2021 വര്‍ഷത്തെ SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ഫിസിക്സിലെ എല്ലാ ഫോര്‍മുലകളും പിഡിഎഫ് ആയി
എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ബ്ലോഗിന്റെ റിസോഴ്സ് അദ്ധ്യാപകനായ ശിവശേഖര്‍ സാര്‍, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
Good
ReplyDeleteThanks
ReplyDelete