AUGUST-1
- World Breast Feeding Week (Aug 01-07)
- (ലോക മുലയൂട്ടൽ വാരം)
- World Lung Cancer Day (ലോക ശ്വാസകോശാർബുദ ദിനം
AUGUST-2
- World Anglo Indian Day (ലോക ആംഗ്ലോ-ഇന്ത്യൻ ദിനം)
AUGUST-3
- National Heart Transplantation Day (ദേശീയ ഹൃദയം മാറ്റിവയ്ക്കൽ ദിനം)
AUGUST-5
- International Traffic Lights Day (രാജ്യാന്തര ട്രാഫിക് ലൈറ്റ് ദിനം)
- (First Friday) International Beer Day (രാജ്യാന്തര ബീയർ ദിനം
AUGUST-6
- Hiroshima Day (ഹിരോഷിമാ ദിനം)
AUGUST-7
- National Handloom Day (ദേശീയ കൈത്തറി ദിനം)
- National Javelin Day (ദേശീയ ജാവലിൻ ദിനം
- (First Sunday) - Friendship Day (സൗഹൃത ദിനം)
- (First Sunday) - Sisters Day (സഹോദരി ദിനം)
AUGUST-8
- International Cat Day (രാജ്യാന്തര പൂച്ചദിനം)
- Happiness Happens Day (സന്തോഷദിനം) (by Secret Society of Happy People - SOHP)
AUGUST-9
- Quit India Day / August Kranti Day (ക്വിറ്റ് ഇന്ത്യാ ദിനം /ഓഗസ്റ്റ് ക്രാന്തി ദിനം)
- Nagasaki Day (നാഗസാക്കി ദിനം International Day of the World's Indigenous Peoples/ World Tribal Day (രാജ്യാന്തര തദ്ദേശജനതാ ദിനം)
AUGUST-10
- World Lion Day (ce ml. 31m.); World Biofuel Day (ലോക ജൈവഇന്ധന ദിനം)
AUGUST-12
- International Youth Day (ലോക യുവജന ദിനം
- World Elephant Day (ലോക ഗജദിനം
- National Remote Sensing Day (ദേശീയ വിദൂര സംവേദന ദിനം)
AUGUST-13
- International Lefthanders Day (ഇടങ്കയ്യൻമാരുടെ ദിനം)
AUGUST-14
- Partition Horrors Remembrance Day (വിഭജന ഭീതി സ്മരണാദിനം)
- ലോക അരണ ദിനം (World Lizard Day)
AUGUST-15
- Indian Independence Day (സ്വാതന്ത്ര്യദിനം
AUGUST-17
- (Chigam 01) - Farmers Day (കർഷകദിനം
AUGUST-19
- World Humanitarian Day (മനുഷ്യസ്നേഹദിനം)
- World Photography Day (ലോക ഫൊട്ടോഗ്രഫി ദിനം)
- International Orangutan Day (രാജ്യാന്തര ഒറാങ് ഉട്ടാങ് ദിനം)
AUGUST-20
- Sadbhavana Day
- Akshay Urja Diwas (അക്ഷയ ഊർജ്ജ ദിനം)
- World Mosquito Day (കൊതുകുദിനം)
- (Third Saturday) - International Homeless Animals Day (തെരുവുമൃഗങ്ങളുടെ ദിനം
AUGUST-21
- World Entrepreneurs Day (ലോക സംരംഭക ദിനം
- World Folklore Day (ലോക നാടോടി സാഹിത്യ ദിനം
- മദ്രാസ് ദിനം (Madras Day)
AUGUST-23
- International Day for the Remembrance of the Slave trade and its Abolition (UNESCO) (അടിമവ്യാപാര നിരോധന സ്മരണാദിനം)
- European Day of Remembrance for Victims of Stalinism and Nazism (സ്റ്റാലിനിസത്തിനും നാത്സിസത്തിനും ഇരയായവരുടെ ഓർമദിവസം)
AUGUST-26
- Women's Equality Day (സ്ത്രീസമത്വ ദിനം)
- International Dog Day (രാജ്യാന്തര ശ്വാനദിനം)
- Air India Dayഎയർ ഇന്ത്യ ദിനം)
AUGUST-29
- International Day Against Nuclear Tests (IDANT) (ആണവ പരീക്ഷണ വിരുദ്ധ ദിനം)
- National Sports Day (ദേശീയ കായിക ദിനം)
- Telugu Language Day (തെലുങ്കുഭാഷാ ദിനം)
AUGUST-30
- International Day of the Disappeared (കാണാതായവരുടെ ദിനം)
- International Whale Shark Day (തിമിംഗല സ്രാവ് ദിനം)
- National Small Industry Day (ദേശീയ ലഘുവ്യവസായ ദിനം)
AUGUST-31
- Malaysian Independence Day (മലേഷ്യൻ സ്വാതന്ത്ര്യ ദിനം)
No comments:
Post a Comment