Sunday, November 30, 2025

STD-9-CHAPTER-4-ACTIVE SOCIETY/സജീവസമൂഹം-NOTE[EM&MM]

 


ഒമ്പതാം  ക്ലാസ്സിലെ   ആരോഗ്യ കായിക വിദ്യാഭ്യാസ പാഠപുസ്തകത്തിലെ നാലാം
 യൂണിറ്റിനെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ പഠനവിഭവം എ പ്ലസ്‌ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഷിനു ആർ- ജി എച്ച് എസ് MUDAPPALLUR പാലക്കാട്‌ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരും അറിഞ്ഞിരിക്കേണ്ട സമഗ്രമായ വിവരങ്ങളും, തയ്യാറാക്കേണ്ട ലിസ്റ്റുകളുടെ മാതൃകയും

 

2025 ഡിസംബർ 9, 11 തീയതികളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ‘ മോക്ക് പോൾ ‘ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിംഗ് ഓഫീസർമാരും പോളിംഗ് ഉദ്യോഗസ്ഥരും അറിഞ്ഞിരിക്കേണ്ട സമഗ്രമായ വിവരങ്ങളും, തയ്യാറാക്കേണ്ട ലിസ്റ്റുകളുടെ മാതൃകയും

തദ്ദേശഭരണ തിരഞ്ഞെടുപ്പ് 2025-MOCK POLL

READY RECKONER FOR PRESIDING OFFICERS

PRESIDING OFFICER HANDBOOK-2025

NIL SLIPS

MOCK POLL SLIP

FEMALE COUNT

ELECTION TRAINING PPT

GUIDE TOPRESIDING OFFICER

 ELECTION-COVERS TO BE SUBMITTED


തദ്ദേശഭരണ തിരഞ്ഞെടുപ്പ് 2025-FAMILIARISATION OF VARIOUS FORMS-PACKET WISE-PART- 1


TENDERED VOTES 2025


POLLING OFFICERS DUTY


FIRST PACKET - STATUTORY COVERS


ACCOUNT OF VOTES RECORDED ( FORM 24 A )





CLASS-8-SOCIAL SCIENCE-CHAPTER-10-EUROPE ON THE WORLD MAP-PDF NOTE[EM]

 

എട്ടാം
ക്ലാസിലെ പുതുക്കിയ സോഷ്യല്‍ സയന്‍സ്‌ 
-EUROPE ON THE WORLD MAP-എന്ന 
പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയെ പഠന വിഭവങ്ങള്‍  എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്   ശ്രീ വിമല്‍ വിന്‍സെന്റ്  വി.എസ്  GHSS NORTH PARAVUR എര്‍ണാംകുളം.   എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS-8-SOCIAL SCIENCE-CHAPTER-10-EUROPE ON THE WORLD MAP-PDF NOTE[EM]



SSLC-SOCIAL SCIENCE I-CHAPTER-6-സ്വാതന്ത്ര്യത്തിനായുള്ള ബഹുജനമുന്നേറ്റം-PDF NOTE[MM]

  

പത്താം ക്ലാസിലെ പുതുക്കിയ സോഷ്യല്‍ സയന്‍സ്‌ I  പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ എന്ന ആറാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയെ പഠന വിഭവങ്ങള്‍.എപ്ലസ്  ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ്  തയ്യാറാക്കി ഷെയർ ചെയ്യുകയാണ് 


SSLC-SOCIAL SCIENCE I-CHAPTER-6-സ്വാതന്ത്ര്യത്തിനായുള്ള ബഹുജനമുന്നേറ്റം-PDF NOTE[MM]






SSLC-SOCIAL SCIENCE I-CHAPTER-7-സ്വാതന്ത്ര്യ ഇന്ത്യയുടെ വര്‍ത്തമാനം-PDF NOTE[MM]

 

