ശാസ്ത്രഗ്രന്ഥങ്ങൾ
1. "ഹിസ്റ്റോറിയ പ്ലന്റാറം രചിച്ചതാര്?
2. ഔഷധസസ്യങ്ങളും മരുന്നു നിർമാണവുമൊക്കെ വിഷയമാ ക്കിയ "ഡി മെറ്റീരിയ മെഡിക്ക എന്ന പുരാതനഗ്രന്ഥം രചിച്ചതാര്?
3. "ദി എലിമെന്റ്സ്' ആരുടെ കൃതിയാണ്?
4. ഗ്രഹങ്ങളുടെ ചലനങ്ങളെ ക്കുറിച്ച് വിശദീകരിക്കുന്ന നിക്കൊളാസ് കോപ്പർനിക്ക സിന്റെ വിഖ്യാത ഗ്രന്ഥം?
5. മനുഷ്യശരീരത്തി ന്റെ ഘടനയെക്കുറി ച്ച് ആൻഡ്രിയാസ് വെസാലിയസ് രചിച്ച കൃതി?
6. ഗണിതശാസ്ത്രവും ഗ്രഹ ങ്ങളുടെ ചലനം പോലെയുള്ള പ്രപഞ്ചപ്രതിഭാസങ്ങളും തമ്മിലുള്ള ബന്ധം വിശദീ കരിക്കുന്ന യൊഹാനസ് കെപ്ലറിന്റെ ഗ്രന്ഥം?
7. ആരുടെ കൃതിയാണ് "ദ് ഡയലോഗ് കൺസേണിങ് ദ് ടൂ ചീഫ് വേൾഡ് സിസ്റ്റംസ് ?
8. ലോകത്തിലെ ആദ്യത്തെ "സൂപ്പർഹിറ്റ് ശാസ്ത്രഗ്രന്ഥം എന്നറിയപ്പെടുന്ന മൈക്രോ ഗ്രാഫിയ' രചിച്ചതാര്?
9. ന്യൂട്ടന്റെ ചലനനിയമങ്ങളും ഗുരുത്വാകർഷണ നിയമവും ഒക്കെ ഉൾപ്പെടുന്ന വിഖ്യാത ഗ്രന്ഥം?
10. ആരുടെ കൃതിയാണ് "സിമ നാച്വറെ'?
11. പരിണാമസിദ്ധാന്തത്തിന് അടിത്തറ പാകിയ പുസ്തകം?
12. "ഫിസിക്സ് ഫോർ എന്റർ ടെയ്ൻമെന്റ് ' രചിച്ച പ്രശസ്ത റഷ്യൻ എഴുത്തുകാരൻ?
13. "ദി ഒറിജിൻ ഓഫ് കോണ്ടിനെന്റ്സ് ആൻഡ് ഓഷ്യൻസ് എന്ന ഭൗമശാസ്ത്രഗ്രന്ഥത്തി ന്റെ രചയിതാവ്?
14. പ്രപഞ്ചം വികസിക്കുകയാണെന്ന് കണ്ടെത്തിയ എഡ്വിൻ ഹബ്ബിളിന്റെ വിഖ്യാത കൃതി?
15. സൈലന്റ് സ്പ്രിങ്' രചിച്ചതാര്?
16. ഡി.എൻ.എയുടെ ഘടന കണ്ടെത്തിയതിനെക്കുറിച്ച് ജെയിംസ് ഡി. വാട്സൺ രചിച്ച കൃതി?
17. "ദി ഇൻസെക്റ്റ് സൊസൈറ്റീസ് ആരുടെ രചനയാണ്?
18. മഹാവിസ്ഫോടനത്തിനു ശേഷമുള്ള പ്രപഞ്ചത്തിന്റെ ശൈശവകാലം വിശദീകരിക്കു ന്ന "ദ് ഫസ്റ്റ് ത്രീ മിനിറ്റ്സ് രചിച്ചതാര്?
19. "കോസ്മോസ്' ആരുടെ കൃതിയാണ്?
20. "ദ് മാത്തമാറ്റിക്കൽ തിയറി ഓഫ് ബ്ലാക്ക് ഹോൾസ് രചിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
21. "ദ് മാൻ ഹു മിക് ഹിസ് വൈഫ് ഫോർ എ ഹാറ്റ്' രചിച്ച് ബ്രിട്ടിഷ് ന്യൂറോളജിസ്റ്റ്?
22. "എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' പ്രസിദ്ധീകരിച്ച വർഷം?
