Tuesday, January 31, 2023

STD-9-ANNUAL NEW PATERN MODEL QUESTION PAPER-ALL SUBJECTS [EM&MM]

 ഒമ്പതാം ക്ലാസ്സ്  കുട്ടികള്‍ക്കായ്‌ എല്ലാം വിഷയങ്ങളുടേയും മാതൃകാ വാര്‍ഷിക  ചോദ്യപേപ്പര്‍ 

STD-9-ANNUAL NEW PATERN MODEL QUESTION PAPER-BIOLOGY-EM

STD-9-ANNUAL NEW PATERN MODEL QUESTION PAPER-BIOLOGY-MM

STD-9-ANNUAL NEW PATERN MODEL QUESTION PAPER-HINDI

STD-9-ANNUAL NEW PATERN MODEL QUESTION PAPER-ENGLISH

STD-9-ANNUAL NEW PATERN MODEL QUESTION PAPER-CHEMISTRY-EM

STD-9-ANNUAL NEW PATERN MODEL QUESTION PAPER-CHEMISTRY-MM

STD-9-ANNUAL NEW PATERN MODEL QUESTION PAPER-PHYSICS-EM

STD-9-ANNUAL NEW PATERN MODEL QUESTION PAPER-PHYSICS-MM

STD-9-ANNUAL NEW PATERN MODEL QUESTION PAPER-MATHEMATICS-EM

STD-9-ANNUAL NEW PATERN MODEL QUESTION PAPER-MATHEMATICS-MM

SSLC-SOCIAL SCINCE-PREVIOUS YEARS QUESTIONS AND ANSWERS [EM]

2023 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി  പത്താം ക്‌ളാസ് സോഷ്യല്‍ സയന്‍സ്‌  മുന്‍ വര്‍ഷ ചോദ്യങ്ങളും ഉത്തരങ്ങളും
 എപ്ലസ്‌  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സെന്റ്‌  അഗസ്റ്റിന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ ലിജോയിസ് ബാബു സാർ. സാറിന്  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-EXAMINATION-2023-CHEMISTRY-ALL CHAPTERS-D+ STUDY MATERIAL [EM&MM]

2023 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി  പത്താം ക്‌ളാസ് കെമിസ്ട്രി  പാഠഭാഗങ്ങളുടെ   D+ മൊഡ്യൂൾ    എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അധ്യാപകന്‍  ശ്രീ  രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-IT MODEL EXAMINATION-2023-FINAL TOUCH

നാളെ തുടങ്ങുന്ന പരീക്ഷയ്ക്ക് അവസാനവട്ട ഒരുക്കം

SSLC  IT  പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ .അൽപ്പം ഒന്ന് ശ്രദ്ധിച്ചാൽ എളുപ്പത്തിൽ മാർക്ക് വാങ്ങാനുള്ള വഴികള്‍  

ഐ.ടി പരീക്ഷ സമയ ദൈര്‍ഘ്യം

  • ഒരുമണിക്കൂര്‍

മാര്‍ക്ക് 

  • തിയറി: 10 
  • പ്രാക്ടിക്കല്‍:  28
  • പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്ക്‌:2
  • സി.ഇ : 10
  • ആകെ: 50

ഐടി  പരീക്ഷയക്ക്  തിയറി, പ്രാക്ടിക്കല്‍  എന്നിങ്ങിനെ രണ്ട്  ഭാഗങ്ങളുണ്ട് . 

ഭാഗം I - തിയറി

  • ഐ സി ടി പാഠപുസ്തകത്തില്ലെ എല്ലാ അധ്യായങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങളാണ്  തിയറി ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക .  രണ്ട് വിഭാഗങ്ങളില്‍ നിന്നിളള ചോദ്യങ്ങളാണ് ഈ ഭാഗത്ത് ഉണ്ടാവുക.

