1. വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ, ഞാ നാട്ടു വാനിൽ പറന്നു നടക്കട്ടെ ആരുടെ വരികൾ?
A. സുഗതകുമാരി
B. ബാലാമണിയമ്മ
C. വള്ളത്തോൾ
D. കുമാരനാശാൻ
2. അവൻ താരകങ്ങളുടെ ഉലകത്തിലേക്ക് കടന്നു. ഉലകം എന്ന വാക്കിന്റെ അർഥം എന്ത്?
A. കൂട്ടം
C. സമുദ്രം
D. വീട്
3. 2024-ൽ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സ വത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള സുവർ ണചകോരം നേടിയ സിനിമ ഏത്?
A. ഫെമിനിച്ചി ഫാത്തിമ
B. ലാപതാ ലേഡീസ്
D. കാതൽ ദ കോർ
4. 'ശിങ്കിടി പാടുക' ഈ ശൈലി എന്തുമായി ബന്ധപ്പെട്ടതാണ്?
A. കർണാടകസംഗീതം
.B. കഥകളി
C. കളരിപ്പയറ്റ്
D. ഓട്ടൻതുള്ളൽ
5, 11 ഏത് എണ്ണൽ സംഖ്യയായാലും താഴെ തന്നി ട്ടുള്ളവയിൽ ഏതാണ് ഇരട്ടസംഖ്യയാവുന്നത്.
A. 2n-1
B. n-1
C. 2n+1
D. 2n
6. ഒരു ത്രികോണത്തിന്റെ രണ്ടുവശങ്ങളുടെ നീള ങ്ങൾ 1 cm, 99 cm എന്നിവയാണ്. മൂന്നാമ ത്തെ വശത്തിന്റെ നീളമെത്ര?
A. 2 cm
C. 99 cm
B. 98 cm
D. 100 cm
7. ഒരുവശം 6 സെ.മീ. ആയ ത്രികോണം വരയ്ക്കണം. താഴെ തന്നിരിക്കുന്ന ഏത് ജോഡി അളവു കൾ മറ്റ് രണ്ട് വശങ്ങളാകും?
A. 4 cm, 1 cm
B. 4 cm, 3 cm
C. 4 cm, 2 cm
D. 3 cm, 3 cm
B. 0.001
8.0.1 x 0.0001 ന്റെ ഉത്തരമേത്
B. 0.001
C. 0.00001
D. 0.0001
9. They have been living in the same place......2015.
A. since
B. for
C. on
D. by
10. There was......old man....... lived near the market.
A. an, which
B. an, who
C. a, by
D. the, he
11. Raju as well as his friend.............in... to the market.
A. is
B. are
C. has
D. am
12. If he........ me. I will come there.
A. called
B. calls
C. calling
D. call
13. താഴെ കൊടുത്തവയിൽ വൈദ്യുതസ്രോതസ്സ് അല്ലാത്തതേത്?
A. ജനറേറ്റർ
B. സോളാർ സെൽ
C. വൈദ്യുത സെൽ
D, LED ബൾബ്
14. പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്?
A. പിത്താശയം
B. കരൾ
C. ചെറുകുടൽ
D. ആഗ്നേയഗ്രന്ഥി
15. ഭക്തിപ്രസ്ഥാനം ഒരു ജനകീയപ്രസ്ഥാനമാ
യി രൂപംകൊണ്ടതെവിടെ?
A. കേരളം
B. തമിഴ്നാട്
C. കർണാടക
D. ആന്ധ്രാപ്രദേശ്
16. കാറ്റ്, മഴ തുടങ്ങിയ അന്തരീക്ഷപ്രതിഭാസങ്ങൾ ഉണ്ടാവുന്ന പാളി ഏത്?
A. ട്രോപ്പോസ്ഫിയർ
B. സ്ട്രാറ്റോസ്ഫിയർ
C. മിസോസ്ഫിയർ
D. തെർമോസ്ഫിയർ
17. ആഭരണങ്ങളുടെ തിളക്കത്തി ന് കാരണം?
A. ക്രമ പ്രതിപതനം
B. വിസരിത പ്രതിപതനം
C. അപവർത്തനം
D. ഇവയൊന്നുമല്ല
ഉത്തരങ്ങൾ
1. B, 2. B. 3. C, 4. B, 5. D, 6. C, 7. B, 8. C, 9. A, 10. B, 11. A, 12. B, 13. D. 14. B, 15. B, 16. A, 17. A

