Sunday, April 13, 2025

ENTRANCE EXAMS-പ്രവേശന പരീക്ഷകള്‍ പരിചയപ്പെടാം.

 

പ്ലസ്‌ ടു കഴിഞ്ഞ് എന്ത് പഠിക്കണമെന്ന കൺഫ്യൂ ഷനിലാണോ? 

നിങ്ങൾക്ക് മുന്നിൽ നിരവധി ഓപ്ഷനുകളുണ്ട്. എന്നാൽ, അഭിരുചിക്ക് അനുസരിച്ച് മാത്രം കോഴ്സുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വിവിധ കോഴ്സുകളിലെ പ്രവേശനത്തിനായി പലതരം പ്രവേശന പരീക്ഷകൾ നിലവിലുണ്ട്. അത്തരം പരീക്ഷകൾ പരിചയപ്പെടാം.

എൻജിനീയറിങ്

പ്രവേശന പരീക്ഷകൾ

ജെ.ഇ.ഇ മെയിൽ അഡ്വാൻസ്ഡ് (ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ): 

JEE MAIN/ADVANCED

  • ഐ.ഐ.ടികളും എൻ.ഐ. ടികളും അടക്കമുള്ള ഉന്നത സർവകലാശാലകളിലെ എൻജിനീയറിങ് ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ. 
  • ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി ഇതി നെ വേർതിരിച്ചിട്ടുണ്ട്. 
  • കുറഞ്ഞത് 75 ശതമാനം മാർ ക്കോടെ 12-ാം ക്ലാസ് പരീക്ഷ വിജയിച്ചവർക്ക് ജെ.ഇ.ഇ മെ യിൻ പരീക്ഷയെഴുതാം. 
  • ജെ .ഇ.ഇ മെയിൻ വിജയിക്കുന്ന വർക്ക് ജെ.ഇ.ഇ അഡ്വാൻ സ്ഡ് എഴുതാൻ യോഗ്യത ലഭിക്കും. 
  • വെബ്സൈറ്റ്: https://jeemain.nta.nic.in/
  • WEBSITE LINK

കീം (കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ എക്സാം)

KEAM

  • കേരളത്തിലെ സർക്കാർ സ്വാശ്രയ കോളജുകളിലെ  എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ ബിരുദ കോ ഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്.
  • വെബ്സൈറ്റ്:https://cee.kerala.gov.in/cee/

ബിറ്റ്സാറ്റ് (ബിർള ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് അഡ്മിഷൻ ടെസ്റ്റ്) 

BISAT

  • ഇന്ത്യയിലെ പ്രമുഖ സാങ്കേ തിക വിദ്യാഭ്യാസ സ്ഥാപനങ്ങ ളിലൊന്നായ ബിർള ഇൻസ്റ്റി ട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിന്റെ വിവിധ കാമ്പ സുകളിലേക്കുള്ള എൻജിനീയ റിങ് പ്രവേശന പരീക്ഷ.
  • വെബ്സൈറ്റ്:https://bitsadmission.com/

വി.ഐ.ടി എൻജിനീയറിങ് എൻട്രൻസ് എക്സാം (VITEEE):

  • വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (വി.ഐ.ടി) വിവിധ കോഴ്സുകളിലേക്കു ള്ള പ്രവേശന പരീക്ഷ. 
  • വെബ്സൈറ്റ്: https://vit.ac.in/
  • WEBSITE LINK