വിഭാഗം  1 (Group 1) :  Multiple Choice Questions

  • തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ ഒരു ഉത്തരം തെരഞ്ഞടുക്കുന്നതിനുളള ചോദ്യങ്ങളാണിവ ഈ വിഭാഗത്തിലെ ചോദ്യങ്ങളള്‍ക്ക് ½  സ്കോറാണ്, 10 ചോദ്യങ്ങളുണ്ടകും

വിഭാഗം  2 (Group 2):  Very Short Answer Questions

  • തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ രണ്ട് ഉത്തരം തെരഞ്ഞടുക്കുന്നതിനുളള ചോദ്യങ്ങളാണിവ ഈ വിഭാഗത്തിലെ ചോദ്യങ്ങളള്‍ക്ക് 1 സ്കോറാണ്, 5 ചോദ്യങ്ങളുണ്ടകും

ഭാഗം II - പ്രാക്ടിക്കല്‍ 

  • നാല്  വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ചോദ്യങ്ങളില്‍, ഒരോ വിഭാഗത്തിലും  ലഭ്യമാകുന്ന രണ്ട്  ചോദ്യങ്ങളില്‍ ഒരു ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്.

  • ഡിസൈനിങ്ങിന്‍റെ  ലോകത്തേക്ക്, ഭൂപട വായന 
           ( MAP READING,  THE WORLD OF DESIGNING)

  • പ്രസിദ്ധീകരണത്തിലേക്ക്   (  PUBLISHING)

  • പൈത്തണ്‍ ഗ്രാഫിക്സ്, വിവര സഞ്ചയം – ഒരാമുഖം 
          (PYTHON GRAPHICS, DATABASE- AN INTRODUCTION)

  • വെബ് ഡിസൈനിങ് മിഴിവോടെ, ചലിക്കും ചിത്രങ്ങള്‍ 
           (ATTRACTIVE WEB DESIGNING, MOVING IMAGES)

പരീക്ഷയെ അഭിമുഖീകരിക്കുന്ന  വിധം

  • പരീക്ഷാഹാളിലേക്ക് ഫ്‌ളാഷ് ഡ്രൈവ്, മൊബൈല്‍ഫോണ്‍ സ്മാര്‍ട്ട് വാച്ച്, ടാബ് ലെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ കൊണ്ടുപോകരുത്
  • പരീക്ഷ തുടങ്ങി കൃത്യം ഒരു  മണിക്കൂര്‍ കഴിയുമ്പോള്‍ സോഫ്റ്റ് വെയര്‍ വിന്‍ഡോ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ്
  • തിയറി  എക്‌സാമിന്റെ മൂല്യ  നിര്‍ണയം സോഫ്റ്റ്്‌വെയറാണ് നിര്‍ണയിക്കുന്നത്
  • തിയറി എക്‌സാം പൂര്‍ത്തിയാക്കിയ ശേഷം ഇന്‍വിജലേറ്ററുടെ അനുമതിയോടെ പ്രാക്ടിക്കല്‍ എക്‌സാമിലേക്ക് കടക്കാവുന്നതാണ്
  •  പ്രാക്ടിക്കല്‍ എക്‌സാമിന്റെ മൂല്യ  നിര്‍ണയം ഇന്‍വിജലേറ്ററായിരിക്കും പരിഗണിക്കുക
  • പരീക്ഷാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ തന്നെ സോഫ്റ്റ്‌വെയറില്‍ എന്റര്‍ ചെയ്യുക
  • സ്റ്റാര്‍ട്ട് എക്‌സാം ബട്ടന്‍ പ്രസ് ചെയ്യുന്നതിലൂടെ ആരംഭിക്കുന്ന ഐ.ടി പരീക്ഷയുടെ സമയം സോഫ്റ്റ്്‌വെയറാണ് കൗണ്ട് ഡൗണ്‍ ചെയ്യുന്നത്
  • പ്രക്ടിക്കല്‍ സെഷനിലെ ഓരോ പ്രവര്‍ത്തനവും ഇന്‍വിജലേറ്ററുടെ അനുമതിയോടെ അവസാനിപ്പിക്കേണ്ടതും നിര്‍ദ്ദിഷ്ടലൊക്കേഷനില്‍ രജിസ്റ്റര്‍ നമ്പര്‍, ചോദ്യനമ്പര്‍ എന്ന ക്രമത്തില്‍ സേവ് ചെയ്യേണ്ടതുമാണ്മാത്രം 
  • പ്രാക്ടിക്കല്‍ സെഷനിലെ ഓരോ ചോദ്യത്തിനും ചോഴ്്‌സ് ഉണ്ടായിരിക്കുന്നതാണ് ആയതിനാല്‍ നന്നായി ചെയ്യാന്‍ സാധിക്കുന്ന ചോദ്യത്തിന് മാത്രം സ്റ്റാര്‍ട്ട് കൊടുക്കുക
  • ഉത്തരം അറിയില്ലെങ്കിലും പ്രാക്ടിക്കല്‍ സെഷനിലെ ഓരോ ചോദ്യവും പരീക്ഷാര്‍ഥികള്‍ അറ്റന്റ് ചെയ്യേണ്ടതും സ്റ്റാര്‍ട്ട്  ബട്ടന്‍ പ്രസ് ചെയ്യാനും ശ്രമിക്കേണ്ടതാണ്.

