Wednesday, August 28, 2024

SCIENCE QUIZ-QUESTIONS AND ANSWERS-CHEMISTRY-SET-7[EM&MM]

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌


SET-7
121.ആഗോളതാപനത്തിന് കാരണമാകുന്ന പ്രധാന വാതകം
  • കാർബൺ ഡയോക്സൈഡ്
122.ഏതിന്റെ ഖരാവസ്ഥയാണ് ഐസ്?
  • കാർബൺ ഡയോക്സൈഡ്
123.വിറക് കത്തുമ്പോൾ പുറത്തുവരുന്ന
വാതകം:
  • കാർബൺ ഡയോക്സൈഡ്
124.കക്ക, ചിപ്പി എന്നിവ ചൂടാക്കുമ്പോൾ ലഭിക്കുന്ന വാതകം:
  • കാർബൺ ഡയോക്സൈഡ്
125.കള്ള് പുളിക്കുമ്പോൾ പതഞ്ഞുപൊ ന്തുന്ന വാതകം:
  • കാർബൺ ഡയോക്സൈഡ്
126.ശുക്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം:
  • കാർബൺ ഡയോക്സൈഡ്
127.ഹരിതഗൃഹപ്രഭാവത്തിന് കാരണ മായ വാതകം:
  • കാർബൺ ഡയോക്സൈഡ്
128.ചുണ്ണാമ്പുകല്ല് ചൂടാക്കുമ്പോൾ സ്വ തന്ത്രമാകുന്ന വാതകം:
  • കാർബൺ ഡയോക്സൈഡ്
129.മെഴുകുതിരി കത്തുമ്പോളുണ്ടാകുന്ന
വാതകം:
  • കാർബൺ ഡയോക്സൈഡ്
130.തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തെ പാൽനിറമാക്കുന്ന വാതകം: 
  • കാർബൺ ഡയോക്സൈഡ്
131.സോഡാവെള്ളത്തിൽ ഉപയോഗി
ക്കുന്ന വാതകം:
  • കാർബൺ ഡയോക്സൈഡ്
132.സോഡിയം ഫോസ്ഫേറ്റ് നിർമാണ ത്തിലെ ഉപോത്പന്നം:
  • കാർബൺ ഡയോക്സൈഡ്
133.ജോസഫ് ബ്ലാക്ക് 1754-ൽ കണ്ടുപി ടിച്ച വാതകം:
  • കാർബൺ ഡയോക്സൈഡ്
134.കൃത്രിമമഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന
ലവണം:
  • സിൽവർ അയഡൈഡ്
135.കൃത്രിമമായി പഴങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു 
  • കാർബൈഡ്
136.സയനൈഡ് വിഷബാധയുടെ ചികിത്സയ്ക്കാ യി ഉപയോഗിക്കുന്ന രാസവസ്തു 
  • സോഡിയം തയോസൾഫേറ്റ്
137.പ്രൊഡ്യൂസർ ഗ്യാസ് എന്തിന്റെയെല്ലാം മിശ്രിതമാണ്?
  • ഹൈഡ്രജൻ, കാർബൺ മോണോക്സൈഡ്
138.വെള്ളാരങ്കല്ല് രാസപരമായി അറിയപ്പെടുന്നത്.
  • സിലിക്കൺ ഡയോക്സൈഡ്
139.ടാൽക്കം പൗഡറിലടങ്ങിയിരിക്കുന്ന
പ്രധാന രാസവസ്തു
  • ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
140.ഡ്രൈസെല്ലിൽ ഉപയോഗിക്കുന്ന
ഇലക്ട്രോലൈറ്റ്:
  • അമോണിയം ക്ലോറൈഡ്
 121. The main gas that causes global warming is:
  • Carbon dioxide
122. Ice is the solid state of .............?
  • Carbon dioxide
123. Which gas comes out when the wood burns
  • Carbon dioxide
124. Which gas produced when clams and mussels are heated:
  • Carbon dioxide
125. The gas that evaporates during the fermentation of lie:
  • Carbon dioxide
126. The most abundant gas in the atmosphere of Venus is:
  • Carbon dioxide
127. The gas responsible for green house effect is:
  • Carbon dioxide
128. The gas that evolves when limestone is heated is:
  • Carbon dioxide
129. When a candle burns
  • Carbon dioxide
130. The gas that turns clear lime water milky is: 
  • Carbon dioxide
131. Used in soda water5Gas:
  • Carbon dioxide
132. Product of sodium phosphate manufacture?
  • Carbon dioxide
133. Joseph Black discovered nitrogen gas in 1754:
  • Carbon dioxide
134. Which salt Used to make artificial rain
  • Silver iodide
135. Deadly chemical used to artificially ripen fruits 
  • Carbide
136.Chemical agent used for treatment of cyanide poisoning 
  • Sodium Thiosulfate
137.Producer gas is a mixture of what?
  • Hydrogen and carbon monoxide
138.Vellarangal is known chemically.
  • Silicon dioxide
139.The main chemical contains talcum powder
  • Hydrated magnesium silicate
140. Which electrolyte used in dry cell
  • Ammonium chloride

No comments:

Post a Comment