ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
SET-1
1.ഒരു മൂലകത്തിന്റെ ആറ്റങ്ങൾക്ക് പരസ്പര സംയോജിക്കാനുള്ള കഴിവ് ഏത് പേരിൽ അറിയപ്പെടുന്നു?
- കാറ്റിനേഷൻ
2.ഒരു ആറ്റത്തിൽ എണ്ണത്തിൽ തുല്യമായ കണങ്ങൾ ഏതെല്ലാം?
- പ്രോട്ടോൺ, ഇലക്ട്രോൺ
3.ഒരു ആറ്റത്തിന് മറ്റ് ആറ്റങ്ങളുമായി സംയോജിക്കാനുള്ള കഴിവ് ഏത് പേരിൽ അറിയ പ്പെടുന്നു?
- സംയോജകത
4.ആറ്റത്തിലെ ഋ(നെഗറ്റീവ്) ചാർജുള്ള കണം:
- ഇലക്ട്രോൺ
5.ഒരു ആറ്റം വൈദ്യുതപരമായി നിർവീര്യമാ യിരിക്കാൻ കാരണം:
- പ്രോട്ടോണുകളുടെയും ഇലക്ട്രോണുക ളുടെയും എണ്ണം തുല്യമായതിനാൽ
6.ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത ആറ്റം
- യുറേനിയം
7.സ്വതന്ത്രമായും സ്ഥിരമായും നിലനിൽ ക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണം
- തന്മാത്ര
8.ഒരു ആറ്റം മാത്രമുള്ള തന്മാത്രകൾ അറിയപ്പെടുന്നത്.
- ഏകാറ്റോമിക തന്മാത്രകൾ (ഉദാഹരണം അലസവാതകങ്ങൾ
9.രണ്ട് ആറ്റങ്ങൾ അടങ്ങിയ തന്മാത്രകൾ അറിയപ്പെടുന്നത്
- ദയാറ്റോമിക തന്മാത്രകൾ (ഉദാഹരണം ഹൈഡ്രജൻ, ഓക്സിജൻ
10.രണ്ടിലധികം ആറ്റങ്ങൾ അടങ്ങിയ തന്മാത്രകൾ അറിയപ്പെടുന്നത്.
- ബഹു അറ്റോമിക തന്മാത്രകൾ (ഉദാഹര ണം- സൾഫർ, ഫോസ്ഫറസ്
11.ആറ്റത്തിന്റെ ഇലക്ട്രോൺ ക്ലൗഡ് മാതൃക (ക്വാണ്ടം മെക്കാനിക്സ് അവതരിപ്പിച്ച ഓസ്ട്രിയൻ ശാസ്ത്രജ്ഞൻ
- എർവിൻ ഷ്രോഡിങര്‍
12.ആറ്റത്തിന്റെ ബില്യാർഡ് ബോൾ മോഡൽ അവതരിപ്പിച്ചതാര്?
- ജോൺ ഡാൽട്ടൺ
13.സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമുള്ളതും ഭാരയുള്ളതുമായ ഏതൊരു വസ്തുവിനെയും പറയുന്ന പേര്:
- ദ്രവ്യം
- ദ്രാവകം
15.ദ്രവ്യത്തിന്റെ ഏത് അവസ്ഥയിലാണ് തന്മാകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്നത്?
- പ്ലാസ്മ
- പ്ലൂട്ടോണിയം
- ആന്റിമണി
- ഫ്ലൂറിൻ
- ഹൈഡ്രജൻ
- പൊട്ടാസ്യം 40
- Catenation
- Protons and electrons.
- Valency.
- Electron.
- Because the number of protons and electrons is equal.
- Uranium.
- Molecule.
- Monoatomic molecules (e.g., noble gases).
- Diatomic molecules (e.g., hydrogen, oxygen).
- Polyatomic molecules (e.g., sulfur, phosphorus).
- Austrian scientist who introduced quantum mechanics)Erwin Schrödinger.
- John Dalton.
- Matter.
- Liquid.
- Plasma.
- Plutonium.
- Antimony.
- Fluorine.
- Hydrogen.
- Potassium-40.
No comments:
Post a Comment