Wednesday, April 30, 2025

പോയവാരവും പുത്തനറിവുകളും -PART-2

 


അറിവിലേക്കുള്ള യാത്ര അനന്തമാണ്.വായനയുടെ ലോകം തുറന്നുതരുന്ന വിശാലമായ സാധ്യതകൾ തിരിച്ചറിഞ്ഞ് ജീവിതവിജയം കൈവരിക്കാൻ വിദ്യാർത്ഥികൾക്കും അറിവിനെ സ്നേഹിക്കുന്നവർക്കും അവസരമൊരുക്കുന്ന വേദിയാണ് ‘പോയവാരവും പുത്തനറിവുകളും’.

2025 ഏപ്രിൽ 28 മുതലുള്ള എല്ലാ തിങ്കളാഴ്ചകളിലും ഒരാഴ്ചത്തെ പ്രധാന സംഭവവികാസങ്ങളുമായും വാർത്തകളുമായും ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു. വിദ്യാർത്ഥികൾക്കും, മത്സരപരീക്ഷകൾ എഴുതുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ കോന്നി റിപ്പബ്ലിക്കൻ  വൊക്കഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ.പ്രമോദ് കുമാറാണ്


      പോയവാരവും  പുത്തനറിവുകളും -PART-2

പോയവാരവും  പുത്തനറിവുകളും -PART-1




SSLC-BIOLOGY-CHAPTER-1-GENETICS OF LIFE/ജീവന്റെ ജനിതകം-STUDY MATERIALS [EM&MM]

 

പത്താം ക്ലാസിലെ പുതുക്കിയ ബയോളജി ഓന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠന വിഭവങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-BIOLOGY-CHAPTER-1-GENETICS OF LIFE-PDF NOTE-1[EM]

SSLC-BIOLOGY-CHAPTER-1-ജീവന്റെ ജനിതകം-PDF NOTE-1 [MM]



SSLC-BIOLOGY-CHAPTER-1-GENETICS OF LIFE-PPT-1[EM]

SSLC-BIOLOGY-CHAPTER-1-ജീവന്റെ ജനിതകം-PPT-1[MM]

SSLC-BIOLOGY-CHAPTER-1-GENETICS OF LIFE/ജീവന്റെ ജനിതകം-PPT-2[EM&MM]


SSLC-BIOLOGY-CHAPTER-1-GENETICS OF LIFE/ജീവന്റെ ജനിതകം-PPT-3[EM&MM]


SSLC-SOCIAL SCIENCE I-CHAPTER-2-LIBERTY EQUALITY FRACTERNITY/സ്വാതന്ത്രം സമത്വം സാഹോദര്യം-PDF NOTE[EM&MM]

 


പത്താം ക്ലാസിലെ   വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് I ൽ നിന്നുള്ള "LIBERTY EQUALITY FRACTERNITY/സ്വാതന്ത്രം സമത്വം സാഹോദര്യം-" എന്ന  രണ്ടാം അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും.എപ്ലസ്  ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യ ശാസ്ത്രം അദ്ധ്യാപകൻ ശ്രീ. ഫാറൂക്ക്. കെ
 . സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 











Tuesday, April 29, 2025

SSLC-SOCIAL SCIENCE-CHAPTER-1-HUMANISM/മാനവികത-QUESTIONS AND ANSWERS [EM&MM]


പത്താം ക്ലാസിലെ   വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് I ൽ നിന്നുള്ള "HUMANISM/മാനവികത" എന്ന  അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും.എപ്ലസ്  ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് മലപ്പുറം GVHSS മക്കരപ്പറമ്പ  സ്കൂൾ സാമൂഹ്യ ശാസ്ത്രം അദ്ധ്യാപകൻ ശ്രീ. അബ്ദുൽ മജീദ് കെ.
 . സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 






Saturday, April 26, 2025

STD-8-ANNUAL RE EXAMINATION-2025-QUESTION PAPER AND ANSWER KEYS

      

