ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
SET-8
141.ഭോപ്പാൽ ദുരന്തത്തിനു കാരണമായ രാസ
വസ്തു
- മീഥൈൽ ഐസോസയനേറ്റ്
142.കുടിക്കാനുപയോഗിക്കുന്ന മദ്യങ്ങളിൽക്കാ
ണുന്ന ആൽക്കഹോൾ
- ഈഥൈൽ ആൽക്കഹോൾ
143.കുറഞ്ഞ അളവിലുള്ള ഓക്സിജനുമായി
കാർബൺ പ്രവർത്തിക്കുമ്പോൾ രൂപംകൊ
ള്ളുന്ന വാതകമേത്?
- കാർബൺ മോണോക്സൈഡ്
144.ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ് സാധാ
രണമായി അറിയപ്പെടുന്നത്.
- തുരുമ്പ്
145.ക്ലോറോഫോം വായുവിൽ തുറന്നുവയ്ക്കു മ്പോൾ വിഘടിച്ച് ഉണ്ടാകുന്ന വിഷവസ്തു
- ഫോസ്ജിന്‍
- കാർബൺ ഡയോക്സൈഡ്
146.കൃത്രിമ ശ്വാസത്തിന് ഉപയോഗിക്കുന്ന വാത കമിശ്രിതമായ കാർബോജനിൽ അടങ്ങി യിരിക്കുന്ന വാതകങ്ങൾ?
- ഓക്സിജൻ, കാർബൺ ഡയോക്സൈഡ്
- കാൽസ്യം ഹൈഡ്രോക്സൈഡ്
148.സോപ്പിൽ നിന്ന് ഗ്ലിസറിനെ വേർതിരിച്ച് എടുക്കുന്നതിന് കറിയുപ്പ് ചേർക്കുന്ന പ്രക്രിയ:
- സാൾട്ടിങ് ഔട്ട്
149.മുട്ടയുടെ തോടിൽ പ്രധാനമായും കാണുന്ന
രാസവസ്തു
- കാൽസ്യം കാർബണേറ്റ്
150.മുട്ടത്തോടിന്റെ രാസനാമം:
- കാൽസ്യം കാർബണേറ്റ്
151.സയനൈഡിലെ പ്രധാന ഘടകങ്ങൾ:
- കാർബണും നൈട്രജനും
152.അഗ്നിശമനികളിൽ ഫോമിങ് ഏജന്റാ യി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം:
- അലുമിനിയം ഹൈഡ്രോക്സൈഡ്
153.ഇന്ദ്രനീലം, പുഷ്യരാഗം എന്നിവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു
- അലുമിനിയം ഓക്സൈഡ്
154.ആൽക്കഹോളിലെ ഘടകങ്ങൾ:
- കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
155.ജല ശുദ്ധീകരണത്തിൽ കൊയാഗുലേഷൻ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്ന പദാർഥം:
- ആലം
156.ഐസ് നിർമിക്കുമ്പോൾ വേഗത്തിൽ ഘനീ ഭവിക്കാനും താഴ്ന്ന താപനില ലഭിക്കാനും വേണ്ടി ഉപയോഗിക്കുന്ന പദാർഥം:
- അമോണിയം ക്ലോറൈഡ്
157.മൃദുസോപ്പ് അല്ലെങ്കിൽ സുതാര്യ സോപ്പു കളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ആൽക്കലി
- പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
158.റേഡിയോ ആക്ടീവ് പരീക്ഷണങ്ങൾക്കാ യി ഹെൻറി ബെക്കറൽ ഉപയോഗിച്ച യുറേനിയം സംയുക്തം
- യുനൽ പൊട്ടാസ്യം സൾഫേറ്റ്
159.സോപ്പോണിഫിക്കേഷൻ പ്രക്രിയയിൽ സോപ്പിനൊപ്പം ലഭിക്കുന്ന ഉപോത്പന്നം
- ഗ്ലിസറോൾ
160."തത്ത്വചിന്തകന്റെ കമ്പിളി' എന്നറിയപ്പെടുന്നത്.
- സിങ്ക് ഓക്സൈഡ്
141. The chemical that caused the Bhopal disaster
- Methyl isocyanate
142. The alcohol present in liquors used for drinking
- Ethyl alcohol
143. Which gas is formed when carbon reacts with a small amount of oxygen
- Carbon monoxide
144. Hydrated Iron Oxide commonly known as...............
- rust
145. The toxic substances formed when chloroform is exposed to air
- Phosgene
145.Global Warming Potential (GWP) is calculated on the basis of which gas?
- Carbon dioxide
146. The air used for artificial respiration consists of gases mixed with carbogen?
- Oxygen and carbon dioxide
147.A chemical used to reduce soil acidity
- Calcium hydroxide
148. Process of addition of rock salt to separate glycerine from soap:
- Salting out
149. Chemical that Mainly seen in the shell of the egg
- Calcium carbonate
150. Chemical name of egg shell:
- Calcium carbonate
151. Major components in cyanide:
- Carbon and Nitrogen
152. Aluminum compound used as foaming agent in fire extinguishers:
- Aluminum hydroxide
153.Chemical substance present in Indraneelam and Pushyaraga
- Aluminum oxide
154. Components of alcohol:
- Carbon, hydrogen and oxygen
155. Substance used in coagulation process in water treatment:
- Alum
156. In making ice, the substance used for quick condensation and low temperature is:
- Ammonium chloride
157. Alkali used in the manufacture of soft soap or transparent soaps
- Potassium hydroxide
158. Uranium compound used by Henri Becquerel for radioactive experiments
- Unal potassium sulfate
159.The by-product obtained with soap during the process of saponification
- Glycerol
160. "The Philosopher's Fleece."
- Zinc oxide
No comments:
Post a Comment