Saturday, July 31, 2021

CLASS-9-CHAPTER-1-LAYOUT OF PICTURES/ചിത്രങ്ങളുടെ ലയവിന്യാസം- ONLINE TEST- EM & MM

 

ഒമ്പതാം ക്ലാസ് ഐ.ടി  'LAYOUT OF PICTURES/ചിത്രങ്ങളുടെ ലയവിന്യാസം' എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ മാതൃകാ ഓണ്‍ലൈന്‍ ടെസ്റ്റ്  എപ്ലസ്ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്


CLASS-9-CHAPTER-1-LAYOUT OF PICTURES- ONLINE TEST- EM & MM

CLASS-9-CHAPTER-1-ചിത്രങ്ങളുടെ ലയവിന്യാസം- ONLINE TEST- MM


CLASS-8-9 -10-FIRST BELL 2.0-BIOLOGY-MODEL WORK SHEETS-SET-2-TVM DIET

 

തിരുവനന്തപുരം
 വിദ്യാഭ്യാസ ജില്ല എട്ട്‌, ഒമ്പത്, പത്ത് ക്ലാസിലെ കുട്ടികള്‍ക്കായ്‌
ബയോളജി ഒന്നാം പാഠത്തെ ആസ്പദമാക്കി
തയ്യാറാക്കിയ  മാതൃകാ വർക്ക് ഷീറ്റുകൾ 

WS-2


STD-8-BIOLOGY-CHAPTER-1 ONLINE EXAMINATION-EM & MM

   



എട്ടാം ക്ലാസ്സിലെ  കുട്ടികള്‍ക്കായ്‌ ബയോളജി ഒന്നാം പാഠത്തെഅടിസ്ഥാനമാക്കി  പരിശീലനത്തിനായ്‌
 തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു





FIRST BELL 2.0-PRE PRIMARY TO PLUS TWO ALL ONLINE VIDEO CLASSES

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി-പ്രീ പ്പൈമറി ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള 
കുട്ടികള്‍ക്കായ്‌  ഇത് വരെ
 സംപ്രേക്ഷണം ചെയ്ത എല്ലാ ക്ലാസ്സുകളും വി ഒരൊറ്റപോസ്റ്റില്‍


SSLC-FIRST BELL 2.0-CHEMISTRY-CHAPTER-2-CLASS-10-WORKSHEET[EM&MM]

 

       

പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL- ഇന്ന് സംപ്രേക്ഷണം  ചെയ്ത കെമിസ്ട്രി ക്ലാസ്സിന്റെ സയന്‍സ്  ഡയറി
 എ പ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ അബ്ദുല്‍ സലാം സാര്‍ ഗവ:മോഡല്‍ എച്ച് എസ് എസ് വെള്ളമൂണ്ട-വയനാട്‌. ‌ സാറിന്‌ ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.


CHAPTER-1



SSLC-ICT-CHAPTER-1-THE WORLD OF DESIGNING-ഡിസൈനിങ്ങിന്റെ ലോകത്തേക്ക്‌-ONLINE TEST-EM&MM

 

പത്താം ക്ലാസ് ഐ.ടി  'THE WORLD OF DESIGNING'/ഡിസൈനിങ്ങിന്റെ ലോകത്തേക്ക്‌-  എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ മാതൃകാ ഓണ്‍ലൈന്‍ ടെസ്റ്റ്  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

CLASS-8-CHEMISTRY-CHAPTER-1-ONLINE EXAMINATION-EM & MM

  

 ‌ എട്ടാം ക്ലാസ് കുട്ടികള്‍ക്കായി കെമിസ്ട്രി  ഒന്നാം പാഠത്തിലെ  പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി  തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌ 


CLASS-8-CHEMISTRY-CHAPTER-1-ONLINE EXAMINATION-EM 


CLASS-8-CHEMISTRY-CHAPTER-1-ONLINE EXAMINATION-MM



Friday, July 30, 2021

STD-9-SOCIAL SCIENCE-I-CHAPTER-1-UNIT TEST [EM& MM]