ANNUAL RE EXAMINATION-2025

  • വിദഗ്ദ്ധരായ അദ്ധ്യാപകര്‍ തയ്യാറാക്കുന്ന 2025 ANNUAL RE EXAM  പരീക്ഷയുടെ ഉത്തര സുചികകള്‍
  • അനുവാദമില്ലാതെ  ഈ ചോദ്യ പേപ്പറുകൾ , ഉത്തരസൂചികകൾ  എന്നിവ മറ്റ് ബ്ലോഗുകൾ, വെബ് സൈറ്റുകൾ എന്നിവയിൽ ഉപയോഗിക്കാൻ പാടില്ല

STD 8 
MATHEMATICS 
           Download Question [EM]
           Download Answer key[EM]
           Muhammed Shafi C
           PPMHSS Kottukkara
MATHEMATICS
           Download Question[MM]
           Download Answer key[MM]
           Muhammed Shafi C
           PPMHS Kottukkara 
HINDI
           Download Question
           Download Answer key
           SAMEER 
           HST-HINDI 
           Team A + Blog
MALAYALAM BT
           Download Question
           Download Answer key
           Suresh Areekode
           GVHSS Kizhuparamba
           Malappuram
SOCIAL SCIENCE
           Download Question[EM]
           Download Answer key [EM]
           Mohammed jaseem P
           PPMHSS Kottukkara
           Kondotty-Malappuram
SOCIAL SCIENCE
           Download Question[MM]
           Download Answer key[MM]
           Mohammed jaseem P
           PPMHSS Kottukkara
           Kondotty-Malappuram
BIOLOGY
           Download Question[EM]
           Download Answer key[EM]
           RIYAS 
           PPMHSS Kottukkara
           Kondotty-Malappuram
BIOLOGY
           Download Question[MM]
           Download Answer key[MM]
           RIYAS 
           PPMHSS Kottukkara
           Kondotty-Malappuram
PHYSICS 
           Download Question[EM]
           Download Answer key[EM]
           ABDUL NAZER C
           PPMHSS Kottukkara
           Kondotty-Malappuram
PHYSICS 
           Download Question[MM]
           Download Answer key[MM]
           ABDUL NAZER C
           PPMHSS Kottukkara
           Kondotty-Malappuram
CHEMISTRY
           Download Question[EM]
           Download Answer key[EM]
           ABDUL NAZER C
           PPMHSS Kottukkara
           Kondotty-Malappuram
CHEMISTRY
           Download Question[MM]
           Download Answer key[MM]
           ABDUL NAZER C
           PPMHSS Kottukkara
           Kondotty-Malappuram
ENGLISH
           Download Question
           Download Answer key
           HST ENGLISH
           PPMHSS Kottukkara
           Kondotty-Malappuram
MALAYALAM AT
           Download Question
           Download Answer key
           Suresh Areekode
           GVHSS Kizhuparamba
           Malappuram
SANSKRIT
           Download Question
           Download Answer key
           VIDHYALAKSHMI M    
           GBHSS TIRUR
           Malappuram
URDU
           Download Question
           Download Answer key
           SAFVAN K P
           TEAM A+ BLOG
ARABIC
           Download Question
           Download Answer key
           Vahid & Asker
           HST Arabic
           AMMHS Pulikkal
           Malappuram
  • Here are the Answer Keys of Annual exam 2025 Kerala Syllabus. The Answer keys are prepared by a group of curriculum experts

മോഡല്‍ പരീക്ഷയില്‍ മിനിമം മാര്‍ക്കില്ലെങ്കില്‍ ഇനി എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനാവില്ല;

 



മോഡൽ പരിക്ഷയിൽ മിനിമം മാർക്ക് നേടാത്തവർക്ക് എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല. പൊതുവിദ്യാലയങ്ങളിലെ ഗുണമേൻമ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. 2026-27 അധ്യയന വർഷം മുതലാണ് ഇത് നടപ്പാക്കുക.