ഐ.ടി   മോഡല്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ - പരീക്ഷയെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍

QUESTION BANK

Monday, January 30, 2023

ഈ ഉത്തര പേപ്പര്‍ ഒന്നു ശ്രദ്ധിക്കാമോ

പത്താം ക്ലാസ് മലയാളം അടിസ്ഥാന പാഠാവലി അര്‍ദ്ധ വാര്‍ഷിക പരീക്ഷയുടെ കൊട്ടുകര പി പി എം എച്ച് എച്ച് എസ് ലെ അന്‍ഷിദയുടെ  ഉത്തര പേപ്പര്‍

സ്‌കൂളുകളിലെ മാതൃകാ ഉത്തര പേപ്പറുകള്‍ ബ്ലോഗിലേക്ക് അയക്കാം

SSLC-IT MODEL EXAMINATION-2023-EXAM DETAILS

പത്താം ക്ലാസ്സ് ഐ. ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ്   ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

SSLC-IT MODEL EXAMINATION-2023-EXAM DETAILS

ഐ.ടി പരീക്ഷ സമയ ദൈര്‍ഘ്യം

  • ഒരുമണിക്കൂര്‍

മാര്‍ക്ക് 

  • തിയറി: 10 
  • പ്രാക്ടിക്കല്‍:  28
  • പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്ക്‌:2
  • സി.ഇ : 10
  • ആകെ: 50

ഐടി  പരീക്ഷയക്ക്  തിയറി, പ്രാക്ടിക്കല്‍  എന്നിങ്ങിനെ രണ്ട്  ഭാഗങ്ങളുണ്ട് . 

ഭാഗം I - തിയറി

  • ഐ സി ടി പാഠപുസ്തകത്തില്ലെ എല്ലാ അധ്യായങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങളാണ്  തിയറി ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക .  രണ്ട് വിഭാഗങ്ങളില്‍ നിന്നിളള ചോദ്യങ്ങളാണ് ഈ ഭാഗത്ത് ഉണ്ടാവുക.

വിഭാഗം  1 (Group 1) :  Multiple Choice Questions

  • തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ ഒരു ഉത്തരം തെരഞ്ഞടുക്കുന്നതിനുളള ചോദ്യങ്ങളാണിവ ഈ വിഭാഗത്തിലെ ചോദ്യങ്ങളള്‍ക്ക് ½  സ്കോറാണ്, 10 ചോദ്യങ്ങളുണ്ടകും

വിഭാഗം  2 (Group 2):  Very Short Answer Questions

  • തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ രണ്ട് ഉത്തരം തെരഞ്ഞടുക്കുന്നതിനുളള ചോദ്യങ്ങളാണിവ ഈ വിഭാഗത്തിലെ ചോദ്യങ്ങളള്‍ക്ക് 1 സ്കോറാണ്, 5 ചോദ്യങ്ങളുണ്ടകും

ഭാഗം II - പ്രാക്ടിക്കല്‍ 

  • നാല്  വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ചോദ്യങ്ങളില്‍, ഒരോ വിഭാഗത്തിലും  ലഭ്യമാകുന്ന രണ്ട്  ചോദ്യങ്ങളില്‍ ഒരു ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്.

