Sunday, July 28, 2024

SCHOOL SCIENCE FAIR-SCIENCE QUIZ-BIOLOGY-SET-10

 


181.പാൽ, പാൽക്കട്ടി എന്നിവയിൽ ധാരാളമാ യി അടങ്ങിയിട്ടുള്ള ജീവകമേത്?

  • ജീവകം ബി2

182.അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന വിറ്റമിനേത്?

  • വിറ്റമിൻ സി

183.പുളിപ്പുള്ള പഴങ്ങളിൽ ധാരാളമായു ള്ള വിറ്റമിനേത്?
  • വിറ്റമിൻ സി

184.ശരീരവളർച്ചയ്ക്കും കോശങ്ങളുടെ കേടുപാടുകൾ തീർക്കാനും വേണ്ട വിറ്റമിനേത്?

  • വിറ്റമിൻ സി

185.ത്വക്ക്, മോണ, പല്ല്, രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിൽ വലിയ പങ്കുള്ള വിറ്റമിനേത്? നെല്ലിക്കയിൽ സമൃദ്ധമായുള്ള വിറ്റ മിനേത്?

  • വിറ്റമിൻ സി

186.ചൂടാക്കിയാൽ നഷ്ടമാകുന്ന വിറ്റമിനേതാണ്?

  • വിറ്റമിൻ സി

187.കൃത്രിമമായി നിർമിച്ച ആദ്യത്തെ വിറ്റമിനേത്?

  • വിറ്റമിൻ സി

188.മുട്ടയിലടങ്ങിയിട്ടില്ലാത്ത വിറ്റമിനേത്?

  • വിറ്റമിൻ സി
189.നയാസിൻ എന്നും അറിയപ്പെടുന്ന വൈറ്റമിത്?

  • വൈറ്റമിൻ ബി 3
190.വൈറ്റമിൻ ബി 3 യുടെ അഭാവത്തിലുണ്ടാ വുന്ന രോഗമേത്?
  • പെല്ലാഗ്ര
191.പാന്റോതെനിക് ആസിഡ് എന്നറിയപ്പെ ടുന്ന വൈറ്റമിനേത്?
  • വൈറ്റമിൻ ബി 5
192.പൈറിഡോക്സിൻ എന്നും അറിയപ്പെടുന്ന വൈറ്റമിനേത്?
  • വൈറ്റമിൻ ബി 6
193.ബയോട്ടിൻ എന്നും അറിയപ്പെടുന്ന വൈറ്റമിനേത്?
  • വൈറ്റമിൻ ബി 7
194.വൈറ്റമിൻ എച്ച് എന്നറിയപ്പെട്ടിരുന്നതെന്ത്?
  • ബയോട്ടിൻ
195.വൈറ്റമിൻ ബി 9 അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
  • ഫോളിക് ആസിഡ്
196.ശരീരത്തിൽ രക്തനിർമിതിക്ക് ആവശ്യമായ വൈറ്റമിനേത്?
  • ഫോളിക് ആസിഡ്
197.ഫോളിക് ആസിഡിന്റെ കുറവുമൂലം ഉണ്ടാ വുന്ന രോഗാവസ്ഥയേത്?
  • വിളർച്ച
198.വൈറ്റമിൻ ബി 12 അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
  • കൊബാലമിൻ
199.തലച്ചോറ്, നാഡികൾ എന്നിവയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വൈറ്റമിനേത്?
  • വൈറ്റമിൻ ബി 12
200.വൈറ്റമിൻ ബി 12-ൽ അടങ്ങിയിട്ടുള്ള ലോഹമേത്?
  • കൊബാൾട്ട്
ENGLISH MEDIUM
181. Which vitamin is abundant in milk and cheese(paneer)? Vitamin B12

182. Which vitamin is known as Ascorbic Acid? Vitamin C

183. Which vitamin is abundant in sour fruits? Vitamin C

184. Which vitamin is necessary for body growth and repair of cells? Vitamin C

185. Which vitamin plays a major role in the health of skin, mouth, teeth, and blood cells? Vitamin C (abundant in gooseberries)

186. Which vitamin is lost when heated? Vitamin C

187. Which was the first artificially synthesized vitamin? Vitamin C

188. Which vitamin is not found in eggs? Vitamin C

189. What is Niacin also known as? Vitamin B3

190. What disease occurs due to a lack of Vitamin B3? Pellagra

191. What is Pantothenic Acid also known as? Vitamin B5

192. What is Pyridoxine also known as? Vitamin B6

193. What is Biotin also known as? Vitamin B7

194. What was previously known as Vitamin H? Biotin

195. What is another name for Vitamin B9? Folic Acid

196. Which vitamin is necessary for blood formation in the body? Folic Acid

197. What disease occurs due to a lack of Folic Acid? Anemia

198. What is another name for Vitamin B12? Cobalamin

199. Which vitamin is necessary for the proper functioning of the brain and nerves? Vitamin B12

200. Which metal is found in Vitamin B12? Cobalt

No comments:

Post a Comment