മോഡൽ പരീക്ഷയിൽ ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് നേടാത്തവർക്ക് എസ്. എസ് എൽ.സി വാർഷിക പരീക്ഷ എഴുതാനാവില്ല. വിഷയങ്ങൾക്ക് മിനിമം മാർക്ക് നേടാത്തവർക്ക് പ്രത്യേക പിന്തുണാക്ലാസുകൾ നൽകണം. തുടർന്ന് നടക്കുന്ന സപ്ലിമെന്ററി ക്ഷയിൽ മിനിമം മാർക്ക് നേടേണ്ടതുണ്ട്.

നിലവിൽ വിദ്യാർഥികൾ മോഡൽ പരീക്ഷയെ ലാഘവത്തോടെയാണ് സമീപിക്കാറുള്ളത്. പുതിയ രീതിയനുസരിച്ച് നേരത്തെ തന്നെ തയാറെടുപ്പുകൾ നടത്താൻ വിദ്യാർഥികളും അധ്യാപകരും നിർബന്ധിതരാകും. 


നിലവിൽ പത്താം ക്ലാസിലെ വിഷയങ്ങൾ ഡിസംബർ മാസത്തോടെ പൂർത്തിയാക്കി മോഡൽ പരീക്ഷ വരെ വിവിധ പ്രീ മോഡൽ - സീരീസ് പരീക്ഷകൾ നടത്തുന്ന പതിവാണ് സ്കൂളുകളിൽ ഉള്ളത്. മിനിമം മാർക്ക് പരിക്ഷക്ക് നിർബന്ധമാകുമ്പോൾ ഈ ഷെഡ്യൂൾ കുറച്ചുകൂടി നേരത്തെയാക്കേണ്ടിവരുമെന്നാണ് അധ്യാപകർ പറയുന്നത്. വാർഷിക പരീക്ഷയ്ക്ക് മുമ്പ് പിന്തുണ ആവശ്യം വരുന്ന കുട്ടികളെ പ്രാപ്തരാക്കുന്നതിന് ക്ലാസുകളും പരീക്ഷയും ഇതിനിടയിൽ ആവശ്യമായി വരുന്നത് കൊണ്ടാണിത്.

മോഡൽ പരീക്ഷയുടെ മാതൃകയിൽ എസ്.എസ്.എൽ.സി വാർഷിക പരീക്ഷയിലും മിനിമം മാർക്ക് നടപ്പാക്കും. നിലവിൽ നിരന്തര മൂല്യനിർണയത്തിന്റെ മാർക്ക് കൂടി ചേർത്താണ് മിക്ക കുട്ടികളും മിനിമം മാർക്ക് നേടുന്നത്. അതിനാൽ വിജയശതമാനം വർധിക്കുമെന്നല്ലാതെ ഗുണനിലവാരം ഉയരുന്നില്ല എന്ന കണ്ടെത്താലാണ് പുതിയ നീക്കത്തിന് കാരണം.

ഈ വർഷം എട്ടാം ക്ലാസിൽ മിനിമം മാർക്ക് പദ്ധതി വിജയകരമായി പൂർത്തിയാവുകയാണ്. 26,27 തിയതികളിൽ പിന്തുണാ ക്ലാസ് ലഭിച്ച കുട്ടികൾക്ക് പരീക്ഷ നടക്കും. അതിൽ മിനിമം മാർക്ക് നേടിയവർക്കാണ് അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ ഈ പദ്ധതി അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലും നടപ്പാക്കും.

SSLC-ENGLISH-UNIT-1-CHAPTER-2-"IN THE ATTIC"--DISCOURSES

  


Here Sri Oleed khan (RP A+ Blog) shares with us Discourses from Chapter 2: "IN THE ATTIC" based on the English text book of class X  We are greatly  thankful  for his sedulous effort.




എസ് എസ് എൽ സി പരീക്ഷാ ഫലം മെയ് ഒൻപതിന്-മുല്യ നിര്‍ണയം ഇന്നവസാനിച്ചു-

      


ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. 

