Thursday, July 25, 2024

SCHOOL SCIENCE FAIR-SCIENCE QUIZ-BIOLOGY-SET-5

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌ 

81.മനുഷ്യശരീരത്തിലെ ഏറ്റവും ആയുസ്സ് കൂടിയ കോശം:

  • നാഡികോശം

82.ലഹരിപാനീയങ്ങൾ പ്രധാനമായും തലച്ചോറിന്റെ ഏത് ഭാഗത്തെയാണ് സ്വാധിനിക്കുന്നത്?

  • സെറിബല്ലം

83.മൂർഖന്റെ വിഷം മനുഷ്യശരീരത്തിന്റെ ഏത് വ്യൂഹത്തെയാണ് ബാധിക്കുന്നത്? 

  • നാഡീവ്യൂഹം

84.മനുഷ്യശരീരത്തിലെ ഏത് ഭാഗത്താണ് ഹിപ്പോകാമ്പസ് കാണപ്പെടുന്നത്?

  • മസ്തിഷ്കത്തിന്റെ മധ്യഭാഗത്തായി കാണുന്ന ഗ്രന്ഥി പീനിയൽ

85.മസ്തിഷ്കത്തിന്റെ ഇടതുഭാഗം ശരീര ത്തിന്റെ ഏത് ഭാഗത്തെയാണ് നിയന്ത്രി ക്കുന്നത്?

  • വലത്

86.മനുഷ്യശരീരത്തിലെ ആകെ നാഡികളു ടെ എണ്ണം

  •  43 ജോഡി

87.വേഗത്തിൽ ചുഴറ്റുന്ന തീപ്പന്തത്തിന്റെ പാത വൃത്താകൃതിയിൽ കാണപ്പെടുന്നതി ന് കാരണമായ പ്രതിഭാസം:

  • വീക്ഷണസ്ഥിരത

88.മനുഷ്യനേത്രത്തിൽ നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾക്ക് പറയുന്ന പേര്

  • കോൺ കോശങ്ങൾ

89.പ്രായം കൂടുമ്പോൾ കണ്ണിന്റെ ലെൻസിന്റെ ഇലാസ്തികത കുറയുന്നതുമൂലമുണ്ടാകുന്ന അവസ്ഥ

  • വെള്ളഴുത്ത്‌

90.ലെൻസിന്റെ വക്രതയിലുള്ള ന്യൂനതകൾ കാരണം പ്രതിബിംബം ശരിയായ രീതിയിൽ രൂപംകൊള്ളാത്ത അവസ്ഥ

  • അസ്റ്റിഗ്മാറ്റിസം

91.ഒരു വസ്തുവിന്റെ ത്രിമാനരൂപം കാണാൻ സാധിക്കുന്നത് കണ്ണിന്റെ ഏത് പ്രത്യേകതമൂലമാണ്?

  • ദ്വിനേത്രദർശനം
92.“ഓർഗൻ ഓഫ് കോർട്ടി' ചെവിയുടെ ഏത് ഭാഗത്താണ് കാണപ്പെടുന്നത്? 
  • ആന്തരകരണം

93.കർണപടത്തിന് ഇരുവശത്തുമുള്ള മർദം ക്രമീകരിക്കുന്ന ഭാഗം;

  • യൂസ്റ്റേഷ്യൻ ട്യൂബ്

94.മനുഷ്യരുടെ ശ്രവണസ്ഥിരത എത്രയാ

  • പത്തിലൊന്ന് സെക്കൻഡ്

95.മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തി.

  • 20 ഹെർട്സിനും 20,000 ഹെർട്സിനും ഇടയ്ക്ക് 

96. ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ട നാഡി 

  • ഓൾഫാക്ടറി നെർവ്

97.മൂക്കിലെ രണ്ട് കുഴലുകളെ വേർതിരിക്കുന്ന ഭിത്തിയുടെ പേര്

  • സെപ്റ്റം
98.കയ്പയുന്നതിനുള്ള രുചിഗ്രാഹികൾ നാവിന്റെ ഏത് ഭാഗത്താണുള്ളത്? 

  • വായ്ക്കകത്ത് നാവിന്റെ ഉൾവശത്ത്

99.നാവിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി

  • ഹൈപ്പോഗ്ലോസൽ നാഡി

100.ശരീരസംരക്ഷണം, ആഗിരണം, സ്രവങ്ങ ളുടെ ഉത്പാദനം എന്നീ ധർമങ്ങൾ നിർവഹിക്കുന്ന കല

  • ആവരണകല

ENGLISH MEDIUM

No comments:

Post a Comment