വിവിധ
സ്കോളർഷിപ് പരീക്ഷകൾക്കും, സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പൊതുവിജ്ഞാന പരിശീലനം
- ഇന്ത്യയുടെ അവസാന ഗവർണർ ജനറൽ ആരായിരുന്നു?
- മുഗൾ സാമ്രാജ്യത്തിന്റെ അവസാന ചക്രവർത്തി ആരായിരുന്നു?
- ഫ്രാൻസിൽ ഗില്ലറ്റിൻ ഉപയോഗിച്ചുള്ള അവസാന വധശിക്ഷ നടന്ന വർഷം?
- വില്യം ഷേക്സ്പിയറുടെ അവസാന നാടകം ഏതാണ്?
- ചാർലി ചാപ്ലിന്റെ അവസാന സിനിമ ഏതാണ്?
- ഇന്ത്യയിലെ അവസാന വൈസ്രോയി ആരായിരുന്നു?
- 1914 ൽ മരണമടഞ്ഞ, അവസാനത്തെ സഞ്ചാരിപ്രാവിന്റെ പേര് എന്താണ്?8.
- ദക്ഷിണാഫ്രിക്കയിൽ വർണവിവേചനം അവസാന നിപ്പിക്കുന്നതിനു മുമ്പുള്ള, വെളുത്ത വർഗക്കാരനായ പ്രസിഡന്റ്?
- സോവിയറ്റ് യൂണിയന്റെ അവസാന നേതാവ് ആരായിരുന്നു?
- റോമൻ സാമ്രാജ്യത്തി ന്റെ പടിഞ്ഞാറൻ ഭാഗത്തെ അവസാന ചക്രവർത്തി?
- റഷ്യയുടെ അവസാനത്തെ സാർ ചക്രവർത്തി?
- ചൈനയിലെ അവസാന രാജവംശം ഏതാണ്?
- ചൈനയുടെ അവസാന ചക്രവർത്തി ആരായിരുന്നു?
- ഇറാനിലെ അവസാന ഷാ ആരായിരുന്നു?
- ഈജിപ്തിന്റെ അവസാന രാജാവ് ആരായിരുന്നു?
- ഫ്രാൻസിന്റെ അവസാന രാജാവ് ആരായിരുന്നു?
- ഇന്ത്യയിൽ അവസാനമായി രൂപംകൊണ്ട സംസ്ഥാനം ഏതാണ്?
- അക്ഷരമാലാക്രമത്തിൽ ലോക രാജ്യങ്ങളുടെ പട്ടികയിൽ അവസാനമായി വരുന്ന രാജ്യം ഏതാണ്?
- ആവർത്തനപ്പട്ടികയിലെ (Periodic Table) നിലവില്‍ അറിയപ്പെടുന്ന അവസാന മൂലകം?
- മഹാത്മാ ഗാന്ധിജിയുടെ അവസാന വാക്കുകൾ എന്താ യിരുന്നു?
- നെൽസൺ മണ്ടേലയുടെ കൃതികളിൽ അവസാനമായി പ്രസിദ്ധീകരിച്ചത് ഏതാണ്?
- നെഹ്റുവിന്റെ പ്രധാന കൃതികളിൽ അവസാനമായി പ്രസിദ്ധീകരിച്ചത് ഏതാണ്?
- ബ്രിട്ടീഷ് രാജവാഴ്ചയിൽ ഇന്ത്യ സന്ദർശിച്ച അവസാന ചക്രവർത്തി ആരായിരുന്നു?
- റോമിലെ കൊളോസിയ ത്തിൽ അവസാനമായി ഗ്ലാ ഡിയേറ്റർ പോരാട്ടം നടന്നത് ഏകദേശം ഏത് നൂറ്റാണ്ടിൽ
- അപ്പോളോ പദ്ധതിയിലെ ചന്ദ്രനിൽ നടന്ന അവസാന മനുഷ്യൻ ആരായിരുന്നു?
