmodium.

293. Which type of mosquitoes spread malaria? Female Anopheles mosquitoes.

294.The recurring fever is main symptom of which disease ? Malaria

295. Who discovered that Anopheles female mosquitoes spread malaria? Sir Ronald Ross.

296. What is the severe form of malaria known as? Blackwater fever.

297. Which disease is known as black jaundice or Weil's disease? leptospirosis/rat fever 
298 .What disease is caused by the bacterium Leptospira? Leptospirosis (Rat Fever).

299 What is the meaning of the word "Chikungunya"? “to become contorted”, and describes the stooped appearance of sufferers with joint pain (arthralgia)
300. Which type of mosquitoes primarily spread Chikungunya? Aedes mosquitoes.

300.What causes the disease known as filariasis or elephantiasis? 
  filarial worms, the round worm parasites (nematode) Wuchereria bancrofti or Brugia malayi

No comments:

Post a Comment