Thursday, July 25, 2024

SCHOOL SCIENCE FAIR-SCIENCE QUIZ-BIOLOGY-SET-4

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌


61.അടിയന്തരഘട്ടങ്ങളിൽ ശരീരത്തെ പ്രവർത്തനസജ്ജമാക്കുന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി 

  • അഡ്രിനൽ ഗ്രന്ഥി

62.ഗർഭാശയഭിത്തിയിലെ മിനുസപേശികളെ സങ്കോചിപ്പിച്ച് പ്രസവം സുഗമമാക്കുന്ന ഹോർമോൺ

  • ഓക്സിടോസിൻ

63.ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന വാസോപ്രസിൻ ഹോർമോണിന്റെ അഭാവത്തിൽ ധാരാളമായി മൂത്രം പോകുന്നരോഗാവസ്ഥ

  • ഡയബറ്റിസ് ഇൻസിപ്പിഡസ് 

64.രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്ന ഗ്രന്ഥി

  • പാൻക്രിയാസ്

65.ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കിമാറ്റുന്നഹോർമോൺ:

  • ഗ്ലൂക്കഗോൺ

66.ജനിതക എൻജിനീയറിങ്ങിലൂടെ സൃഷ്ടിച്ച ഇൻസുലിൻ:

  • ഹ്യുമിലിന്‍

67.ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി. 

  • പീനിയൽ ഗ്രന്ഥി

68.മുലപ്പാൽ ഉത്പാദിപ്പിക്കുന്നതിന് സഹായകായ, പിറ്റ്യൂട്ടറിഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ

  • പ്രോലാക്ടിൻ

67.വളർച്ച ഹോർമോൺ ഉത്പാദിപ്പിക്കുന്ന അന്തഃസ്രാവി ഗ്രന്ഥി 

  • പിറ്റ്യൂട്ടറി ഗ്രന്ഥി

68.വളർച്ചഘട്ടത്തിനുശേഷം വളർച്ച ഹോർ മോണിന്റെ അമിതമായ ഉത്പാദനം മൂലം ഉണ്ടാകുന്ന ശാരീരികവൈകല്യം: 

  • അക്രോമെഗലി

69.മാറെല്ലിന് പിന്നിലായി സ്ഥിതിചെയ്യുന്ന അന്തഃസ്രാവി ഗ്രന്ഥി 

  • തൈമസ്

70.രോഗപ്രതിരോധപ്രവർത്തനത്തെ സഹാ യിക്കുന്ന ടി ലിംഫോസൈറ്റുകളുടെ പാക പ്പെടലിനെ നിയന്ത്രിക്കുന്ന ഹോർമോൺ:

  • തൈമോസിൻ

71.കണ്ഠത്തിൽ സ്ഥിതിചെയ്യുന്ന അന്തഃസ്രാ വി ഗ്രന്ഥി

  • തൈമസ് ഗ്രന്ഥി

72.മുതിർന്നവരിൽ തൈറോക്സിന്റെ തുടർച്ച യായ കുറവുമൂലമുണ്ടാകുന്ന രോഗം:

  • മിക്‌സെഡിമ

73.ആസ്തമ, സന്ധിവാതം എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്ന ഹോർമോൺ: 

  • കോർട്ടിസോൾ

74.ശരീരത്തിൽനിന്നുള്ള സോഡിയം നഷ്ടം നിയന്ത്രിക്കുന്ന ഹോർമോൺ:

  • അൽഡോസ്റ്റിറോൺ

75.ഭ്രൂണത്തെ ഗർഭാശയത്തിൽ നിലനിർത്താൻ സഹായിക്കുന്ന ഹോർമോൺ

  • പ്രോജസ്റ്ററോൺ

76.ലൈംഗിക ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി.

  • ഗൊണാഡ് ഗ്രന്ഥി

77.മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശിയായ സ്റ്റേപ്പിഡിയസ് എവിടെയാ

  • മധ്യകർണത്തിൽ

78.ഗ്ലൈക്കോജന്റെ അവായവ വിഘടനഫലമാ യി (Anaerobic break down) പേശികളിൽ അടിഞ്ഞുകൂടുന്നത് എന്ത്?

  • ലാക്ടിക് ആസിഡ്

79.ശരീരത്തിലെ ഏറ്റവും വേഗം കൂടിയ പേശിയായ ഓർബിക്കുലാരിസ് ഒലികാണപ്പെടുന്നത് എവിടെയാണ്? 

  • കണ്ണ്

80.രക്തത്തിലെ ഹിമോഗ്ലോബിന് സമാനമായി പേശികളിൽ കാണപ്പെടുന്ന

വർണകം:

  • മായഗ്ലോബിൻ

81.പേശീചലനങ്ങൾ ഏകോപിപ്പിക്കുന്ന മസ്തിഷ്ക്കഭാഗം:

  • സെറിബല്ലം

82.ശ്വസനത്തിന് സഹായിക്കുന്ന വാരിയെ ല്ലുകൾക്കിടയിലുള്ള പ്രത്യേക പേശികൾ 

  • ഇന്റർ കോസ്റ്റൽ പേശികൾ

ENGLISH

61: Which gland produces hormones to activate the body in emergency situations?
  • A : Adrenal gland.
62: Which hormone helps in childbirth by contracting the smooth muscles in the uterine wall?
  • A : Oxytocin.
63: What is the condition where excessive urine is produced due to the lack of vasopressin hormone released by the hypothalamus?
  • A : Diabetes insipidus.
64: Which gland regulates blood sugar levels?
  • A : Pancreas.
65: Which hormone converts glycogen to glucose?
  • A : Glucagon.
66: What is the artificially produced insulin through genetic engineering called?
  • A : Humulin.
67: Which gland is known as the biological clock?
  • A : Pineal gland.
68: Which hormone produced by the pituitary gland helps in milk production?
  • A : Prolactin.
69: Which gland produces growth hormone?
  • A : Pituitary gland.
70: What is the abnormal growth condition caused by excessive production of growth hormone after the growth phase?
  • A : Acromegaly.
71: Which endocrine gland is located behind the sternum?
  • A : Thymus.
72: Which hormone helps in immune function and regulates T-lymphocyte maturation?
  • A : Thymosin.
  73.Which Endocrine gland located in the throat?
  • A. Thyroid gland
74: What is the disease caused by continuous lack of thyroxine in adults?
  • A : Myxedema
75: Which hormone is used as medicine for asthma and arthritis?
  • A : Cortisol.
76: Which hormone regulates sodium loss from the body?
  • A : Aldosterone.
77: Which hormone helps in maintaining the fetus in the uterus?
  • A : Progesterone.
78: Which gland produces sex hormones?
  • A : Gonad gland.
79: Where is the smallest muscle stapedius located in the human body?
  • A : Middle ear.
80: What is the product of anaerobic breakdown of glycogen in muscles?
  • A : Lactic acid.
81: Where is the fastest muscle Orbicularis oculi located in the human body?
  • A : Eye 
82 : What is the pigment similar to hemoglobin in blood, found in muscles?
  • A : Myoglobin.
83: Which part of the brain coordinates muscle movements?
  • A : Cerebellum.
84: What are the special muscles between the ribs that help in breathing called?
  • A : Intercostal muscles.

No comments:

Post a Comment