  • ഡിസൈനിങ്ങിന്‍റെ  ലോകത്തേക്ക്, ഭൂപട വായന 

           ( MAP READING,  THE WORLD OF DESIGNING)

  • പ്രസിദ്ധീകരണത്തിലേക്ക്   (  PUBLISHING)

  • പൈത്തണ്‍ ഗ്രാഫിക്സ്, വിവര സഞ്ചയം – ഒരാമുഖം 

          (PYTHON GRAPHICS, DATABASE- AN INTRODUCTION)

  • വെബ് ഡിസൈനിങ് മിഴിവോടെ, ചലിക്കും ചിത്രങ്ങള്‍ 

           (ATTRACTIVE WEB DESIGNING, MOVING IMAGES)

പരീക്ഷയെ അഭിമുഖീകരിക്കുന്ന  വിധം

  • പരീക്ഷാഹാളിലേക്ക് ഫ്‌ളാഷ് ഡ്രൈവ്, മൊബൈല്‍ഫോണ്‍ സ്മാര്‍ട്ട് വാച്ച്, ടാബ് ലെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ കൊണ്ടുപോകരുത്
  • പരീക്ഷ തുടങ്ങി കൃത്യം ഒരു  മണിക്കൂര്‍ കഴിയുമ്പോള്‍ സോഫ്റ്റ് വെയര്‍ വിന്‍ഡോ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ്
  • തിയറി  എക്‌സാമിന്റെ മൂല്യ  നിര്‍ണയം സോഫ്റ്റ്്‌വെയറാണ് നിര്‍ണയിക്കുന്നത്
  • തിയറി എക്‌സാം പൂര്‍ത്തിയാക്കിയ ശേഷം ഇന്‍വിജലേറ്ററുടെ അനുമതിയോടെ പ്രാക്ടിക്കല്‍ എക്‌സാമിലേക്ക് കടക്കാവുന്നതാണ്
  •  പ്രാക്ടിക്കല്‍ എക്‌സാമിന്റെ മൂല്യ  നിര്‍ണയം ഇന്‍വിജലേറ്ററായിരിക്കും പരിഗണിക്കുക
  • പരീക്ഷാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ തന്നെ സോഫ്റ്റ്‌വെയറില്‍ എന്റര്‍ ചെയ്യുക
  • സ്റ്റാര്‍ട്ട് എക്‌സാം ബട്ടന്‍ പ്രസ് ചെയ്യുന്നതിലൂടെ ആരംഭിക്കുന്ന ഐ.ടി പരീക്ഷയുടെ സമയം സോഫ്റ്റ്്‌വെയറാണ് കൗണ്ട് ഡൗണ്‍ ചെയ്യുന്നത്
  • പ്രക്ടിക്കല്‍ സെഷനിലെ ഓരോ പ്രവര്‍ത്തനവും ഇന്‍വിജലേറ്ററുടെ അനുമതിയോടെ അവസാനിപ്പിക്കേണ്ടതും നിര്‍ദ്ദിഷ്ടലൊക്കേഷനില്‍ രജിസ്റ്റര്‍ നമ്പര്‍, ചോദ്യനമ്പര്‍ എന്ന ക്രമത്തില്‍ സേവ് ചെയ്യേണ്ടതുമാണ്മാത്രം 
  • പ്രാക്ടിക്കല്‍ സെഷനിലെ ഓരോ ചോദ്യത്തിനും ചോഴ്്‌സ് ഉണ്ടായിരിക്കുന്നതാണ് ആയതിനാല്‍ നന്നായി ചെയ്യാന്‍ സാധിക്കുന്ന ചോദ്യത്തിന് മാത്രം സ്റ്റാര്‍ട്ട് കൊടുക്കുക
  • ഉത്തരം അറിയില്ലെങ്കിലും പ്രാക്ടിക്കല്‍ സെഷനിലെ ഓരോ ചോദ്യവും പരീക്ഷാര്‍ഥികള്‍ അറ്റന്റ് ചെയ്യേണ്ടതും സ്റ്റാര്‍ട്ട്  ബട്ടന്‍ പ്രസ് ചെയ്യാനും ശ്രമിക്കേണ്ടതാണ്.

