Sunday, January 31, 2021

NMMS EXAMINATION 2021-ANSWER KEYS

 


31/1/2021 നടന്ന NMMS പരീക്ഷയുടെ ENSIGN തയ്യാറാക്കിയ ഉത്തര സൂചിക

NMMS EXAMINATION SAT ANSWER KEY

SSLC-BIOLOGY-KITE VICTERS FIRST BELL REVISION CLASS-01-NOTES [EM &MM]

പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL-ഇന്ന് സംപ്രേക്ഷണം  ചെയ്ത ബയോളജി റിവിഷന്‍
ക്ലാസ്സിന്റെ പഠന വിഭവം പങ്കുവെക്കുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.






SSLC-SOCIAL SCIENCE ONE MARK QUESTIONS ANS ANSWERS FROM FOCUS AREA TOPICS [EM &MM]

2021എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം സോഷ്യല്‍ സയന്‍സ് പാഠഭാഗങ്ങളിലെ ഫോക്കസ് ഏരിയയില്‍ നിന്നും ഒരു മാര്‍ക്കിന് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി    എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്  താഹ എ-ബി ആര്‍ എം എച്ച് എസ് എസ് എലവട്ടം നെടുമങ്ങാട് ജി മനോജ് ജി എച്ച് എസ് എസ് വെന്‍ഞ്ഞാറമൂട് അദ്ധ്യാപകര്‍, ഇവര്‍ക്ക്‌ എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





SSLC-MATHEMATICS-2021-EASY REVISION-CONCEPTS AND FORMULAS [EM &MM]

 

പത്താം ക്ലാസ്സിലെ കുട്ടികള്‍ക്കായ് ഗണിതത്തിലെ എല്ലാ പാഠഭാഗങ്ങളും പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ -MATHEMATICS EASY REVISION-പഠനവിഭവം എപ്ലസ്‌ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ മുടപ്പല്ലൂര്‍ സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍ഗോപീകൃഷ്‌ണന്‍ സാറിന് ബ്ലോഗിന്റെ നന്ദി.



SSLC-SOCIAL SCIENCE-D+ STUDY MATERIAL-FOCUS AREA BASED QUESTION AND ANSWERS

 

2021എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം സോഷ്യല്‍ സയന്‍സ് പാഠഭാഗങ്ങളിലെ ഫോക്കസ് ഏരിയയില്‍ നിന്നും D+ പഠനവിഭവം തയ്യാറാക്കി    എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്  തോമസ്  എം എഫ് സാര്‍ St Aloysius HSS Athirampuzha- Kottayam .സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-SOCIAL SCIENCE-D+ STUDY MATERIAL-FOCUS AREA BASED QUESTION AND ANSWERS-EM



100 USS MOCK TESTS [EM & MM]


 USS സ്കോളർഷിപ്പിന്  തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായ് പ്രത്യേകം തയ്യാറാക്കിയ എല്ലാ വിഷയങ്ങളുടേയും 100 സെറ്റ് - MOCK TESTS










USS-URDU-MODEL ONLINE TEST

























USS-BASIC SCIENCE-MODEL ONLINE TEST-57-MM

USS-MALAYALAM AT-MODEL ONLINE TEST-SET-56









USS-MALAYALAM BT-MODEL ONLINE TEST-SET-44

















USS-ENGLISH-MODEL ONLINE TEST-12






USS-BASIC SCIENCE-MODEL ONLINE TEST-1-MM