ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
81.ഏണസ്റ്റ് റൂഥർഫോർഡിന്റെ പേരിൽ അറി യപ്പെടുന്ന മൂലകം:
- റൂഥർഫോർഡിയം
82.ഏത് റഷ്യൻ ശാസ്ത്രജ്ഞന്റെ സ്മരണാർഥ മാണ് 118-ാമത്തെ മൂലകമായ ഒഗാനസ ണിന് ആ പേര് ലഭിച്ചത്?
- യൂറി ഒഗാനിസൺ
83.സ്ലാൻഡിനേവിയൻ ദേവതയായ വനേഡി സിന്റെ പേരിൽ അറിയപ്പെടുന്ന മൂലകം:
- വനേഡിയം
- നിഹോണിയം (ഉദയസൂര്യന്റെ നാട് എന്നർഥം വരുന്ന നിഹോൺ എന്ന ജാപ്പനീസ് വാക്കിൽ നിന്നാണ് പേരിന്റെ ഉദ്ഭവം)
85.ആവർത്തനപ്പട്ടികയിൽ വനിതകളു ടെ പേരിൽ അറിയപ്പെടുന്ന രണ്ട് മൂലകങ്ങൾ?
- ക്യൂറിയം (മേരി ക്യൂറിയുടെ സ്മരണാർ ഥം), മെയ്റ്റ്നെറിയം (ലിസ് മെയ്ന റുടെ ഓർമ്മയായി)
- കൊബാൾട്ട്
87.ജർമൻ ഐതിഹ്യ കഥാപാത്രമായ നിക്കി ന്റെ പേരിൽ അറിയപ്പെടുന്ന മൂലകം:
- നിക്കൽ
88.ഗ്രഹങ്ങളുടെ പേരിൽ നാമകരണം ചെയ്യ പ്പെട്ടിട്ടുള്ള മൂലകങ്ങൾ ഏവ?
- നെപ്റ്റ്യൂണിയം, യുറേനിയം
89.സ്വർണത്തിന്റെ ലാറ്റിൻ നാമമേത്?
- ഓറം
90.ഏത് മൂലകത്തിന്റെ ലാറ്റിൻ നാമമാണ് അർജന്റം?
- വെള്ളി
91.സ്റ്റിബിയം എന്ന ലാറ്റിൻ പേരുമായി ബന്ധ പ്പെട്ട മൂലകം:
- ആന്റിമണി
92.പൊട്ടാസ്യം എന്ന മൂലകത്തിന് K എന്ന പ്രതീകം ലഭിച്ചത് ഏത് ലാറ്റിൻ വാക്കിൽ നിന്നാണ്?
- കാലിയം
93.ഹൈഡ്രാർജിയം എന്ന ലാറ്റിൻ പേരുമായി ബന്ധപ്പെട്ട മൂലകം:
- മെർക്കുറി
94.ആവർത്തനപ്പട്ടികയിലെ 13 മുതൽ 18 വരെ ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന മൂലക ങ്ങൾ ഏത് ബ്ലോക്കിലാണ് ഉൾപ്പെടുന്നത്?
- പി ബ്ലോക്ക്
95.ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു
- കൊർ
. ഭക്ഷ്യവിസ്തുക്കൾക്ക് മഞ്ഞനിറം നൽകുന്ന തിന് ഉപയോഗിക്കുന്ന രാസവസ്തു
- ടാർട്രാസിൻ
96.ബ്രൗൺ റിങ് ടെസ്റ്റ് ഏത് സംയുക്തത്തിന്റെ സാന്നിധ്യം മനസ്സിലാക്കാൻ ഉപയോഗിക്കു ന്നത് ആണ്?
- നൈട്രേറ്റ്
97.അനസ്തറ്റിക് ആയി ഉപയോഗിക്കുന്ന മനു ഷ്യനിർമിത നൈട്രജൻ സംയുക്തം:
- നൈട്രസ് ഓക്സൈഡ്
98.അബ്സല്യൂട്ട് ആൽക്കഹോളും പെട്രോളും ചേർന്ന മിശ്രിതം ഏത് പേരിൽ അറിയ പ്പെടുന്നു?
- പവർ ആൽക്കഹോൾ
99.അന്തർവാഹിനികളിൽ വായുശുദ്ധീകര ണത്തിന് ഉപയോഗിക്കുന്ന സംയുക്തം:
- സോഡിയം പെറോക്സൈഡ്
100. അന്തർവാഹിനികളിൽ വായു ശുചീകരണത്തിനായി ഉപയോഗിക്കുന്ന സംയുക്തം ഏതാണ്?
സോഡിയം പെറോക്സൈഡ്
81. Which is the element named after Ernest Rutherford ?
Rutherfordium
82.Oganazone, the 118th element, is named after which Russian scientist?
Yuri Oganison
83. WhichThe element named after the Slandinavian goddess Vanedis ?
Vanadium
84. Which is the first element named after an Asian country ?
Nihonium (the name is derived from the Japanese word nihon which means the land of the rising sun)
85. Which two elements are known as women in the periodic table?
Curium (in memory of Marie Curie) and Meitnerium (in memory of Liz Mayner)
86. Which is the element named after the German word meaning evil ?
Cobalt
87. Which is the element named after the German legendary character Niki ?
Nickel
88. Which elements are named after planets?
Neptunium and Uranium
89. What is the Latin name for gold?
Oram
90.Argentum is the Latin name of which element?
silver
91. Which is the element associated with the Latin name stibium ?
Antimony
92. From which Latin word does the element potassium get its letter K?
kalium
93. Which is the element associated with the Latin name hydrargium ?
Mercury
94. Elements belonging to groups 13 to 18 of the periodic table belong to which block?
P block
95. Material used for making bullet proof clothing ?
Cor
96.Which is the chemical used to give foodstuff a yellow color?
Tartrazine
97. Brown ring test is used to detect the presence of which compound?
Nitrate
98. Man-made nitrogen compound used as which anesthetic ?
Nitrous oxide
99. A mixture of absolute alcohol and petrol is known by which name?
Power alcohol
100. which compound is used for air cleaning in submarines ?
Sodium peroxide
No comments:
Post a Comment