പൊതുവിജ്ഞാനം
1. ഏത് രാജ്യാന്തര ബഹുമതിയാണ് ചന്ദ്രയാൻ 3 ഈയിടെ സ്വന്തമാക്കിയത്?
2. ലണ്ടനിലെ റോയൽ സൊസൈറ്റിയുടെ ഫെലോ (FRS) ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത?
3. 2026-ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനം നേടിയ നോവൽ?
4. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോക ഭക്ഷ്യകാർഷിക സംഘടന ഈയിടെ സമ്മാനിച്ച മെഡൽ
5. കേരള നിയമസഭയുടെ എത്രാമത്തെ സ്പീക്കറാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ?
6. "ദ് ലൈബ്രറിമാൻ ഓഫ് ഇന്ത്യ: ദ് സ്റ്റോറി ഓഫ് പി.എൻ. പണിക്കർ' എന്ന കൃതി രചിച്ചതാര്?
7. രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടി സർവീസ് "തേജസ് എവിടെ മുതൽ എവിടെ വരെയാണ്?
8. ഭിലായ് സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
9. ഇന്ത്യയിൽ എത്ര കേന്ദ്രഭരണ പ്രദേശങ്ങളുണ്ട്?
10. ഇന്ത്യാ ഗവൺമെന്റ് നടപ്പി ലാക്കിയ ചരക്ക് സേവന നികുതി
(GST) നിലവിൽ വന്നത് എന്ന്?
11. തിഹാർ ജയിൽ എവിടെയാണ്?
12. ഏത് ലോഹത്തിന്റെ അയിരാണ് കലാമിൻ?
13. വൈദ്യുത ചാർജിന്റെ യൂണിറ്റ് ഏത്?
14. ഇന്ത്യയിലെ നൂറാമത്തെ റാംസർ സൈറ്റ്?
15. ഇന്ത്യയിലെ ആദ്യത്തെ മാതൃകാ അതിർത്തി ഗ്രാമം? 16. പൊതുതിരഞ്ഞെടുപ്പി ലൂടെ അധികാരത്തിലെത്തി ഇന്ത്യയിൽ ഏറ്റവും അധികം കാലം പ്രധാനമന്ത്രിയായ വ്യക്തി?
17. ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കം? 18. ഈയിടെ അന്തരിച്ച പ്രശസ്ത തമിഴ് സിനിമാ സംവിധായകൻ?
19. ടെസ്റ്റ് ക്രിക്കറ്റ് ചരിത്ര ത്തിൽ ഇന്ത്യ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത് ഏതു രാജ്യത്തിനെതിരെയാണ്?
20. ലോകത്തിലെ ഏറ്റവും നീളമേറിയ ഒറ്റത്തുൺ തൂക്കുപാലം താനിൽ ഈയിടെ പൂർത്തിയായി. ഇതിന്റെ പേര്?
21. ഏത് രാജ്യമാണ് ഈയിടെ ഗാബി എന്ന ഹ്യൂമനോയ്ഡ് ബുദ്ധസന്യാസിയെ അവതരി പ്പിച്ചത്?
22. 2026 മേയിൽ അന്തരിച്ച കണ്ണാടി വിശ്വനാഥൻ ഏതു മേഖലയിലാണ് പ്രശസ്തനായത്?
23. യൂറോപ്പിനെയും ഏഷ്യയെയും തമ്മിൽ വേർതിരിക്കുന്ന പർവതനിര ഏത്?
24. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലം ഏത്?
25. ഏത് മലയാളം നോവലിലെ കഥാപാത്രമാണ് "അപ്പുക്കിളി'?
26. കേരളത്തിൽ റെയിൽവേ ലൈൻ ഇല്ലാത്ത ജില്ലകൾ ഏതെല്ലാം?
27. പാലക്കാട് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത ഏത്?
28. സിനിമയാക്കിയ ആദ്യത്തെ മലയാളം നോവലേത്?
29. കർണാടകയുടെ പുതിയ മുഖ്യമന്ത്രി?
30. കൊമേർഷ്യൽ ഡൈവിങ് ലൈസൻസ് നേടിയ ആദ്യ ഇന്ത്യൻ വനിത?
31. ഇന്ത്യൻ റെയിൽവേയുടെ
ലോഗോയിലെ നക്ഷത്രങ്ങ ളുടെ എണ്ണം?
32. ലോകത്തെ ആദ്യത്തെ ട്രില്യനയർ (ലക്ഷം കോടീശ്വരൻ)?
33. ഫുട്ബോൾ ലോകകപ്പ് ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി?
34. 2026-ലെ ജി7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന താര്?
35. കേരള നെപ്പോളിയൻ' എന്നറിയപ്പെടുന്ന നവോത്ഥാ നനായകൻ?
ഉത്തരങ്ങൾ
1. ഗൊദാർദ് ആനോട്ടിക്സ് പുരസ്കാരം (2026)
2.സ്വാമിനാഥൻ
3. താൻ ട്രാവലോഗ്
4. അഗ്രിക്കോള 2026
5. 25
6. പി.പി. സത്യൻ
7. ലഖ്നൗ മുതൽ ന്യൂഡൽഹി വരെ
9. എട്ട്
10. 2017 ജൂലൈ ഒന്ന്
11. ന്യൂഡൽഹി
12. സിങ്ക്
13. കൂളോം
14. ജയപ്രകാശ നാരായൺ പക്ഷിസങ്കേതം
15 ലഡാക്കിലെ
16. നരേന്ദ്ര മോദി
17.സോജില തുരങ്കം
19. അഫ്ഗാനി സ്ഥാൻ
20. ദാൻജിയാങ്
21. ദക്ഷിണ കൊറിയ
22. ചിത്രകഥ
23. യൂറൽ പർവതനിര
24. പാമ്പൻ പാലം
25. ഖസാക്കിന്റെ ഇതിഹാസം
26. ഇടുക്കി, വയനാട്
27. എൻ.എച്ച്. 544
28. മാർത്താണ്ഡ വർമ
29. ഡി.കെ.
ശിവകുമാർ
30. കെ.വി.
അതുല്യ
31. 18
32. ഇലോൺ മസ്ക്
33. തീൻ മുഹമ്മദ് ജംഷിദ്(ഖത്തർ)
34. ഫ്രാൻസ്
35. പൊയ്കയിൽ
യോഹന്നാൻ