23. "എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയർലി എവരിതിങ്' ആരുടെ കൃതിയാണ്?
24. യുവാൽ നോഹ ഹരാരിയെ ലോകപ്രശസ്ത നാക്കിയ കൃതി?
25. ആരുടെ കൃതിയാണ് "ദ് സിക്സ് എക്സ്റ്റിങ്ഷൻ ?
26. വൈദ്യശാസ്ത്രരംഗത്തെ തട്ടിപ്പുകളെയും തെറ്റിദ്ധാരണ കളെയും തുറന്നുകാട്ടാനായി ബെൻ ഗോൾഡേക്കർ രചിച്ച കൃതി?
27. "ദ് യൂണിവേഴ്സ് ഇൻ എ നട്ഷെൽ' ആരുടെ കൃതിയാണ്?
28. കാൾ സാഗന്റെ വിഖ്യാത കൃതിയാണ് "പെയ്ൽ ബ്ലൂ ഡോട്ട്'. എന്തിനെയാണ് പെയ്ൽ ബ്ലൂ ഡോട്ട് എന്നു വിശേഷിപ്പിക്കുന്നത്?
29. പ്രപഞ്ചവിജ്ഞാനീയത്തിന് ആമുഖമായി 1983-ൽ ജെ.വി. നാർലികർ പ്രസിദ്ധീകരിച്ച കൃതി?
30. "ദ് മിസ്മെഷർ ഓഫ് മാൻ രചിച്ചതാര്?
31. പുരാതന ഭാരതീയ ശാസ്ത്രജ്ഞൻ ആര്യഭടൻ രചിച്ച പ്രസിദ്ധ കൃതി?
32. "ലീലാവതി' എന്ന ഗണിത ശാസ്ത്രഗ്രന്ഥം രചിച്ചതാര്?
33. കേരളത്തിലെ സസ്യവൈവി ധ്യത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച ആദ്യ കൃതി?
34. ആരുടെ കൃതിയാണ് "ദി ഇന്റർപ്രട്ടേഷൻ ഓഫ് ഡ്രീംസ്'?
35. വാഗ്ഭടൻ രചിച്ച അമൂല്യ
ആയുർവേദഗ്രന്ഥം?
ANSWERS
1.തിയോഫ്രാസ്റ്റസ്
2. പെഡാനിയസ് ഡയോസ്കോറിഡസ്
3. യൂക്ലിഡ്
4. ഓൺ ദ് റെവല്യൂഷൻസ് ഓഫ് ദ് ഹെവൻലി സ്പിയേഴ്സ്
5. ഓൺ ദ് ഫാബ്രിക് ഓഫ് ദ് ഹ്യൂമൻ ബോഡി
6. ഹാർമണീസ് ഓഫ് ദ് വേൾഡ്
7. ഗലീലിയോ ഗലീലി
8. റോബർട്ട് ഹൂക്ക്
9. ഫിലോസഫിയ നാച്ചുറാലിസ് പ്രിൻ സിപ്പിയ മാത്തമാറ്റിക്ക
10. കാൾ ലിനേയസ്
11. ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ്
12. യാക്കോവ് പെരെൽമാൻ
13. ആൽഫ്രഡ് വെർ
14. ദ് റെൽമ് ഓഫ് ദ് നെബുലെ
15. റേച്ചൽ കാഴ്സൺ
16. ദ് ഡബിൾ ഹെലിക്സ്
17. ഇ.ഒ. വിൽസൺ
18. സ്റ്റീവൻ വെയ്ൻബെർഗ്
19. കാൾ സാഗൻ
20. എസ്. ചന്ദ ശേഖർ
21. ഒലിവർ സാക്സ്
22. 1988
23. ബിൽ ബൈസൺ
24. സാപ്പിയൻസ്
25. എലിസബത്ത് കോൾബെർട്ട്
26. ബാഡ് സയൻസ്
27. സ്റ്റീഫൻ ഹോക്കിങ്
28. 201
29. ആൻ ഇൻട്രൊഡക്ഷൻ ടു കോസ്മോളജി
30. സ്റ്റീഫൻ ജേ ഗൂൾഡ്
31. ആര്യഭടീയം
32. ഭാസ്കരൻ രണ്ടാമൻ
33. ഹോർത്തൂസ് മലബാറിക്കൂസ് 34. സിഗ്മണ്ട്
35. അഷ്ടാംഗ ഹൃദയം