പത്താം ക്ലാസിലെ പുതുക്കിയ സോഷ്യല്‍ സയന്‍സ്‌ I  സ്വാതന്ത്ര്യ ഇന്ത്യയുടെ വര്‍ത്തമാനം എന്ന ഏഴാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയെ പഠന വിഭവങ്ങള്‍.എപ്ലസ്  ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ്  തയ്യാറാക്കി ഷെയർ ചെയ്യുകയാണ് 

SSLC-SOCIAL SCIENCE I-CHAPTER-7-സ്വാതന്ത്ര്യ ഇന്ത്യയുടെ വര്‍ത്തമാനം-PDF NOTE[MM]






SSLC-BIOLOGY-CHAPTER-4-CHEMORECEPTION IN ORGANISMS-ജീവികളിലെ രാസസംവേദനം-QUESTION BANK[EM&MM]

 

പത്താം ക്ലാസിലെ പുതുക്കിയ ബയോളജി നാലാം
 പാഠത്തെ ആസ്പദമാക്കി 
 തയ്യാറാക്കിയ QUESTION BANK
ഗവ. ബോയ്സ് സ്കൂളിലെ അദ്ധ്യാപകന്‍ 
 ശ്രീ സെബിന്‍ തോമസ്  സാര്‍ . സാറിന്‌  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


CLASS-10-CHAPTER-4




STD-9-BIOLOGY-CHAPTER-5-REPRODUCTIVE HEALTH-പ്രത്യുൽപാദന ആരോഗ്യം-DIGITAL TEXT [EM&MM]

 

ഒമ്പതാം ക്ലാസ്സിലെ  കുട്ടികള്‍ക്കായ്‌ ബയോളജി REPRODUCTIVE HEALTH
പാഠത്തെ അടിസ്ഥാനമാക്കി  
 തയ്യാറാക്കിയ ഡിജിറ്റല്‍ ടെക്‌സ്റ്റ് ബുക്ക്‌ എപ്ലസ് ബ്ലോഗുമായ്‌ പങ്കുവെക്കുകയാണ് 
ഗവ. ബോയ്സ് സ്കൂളിലെ അദ്ധ്യാപകന്‍ 
 ശ്രീ സെബിന്‍ തോമസ്  സാര്‍ . സാറിന്‌  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 





GK & CURRENT AFFAIRS-NOVEMBER-WEEK-4

  

എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനംഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK-N-26

1. ഐക്യരാഷ്ട്രസഭയുടെ 30-ാമത് കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയായത്

  • -ബ്രസീലിലെ ബെലെം. 
  • 31-ാം കാലാവസ്ഥാ ഉച്ചകോടിക്ക് തുർക്കി വേദിയാകും.

2. കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 37-ാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് അർഹനായത്

  • എൽദോസ് പോൾ (ട്രിപ്പിൾ ജമ്പ് താരം)

3. 53-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്

  • ജസ്റ്റിസ് സൂര്യകാന്ത്

4. ലോകകപ്പ് ഫുട്ബോളിന് യോഗ്യതനേടുന്ന ഏറ്റവും ജനസംഖ്യ

കുറഞ്ഞ രാജ്യം

  • കുറാസൊ

5. കേംബ്രിജ് ഡിക്ഷ്ണറി 2025-ലെ വാക്കായി തിരഞ്ഞെടു

  • പാരാ സോഷ്യൽ (ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത പൊതു രംഗത്തുള്ള ഒരു വ്യക്തിയോട്, സിനിമാതാരത്തോട്, കായി കതാരത്തോട്, ഇൻഫ്ലുവൻസറോട് ഒരു പക്ഷേ, സാങ്കല്പികകഥാപാത്രത്തോടും പോലും ശക്തമായ വൈകാരിക അടുപ്പമുണ്ടാകുന്ന അവസ്ഥയെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്.)

6. യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ പ്രസിദ്ധീകരിച്ച ക്ലൈമറ്റ് ചേഞ്ച്

പെർഫോമൻസ് ഇൻഡെക്സ് 2026-ൽ ഇന്ത്യയുടെ സ്ഥാനം

  • 23 (2025-ലെ റിപ്പോർട്ടിൽ 10-ാംസ്ഥാനത്തായിരുന്നു രാജ്യം)

7. 2025 നവംബറിൽ പത്താംതവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റ

ടുത്തതോടെ ബിഹാറിൻെറ ചരിത്രത്തിൽ ഏറ്റവും കൂടുതൽക്കാലം അധി

കാരത്തിലിരിക്കുന്ന മുഖ്യമന്ത്രിയെന്ന റെക്കോഡ് സ്വന്തമാക്കിയ നേതാവ്

  • നിതീഷ് കുമാർ

8. 2025-ലെ മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടത്

  • ഫാത്തിമ ബോഷ് (മിസ് മെക്സിക്കോ)

9. മധ്യപ്രദേശിൽനിന്നുള്ള ഏതുവസ്തു വിനാണ് 2025 നവംബറിൽ ഭൗമസൂചികാപദവി ലഭിച്ചത്:

  • പന്നാ വജ്രം

10.ഇന്ത്യയുടെ 26-ാമത് വനിതാ ചെസ് ഗ്രാൻഡ് മാസ്റ്ററായത്

  • സരയൂ വെൽപുല

11. ആരുടെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് പോസ്റ്റൽ വകുപ്പ് സ്റ്റാമ്പും

കേന്ദ്രസർക്കാർ 100 രൂപ നാണയവും പുറത്തിറക്കിയത്

  • സത്യസായിബാബ

12. ഈയിടെ അന്തരിച്ച, ഇസ്രയേലിലേക്ക് കുടിയേറിയ മലയാളി കർഷ

കനും പ്രവാസി ഭാരതീയ സമ്മാന ജേതാവുമായ വ്യക്തി

  • എലിയാഹു ബസലേൽ

13. പുതുതലമുറയുമായി ചേർന്നുപോകാൻ ഇന്ത്യ പോസ്റ്റ് ജെൻസി തപാ

ലോഫീസ് തുറന്നത്

  • ഡൽഹി ഐഐടിയിൽ

14. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയാ ഹാൾ

ഓഫ് ഫെയിമിൽ പുതുതായി ചേർക്കപ്പെട്ടത് ആരെ

  • റോജർ ഫെഡറർ

Friday, November 28, 2025

SSLC-SECOND MID TERM EXAMINATION QUESTION PAPER-ALL SUBJECTS [EM&MM]

 


പത്താം  ക്ലാസ്സ് കുട്ടികള്‍ക്കായ്‌ 
 മിഡ് ടേം ചോദ്യപേപ്പര്‍
എപ്ലസ് ബ്ലോഗിലൂടെ 
ഷെയർ ചെയ്യുകയാണ്  







SPC- PROMOTION TEST 2025-26 QUESTION PAPER

    

സ്റ്റുഡന്റ്‌ പോലീസ്‌  കേഡറ്റ് പദ്ധതി 2025-26  വര്‍ഷത്തെ സീനിയര്‍ വിഭാഗം കേഡറ്റുകളുടെ വാര്‍ഷിക പ്രമോഷന്‍ ടെസ്റ്റിലെ എഴുത്തു പരീക്ഷ ചോദ്യങ്ങളും ഉത്തരങ്ങളും




Thursday, November 27, 2025

CLASS-8-URDU-UNIT-3-CHAPTER WISE NOTES

 

എട്ടാം
 ക്ലാസിലെ  ഉറുദു  കുട്ടികൾക്ക് പ്രയോജനപ്പെടുന്നതരത്തിൽ  നോട്‌സ്‌ തയ്യാറാക്കി എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്   എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്   ശ്രീമതി
 
സമീറ പി കെ ചൊവ്വ എച്ച് എസ് എസ് കണ്ണൂര്‍ .   എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

CLASS-9-UNIT-3-CHAPTER WISE NOTES

     


