Saturday, August 3, 2024

SCHOOL SCIENCE FAIR-SCIENCE QUIZ-BIOLOGY-SET-26

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌



501.ഭക്ഷണത്തിന്റെ ദഹനഫലമായുണ്ടാകു ന്ന ഗ്ലൂക്കോസ്, അമിനോ ആസിഡുകൾ, ഫാറ്റി ആസിഡുകൾ, ഗ്ലിസറോൾ തുടങ്ങിയ ലഘുഘടകങ്ങൾ കോശങ്ങളിലെത്തുന്നത് എന്തിലൂടെയാണ്?
  • പ്ലാസ്മയിലൂടെ
502.പ്ലാസ്മയിലെ പ്രോട്ടീനിന്റെ അളവെത്ര?

  • 7 മുതൽ 8 ശതമാനം വരെ
503.രക്തത്തിലെ പ്ലാസ്മയിലുള്ള പ്രോട്ടീനുകളേവ
  • ആൽബുമിൻ, ഗ്ലോബുലിൻ, ഫൈബ്രിനോജൻ
504.ഒരാളുടെ ഹൃദയത്തിന് അയാളുടെ ഏത് അവയവത്തിന്റെ വലുപ്പമാണ് ഉണ്ടാക
  • മുഷ്ടിയുടെ വലുപ്പമാണ്
505.ശരീരത്തിലെ ആയുധപ്പുര, പട്ടാളക്യാമ്പ്‌ ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന അവയവം ഏത്?
  • പ്ലീഹ(SPLEEN)
506.ശരീരത്തിലെ പ്ലീഹയുടെ ഏകദേശ വലുപ്പം എത്ര?
  • 200 ഗ്രാം തൂക്കം (4 ഇഞ്ച് വലുപ്പം) 
507.പ്രതിരോധവ്യവസ്ഥയിലെ ഏറ്റവും വലിയ അവയവം ഏത്?
  • പ്ലീഹ
508.പ്ലീഹയിലെ രണ്ടുതരം കലകൾ ഏതെല്ലാം? 
  • ചുവന്ന പൾപ്പ് കലകളും വെളുത്ത പൾപ്പ് കോശങ്ങളും
509.രക്തത്തിലെ പ്രായമേറിയതും കേടായതുമായ അരുണരക്താണുക്കളെ അരിച്ച് നീക്കം ചെയ്യുന്നതെന്ത്?
  • പ്ലീഹയിലെ ചുവന്ന പൾപ്പ് കലകൾ 
510.അരുണരക്താണുക്കളിലെ പുനരുപയോഗി ക്കാൻ കഴിയുന്ന ഇരുമ്പുപോലുള്ള ഘടകങ്ങളെ സംരക്ഷിക്കുന്നതെന്ത്?
  • ചുവന്ന പൾപ്പ് കലകൾ
511.പ്രതിരോധ സംവിധാനത്തിലെ പ്രധാന ഘടകങ്ങളായ ടി കോശങ്ങളെയും ബി കോശങ്ങളെയും സംഭരിക്കുന്നതെന്ത്?
  •  പ്ലീഹയിലെ വെളുത്ത പൾപ്പ് കോശങ്ങൾ 
512.ശരീരത്തിനുള്ളിൽ കടക്കുന്ന രോഗകാരി കളായ ബാക്ടീരിയകളും വൈറസുകളും ഏതെന്ന് തിരിച്ചറിഞ്ഞ് അവയെ നശി പ്പിക്കാനാവശ്യമായ ലിംഫോസൈറ്റുകൾ നിർമിക്കപ്പെടുന്നതെവിടെ? 
  • പ്ലീഹയിലും ലിംഫ് നോഡുകളിലും
513.ഭൂമിയിൽ വസിക്കുന്ന വൈവിധ്യമാർന്ന മുഴുവൻ ജീവസമൂഹങ്ങളും അവയുടെ ആവാസവ്യവസ്ഥകളും ചേരുന്നതെന്ത്?
  •  ജൈവവൈവിധ്യം (ബയോഡൈവേഴ്സിറ്റി) 
514.ജീവമണ്ഡലത്തിലെ ജൈവസമ്പന്നത സൂചിപ്പിക്കുന്ന ജൈവവൈവിധ്യം' എന്ന പദം ആദ്യമായി ഉപയോഗിച്ച ബ്രിട്ടീഷ് പ്ര കൃതിശാസ്ത്രജ്ഞനാര്?
  • വാൾട്ടർ ജി. റോസൻ
515.പ്രകൃതിയിലെ ജീവിബന്ധങ്ങൾക്ക് ഉദാഹരണങ്ങളേവ?
  • ഇരപിടുത്തം, പരാദജീവനം, മത്സരം, മ്യൂച്ചലിസം. കമെന്റലിസം
516.ആഹാരം, വാസസ്ഥലം എന്നിവ ഉറപ്പാക്കാ നായി പ്രയോജനപ്പെടുത്തുന്ന ജീവിബന്ധ ങ്ങളുടെ രണ്ട് വിഭാഗങ്ങൾ ഏതെല്ലാം? 
  • നിശ്ചിത പ്രതിവർത്തനം (Positive interaction), നിഷേധക പ്രതിവർത്തനം (Negative interaction) എന്നിവ 
517.ചെറുകുടലിൽ വെച്ച് ആഗീരണം ചെയ്യപ്പെട്ടുകഴിഞ്ഞശേഷം അവശേ ഷിക്കുന്ന ഭൂരിഭാഗം ലവണങ്ങളും ജലവും ആഗിരണം ചെയ്യപ്പെടുന്ന തെവിടെ?
  • വൻകുടലിൽ
518.വിറ്റാമിൻ കെ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയകൾ കാണപ്പെടുന്നതെ
വിടെ?
  • വൻകുടലിൽ
519.വിറ്റാമിൻ കെ പോലുള്ള പദാർഥങ്ങ ളുടെ ആഗിരണം നടക്കുന്നതെവിടെ? 
  • വൻകുടലിൽ
520.നിശ്ചിത പ്രതിവർത്തനം എന്ന വിഭാഗത്തി ലെ ജീവിബന്ധങ്ങൾ ഏതെല്ലാം? 
  • മ്യൂച്ചലിസം, കൻസലിസം
501. Through which do the nutrients like glucose, amino acids, fatty acids, and glycerol, which are the products of digestion, reach the cells? 
         Through plasma.