   

ഒമ്പതാം
 ക്ലാസ് സാമൂഹ്യശാസ്ത്രം  I ലെ ഒന്നാം പാഠഭാഗത്തെ ആസ്പദമാക്കി   തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ വെള്ളിനേഴി ഗവ ഹൈസ്കൂളിലെ രാജേഷ് സാര്‍ .സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 




CLASS-10

SSLC-SOCIAL SCIENCE-I-CHAPTER-1-UNIT TEST [EM]

SSLC-SOCIAL SCIENCE-I-CHAPTER-1-UNIT TEST[MM]

SSLC-SOCIAL SCIENCE-I-CHAPTER-1-UNIT TEST ANSWER KEY [EM& MM]

STD-8-FIRST BELL 2.0-ENGLISH-CHAPTER-1-CLASS-6-SUPPORTING MATERIAL

  

എട്ടാം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL-ഇന്ന് സംപ്രേക്ഷണം  ചെയ്ത ഇഗ്ലീഷ്‌ ക്ലാസ്സിന്റെ നോട്‌സ്‌  എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്. അദ്ധ്യാപകന്‍ ശ്രീ അബ്ദുല്‍ ജമാല്‍ സാര്‍ കൈറ്റ് കാസറഗോഡ്‌.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.






SSLC-FIRST BELL 2.0-SOCIAL SCIENCE II-CHAPTER-2-NOTES-CLASS-17[EM&MM]

   

പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL- ഇന്ന് സംപ്രേക്ഷണം  ചെയ്ത സോഷ്യല്‍ സയന്‍സ് ക്ലാസ്സിന്റെ സയന്‍സ് ഡയറി പങ്കുവെക്കുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ അദ്ധ്യാപകന്‍ ശ്രീ മുഹമ്മദ് അസ്ഫര്‍ സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SS II-CHAPTER-2












SSLC-ENGLISH-UNIT-1-CHAPTER-3-LINES WRITTEN IN EARLY SPRING-ONLINE TEST-6

   

പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ്‌ ഇഗ്ലീഷ് ആദ്യ യൂണിറ്റിനെ ആസ്പദമാക്കി പരിശീലനത്തിനായ് തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റ്
 എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  മഹ് മൂദ് പൂകയൂര്‍ സാര്‍
...ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ മഹ് മൂദ്  സാറിന്‌ നന്ദി..


SSLC-ENGLISH-BASIC GRAMMAR ONLINE TEST-3

SSLC-ENGLISH-CHAPTER-1-ADVENTURES IN A BANYAN TREE-ONLINE TEST-2

SSLC-ENGLISH-CHAPTER-1-ADVENTURES IN A BANYAN TREE-ONLINE TEST-1


CLASS 9-KITE VICTERS-FIRST BELL-2.0-SOCIAL SCIENCE-MALAYALAM BT [30-07-2021]

                             

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക്സൗ സാങ്കേതിക കര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി-ഒമ്പതാം 
ക്ലാസ്സ് കുട്ടികള്‍ക്കായ്‌  ഇന്ന് സംപ്രേക്ഷണം ചെയ്ത  ക്ലാസ്സുകള്‍




CLASS 8-KITE VICTERS-FIRST BELL-2.0-ENGLISH-CLASS-6 [30/07/2021]

                             

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക്സൗ സാങ്കേതിക കര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി-എട്ടാം ക്ലാസ്സ് കുട്ടികള്‍ക്കായ്‌  ഇന്ന് സംപ്രേക്ഷണം ചെയ്ത  ക്ലാസ്സുകള്‍





SSLC-CHEMISTRY-CHAPTER-1-ONLINE EXAMINATION [EM &MM]

 

