Sunday, June 30, 2024

SSLC-SOCIAL SCIENCE I -CHAPTER-1-UNIT TEST-QUESTION PAPER & ANSWER KEYS [EM&MM]

    

എസ്എസ് എല്‍ സി  സാഷ്യല്‍ സയന്‍സ്‌ ഒന്നാം പാഠത്തിന്റെ
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 





SSLC-SOCIAL SCIENCE II -CHAPTER-1-UNIT TEST-QUESTION PAPER & ANSWER KEYS [EM&MM]

      

എസ്എസ് എല്‍ സി  സാഷ്യല്‍ സയന്‍സ്‌
 
ഒന്നാം പാഠത്തിന്റെ
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 






SSLC-ENGLISH-UNIT-1-UNIT TEST-QUESTION PAPER & ANSWER KEYS

  

എസ്എസ് എല്‍ സി  ഇംഗ്ലീഷ്‌ ഒന്നാം യൂണിറ്റിലെ പാഠങ്ങളെ

 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 



STD-9-URDU-CHAPTER-1-STUDY NOTE

 


ഒമ്പതാം ക്ലാസിലെ പുതുക്കിയ  ഉറുരു
 
 പാഠപുസ്തകത്തിലെ   ഒന്നാം
 പാഠത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങള്‍
എപ്ലസ് ബ്ലോഗുമായ്‌ പങ്കുവെക്കുകയാണ്   NAVAMUKUNDA HSS THIRUNAVAYA ലെ അദ്ധ്യാപകന്‍  ശ്രീ നൗഫല്‍ സാര്‍
.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STD-9-URDU-CHAPTER-1-STUDY NOTE

Saturday, June 29, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-146

  

 സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM


901) വൈലോപ്പിള്ളി ശ്രീധരമേനോന്റെ  ആദ്യ കവിതാ സമാഹാരം
ഉത്തരം : കന്നിക്കൊയ്ത്ത്    

902) അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്  
 ഉത്തരം : 1972 ൽ 
  
903) ഏതു കൃതിക്ക് 
 ഉത്തരം  : വിട 

904) വയലാർ പുരസ്കാരം ലഭിച്ചത് 
 ഉത്തരം : 1981 

905) വയലാർ പുരസ്കാരം ലഭിച്ച കൃതി
 ഉത്തരം : മകരക്കൊയ്ത്ത്  
  
906) വൈലോപ്പിള്ളിയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് 
ഉത്തരം : 1965 ൽ   

907) അദ്ദേഹത്തിന്റെ ഏതു കൃതിക്കാണ്  പുരസ്കാരം ലഭിച്ചത്  
 ഉത്തരം : കയ്പ്പവല്ലരി 
  
908)1947  ൽ മദ്രാസ്   ഗവൺമെന്റ് അവാർഡ് ലഭിച്ചത് 
 ഉത്തരം  : കന്നിക്കൊയ്ത്ത് 

909) ഉത്സവത്തിന് എഴുന്നള്ളിച്ചു നിൽക്കുന്ന ഒരു കൊമ്പനാനയുടെ വിചാരങ്ങളും തുടർന്നുള്ള കാര്യങ്ങളും ഏതു കവിതയുടെ പ്രമേയമാണ്?
 ഉത്തരം : സഹ്യന്റെ മകൻ 

910) വൈലോപ്പിള്ളി സ്മാരക സമിതി ഏർപ്പെടുത്തിയ  10,001 രൂപയും പ്രശസ്തിഫലകവുമടങ്ങുന്ന അവാർഡ് 
 ഉത്തരം : വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം  
  
911) സാമൂഹിക പരിസ്ഥിതി പ്രവർത്തകയും സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്റെ മകളുമായ കവയത്രി  
 ഉത്തരം  : സുഗതകുമാരി

912) സുഗതകുമാരിയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് 
ഉത്തരം : 1968 ൽ   

