വിസർജന വ്യവസ്ഥ
1.മനുഷ്യന്റെ മൂത്രത്തിന്റെ എത്ര ശതമാനമാണ് ജലം
- 95
- 130 g
3.മലത്തിന് മഞ്ഞനിറം നൽകുന്ന വർണകം
- ബിലിറൂബിൻ
- വൃക്ക
5.നെഫ്രോൺ ഏത് ശരീരഭാഗത്താണ്
- വൃക്കയിൽ
6.മനുഷ്യന്റെ ഉദരത്തിലുള്ള ഏതവയവത്തിന്റെ ഭാഗമാണ് കോർട്ടക്സ്
- വൃക്ക
7.വൃക്കയിലെ കല്ലുകൾ ഷോക്ക് തരംഗങ്ങൾ ഉപയോഗിച്ച് പൊടിച്ചുകളയുന്ന സാങ്കേതിക വിദ്യ
- ലിത്തോട്രിപ്‌സി
8.വൃക്കകളുടെ പ്രവർത്തനം സുഗമമാക്കാൻ മുതിർന്നവർ കുറഞ്ഞത് എത്ര അളവ് വെള്ളം ഒരു ദിവസം കുടിക്കണം
- മൂന്ന് ലിറ്റർ
9.വൃക്കയെക്കുറിച്ചുള്ള പഠനം
- നെഫ്രോളജി
- 1.5 ലിറ്റർ മുതൽ 1.8 ലിറ്റർ വരെ
- വൃക്ക
- വൃക്ക
13.വൃക്കയിൽ രക്തം എത്തിക്കുന്ന രക്തക്കുഴൽ
- വൃക്കാധമനി അഥവാ റീനൽ ആർട്ടറി
14.മനുഷ്യശരീരത്തിൽ അമരവിത്തിന്റെ ആകൃതിയിലുള്ള
അവയവം
- വൃക്ക
15.മനുഷ്യശരീരത്തിന്റെ പി.എച്ച്. മൂല്യം ക്രമീകരിക്കുന്ന അവയവം
- വൃക്ക
16.മനുഷ്യശരീരത്തിലെ അരിപ്പ (ഫിൽട്ടർ) എന്നറിയപ്പെടുന്നത്
- വൃക്ക
17.മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം
- യൂറോക്രോം
- വില്യം ബോമാൻ
- പെരിട്ടോണിയം
- റീനൽ കോളിക്
21.ശരീരത്തിലെ പി.എച്ച്. മൂല്യം ക്രമീകരിക്കാൻ സഹായി ക്കുന്ന അവയവം വൃക്ക
-
22.ആദ്യമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ താര് -
- ആർ.എച്ച്.ലാലർ
23.ആദ്യമായി ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച മനുഷ്യാവയവം
- വൃക്ക
- നെഫ്രോൺ
25.കൃത്രിമ വൃക്ക കണ്ടുപിടിച്ചത്
- ഡോ.വില്ലെം കോഫ്
- വൃക്ക നീക്കം ചെയ്യൽ
27.മൂത്രത്തിൽ എത്ര ശതമാനം ഗ്ളൂക്കോസുണ്ട്
- പൂജ്യം
ശ്വസനവ്യവസ്ഥ
28.പ്രാണവായു എന്നറിയപ്പെടുന്നത്
- ഓക്സിജൻ
- ശ്വാസകോശം
30.മസ്തിഷ്കത്തിന്റെ ഏത് ഭാഗമാണ് ശ്വസനം നിയന്ത്രിക്കുന്നത്
- മെഡുല്ല
31.ശരീരത്തിൽ ഓക്സിജൻ കുറയുന്ന അവസ്ഥ
- ഹൈപ്പോക്സിയ
32.ശ്വസനവേളയിൽ രോഗാണുക്കളെയും പൊടിപടലങ്ങളെയും വിഴുങ്ങി നശിപ്പിക്കുന്ന കോശങ്ങൾ
- മാക്രോഫേജുകൾ
- സ്പൈറോമീറ്റർ
34.ശ്വാസകോശ പട്ടാളം എന്നറിയപ്പെടുന്നത്
- മാക്രോഫേജുകൾ
- പ്ലൂറ
36.മനുഷ്യന്റെ ടൈഡൽ വോള്യം
- 500 മില്ലി ലിറ്റർ
37.മാംസപേശികൾ ഇല്ലാത്തതിനാൽ സ്വയം വികസിക്കാനോ സങ്കോചിക്കാനോ കഴിവില്ലാത്ത അവയവമേത്
- ശ്വാസകോശം
- ശ്വാസകോശം
39.ശ്വസനത്തിന് ശേഷം പുറത്തുവിടുന്ന വായുവിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് എത്ര ശതമാനമാണ്
- 4 മുതൽ 5 വരെ
40.ശ്വസനത്തിന് ശേഷം പുറത്തുവിടുന്ന വായുവിലെ നൈട്ര
ജന്റെ അളവ് എത്ര ശതമാനമാണ്
ജന്റെ അളവ് എത്ര ശതമാനമാണ്
- 78
41.സി.പി.ആർ. എന്നതിന്റെ പൂർണരൂപം
- കാർഡിയോ പൾമണറി റിസസിറ്റേഷൻ
- എക്സ്പെക്ടോറന്റ്
43.മനുഷ്യർ ഒരു മിനിറ്റിൽ ശരാശരി എത്ര പ്രാവശ്യം ശ്വസിക്കുന്നു
- 13-17
44.മനുഷ്യന്റെ നിലനിൽപിന് അന്തരീക്ഷത്തിലുള്ള ഓക്സിജന്റെ കുറഞ്ഞ അളവ്
- 6.9 ശതമാനം
45.എംഫിസിമ ബാധിക്കുന്ന അവയവം
- ശ്വാസകോശം
- ജൈവക്ഷമത (വൈറ്റൽ കപ്പാസിറ്റി)
Excretory system
1 : What is the percentage of water in human urine?
A : 95%
2 : What is the average weight of a human kidney?
A : 130g
3 : What gives feces its yellow color?
A : Bilirubin
4 : What is the chemical laboratory of the body?
A : Kidney
5 : Where is the nephron located?
A : In the kidney
6 : Cortex is a part of which organ in the human abdomen?
A : Kidney