  ഉറുദു   കുട്ടികൾക്ക് പ്രയോജനപ്പെടുന്നതരത്തിൽ  നോട്‌സ്‌ തയ്യാറാക്കി എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്   എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്   ശ്രീമതി
 സമീറ പി കെ ചൊവ്വ എച്ച് എസ് എസ് കണ്ണൂര്‍ .   എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

UNIT-3





UNIT-2


UNIT-1



SSLC-URDU-UNIT-3-CHAPTER WISE NOTES

    

പത്താം ക്ലാസിലെ  ഉറുദു  കുട്ടികൾക്ക് പ്രയോജനപ്പെടുന്നതരത്തിൽ  നോട്‌സ്‌ തയ്യാറാക്കി എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്   എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്   ശ്രീമതി
 
സമീറ പി കെ ചൊവ്വ എച്ച് എസ് എസ് കണ്ണൂര്‍ .   എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

UNIT-1









SSLC-SOCIAL SCIENCE-SECOND TERM EXAM-QUESTION BANK-QUESTIONS AND ANSWERS [EM]

 

പത്താം ക്ലാസിലെ  രണ്ടാം പാദവാർഷീക പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് പ്രയോജനപ്പെടുന്നതരത്തിൽ  ചോദ്യശേഖരം തയ്യാറാക്കി എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്   എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ്   ശ്രീ വിമല്‍ വിന്‍സെന്റ്  വി.എസ്  GHSS NORTH PARAVUR എര്‍ണാംകുളം.   എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു



SSLC-SOCIAL SCIENCE-SECOND TERM EXAM-QUESTION BANK-QUESTIONS AND ANSWERS [EM]



CLASS-8-BIOLOGY-CHAPTER-16-TREE OF LIFE-ജീവന്റെ വൃക്ഷം-PDF NOTE [EM&MM]

 


എട്ടാം ക്ലാസിലെ പുതുക്കിയ ബയോളജി TREE OF LIFE-ജീവന്റെ വൃക്ഷം ആസ്പദമാക്കി തയ്യാറാക്കിയ പഠന വിഭവങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു നന്ദിയും കടപ്പാടും അറിയിക്കുന്നു.







SSLC-PHYSICS-CHAPTER-7-MECHANICAL ADVANTAGE IN ACTION-PPT[EM]

 


പത്താം ക്ലാസ് ഫിസിക്സിലെ MECHANICAL ADVANTAGE IN ACTION എന്ന അദ്ധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പി.പി.ടി.എം.എച്ച് എസ് എസ് ചേറൂര്‍ വേങ്ങരയിലെ അധ്യാപകന്‍ ശ്രീ ഹാരിസ് . ടി സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





SSLC-MATHEMATICS-CHAPTER-10-CIRCLES AND LINES-വൃത്തങ്ങളും വരകളും-WORKSHEET QUESTIONS AND ANSWERS- [EM&MM]

 

എസ്എസ്എൽസി  വിദ്യാർത്ഥികൾക്കായി ഗണിതത്തിലെ പാഠഭാഗമായ- CIRCLES AND LINES-വൃത്തങ്ങളും വരകളും-ആശയങ്ങളും പരിശീലന ചോദ്യങ്ങളും അടങ്ങിയ വര്‍ക്ക് ഷീറ്റുകള്‍ എ പ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഗണിത സീനിയര്‍ അദ്ധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു


SSLC-MATHEMATICS-CHAPTER-10-CIRCLES AND LINES -WORKSHEET QUESTIONS AND ANSWERS-SET-1 [EM]

SSLC-MATHEMATICS-CHAPTER-10-വൃത്തങ്ങളും വരകളും-WORKSHEET QUESTIONS AND ANSWERS-SET-1 [MM]


SSLC-MATHEMATICS-CHAPTER-10-CIRCLES AND LINES -WORKSHEET QUESTIONS AND ANSWERS-SET-2 [EM]

SSLC-MATHEMATICS-CHAPTER-10-വൃത്തങ്ങളും വരകളും-WORKSHEET QUESTIONS AND ANSWERS-SET-2 [MM]