913) ഏതു കൃതിക്കാണ്  പുരസ്കാരം ലഭിച്ചത്  
 ഉത്തരം : പാതിരാപ്പൂക്കൾ 
  
914) ശ്രദ്ധേയമായ മറ്റു കൃതികൾ 
 ഉത്തരം  : അമ്പലമണി  ,   മണലെഴുത്ത് ,  രാത്രിമഴ 

915) പത്മശ്രീ ലഭിച്ച വർഷം
 ഉത്തരം : 2006 

916) കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ 
 ഉത്തരം  : സുഗതകുമാരി

917) സുഗതകുമാരിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് 
ഉത്തരം : 1978 ൽ   

918) ഏതു കൃതിക്കാണ്  പുരസ്കാരം ലഭിച്ചത്  
 ഉത്തരം :  രാത്രിമഴ  
  
919) ഓടക്കുഴൽ പുരസ്കാരം ലഭിച്ചത് 
 ഉത്തരം  : 1982 ൽ 

920) ഏതു കൃതിക്കാണ് ഓടക്കുഴൽ പുരസ്കാരം ലഭിച്ചത് 
 ഉത്തരം : അമ്പലമണി  



SAMAGRA PLUS-STD-5-7-9-DIGITAL RESOURCES

 

5, 7,9 ക്ലാസ്സുകളിലെ മാറിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വെവ്വേറെ ഉപയോഗിക്കുന്നതിനുള്ള പഠന വിഭവങ്ങൾ ഒരുക്കിക്കൊണ്ട് സമഗ്ര പ്ലസ് 


SAMAGRA PLUS

SAMAGRA PLUS USER GUIDE


Thursday, June 27, 2024

SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCES-സമാന്തരശ്രേണികള്‍-UNIT TEST [EM&MM]

 


SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി  പത്താം ക്ലാസ് ഗണിതത്തിലെ ഒന്നാം പാഠത്തിന്റെ
 പഠനവിഭവം എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്ZAINUNUL ABIDEEN SIR ICS English School Manhappattaസാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.







SSLC-PHYSICS-CHAPTER-1-UNIT TEST-QUESTION PAPER & ANSWER KEYS [EM&MM]

     

എസ്എസ് എല്‍ സി  ഫിസിക്‌സ്‌
 
ഒന്നാം പാഠത്തിന്റെ
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 






SSLC-BIOLOGY -CHAPTER-1-UNIT TEST-QUESTION PAPER & ANSWER KEYS [EM&MM]

  

എസ്എസ് എല്‍ സി  ബയോളജിയിലെ ഒന്നാം പാഠത്തിന്റെ
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 





SSLC-CHEMISTRY-CHAPTER-1-UNIT TEST-QUESTION PAPER & ANSWER KEYS [EM&MM]

   

എസ്എസ് എല്‍ സി  കെമിസ്ട്രിയിലെ ഒന്നാം പാഠത്തിന്റെ
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 





UBUNTU OS-KITE-GNU LINUX V 22.04-FILES AND INSTALLATION GUIDE

 


പുതിയ IT പാഠപുസ്‌തകങ്ങളിലെ സോഫ്റ്റ്‌വെയറുകൾ ഉൾപ്പെടുത്തിയ UBNTU OS- (KITE-GNU--22.04.4-1) ഡൌൺലോഡ് ചെയ്യാം..


UBUNTU OS-KITE-GNU LINUX V 22.04-FILE

DISK PARTITIONING

UBUNTU OS-KITE-GNU LINUX V 22.04-INSTALLATION GUIDE

STD-9-HINDI-CHAPTER-2-बहुत दिनों के बाद -PDF NOTE

  

ഒമ്പതാം ക്ലാസിലെ പുതുക്കിയ  ഹിന്ദി  പാഠപുസ്തകത്തിലെ बहुत दिनों के बाद' എന്ന പാഠത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങള്‍
എപ്ലസ് ബ്ലോഗുമായ്‌ പങ്കുവെക്കുകയാണ്   എം. ഇ. എസ് എച്ച് എസ് എസ് ഇരിമ്പിളിയം ലെ അദ്ധ്യാപകന്‍  ശ്രീ സുരേഷ് സാര്‍
.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.