മറ്റു എൻജിനീയറിങ് പ്രവേശന പരീക്ഷകൾ 

  • COMEDK UGET
  • Uni-GAUGE-2025
  • SRMJEEE


മെഡിക്കൽ പ്രവേശന പരീക്ഷ

നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) NEET

  • ഇന്ത്യയിലെ സർക്കാർ, സ്വകാ ര്യ കോളജുകളിലെ മെഡി ക്കൽ, ഡെന്റൽ കോഴ്സുക ളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് നീ റ്റ്, യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി വിഷയ
  • ങ്ങൾക്ക് മൊത്തം 50 ശതമാ നം മാർക്കിൽ കുറയാതെ പ്ല സ്ടു/തത്തുല്യ പരീക്ഷ പാ സായിരിക്കണം. എസ്.സി/ എസ്.ടി/ഒ.ബി.സി എൻ.സി. എൽ വിഭാഗങ്ങളിൽപെടു ന്നവർക്കും ഭിന്നശേഷിക്കാർ ക്കും 40 ശതമാനം മാർക്ക് മതിയാകും. ഈ വർഷത്തെ രജിസ്ട്രേഷൻ അവസാനിച്ചു. പരീക്ഷ മേയ് നാലിന് 
  • വെബ്സൈറ്റ്: https://neet.nta.nic.in/
  • WEBSITE LINK
ആർട്സ് ആൻഡ് സയൻസ്
  • കോമൺ യൂനിവേഴ്സിറ്റി എൻ ട്രൻസ് ടെസ്റ്റ് -അണ്ടർ ഗ്രാറ്റ് (CUET UG):
  • രാജ്യത്തെ കേന്ദ്ര, സംസ്ഥാന,
  • ഡീംഡ്, സ്വകാര്യ സർവക ലാശാലകളിലെ വിവിധ ബി രുദതല കോഴ്സുകളിലെ പ്ര വേശനത്തിനായി നാഷനൽ
  • ടെസ്റ്റിങ് ഏജൻസി (എൻ.ടി എ) നടത്തുന്ന പൊതു പ്ര വേശന പരീക്ഷയാണ് കോ മൺ യൂനിവേഴ്സിറ്റി എൻ ട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി- യു.ജി). പ്ലസ് ടുവാണ് യോ ഗ്യത.
  • വെബ്സൈറ്റ് https://cuet.nta.nic.in/
  • WEBSITE LINK
നിയമ പഠനം
  • • കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT):
  • ഇന്ത്യയിലെ ദേശീയ നിയമ സർവകലാശാലകളിലെ യും നിയമ സ്കൂളുകളിലെയും പഞ്ചവത്സര ബിരുദ കോ ഴ്സുകളിലെ പ്രവേശനത്തി നുള്ള പരീക്ഷയാണ് കോ മൺ ലോ അഡ്മിഷൻ ടെ സ്റ്റ് (CLAT), യോഗ്യത: 10+2/ തത്തുല്യപരീക്ഷ, 45 ശതമാ നം മാർക്കോടെ (പട്ടികവി
  • ഭാഗക്കാർക്ക് 40 ശതമാനം)/ തത്തുല്യഗ്രേഡോടെ ജയിച്ചി
  • രിക്കണം.
  • വെബ്സൈറ്റ്: 
  • https://consortiumofnlus.ac.in/
  • WEBSITE LINK
ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (AILET):
  • NLU ഡൽഹിയിലെ പഞ്ചവത്സ ര നിയമ ബിരുദ കോഴ്സുക ളിലേക്കുള്ള പ്രവേശന പരീ ക്ഷ. യോഗ്യത: 45 ശതമാനം മാർക്കോടെ പ്ലസ് ടു. വെബ്സൈറ്റ്: https://nludelhi.ac.in/
  • . കേരള നിയമ പ്രവേശന പരീക്ഷ കേരളത്തിലെ സർക്കാർ, സ്വ കാര്യ ലോ കോളജുകളിലെ പ്രവേശന പരീക്ഷ. യോഗ്യ ത: 45 ശതമാനം മാർക്കോ ടെ പ്ലസ് ടു. 
  • വെബ്സൈറ്റ്:https://www.cee.kerala.gov.in/
  • WEBSITE LINK
മറ്റു ലോ പ്രവേശന പരീക്ഷകൾ 
  • കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല
  • അലീഗഢ് മുസ്ലിം സർവക ലാശാല
  • ജിൻഡാൽ ലോ സ്കൂൾ -SLAT (Symbiosis Law Admission Test)
ഡിഫൻസ്
  •  നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി (NDA & NA) എക്സാം
  • നാഷനൽ ഡിഫൻസ് അക്കാ ദമിയുടെ ആർമി വിങ്ങിലേക്ക് പ്ലസ് ടു വിജയം/ തത്തുല്യമാണ് യോഗ്യത. നാഷന ൽ ഡിഫൻസ് അക്കാദമിയു ടെ എയർഫോഴ്സ്, നേവ ൽ വിങ്ങുകളിലേക്കും നേവ ൽ അക്കാദമിയുടെ പ്ലസ് ടു കാഡറ്റ് എൻട്രി സ്കീമിലേ ക്കും അപേക്ഷിക്കുന്നവർ പ്ല സ് ടുവിന് ഫിസിക്സ്, കെമി സ്ട്രി, മാത്തമാറ്റിക്സ് എന്നി വ പഠിച്ചിരിക്കണം. 
  • വെബ്സൈറ്റ്: http://www.upsconline.nic.in/
  • WEBSITE LINK
ഡിസൈൻ
  • നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (NID DAT): നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ (എൻ.ഐ .ഡി) വിവിധ കാമ്പസുകളിലെ നാലുവർഷ ബാർ
  • ഓഫ് ഡിസൈൻ (ബി. ഡെസ്) കോഴ്സുകളിലേക്കു ള്ള പ്രവേശന പരീക്ഷയാ ണിത്. യോഗ്യത: ഹയർസെ ക്കൻഡറി/തത്തുല്യം. ഏതു സ്ട്രീമിൽ പഠിച്ചവർക്കും
  • അപേക്ഷിക്കാം.
  • വെബ്സൈറ്റ്: https://admissions.nid.edu/
  • WEBSITE LINK
അണ്ടർ ഗ്രാറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (UCEED):

