161.എന്തിന്റെ ഒരു രൂപമാണ് കൊളസ്ട്രോൾ കൊഴുപ്പിന്റെ
രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമാ ണത്തിനാവശ്യമായ ധാതുവേത്?
- ഇരുമ്പ്
162.ശരീരത്തിൽ ആവശ്യമായ ജലം നിലനിർ ത്താൻ സഹായിക്കുന്ന പോഷകമേത്?
- സോഡിയം
163തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ വർത്തനത്തിനും മാനസികവളർച്ചയ്ക്കും ആവശ്യമായ പോഷകമേത്?
- അയഡിൻ
164.കടൽമത്സ്യങ്ങളുടെ തലയിൽനിന്ന് ലഭി ക്കുന്ന പോഷകമേത്?
- അയഡിൻ
165.രക്തക്കുറവ്, വിളർച്ച എന്നിവയിലേക്ക് നയിക്കുന്ന അനീമിയയ്ക്ക് കാരണം ഏത് പോഷകത്തിന്റെ കുറവാണ്?
- ഇരുമ്പ്
166.തൊണ്ടമുഴ (ഗോയിറ്റർ) രോഗത്തിന് കാരണം ഏത് പോഷകത്തിന്റെ കുറവാണ്?
- അയഡിൻ
167.ഭക്ഷണത്തെ ശരീരം ഊർജമാക്കി മാറ്റുന്ന പ്രവർത്തനത്തിലെ പ്രധാന രാസനിയന്ത്ര ണഘടകങ്ങളേവ?
- ജീവകങ്ങൾ (വൈറ്റമിനുകൾ
168.ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ ഏതൊക്കെയാണ്?
- ജീവകം ബി കോംപ്ലക്സ്, ജീവകം സി എന്നിവ
169.കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളേവ?
- ജീവകം എ, ഡി, ഇ, കെ
170.കണ്ണ്, ത്വക്ക്, മുടി എന്നിവയുടെ ആരോ ഗ്യത്തിൽ പ്രാധാന്യമുള്ള വൈറ്റമിനേത്?
- വൈറ്റമിൻ എ
171.റെറ്റിനോൾ എന്നറിയപ്പെടുന്ന വൈറ്റമിനത്?
- ജീവകം എ
172.വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടു ള്ള ഭക്ഷ്യവസ്തുക്കളേവ?
- കാരറ്റ്, കരൾ, മധുരക്കിഴങ്ങ്, മുട്ട
173.വൈറ്റമിൻ എ യുടെ കുറവുമൂലം കണ്ണിനുണ്ടാവുന്ന രോഗങ്ങളേവ?
- സിറോഫ്താൽമിയ, മാലക്കണ്ണ് എന്നിവ
174.മങ്ങിയ വെളിച്ചത്തിൽ കാഴ്ച കുറയുന്ന രോഗമേത്?
- മാലക്കണ്ണ് (നിശാന്ധത)
175.പ്രധാനപ്പെട്ട ബി കോംപ്ലക്സ് വൈറ്റമിനുകളേവ
- B1, B2. B3. B5, B6, B7, B9, B12
176.തയാമിൻ എന്നും അറിയപ്പെടുന്ന വൈറ്റ മിനേത്?
- വൈറ്റമിൻ ബി1
177.അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന ജീവകമേത്?
- തയാമിൻ
178.തയാമിന്റെ കുറവുകൊണ്ട് ഉണ്ടാവുന്ന രോഗമേത്?
- ബെറിബെറി
179.ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബെറിബെറി രോഗം ബാധിക്കുന്നത്?
- നാഡികളെ
180.ജീവകം ബി2-വിന്റെ മറ്റൊരു പേരെന്ത്?
- റൈബോഫ്ലാവിൻ
161 : Cholesterol is a form of what?
A : Fat
162 : Which mineral is necessary for the formation of hemoglobin in the blood?
A: iron
163 : Which nutrient helps to maintain the body's required water?
A : Sodium
164 : Which nutrient is required for the proper functioning of the thyroid gland and mental development?
A : Iodine
165 : Which nutrient is obtained from the head of fish?
A : Iodine
166 : What nutrient deficiency leads to anemia and weakness?
A : Iron
167 : What nutrient deficiency causes goiter (thyroid enlargement)?
A : Iodine
168 : What are the main regulatory factors in the process of converting food into energy?
A : Vitamins
169 : Which vitamins are water-soluble?
A : Vitamin B complex and Vitamin C
170 : Which vitamins are fat-soluble?
A : Vitamins A, D, E, and K
171 : Which vitamin is important for the health of the eyes, skin, and hair?
A : Vitamin A
172 : Which vitamin is known as retinol?
A : Vitamin A
173 : Which foods are rich in Vitamin A?
A : Carrots, liver, sweet potatoes, and eggs
174 : What eye diseases can result from a deficiency of Vitamin A?
A : Xerophthalmia and night blindness
175 : What is the disease of poor vision in dim light called?
A : Night blindness
176 : What are the important B-complex vitamins?
A : B1, B2, B3, B5, B6, B7, B9, and B12
177 : Which vitamin is also known as thiamine?
A : Vitamin B1
178 : Which nutrient is present in rice bran?
A : Thiamine
179 : What disease results from a deficiency of thiamine?
A : Beriberi
180 : Which part of the body is affected by beriberi disease?
A : Nerves
181 : What is another name for Vitamin B2?
A : Riboflavin
No comments:
Post a Comment