Monday, August 26, 2024

KSTU-CH MUHAMMED KOYA PRATHBHA QUIZ-PRACTICE TEST-SET-2

 



കെ എസ് ടി യു - സി എ ച്ച് മുഹമ്മദ് കോയ പ്രതിഭ ക്വിസ്സ്  മത്സരത്തിന്റെ പരിശിലന
 ചോദ്യങ്ങളും ഉത്തരങ്ങളും

KSTU-CH MUHAMMED KOYA PRATHBHA QUIZ-PRACTICE TEST-SET-2

1. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പ്രദേശം ഏതു പഞ്ചാ യത്തിലാണ്?
2. ഇന്ത്യ ആദ്യമായി ആണവ പരീക്ഷ ണം നടത്തിയതെന്ന്? എവിടെ? 
3. ദൂരദർശന്റെ ഡി.ഡി കിസാൻ ചാനൽ അവതരിപ്പിച്ച എ.ഐ അവ താരകർ
4. കേരള ഹൈക്കോടതിയുടെ അധി കാരപരിധിയിൽ വരുന്ന കേരള സംസ്ഥാനത്തിനു പുറത്തുള്ള സ്ഥലം?
5. ട്രയാംഗിൾ പോയിന്റ് എന്നറിയപ്പെ ടുന്ന വയനാട് ജില്ലയിലെ സ്ഥലം? 
6. ഭാരതീയ ന്യായ സംഹിത നിലവിൽ വന്നതെന്ന്?
7. കേരളത്തിൽ നാവിക അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ? 
8. വനിതകൾക്കുള്ള കേരളത്തിലെ ഏക തുറന്ന ജയിൽ എവിടെ?
 9. The Morning Song of India om പേരിൽ രബീന്ദ്രനാഥ ടഗോർ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയ ഗാനത്തിന്റെ ആദ്യ ഖണ്ഡികയ്ക്ക് ഇന്ത്യയിലുള്ള സ്ഥാനമെന്ത്? 
10. രാജ്യത്ത് ഏറ്റവുമധികം തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
11. മലയാളിയായ എച്ച്.എസ് പ്രണോയ് ഏതു കായിക ഇനത്തിലാണ് പ്രശ സ്തനായത്?
12. 1943 ഒക്ടോബർ 21-ന് സിംഗപ്പുരി ൽ താത്കാലിക ഭാരത സർക്കാർ രൂപവത്കരിച്ച് രാഷ്ട്രത്തലവനായി സത്യപ്രതിജ്ഞ ചെയ്തതാര്? 13. ഉത്തർപ്രദേശിൽ യമുനയുടെ വലത്തേ കരയിൽ സ്ഥിതിചെയ്യു ന്ന ആഗ്ര കോട്ടയ്ക്കഭിമുഖമായി എതിർകരയിൽ സ്ഥിതിചെയ്യുന്ന ചരിത്രസ്മാരകം?
14. രാമായണത്തിലെ ആദ്യ കാണ്ഡം 
15. കേരളത്തിലെ നവോത്ഥാനനായക രിൽ ഒരാളായ ആഗമാനന്ദ സ്വാമി കളുടെ യഥാർത്ഥ പേര് എന്തായി രുന്നു?
16. കുട്ടികളുടെ സർഗവാസനകൾ പരി പോഷിപ്പിക്കാൻ അയൽക്കൂട്ട മാതൃ കയിൽ കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി?
17. ഇന്ത്യയിൽ ആദ്യമായി ഭൂപരിഷ്കര ണം നടപ്പിലാക്കിയ സംസ്ഥാനം?
18. മെയ്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ലോഗോയിലുള്ള മൃഗം?
19. മികച്ച കുട്ടികളുടെ സിനിമയ്ക്ക ള്ള ദേശീയ അവാർഡുകൾ നേടിയ അഭയം, കേശു എന്നീ സിനിമകളുടെ സംവിധായകനാര്?
20. 'കൈ കൊണ്ടു വിതച്ചത് വാ കൊണ്ടു കൊയ്തു' എന്ന കടങ്കഥയുടെ ഉത്തരം?



ഉത്തരങ്ങൾ
1.മേപ്പാടി
2. 1974 മേയ് 18-ന് രാജസ്ഥാനിലെ ഥാർ മരുഭൂമിയിലെ പൊഖ്റാനിൽ
3. എ.ഐ കൃഷ്, എ.ഐ ഭൂമി 
4. ലക്ഷദ്വീപ്
5. മുത്തങ്ങ കർണാടകം, തമിഴ്നാട്, കേരള അതിർത്തികൾ ഇവിടെ സംഗ മിക്കുന്നു.
6. 2024 ജൂലൈ ഒന്നിന്
7. ഏഴിമല
8. തിരുവനന്തപുരത്തെ പൂജപ്പുരയിൽ
9. ഇന്ത്യയുടെ ദേശീയഗാനം
10. അസം
11. ബാഡ്മിന്റൺ
12. നേതാജി സുഭാഷ് ചന്ദ്രബോസ്
13. താജ്മഹൽ
14. ബാലകാണ്ഡം
15. കൃഷ്ണൻ നമ്പ്യാതിരി
16. ബാലസഭ
17. കേരളം
18. സിംഹം
19. ശിവൻ സംവിധായകരായ സന്തോഷ്
ശിവന്റെയും സംഗീത് ശിവന്റെയും സഞ്ജീവ് ശിവന്റെയും പിതാവ്) 
20. എഴുതിയത് വായിക്കുന്നു


No comments:

Post a Comment