- ചന്ദ്രനിൽ കാലുകുത്തിയ അവസാന വ്യക്തി ആരായിരുന്നു
- ബൈസന്റൈൻ സാമ്രാജ്യ ത്തിന്റെ അവസാന ചക്രവർത്തി ആരായിരുന്നു?
- ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാൻഡർ ഇൻ -ചീഫ് ആരായിരുന്നു?
- കേരളം രൂപീകരിക്കു ന്നതിന് മുൻപ് തിരുവിതാം കൂർ-കൊച്ചി സംസ്ഥാനത്തി ന്റെ അവസാന മുഖ്യമന്ത്രി ആരായിരുന്നു?
- മനുഷ്യൻ അവസാനമായി കണ്ടെത്തിയ ഭൂഖണ്ഡം ഏതാണ്?
- ബീറ്റിൽസ് ബാൻഡിന്റെ അവസാനമായി പുറത്തിറ ങ്ങിയ സ്റ്റുഡിയോ ആൽബം ഏതാണ്?
32. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന സെൻസസ് നടന്നത് ഏത് വർഷം?
33. ഇന്ത്യൻ യൂണിയനിലേ ക്ക് ചേർന്ന അവസാന ഫ്രഞ്ച് കോളനി ഏതാണ്?
34. ഇന്ത്യൻ യൂണിയനി ലേക്ക് ചേർന്ന അവസാന പോർച്ചുഗീസ് കോളനി ഏതാണ്?
35. അമേരിക്കൻ ഐക്യനാടു കളിൽ അവസാനമായി ചേർന്ന സംസ്ഥാനം ഏത്?
36. ആർതർ കോനൻ ഡോയൽ എഴുതിയ ഷെർലക് ഹോംസ് കഥകളിലെ അവസാന സമാഹാരം ഏതാണ്?
37. അഗത ക്രിസ്റ്റി പ്രസിദ്ധീ കരിച്ച അവസാന നോവൽ ഏതാണ്?
38. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് സൈനികർ പിന്മാറിയത് ഏത് വർഷത്തിലാണ്?
39. ഇന്ത്യൻ രൂപ നോട്ടുകളിൽ പേര് അച്ചടിച്ച അവസാന ബ്രിട്ടീഷ് രാജാവ് ആരായിരുന്നു?
40. ചന്ദ്രനിൽ ഇറങ്ങിയ അവസാന ബഹിരാകാശ ദൗത്യം ഏതാണ്?
ഉത്തരങ്ങൾ
1. സി. രാജഗോപാലാചാരി
2. ബഹദൂർ ഷാ
3. 1977
4. The Tempest
5. A Countess from Hong Kong
6 മൗണ്ട്ബാറ്റൺ പ്രഭു
8. എഫ്. ഡബ്ല്യു.ഡിക്ലര്‍ക്ക്
10. റോമുലസ് അഗസ്റ്റസ്
11. നിക്കോളാസ് രണ്ടാമൻ
12. ക്വിങ് രാജവംശം
13. പൂയി
14. മുഹമ്മദ് റെസാ പഹ്ലവി
15. ഫറൂഖ് ഒന്നാമൻ
16. ലൂയി ഫിലിപ് ഒന്നാമൻ
17. തെലങ്കാന
18. സിംബാബ് വെ
19. ഒഗ്നേസണ് (Oganesson)
20. ഹേ റാം
21. Dare Not Linger
22. The Discovery of India
23. ജോര്‍ജ് അഞ്ചാമൻ
24. അഞ്ചാം നൂറ്റാണ്ട്
25. യൂജിൻ സെര്‍മന്‍
26. യൂജിൻ സെര്‍മന്‍
27. Constantine XI. Palaiologos
28. ജനറൽ സര് റോയ് ബുച്ചർ
29. പനമ്പിള്ളി ഗോവിന്ദ മേനോന്
30. അന്റാർട്ടിക്ക്
31. Let It Be
32. 1941
33. പുതുച്ചേരി
34. Goa
35. ഹവായ്
38.The Case-Book of Sherlock Holmes
37. Postern of Fate
38, 1948
40. അപ്പോളോ 17