2025  ലെ SSLC പരീക്ഷാഫലം 9 MAY 
 ഉച്ചയ്ക്ക് 4
 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.
. ഫലപ്രഖ്യാപനത്തിന് ശേഷം ചുവടെ  നല്‍കിയ ലിങ്കുകളില്‍ നിന്നും ഫലം അറിയാം

INDIVIDUAL RESULT 


SSLC-RESULTS-2025-Pareeksha bhavan



SSLC-RESULTS-2025-KITE result Portal



SSLC-RESULTS-2025-NIC Results site



SSLC-RESULTS-2025-PRD Site



SSLC-RESULTS-2025-iExams


SSLC-RESULTS-2025-SIET Site


THSLC-RESULTS-2025




എസ് എസ് എൽ സി പരീക്ഷാ ഫലം മെയ് ഒൻപതിന്

24/04/25


ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും.

മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

SSLC-ENGLISH-UNIT-1-CHAPTER-1A VERY OLD MAN WITH ENORMOUS WINGS"-DISCOURSES

 

പത്താം ക്ലാസിലെ പുതുക്കിയ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ 'DISCOURSES  ' എപ്ലസ് ബ്ലോഗുമായ്‌ പങ്കുവയ്ക്കുകയാണ.SUNIL KUMAR SIR SMHSS PATHARAM-KOLLAM


Wednesday, April 23, 2025

SSLC-SOCIAL SCIENCE II-CHAPTER-1-WEATHER AND CLIMATE-ദീനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും-PPT FILE [EM&MM]

 

പത്താം ക്ലാസിലെ പുതുക്കിയ സോഷ്യല്‍ സയന്‍സ്‌ II
 ഓന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയെ പഠന വിഭവങ്ങള്‍ എന്ന അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭവം എ പ്ലസ്‌ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് തലശ്ശേരി ചിറക്കര ജി വി എച്ച് എസ് എസ് ലെ സോഷ്യല്‍ സയന്‍സ് അദ്ധ്യാപകന്‍ ശ്രീ നവാസ് പി.സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




SSLC-SOCIAL SCIENCE-CHAPTER-1-HUMANISM/മാനവികത-QUESTIONS AND ANSWERS [EM&MM]

 



പത്താം ക്ലാസിലെ   വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് I ൽ നിന്നുള്ള "HUMANISM/മാനവികത" എന്ന  അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും.എപ്ലസ്  ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യ ശാസ്ത്രം അദ്ധ്യാപകൻ ശ്രീ. ഫാറൂക്ക്. കെ
 . സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 



Monday, April 21, 2025

SSLC-SOCIAL SCIENCE II-CHAPTER-2-CLIMATIC REGIONS AND CLIMATE CHANGE-STUDY MATERIALS [EM]

 


പത്താം ക്ലാസ് സോഷ്യൽ സയൻസിലെ "-CLIMATIC REGIONS AND CLIMATE CHANGE" എന്ന യൂണിറ്റിന്റെ പഠന വിഭവങ്ങൾ എപ്ലസ്‌ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കോഴിക്കോട്  ഉമ്മത്തൂര്‍ എസ്. ഐ. എച്ച്. എസ്. എസ്‌ ലെ  ശ്രീ. യു സി അബ്ദുള്‍ വാഹിദ് സാർ. വാഹിദ് സാറിന്  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു


SSLC-PHYSICS-CHAPTER-1-SOUND WAVES-ശബ്ദ തരംഗങ്ങള്‍-PDF NOTE [EM&MM]

  



പത്താം ക്ലാസ് ഫിസികിസ് ലെ
 "SOUND WAVES-ശബ്ദ തരംഗങ്ങള്‍" എന്ന ഫിസികി്‌സിലെ പാഠത്തിലെ  നോട്‌സ്

 എപ്ലസ് ബ്ലോഗിലൂടെ   ഷെയര്‍ ചെയ്യുകയാണ്  
 
ബ്ലോഗിന്റെ റിസോഴ്‌സ് അദ്ധ്യാപകനായ ശിവശേഖര്‍ സാര്‍, സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.