7 : What technology uses shock waves to break up kidney stones?
A : Lithotripsy
8 : How much water should adults drink daily to help kidney function?
A : At least 3 liters
9 : What is the study of the kidney called?
A : Nephrology
10 : How much urine is produced in the human body per day?
A : 1.5-1.8 liters
11 : Which organ's malfunction is treated with dialysis?
A : Kidney
12 : Which organ is most affected by snake venom?
A : Kidney
13 : What blood vessel supplies blood to the kidney?
A : Renal artery
14 : Bean shaped organ in human body?
A : Kidney
15 : What is the filter of the human body?
A : Kidney
16 : What causes the yellow color of urine?
A : Urochrome
17 : Who discovered the function of the kidney?
A : William Bowman
18 : What is the covering of the kidney called?
A : Peritoneum
19 : What is the pain caused by kidney stone movement called?
A : Renal colic
20 : Which organ helps regulate body pH?
A : Kidney
21 : Who performed the first kidney transplant surgery?
A : R.H. Lawler
22 : First surgically transplanted human organ?
A: Kidney
23. What is the basic structural and functional unit of the kidney?
Answer: Nephron
24. Who invented the artificial kidney?
Answer: Dr. Willem Kolff
25. What is nephrectomy?
Answer: Kidney removal
26. What percentage of glucose is present in urine?
Answer: None (under normal circumstances)
27. What is known as life air?
Answer: Oxygen
28. What is the study of lungs called?
Answer: Pulmonology
29. Which part of the brain regulates breathing?
Answer: Medulla
30. What is the condition when oxygen levels are low in the body?
Answer: Hypoxia
31. What cells destroy bacteria and dust particles during breathing?
Answer: Macrophages
32. What device measures lung capacity?
Answer: Spirometer
33. What are known as the lung soldiers?
Answer: Macrophages
34. What is the lining of the lungs called?
Answer: Pleura
35. What is the tidal volume of a human?
Answer: 500 ml
36. Which organ cannot expand or contract on its own due to lack of muscles?
Answer: Lungs
37. What does a spirometer measure?
Answer: Lung capacity
38. What percentage of carbon dioxide is present in exhaled air?
Answer: 4-5%
39. What percentage of nitrogen is present in exhaled air?
Answer: 78%
40. What does CPR stand for?
Answer: Cardiopulmonary Resuscitation
41. What are medicines that counteract coughing called?
Answer: Expectorants
42. How many breaths does a human take per minute on average?
Answer: 13-17
43. What is the minimum percentage of oxygen required in the atmosphere for human survival?
Answer: 6.9%
44. Which is the organ emphysema disease affects?
Answer: Lungs
45. What is the maximum amount of air that can be exhaled after a strong inhalation called?
Answer: Vital capacity
No comments:
Post a Comment