❓ 2026-ലെ യു.എസ്. ആർട്ടിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരം നേടിയത് ആര്?
🏆കൊറിയൻ മ്യൂസിക് ബാൻഡ് BTS
❓ എ.ഐ.യെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് “മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്” എന്ന ചക്രികലേഖനം എഴുതിയത് ആര്?
🏆ലിയോ പതിനാലാമൻ മാർപാപ്പ
❓ മഹാരാഷ്ട്രയിലെ സാവന്ത്വാടി റെയിൽവേ സ്റ്റേഷൻ ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത്?
🏆മധു ദണ്ഡവതെ
(പുതിയ പേര്: ലോകമാന്യ മധു ദണ്ഡവതെ ടെർമിനസ്)
❓ചന്ദ്രനിൽ മൂന്ന് ഘട്ടമായി സ്ഥിരം താവളം പണിയാനുള്ള പദ്ധതി പ്രഖ്യാപിച്ച രാജ്യം ഏത്?
🏆അമേരിക്ക
(2032-ഓടെ പദ്ധതി പൂർത്തിയാക്കുക ലക്ഷ്യം)
❓അടുത്തിടെ അന്തരിച്ച ഇന്ത്യൻ ഷൂട്ടർ ആര്?
🏆രാജാ രൺധീർ സിങ്
(ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ ജേതാവ്)
❓ കേരള സർക്കാർ ഐ.ടി. വകുപ്പിന് നൽകിയ പുതിയ പേര് എന്താണ്?
🏆Department of IT, Future Technologies and Startups
(ബ്രാൻഡ് പേര്: Kerala Tech – K-Tech)
❓ വിക്ഷേപണത്തറയിൽ വെച്ച് പൊട്ടിത്തെറിച്ച ബ്ലൂ ഒറിജിന്റെ ഭീമൻ റോക്കറ്റ് ഏത്?
🏆ന്യൂ ഗ്ലെൻ (New Glenn)
❓ ഐക്യരാഷ്ട്രസഭയുടെ 2025-ലെ Military Gender Advocate of the Year പുരസ്കാരം നേടിയത് ആര്?
🏆മേജർ അഭിലാഷ് ബറാക്
❓ പുതിയ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റത് ആര്?
🏆റിട്ട. ലെഫ്. ജനറൽ എൻ. എസ്. രാജ സുബ്രഹ്മണി
❓ 2026 ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയത് ആര്?
🏆പി.എസ്.ജി. (PSG)
(ഫൈനലിൽ ആഴ്സനലിനെ തോൽപ്പിച്ചു)
❓ ഉള്ളൂർ പുരസ്കാരം നേടിയത് ആര്?
🏆പി. പി. ശ്രീധരനുണ്ണി
12. 2026-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം നേടിയത് ആര്?
🏆റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (RCB)
❓ ഐ.പി.എല്ലിൽ ഏറ്റവുമധികം സെഞ്ചുറി കരം നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കിയത്:
🏆വിരാട് കോലി
❓2026-ലെ സ്പാനിഷ് ലാലിഗ കിരീടം നേടിയ ടീം:
🏆ബാഴ്സലോണ
❓ ഇന്ത്യയിലെ പരമോന്നത നഴ്സിങ് ബഹുമതിയായ ഫ്ലോറൻസ് നൈറ്റിങ് ഗേം നേടിയ മലയാളി വനിത:
🏆വി.എസ്. മഞ്ചുമോൾ
❓ 'ഇന്ത്യയെ വിവർത്തനം ചെയ്യുമ്പോം' എന്ന പുസ്തകം രചിച്ചത്:
🏆കെ. സച്ചിദാനന്ദൻ
❓ സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഏറ്റവും ഉയർന്ന വോട്ടർ പങ്കാളിത്തം രേഖപ്പെടുത്തിയ സംസ്ഥാനം:
🏆പശ്ചിമ ബംഗാൾ (2026 നിയമസഭാ തിരഞ്ഞെടുപ്പ്)
❓ റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് 2000 രൂപ നോട്ടുകളുടെ എത്രശതമാനമാണ് ബാങ്കിങ് സംവിധാനത്തിൽ തിരികെ എത്തിയത്?
🏆98.47
❓ 2026-ലെ വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്നത്:
🏆ഹർമൻ പ്രീത് കൗർ
❓ ഇന്ത്യയെ ഊർജസ്വയംപര്യാപ്തമാക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി:
🏆ഗോബർധൻ
❓ കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്രയായി ഉയർത്താനാണ് തീരുമാനിച്ചത്?
🏆37
❓അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിനിന്റെ ഭാഗമായി കടലിനടിയിലൂടെ തുരങ്കം നിർമ്മിക്കുന്നത്:
🏆വിക്രോളി (താനെ)