  • ഐ.ഐ.ടികൾ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സ്ഥാപ നങ്ങളിലെ ബാർ ഓഫ് ഡിസൈൻ കോഴ്സ് (ബി.ഡെസ്) പ്രവേശന പരീക്ഷ യാണ് യുസീഡ്. പ്ലസ് ടു വി ജയമാണ് യോഗ്യത. 
  • വെബ്സൈറ്റ്:www.uceed.iitb.ac.in
  • WEBSITE LINK
നിഫ്റ്റ് പ്രവേശന പരീക്ഷ 
  • നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (നിഫ്റ്റ്) വിവിധ കാമ്പസുകളിലെ ഫാഷൻ ഡിസൈനിങ്, ഫാഷൻ ടെക്നോളജി കോഴ്സുകളിലെ പ്രവേശന ത്തിനായുള്ള പരീക്ഷ. യോ ഗ്യത: പ്ലസ് ടു/ തത്തുല്യം. നാഷനൽ ഓപൺ സ്കൂൾ സീ നിയർ സെക്കൻഡറി സ്കൂൾ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം.
  • വെബ്സൈറ്റ്:http://nift.ac.in/admission
  • WEBSITE LINK
ആർക്കിടെക്ചർ
നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ്):
  • ബാപ്ലർ ഓഫ് ആർക്കിടെ ക്ചർ (ബി.ആർക്) പ്രവേശ നത്തിന് കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തു ന്ന അഭിരുചി പരീക്ഷയാണ് നാറ്റ
  • വെബ്സൈറ്റ്:https://www.nata.in/
  • WEBSITE LINK
മാനേജ്മെൻറ്
ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (IPMAT):
  • വിവിധ ഐ.ഐ.എമ്മുകളിലെ അഞ്ചുവർഷ മാനേജ്മെന്റ് കോഴ്സിനായുള്ള പ്രവേശന പരീക്ഷ. 
  • വെബ്സൈറ്റ് https://imidr.ac.in/, https://www.imrohtak.ac.in/
ജോയൻറ് ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ (ജിപാറ്റ്): 
  • ബോധ്ഗയ, ജമ്മു ഐ.ഐ.എ
  • മുകളിലെ പഞ്ചവത്സര ഇന ഗ്രേറ്റഡ് മാനേജ്മെന്റ് കോ ഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജിപ്മാറ്റ്. 
  • വെബ്സൈറ്റ്:
  • https://exams.nta.ac.in/
  • JIPMAT
  • WEBSITE LINK
ഹോട്ടൽ മാനേജ്മെൻറ്
  • നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയ ൻറ് എൻട്രൻസ് എക്സാമിനേഷന്‍ (NCHM JEE):
  • രാജ്യത്തെ വിവിധ സ്ഥാപനങ്ങ ളിലെ ഹോസ്പിറ്റാലിറ്റി ആൻ ഡ് ഹോട്ടൽ അഡ്മിനി ഷൻ ബിരുദ പ്രവേശനത്തി നുള്ള പരീക്ഷ. പ്ലസ് ടു വിജ യമാണ് യോഗ്യത. 
  • വെബ്സൈറ്റ്:https://nchmjee.nta.nic.in/
  • WEBSITE LINK
ടീച്ചർ എജുക്കേഷൻ
നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ് (NET):
  • എൻ.സി.ഇ.ടിക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ നാലു വർഷ ഇന്റഗ്രേറ്റഡ് ടീ ച്ചർ എജുക്കേഷൻ പ്രോഗ്രാ മിലേക്കുള്ള (ഐ.ടി.ഇ.പി) പ്രവേശന പരീക്ഷ. 
  • വെബ്സൈറ്റ്:https://exams.nta.ac.in/NCET
  • WEBSITE LINK

ALL EXAMS

  •           CUET UG
  •           NEET UG
  •           JEE MAIN
  •           JEE ADVANCED
  •           NID DAT
  •           NIFT
  •           NDA & NA
  •           NCET
  •           IAT
  •           NEST NCET
  •           IPMAT, JIPMAT
  •           NCHM JEE
  •           CLAT
  •           AILET
  •           KERALA LAW ENTRANCE


No comments:

Post a Comment