SSLC-MATHEMATICS-CHAPTER-10-CIRCLES AND LINES -WORKSHEET QUESTIONS AND ANSWERS-SET-3 [EM]

SSLC-MATHEMATICS-CHAPTER-10-വൃത്തങ്ങളും വരകളും-WORKSHEET QUESTIONS AND ANSWERS-SET-3 [MM]


SSLC-MATHEMATICS-CHAPTER-10-CIRCLES AND LINES -WORKSHEET QUESTIONS AND ANSWERS-SET-4 [EM]

SSLC-MATHEMATICS-CHAPTER-10-വൃത്തങ്ങളും വരകളും-WORKSHEET QUESTIONS AND ANSWERS-SET-4 [MM]


SSLC-MATHEMATICS-CHAPTER-10-CIRCLES AND LINES -WORKSHEET QUESTIONS AND ANSWERS-SET-5 [EM]

SSLC-MATHEMATICS-CHAPTER-10-വൃത്തങ്ങളും വരകളും-WORKSHEET QUESTIONS AND ANSWERS-SET-5[MM]


SSLC-SOCIAL SCIENCE I-CHAPTER-7-THE GLIMPSES OF FREE INDIA-PP[EM]

 


പത്താം ക്ലാസ്സ്‌
  വിദ്യാർത്ഥികൾക്കായി  സാമൂഹ്യശാസ്ത്രം I പാഠപുസ്തകത്തിലെ  പാഠമായ "-GLIMPSES OF FREE INDIA' ആസ്പദമാക്കി തയ്യാറാക്കിയ PPT 
  എ പ്ലസ്‌ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് 
Seethi Sahib HSS, Taliparamba 
 അദ്ധ്യാപകന്‍ ശ്രീ SAMSUDEEN INCHIKALAKATH 
സാര്‍  സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 






Tuesday, November 25, 2025

SSLC-PHYSICS-CHAPTER-6-ELECTROMAGNETIC INDUCTION IN DAILY LIFE/വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ -PDF NOTE[EM&MM]

  

പത്താം ക്ലാസ് ഫിസികിസ് ലെ
ELECTROMAGNETIC INDUCTION IN DAILY LIFE/വൈദ്യുതകാന്തികപ്രേരണം നിത്യജീവിതത്തിൽ" എന്ന  പാഠത്തിലെ  നോട്‌സ്
എപ്ലസ് ബ്ലോഗിലൂടെ   ഷെയര്‍ ചെയ്യുകയാണ് 
പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അദ്ധ്യാപകന്‍   ശ്രീ  രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


CHAPTER-6






CHAPTER-5 


CHAPTER-4


SSLC-SOCIAL SCIENCE II-CHAPTER-6-മാറുന്ന ഭൂമി-PDF NOTE[MM]

 

പത്താം ക്ലാസിലെ പുതുക്കിയ സോഷ്യല്‍ സയന്‍സ്‌ II  മാറുന്ന ഭൂമി ജനാധിപത്യത്തിൽ എന്ന അഞ്ചാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയെ പഠന വിഭവങ്ങള്‍.എപ്ലസ്  ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ്  തയ്യാറാക്കി ഷെയർ ചെയ്യുകയാണ്.


 SSLC-SOCIAL SCIENCE II-CHAPTER-6-മാറുന്ന ഭൂമി-PDF NOTE[MM]


SS II







SS I











SSLC-HINDI-UNIT-2-CHAPTER-1-PRACTICE QUESTIONS

   

പത്താം ക്ലാസ്സിലെ ഹിന്ദി പാഠ പുസ്തകത്തിലെ   രണ്ടാം
 യൂണിറ്റിനെ ആസ്പദമാക്കി എ പ്ലസ് റിസോര്‍സ് അദ്ധ്യാപിക ശ്രീമതി ഷീല ടീച്ചര്‍ തയ്യാറാക്കിയ പരിശീലന ചോദ്യങ്ങള്‍