502. What is the percentage of protein in plasma?  
          7-8%

503. What are the proteins present in the plasma of blood? 
        Albumin, globulin, and fibrinogen.

504. What is the size of a person's heart compared to their other organs? 
        The size of a wrist.

505. Which organ is referred to as the "armory" or "military camp" of the body? 
        Spleen.

506. What is the approximate size of the spleen in the body? 
        200 grams (4 inches) in size.

507. What is the largest organ in the immune system? 
        Spleen.

508. What are the two types of cells present in the spleen? 
        Red pulp cells and white pulp cells.

509. What removes old and damaged red blood cells from the blood? 
        Red pulp cells of the spleen.

510. What saves the iron-like components from the red blood cells for reuse? 
         Red pulp cells.

511. Where are the main components of the immune system, T cells and B cells, stored? 
    In the white pulp cells of the spleen.

512. Where are the lymphocytes that identify and destroy pathogens like bacteria and viruses produced? 
    In the spleen and lymph nodes.

513. What is the term for the diverse range of living communities and their ecosystems on Earth? 
      Biodiversity.

514. Who is the British ecologist that first used the term "biodiversity" to describe the richness of life in the biosphere? 
Walter G. Rosen

515. What are examples of biological relationships in nature?

 Predation, Parasitism, Competition, Mutualism.  Commensalism

 516. What are the two categories of organisms used to secure food and shelter? 

 Positive interaction and negative interaction 

 517. Where is most of the remaining salts and water absorbed after being absorbed in the small intestine?

 In the large intestine

 518.Vitamin K producing bacteria are found
 where
 In the large intestine

 519. Where does the absorption of substances like vitamin K take place? 
 In the large intestine

 520. What are the organisms in the category of fixed reaction? 
 Mutualism, Commensalism

No comments:

Post a Comment