TEST YOUR ENGLISH GRAMMAR-ONLINE TEST-35

                                                                


വിവിധ
 മത്സര പരീക്ഷകൾ  തയ്യാറെടുക്കുന്നവർക്ക്‌
 എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന TEST YOUR ENGLSH GRAMMAR ഓണ്‍ലൈന്‍ പരിശീലനം































Wednesday, June 26, 2024

CLASS-9-CHEMISTRY-CHAPTER-1-STRUCTURE OF ATOM/ആറ്റത്തിന്റ ഘടന-PDF NOTE [EM & MM]

   


മ്പതാം  ക്ലാസ്സ് കുട്ടികള്‍ക്കായ്‌ കെമിസ്ട്രി STRUCTURE OF ATOM/ആറ്റത്തിന്റ ഘടന എന്ന  ഒന്നാമത്തെ പാഠത്തിന്റെ നോട്ട്‌
 എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അദ്ധ്യാപകന്‍   ശ്രീ  രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-CHEMISTRY-CHAPTER-1-PERIODIC TABLE AND ELECTRONIC CONFIGURATION/പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും-UNIT TEST-QUESTION PAPER & ANSWER KEYS [EM&MM]

  

എസ്എസ് എല്‍ സി  കെമിസ്ട്രിയിലെ ഒന്നാം പാഠത്തിന്റെ
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 






TEST YOUR ENGLISH GRAMMAR-ONLINE TEST-34

                                                               


വിവിധ
 മത്സര പരീക്ഷകൾ  തയ്യാറെടുക്കുന്നവർക്ക്‌
 എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന TEST YOUR ENGLSH GRAMMAR ഓണ്‍ലൈന്‍ പരിശീലനം






























GK QUIZ FOR LP-UP-HIGH SCHOOL STUDENTS-145

 

 സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM



881) എം.ടി യ്ക്ക്   ജ്ഞാനപീഠ പുരസ്കാരം  ലഭിച്ചത് 
ഉത്തരം : 1995 ൽ   

882) എം.ടി.  യ്ക്ക് പത്മഭൂഷൻ അവാർഡ് ലഭിച്ചത് 
 ഉത്തരം : 2005 ൽ 
  
883) മലയാള സിനിമയിലെ ആജീവനാന്തം നേട്ടങ്ങൾക്കുള്ള ജെ. സി.  ഡാനിയേൽ അവാർഡ് ലഭിച്ചത്  
 ഉത്തരം  : 2013

884) കേരള സർക്കാർ നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ കേരള ജ്യോതി അവാർഡ് ആദ്യമായി നൽകി ആദരിച്ചത്  
 ഉത്തരം : എം.  ടി. വാസുദേവൻ നായർക്ക് 

885) ഏതു വർഷം 
 ഉത്തരം : 2022 ൽ 
  
886) എം.ടി യുടെ ഏത് നോവലിനാണ് കേരള സാഹിത്യ അക്കാദമി അവാർഡ് ആദ്യം ലഭിച്ചത്  
ഉത്തരം : നാലുകെട്ട്  

887) ഏതു വർഷം
 ഉത്തരം : 1958 ൽ 
  
888) നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
 ഉത്തരം  : 1982 ൽ 

889) ഏതു നാടകത്തിന് 
 ഉത്തരം : ഗോപുര നടയിൽ  

890) 1985 വയലാർ അവാർഡ് ലഭിച്ചത്  
 ഉത്തരം : രണ്ടാമൂഴം   

891) എം ടി വാസുദേവൻ നായർക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ച കൃതി 
ഉത്തരം : വാനപ്രസ്ഥം   

