1.നീളത്തിന്റെ അടിസ്ഥാന യൂണിറ്റേത്?
- മീറ്റർ
2.സൗരയൂഥത്തിലെ ഗ്രഹങ്ങൾക്കിടയിലെ ദൂരമളക്കാനുള്ള യൂണിറ്റേത്?
- അസ്ട്രോണമിക്കൽ യൂണിറ്റ്
3.ഭൂമിയിൽനിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരം ഏത് പേരിലറിയപ്പെടുന്നു?
- അസ്ട്രോണമിക്കൽ യൂണിറ്റ്
4.ഒരു അസ്ട്രോണമിക്കൽ യൂണിറ്റ് ഏകദേശം എത്ര കിലോമീറ്ററാണ്?
- 15 കോടി കിലോമീറ്റർ
5.ഒരുവർഷംകൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം എങ്ങനെ അറിയപ്പെടുന്നു?
- പ്രകാശവർഷം
6.ശൂന്യതയിലൂടെയുള്ള പ്രകാശത്തിന്റെ സഞ്ചാരവേഗമെത്ര?
- സെക്കൻഡിൽ മൂന്നുലക്ഷം കിലോമീറ്റർ
7.നക്ഷത്രങ്ങളിലേക്കുള്ള ദൂരമളക്കാനുള്ള ഏകകങ്ങളേവ?
- പ്രകാശവർഷം, പർസെക്
8.ഒരു പർസെക് (പാരാലാറ്റിക് സെക്കൻഡ്) എന്നറിയപ്പെടുന്ന ദൂരമെന്ത്?
- 3.26 പ്രകാശവർഷം
9.ഒരുമീറ്ററിന്റെ പത്തുലക്ഷത്തിലൊന്ന് വരുന്ന അളവേത്?
- മൈക്രോമീറ്റർ (മൈക്രോൺ)
10.ഒരുമീറ്ററിന്റെ നൂറുകോടിയിലൊന്ന് വരുന്ന അളവേത്?
- നാനോമീറ്റർ
11.ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവിനെ എങ്ങനെ വിളിക്കുന്നു?
- മാസ്
12.മാസിന്റെ അടിസ്ഥാന യൂണിറ്റെന്ത്?
- കിലോഗ്രാം
13.100 കിലോഗ്രാം വരുന്ന അളവ് എങ്ങനെ അറിയപ്പെടുന്നു?
- ക്വിന്റൽ
14.1,000 കിലോഗ്രാം തൂക്കം ഏത് പേരിലറി യപ്പെടുന്നു?
- ടൺ
15.അന്താരാഷ്ട്ര അളവുതൂക്ക ബ്യൂറോ സ്ഥി തിചെയ്യുന്നതെവിടെ?
- ഫ്രാൻസ്
16.മുൻകാലങ്ങളിൽ പ്രയോജനപ്പെടുത്തിയി രുന്ന നിഴൽ ഘടികാരത്തിന്റെ ഉപയോഗ മെന്തായിരുന്നു?
- സമയനിർണയം
17.ഒരു നട്ടുച്ചമുതൽ അടുത്ത നട്ടുച്ചവരെയു ള്ള സമയം എങ്ങനെ അറിയപ്പെടുന്നു? ഒരുദിവസം (ഒരു സോളാർ ദിനം സമയത്തിന്റെ അടിസ്ഥാന യൂണിറ്റേത്?
- സെക്കൻഡ്
18.പരസ്പരബന്ധമില്ലാതെ നിലനിൽക്കുന്ന തും മറ്റ് അളവുകളുപയോഗിച്ച് പ്രസ്താവി ക്കാൻ പറ്റാത്തതുമായ കേവല അളവുകൾ എങ്ങനെ അറിയപ്പെടുന്നു?
- അടിസ്ഥാന അളവുകൾ
19.താപനിലയുടെ അടിസ്ഥാന യൂണിറ്റേത്?
- കെൽവിൻ
20. പ്രകാശതീവ്രതയുടെ അടിസ്ഥാന യൂണിറ്റേത്?
- കാൻഡില
- metre(m)
- Astronomical unit (AU)
- 15 crore km
- Light year
- 30000 km/s
- 3.26 light year
- micrometre (micron)
- Nano metre(nm)
- Mass
- kilogram
- 100
- 1000
- Paris
- Time measurement
- Solar day/A day
- second (s)
- Fundamental quantities
- Kelvin
- candela
- millimetre (mm)
No comments:
Post a Comment