പത്താം ക്ലാസ് കുട്ടികള്‍ക്കായി കെമിസ്ട്രി‌ ഒന്നാം പാഠത്തിലെ  പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി  തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌ എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌  പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അദ്ധ്യാപകന്‍   ശ്രീ  രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





SSLC-PHYSICS-CHAPTER-1-ONLINE EXAMINATION [EM &MM]

 

പത്താം ക്ലാസ് കുട്ടികള്‍ക്കായി ഫിസിക്‌സ്‌ ‌ ഒന്നാം പാഠത്തിലെ  പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി  തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌ എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌  പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അദ്ധ്യാപകന്‍   ശ്രീ  രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





STD 10-FIRST BELL 2.0-CHEMISTRY-CHAPTER-2-SCIENCE DIARY-CLASS-10[EM&MM]

 

പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL- ഇന്ന് സംപ്രേക്ഷണം  ചെയ്ത കെമിസ്ട്രി ക്ലാസ്സിന്റെ സയന്‍സ് ഡയറി പങ്കുവെക്കുകയാണ് ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക ശ്രീമതി സക്കീന ടി.ടീച്ചര്‍ക്ക്‌  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHAPTER-2

CHAPTER-1

SSLC-KITE VICTERS-FIRST BELL-2.0-HINDI-CHEMISTRY-SOCIAL SCIENCE[30-07-2021]

                              

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക്സൗ സാങ്കേതിക കര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി-പത്താം   ക്ലാസ്സ് കുട്ടികള്‍ക്കായ്‌  ഇന്ന് സംപ്രേക്ഷണം ചെയ്ത  ക്ലാസ്സുകള്‍



Thursday, July 29, 2021

STD-9-FIRST BELL-BIOLOGY-CHAPTER-2-CLASS-10-WORKSHEET[EM&MM]

       

             

   ഒമ്പതാം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL ഇന്ന്‌ സംപ്രേക്ഷണം  ചെയ്ത ബയോളജി ക്ലാസ്സിന്റെ വര്‍ക്ക് ഷീറ്റുകള്‍
 പങ്കുവെക്കുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.






CHAPTER-1

STD-8-FIRST BELL 2.0-BIOLOGY-CHAPTER-1-CLASS-4-WORKSHEET [EM&MM]

  

എട്ടാം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL-ഇന്ന് സംപ്രേക്ഷണം  ചെയ്ത ബയോളജി ക്ലാസ്സിന്റെ വര്‍ക്ക് ഷീറ്റുകള്‍ പങ്കുവെക്കുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ  അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍
.+സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.







SSLC-FIRST BELL 2.0-ENGLISH-UNIT-1-CHAPTER-3-CLASS-14-SUPPORTING MATERIAL

        


പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL-ഇന്ന് സംപ്രേക്ഷണം  ചെയ്ത ഇഗ്ലീഷ്‌ ക്ലാസ്സിന്റെ നോട്‌സ്‌  എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്. അദ്ധ്യാപകന്‍ ശ്രീ അബ്ദുല്‍ ജമാല്‍ സാര്‍ കൈറ്റ് കാസറഗോഡ്‌.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



CHAPTER-2







STD-9-FIRST BELL-2.0-BIOLOGY-CHAPTER-2-CLASS-10-SCIENCE DIARY [EM&MM]

       

ഒമ്പതാം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL ഇന്ന്‌
സംപ്രേക്ഷണം  ചെയ്ത ബയോളജി ക്ലാസ്സിന്റെ സയന്‍സ് ഡയറി പങ്കുവെക്കുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





CLASS-8-FIRST BELL 2.0-BIOLOGY-CHAPTER 1-SCIENCE DIARY-CLASS-4 [EM&MM]

  

എട്ടാം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL-  ഇന്ന്‌ സംപ്രേക്ഷണം  ചെയ്ത ബയോളജി ക്ലാസ്സിന്റെ സയന്‍സ് ഡയറി പങ്കുവെക്കുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.