SSLC ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി മുഴുവൻ പാഠഭാഗങ്ങളിലെയും Energy changes, principles, Equations, Expansion, Units, Values തുടങ്ങിയവ തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് KHMHSS ആലത്തിയൂർ സ്കൂളിലെ ഫിസിക്കൽ സയൻസ് അദ്ധ്യാപകൻ ഷൗക്കത്ത് സാര്‍. ശ്രീ ഷൗക്കത്ത് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