SSLC EXAMINATION-2023-IT THEORY SURE A PLUS PRACTICE TEST SERIES-SET-12[EM&MM]

2023 വര്‍ഷത്തെ ഐ ടി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് തിയറി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍  മോഡല്‍ പരീക്ഷയെ ആസ്പദമാക്കി തയ്യാറാക്കിയ
ഓണ്‍ലൈന്‍ പരിശീലന പരമ്പര.  ഒരു ഉത്തരം, രണ്ടു ഉത്തരം  എന്നീ രണ്ട് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ പരിശീലനത്തിലൂടെ നേടാം പത്ത് മാര്‍ക്ക്‌. 

Sunday, January 29, 2023

SSLC-PRE MODEL EXAMINATION 2023-ALL SUBJECTS TERM -2-2 SET QUESTION PAPER AND ANSWER KEYS[EM&MM]-MALAPPURAM DIET

 2023 SSLC  പരീക്ഷയില്‍ ഉന്നത വിജയം ഉറപ്പാക്കുന്നതിനായി മലപ്പുറം DIET തയ്യാറാക്കിയ  എല്ലാ വിഷയത്തിന്റേയും 2 സെറ്റ്  മോഡല്‍ ചോദ്യപേപ്പറുകളും ഉത്തര സൂചികയും

QUESTION PAPER

SSLC-EXAMINATION-2023-BIOLOGY-ALL CHAPTER-VIDYAJYOTHI-STUDY MATERIAL[EM&MM]

2023 SSLC പരീക്ഷയില്‍  ഉന്നത വിജയം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ജില്ലാപഞ്ചായത് തിരുവനന്തപുരം ഡയറ്റിന്റെ സഹായത്തോടെ വിദ്യാജ്യോതി എന്ന പേരിൽ തയ്യാറാക്കിയ  പഠന സഹായി

SSLC EXAMINATION-2023-IT THEORY SURE A PLUS PRACTICE TEST SERIES-SET-11[EM&MM]

2023 വര്‍ഷത്തെ ഐ ടി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് തിയറി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍  മോഡല്‍ പരീക്ഷയെ ആസ്പദമാക്കി തയ്യാറാക്കിയ
ഓണ്‍ലൈന്‍ പരിശീലന പരമ്പര.  ഒരു ഉത്തരം, രണ്ടു ഉത്തരം  എന്നീ രണ്ട് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ പരിശീലനത്തിലൂടെ നേടാം പത്ത് മാര്‍ക്ക്‌. 

SSLC-DAILY-ONLINE SERIES EXAMINATION-BIOLOGY-ALL CHAPTERS-ONE MARK QUESTIONS [EM&MM]

എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം  പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ എക്‌സാം സീരീസ്‌

BIOLOGY

CHEMISTRY

GK & CURRENT AFFAIRS-ONLINE QUIZ-SET-117

എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം

GK & CURRENT AFFAIRS-ONLINE QUIZ-SET-106

GK & CURRENT AFFAIRS-ONLINE QUIZ-SET-105

GK & CURRENT AFFAIRS-ONLINE QUIZ-SET-104

GK & CURRENT AFFAIRS-ONLINE QUIZ-SET-103

GK & CURRENT AFFAIRS-ONLINE QUIZ-SET-102

GK & CURRENT AFFAIRS-ONLINE QUIZ-SET-101

GK & CURRENT AFFAIRS-ONLINE QUIZ-SET-51 TO 100

GK & CURRENT AFFAIRS-ONLINE QUIZ-SET-1 TO 50

SSLC EXAMINATION-2023-ALL DIET-STUDY MATERIALS [EM&MM]

2023 SSLC  പരീക്ഷയിൽ  ഉയര്‍ന്ന വിജയം നേടുന്നതിനായ്  വിവിധ ഡയറ്റുകള്‍ തയ്യാറാക്കിയ എല്ലാ വിഷയങ്ങളുടേയും ലഭ്യമായ എല്ലാ പഠന വിഭവങ്ങളും  ഒരൊറ്റ പോസ്റ്റില്‍...

