നവംബര്‍-01-കേരളപിറവി ദിനവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് കോഴിക്കോട് കക്കോടി എം ഐ.എല്‍.പി സ്കുള് അദ്ധ്യാപകന് ശ്രീ ഷാജല്‍ കക്കോടി
സാര്‍, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
Very useful
ReplyDelete