892) ഏതു വർഷം
 ഉത്തരം : 1993  ൽ 
  
893) വള്ളത്തോൾ അവാർഡ് ലഭിച്ചത് 
 ഉത്തരം  : 2005 ൽ 

894) എഴുത്തച്ഛൻ അവാർഡ് ലഭിച്ചത്
 ഉത്തരം : 2011  

895) കാലിക്കറ്റ് സർവകലാശാലയുടെയും മഹാത്മാഗാന്ധി സർവ്വകലാശാലയുടെയും ഓണററി ഡോക്ടറേറ്റ് ലഭിച്ചത് 
 ഉത്തരം : 1996 ൽ  
  
896) ജീവിതയാഥാർത്ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതിയ വൈലോപ്പിള്ളി എന്നറിയപ്പെട്ട കവി 
ഉത്തരം : വൈലോപ്പിള്ളി ശ്രീധരമേനോൻ   

897) ഒരമ്മയുടെ പുത്ര ദുഃഖത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി 
 ഉത്തരം : മാമ്പഴം  
  
898) അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്  
 ഉത്തരം  : 1971 ൽ 

899) ഏതു കൃതിക്കാണ്  അവാർഡ് ലഭിച്ചത്
 ഉത്തരം : വിട  

900)" എല്ലാം ഇപ്പോൾ ഭദ്രമായി , ബ്രിട്ടീഷുകാർ വാണ കാലം പോലെ " എന്ന് അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ച കവി 
 ഉത്തരം : വൈലോപ്പിള്ളി ശ്രീധരമേനോൻ  

Tuesday, June 25, 2024

STD-9-അടിസ്ഥാന പാഠാവലി-UNIT-1-നടക്കുന്തോറും തെളിയും വഴികള്‍ - സ്മാരകം -പഠനക്കുറിപ്പുകള്‍

 



ഒന്‍പതാം  ക്ലാസ്സിലെ കുട്ടികള്‍ക്കായ്‌ പുതിയ അടിസ്ഥാന പാഠാവലിയിലെ നടക്കുന്തോറും തെളിയും വഴികള്‍ എന്ന ആദ്യ യൂണിറ്റിലെ സ്മാരകം  എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനക്കുറിപ്പുകള്‍  എ പ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കീഴു പറമ്പ ജി.വി.എച്ച്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


STD-9-അടിസ്ഥാന പാഠാവലി-UNIT-1-നടക്കുന്തോറും തെളിയും വഴികള്‍ - സ്മാരകം -പഠനക്കുറിപ്പുകള്‍  


STD-9-അടിസ്ഥാന പാഠാവലി-UNIT-1-നടക്കുന്തോറും തെളിയും വഴികള്‍ -ശാന്തിനികേതനം-പഠനക്കുറിപ്പുകള്‍  






STD-9-HINDI-CHAPTER-1-झटपट और नटखट-PDF NOTE

 


ഒമ്പതാം ക്ലാസിലെ പുതുക്കിയ  ഹിന്ദി  പാഠപുസ്തകത്തിലെ 'झटपट और नटखट' എന്ന പാഠത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങള്‍
എപ്ലസ് ബ്ലോഗുമായ്‌ പങ്കുവെക്കുകയാണ്   എം. ഇ. എസ് എച്ച് എസ് എസ് ഇരിമ്പിളിയം ലെ അദ്ധ്യാപകന്‍  ശ്രീ സുരേഷ് സാര്‍
.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



STD-9-SOCIAL SCIENCE-II-CHAPTER-1-ON THE ROOF OF THE WORLD-NOTES &PPT [EM]

 


ഒൻപതാം ക്ലാസ്  വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് II ൽ നിന്നുള്ള "ON THE ROOF OF THE WORLD/ലോകത്തിന്റെ നെറുകയില്‍ " എന്ന ആദ്യ അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയപഠനവിഭവങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ
  ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ജി എച്ച് എസ് എസ്
 ലെ സാമൂഹ്യശാസ്ത്ര അദ്ധ്യാപകന്‍  ശ്രീ ബിജു കെ. കെ. സാര്‍.
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.