SSLC-STUDY MATERIAL-PARIHARABODHANAM-ALL SUBJECTS-BY THIRUVANANTHAPURAM CORPORATION

SSLC-EXAMINATION-2023-ALL SUBJECTS-STUDY MATERIAL-VIDYAJYTHI- TVM DIET

SSLC-EXAMINATION-2023-ALL SUBJECTS SUPPORTING STUDY MATERIAL-SMILE-BY KANNUR DIET- & DISTRICT PANCHAYATH KANNUR

SSLC-EXAMINATION-2023-ALL SUBJECTS-STUDY MATERIAL-ഉയരെ-QUESTION BANK BY WAYANAD DIET

SSLC-EXAMINATION-2023-ALL SUBJECTS-QUESTION POOL-EQUIP 2023 BY KASARAGOD DIET [EM&MM]

SSLC EXAMINATION-2023-NEW EVALUATION PATTERN MODEL QUESTION PAPER-BIOLOGY-2 SET[EM&MM]

SSLC  പരീക്ഷയില്‍ ഉന്നത വിജയം ഉറപ്പാക്കുന്നതിനായി  തയ്യാറാക്കിയ  എല്ലാ വിഷയത്തിന്റേയും 2 സെറ്റ്  മോഡല്‍ ചോദ്യപേപ്പറുകളും ഉത്തര സൂചികയും

SSLC-EXAMINATION 2023-SOCIAL SCIENCE-FINAL TOUCH

2023 SSLC  പരീക്ഷയിൽ  ഉയര്‍ന്ന വിജയം നേടുന്നതിനായ്  എല്ലാ വിഷയങ്ങളുടേയും ലഭ്യമായ എല്ലാ പഠന വിഭവങ്ങളും  ഒരൊറ്റ പോസ്റ്റില്‍...

SOCIAL SCIENCE

SOCIAL SCIENCE-D+ MODULE [EM&MM]

SOCIAL SCIENCE-PART B-NOTES [EM& MM]

SOCIAL SCIENCE-PART A-NOTES [EM&MM]

SOCIAL SCIENCE II -ALL CHAPTER BASED A+ NOTES [EM&MM]

SOCIAL SCIENCE I -ALL CHAPTER BASED A+ NOTES [EM&MM]

SOCIAL SCIENCE II-PART A & PART B NOTES [EM]

SOCIAL SCIENCE-MAP STUDY-4 MARK QUESTION

SSLC-SOCIAL SCIENCE-MODEL QUESTION PAPER-NEW EVALUATION PATTERN-2023-SET-1 [EM]

SOCIAL SCIENCE I & II-ALL CHAPTERS-REVISION- A+ NOTES [EM&MM]

SSLC-SOCIAL SCIENCE-PREVIOUS YEAR QUESTIONS AND ANSWER KEYS 2016-2022 [EM&MM]

SSLC-EXAMINATION-2023-SOCIAL SCIENCE-EXAM SERIES-TEST-2[EM&MM]

SSLC-SOCIAL SCIENCE II-SAMAGRA-ALL CHAPTER BASED-QUESTION POOL [EM&MM]

SSLC-SOCIAL SCIENCE I-SAMAGRA-ALL CHAPTER BASED-QUESTION POOL [EM&MM]

 SSLC-EXAMINATION-2023-SOCIAL SCIENCE I-ALL CHAPTERS-EASY SHORT NOTE [EM]

SSLC-EXAMINATION-2023-SOCIAL SCIENCE-MAP STUDY

SSLC-SOCIAL SCIENCE I-ONLINE EXAMINATION-ALL CHAPTERS [EM&MM]

SSLC-SOCIAL SCIENCE II -ONLINE EXAMINATION-ALL CHAPTERS [EM&MM]

SSLC-EXAMINATION-2023-SOCIOAL SCIENCE -ONE MARK QUESTIONS AND ANSWERS [EM&MM]

SSLC-SOCIAL SCIENCE-I-MEMORY CHARTS-ALL CHAPTERS [EM&MM]

SSLC-SOCIAL SCIENCE-QUESTION BANK-2016 TO 2022

DIET MATERIAL

MODEL QUESTIONS