ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
581.ഹരിതഗൃഹവാതകങ്ങളിലുണ്ടാകുന്ന ക്രമാതീ മായ വർധനമൂലമുള്ള പ്രധാന ദൂഷ്യമെന്ത്?
- അന്തരീക്ഷ താപനില വർധിക്കുന്നു
- അഗ്നിപർവത സ്ഫോടനം, ജൈവവസ്തുക്ക ളുടെ ജീർണനം എന്നിവ
583.ഹരിതഗൃഹവാതകങ്ങളിലൂടെ അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വർധനയെ ഏത് പേരിൽ വിളിക്കുന്നു?
- ആഗോളതാപനം (ഗ്ലോബൽ വാമിങ്
- (1) ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകി സമു ജലനിരപ്പുയരുന്നു.
- (2) സമുദ്രതീര ആവാ സവ്യവസ്ഥയെ തകർക്കുന്നു. ഇതുമൂലം ഭക്ഷ്യദൗർലഭ്യം, വൻതോതിലെ കുടിയേറ്റം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുന്നു.
- (3) ആവാ സവ്യവസ്ഥയിലെ പല സസ്യജന്തുജാലങ്ങ ളുടെയും നാശത്തിന് കാരണമാവുന്നു.
- കാർബൺ ഡയോക്സൈഡ്
- 36.9 ഡിഗ്രി സെൽഷ്യസ്
587.അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ പിതാവ്
- ജോസഫ് മു
588.എന്തിന്റെ ഒരു രൂപമാണ് കൊളസ്ട്രോൾ
- കൊഴുപ്പ്
- ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ
590. ഏത് കോശമായും മാറാൻ കഴിവുള്ള സവിശേഷ കോശങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു
- വിത്തുകോശങ്ങൾ
- ത്വക്ക്, മജ്ജ, അന്നപഥം
592.ശരീര സംരക്ഷണം, ആഗിരണം, സ്രവങ്ങളുടെ ഉൽപാദനം എന്നീ ധർമങ്ങൾ നിർവഹിക്കുന്ന കല
- ആവരണ കല
- എൽ.ഡി.എൽ.
- പ്ലീഹ
595. ശരീരത്തിലെ ആയുധപ്പുര എന്നറിയപ്പെടുന്ന ഭാഗം
- പ്ലീഹ
- നാഡീ കല
597.സാധാരണമായി മനുഷ്യശരീരത്തിലെ ഏറ്റവും ഉയർന്ന താപനില ഏത് സമയത്താണ് വൈകുന്നേരം നാല്
- മുതൽ ഏഴ് മണിവരെ
598. കെൽവിൻ സ്കെയിലിൽ മനുഷ്യശരീരത്തിന്റെ സാധാരണ ഊഷ്മാവ് എത്രയാണ്
- 310
599.കൊതുക് മനുഷ്യസാമീപ്യം തിരിച്ചറിയുന്നതെങ്ങനെ
- വിയർപ്പിലെ ലാക്ടിക് അമ്ലം മണത്തറിഞ്ഞ്
600.നവജാതശിശു എന്നറിയപ്പെടുന്ന പ്രായം ഏതാണ്
- ജനനം മുതൽ 28 ദിവസം വരെ (നാലാഴ്ച)
600.മനുഷ്യ ഉൽഭവത്തെക്കുറിച്ചും വംശീയ പരിണാമത്തെക്കു റിച്ചും പഠിക്കുന്ന വിജ്ഞാനശാഖ -
- നരവംശശാസ്ത്രം
- 5
മനുഷ്യശരീരത്തിൽ ഏറ്റവും കൂടിയ അളവിൽ അടങ്ങി യിരിക്കുന്ന സംയുക്തം
- - ജലം
മനുഷ്യശരീരത്തിൽ ശരാശരി എത്ര ലിറ്റർ ജലം ഉണ്ടാകും
- 45
മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ് എത്ര ശതമാന മാണ്
- 65
മനുഷ്യന്റെ ഹൃദയമിടിപ്പുനിരക്ക്
- 72 പ്രതി മിനുട്ട്
മുറിവുകളെക്കുറിച്ചുള്ള പഠനം
- ട്രോമറ്റോളജി
No comments:
Post a Comment