Sunday, August 4, 2024

SCIENCE QUIZ-QUESTIONS AND ANSWERS-PHYSICS-SET-23

 

 ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌


1.ഖരവസ്തുക്കളിൽ നടക്കുന്ന താപകമാ റ്റരീതിയേത്?

  • ചാലനം
2.ചാലനംവഴി താപത്തെ നന്നായി കടത്തി വിടുന്ന വസ്തുക്കളേവ? 
  • സുചാലകങ്ങൾ
3.താപത്തെ നന്നായി കടത്തിവിടാത്ത വസ്തു ക്കൾ എങ്ങനെ അറിയപ്പെടുന്നു? 
  • കുചാലകങ്ങൾ (പുവർ കണ്ടക്ടേഴ്സ് )
4.തന്മാത്രകളുടെ യഥാർഥ സ്ഥാനമാറ്റം മുഖന് താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയേത്?

  • സംവഹനം (കൺക്ഷൻ

5.വാതകങ്ങളിലും ദ്രാവകങ്ങളിലും താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് രീതിയിലാണ്?

  • സംവഹനം വഴി

6.മാധ്യമത്തിന്റെ സഹായമില്ലാതെത്തന്നെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയേത്? 

  • വികിരണം (റേഡിയേഷൻ)

7.സൂര്യതാപം ഭൂമിയിലെത്തുന്നത്, കത്തുന്ന അടുപ്പിന്റെ വശത്ത് നിൽക്കുമ്പോൾ ചൂട നുഭവപ്പെടുന്നത് എന്നിവ ഏതിനം താപ പ്രേഷണത്തിന് ഉദാഹരണമാണ്? 

  • വികിരണം

8.പ്രകാശിച്ചുകൊണ്ടിരിക്കുന്ന വൈദ്യുത ബൾബിൾനിന്ന് താപം താഴെയെത്തുന്നത്, ഇൻക്യുബേറ്ററിൽ മുട്ട വിരിയുന്നത്, തി കായുമ്പോൾ ചൂട് ലഭിക്കുന്നത് എന്നിവ യെല്ലാം ഏതുതരത്തിലുള്ള താപപ്രസര ണത്തിന് ഉദാഹരണങ്ങളാണ്? 

  • വികിരണം
9.താപം ലഭിക്കുമ്പോൾ ഖരവസ്തുക്കൾക്ക് എന്ത് മാറ്റം സംഭവിക്കുന്നു? 
  • വികസിക്കുന്നു

10.താപം നഷ്ടപ്പെടുമ്പോൾ ഖരവസ്തുക്കളിലു ണ്ടാവുന്ന മാറ്റമേത്?

  • സങ്കോചിക്കുന്നു

11.താപം ലഭിക്കുമ്പോൾ ദ്രാവകങ്ങൾക്ക് എന്ത് സംഭവിക്കുന്നു?

  • വികസിക്കുന്നു

12.തണുക്കുമ്പോൾ ദ്രാവകങ്ങളിൽ എന്ത് മാറ്റം സംഭവിക്കുന്നു?

  • സങ്കോചിക്കുന്നു

13.ശരീരതാപനില അളക്കാൻ മാത്രമായുള്ള തെർമോമീറ്റത്?

  • ക്ലിനിക്കൽ തെർമോമീറ്റർ

14.200 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള താപനില അളക്കാനുപയോഗിക്കുന്ന തെർ മോമീറ്റത്?

  • ലബോറട്ടറി തെർമോമീറ്റർ

15.പകൽസമയത്ത് കടലിൽനിന്ന് കരയിലേക്ക് വീശുന്ന ചൂടുകുറഞ്ഞ വായുപ്രവാഹമേത്?

  • കടൽക്കാറ്റ്

16.രാത്രിയിൽ കരയ്ക്ക് മുകളിലെ വായു കടലിന് മുകളിലേക്ക് പ്രവഹിക്കുന്നത് എങ്ങനെ അറിയപ്പെടുന്നു?

  • കരക്കാറ്റ്

17.ഒരു ലോഹക്കഷണത്തെ തീയിൽ ചൂടാക്കി യാൽ, കൂടുതൽ ചൂടാക്കുന്തോറുമുണ്ടാകുന്ന നിറം മാറ്റങ്ങളേവ?

  • ആദ്യം ചുവപ്പ്, കൂടുതൽ ചൂടാക്കുമ്പോൾ മഞ്ഞ, അത്യുഗ്രതാപനിലയിൽ വെളുപ്പ് 
18.താപനില രേഖപ്പെടുത്താനുള്ള പ്രധാന യൂണിറ്റുകളേവ?

  • സെൽഷ്യസ്, ഫാരൻഹീറ്റ്, കെൽവിൻ 
19.കേവലപൂജ്യം എന്നറിയപ്പെടുന്ന താപനില വിവിധ അളവുകളിൽ എപ്രകാരമാണ്? 

  • ഡിഗ്രി സെൽഷ്യസിൽ മൈനസ് 273, കെൽവിൻ സ്കെയിലിൽ പൂജ്യം, ഫാരൻ ഹീറ്റ് സ്കെയിലിൽ 459.67

20.ഐസുരുകാൻ തുടങ്ങുന്ന താപനില വിവിധ സ്കെയിലുകളിൽ എപ്രകാരമാണ്? 

  • സെൽഷ്യസിൽ പൂജ്യം, കെൽവിനിൽ 273.15, ഫാരൻഹീറ്റിൽ 32


Set 23 


1. What is the method of heat transfer that occurs in solids? Answer: Conduction. 


2. What are substances that conduct heat well ..... called? 

 Answer : Conductors. 


3. What are substances that do not conduct heat well called? Answer:Insulators (poor conductors). 


4. What is the method of heat transfer that involves the actual movement of molecules called? Answer:Convection .


5. How is heat transferred in gases and liquids? Answer: Through convection. 


6. What is the method of heat transfer that occurs without a medium called? Answer: Radiation. 


7. What are examples of radiation heat transfer? Answer: Receiving sun heat, feeling heat when standing near a burning stove. 


8. What are examples of convection heat transfer?

 Answer : Heat from a glowing electric bulb, an egg hatching in an incubator, getting warm when drinking tea. 


9. What change occurs in solids when heat is gained? 

 Answer:Expansion .


10. What change occurs in solids when heat is lost? 

 Answer:Contraction

11.What happens to liquids when they are heated?

 Answer: developing 


12.What changes occur in liquids on cooling?

 Answer: Shrinking 


13. A thermometer is only used to measure body temperature?

 Answer: Clinical thermometer 


14. Which thermometer is used to measure temperature below 200 degree Celsius?

 Answer:Laboratory thermometer 


15.Which cold air current blows from sea to land during daytime?

 Answer:sea breeze 


16. How is air over land known to flow over the sea at night?

 Answer:Land breeze 


17. If a piece of metal is heated in a fire, what color changes will occur with further heating?

 Answer: Red at first, yellow on further heating and white at superheat 


18.What are the main units for recording temperature?

 Answer:Celsius, Fahrenheit, Kelvin 


19. What is the temperature known as absolute zero in different dimensions?

 *Answer:minus 273 in degrees Celsius, 

                zero in the Kelvin scale and 

              459.67 in the Fahrenheit heat scale* 


20. What is the temperature at which ice begins to freeze on different scales?

 Answer:Zero in Celsius,    

               273.15 in Kelvin, 

               32 in Fahrenheit

No comments:

Post a Comment