Thursday, October 31, 2019

SSLC ENGLISH- FINAL TOUCH FOR SECOND TERMINAL EXAMINATION 2019


Here, Sri Mahmud K Pukayoor shares a study material that can be used as a final touch during the preparation for the Second Terminal Evaluation of English Std X. The file can be downloaded from the link below. A+ Educare Blog Team Extend our heartfelt gratitude to Mahmud Sir...

SSLC ENGLISH- FINAL TOUCH FOR SECOND TERMINAL EXAMINATION 2019

Wednesday, October 30, 2019

SSLC- SOCIAL SCIENCE I- INDIA AFTER INDEPENDENCE


പത്താം ക്ലാസിലെ പരിഷ്‌കരിച്ച സോഷ്യല്‍ സയന്‍സ് II  "സ്വാതന്ത്ര്യാനന്ത്ര ഇന്ത്യ" എന്ന പാഠത്തെ  ആസ്പദമാക്കി ഇംഗ്ലീഷ് മീഡിയം കുട്ടികള്‍‍ക്കായി  തയ്യാറാക്കിയ പഠനവിഭവങ്ങള്‍  എപ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ജി എച്ച് എസ് എസ് തുവ്വൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC- SOCIAL SCIENCE I- INDIA AFTER INDEPENDENCE (PPT-EM)


SSLC- SOCIAL SCIENCE I- INDIA AFTER INDEPENDENCE (PPT-MM)

SSLC-PHYSICS-PRE MID TERM EXAM-CHAPTER 3& 4


പത്താം ക്ലാസ് ഫിസിക്സ്‌ യൂണിറ്റ് 3, 4 ഉൾപ്പെടുത്തി തയാറാക്കിയ  MID TERM (MM& EM) പരിശീലനപ്രശ്നങ്ങൾ(MM) ഉത്തരസഹിതം  തയാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-PHYSICS-MID TERM EXAM-CHAPTER 3& 4 (EM)
SSLC-PHYSICS-MID TERM EXAM-CHAPTER 3& 4 (MM)

Tuesday, October 29, 2019

SCHOOL KALOLSAVAM 2019-20

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ സര്‍ഗധരായ വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ കലാസാംസ്‌കാരിക സംഗസസായ കേരളാ സ്‌കൂള്‍ കലോല്‍സവം. 2019-20 വര്‍ഷത്തെ കേരളാ സ്‌കൂള്‍ കലോല്‍സവ പൊതു നിര്‍ദ്ദേശങ്ങള്‍, മത്സര ഇനങ്ങള്‍, നടത്തിപ്പ് സംബന്ധിച്ച നിബന്ധനകള്‍,കമ്മറ്റികളുംചുമതലകളും,മൂല്യ നിര്‍ണ്ണയോപാതികള്‍,അപ്പീല്‍ സമര്‍പ്പണ രീതി അങ്ങനെ അറിയേണ്ടതെല്ലാം..





ENGLISH: PHRASAL VERBS FOR HIGH SCHOL ENGLISH EXAMS


Hear Sri Mahmud K Pukayoor sharing us some video lessons for Phrasal verbs for SSLC and High school students, Thanks to Mahmud Sir...








SSLC- SOCIAL SCIENCE II- ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ -VIDEO LESSON

പത്താം ക്ലാസ് ജിയോഗ്രഫി യിലെ ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ എന്ന അദ്ധ്യായത്തിന്റെ ലളിതമായ അവതരണം
എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കല്‍പകന്‍ഞ്ചേരി ഗവ.സെക്കന്ററി സ്കൂളിലെ കല്‍പകന്‍ഞ്ചേരി അധ്യാപകനായ ശ്രീ.നസീര്‍ സാര്‍..(School Media You tube channel)
.School Media You tube Channel നും  അതിന്റെ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കം  നന്ദിയും കടപ്പാടും അറിയിക്കുന്നു. 

Sunday, October 27, 2019

MagickGam. Gambas3 FOR 18.04 - PHOTO RESIZE SOFTWARE

      
സൈസ് കൂടിയ ഫോട്ടോകളെ 30 കെ ബി സൈസിലേക്ക് റീസൈസ് ചെയ്യുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയറാണ് MagickGam. Gambas3 എന്ന പ്രോഗ്രാം സോഫ്റ്റ്‌വെയറും ImageLibrary എന്ന ഓപ്പണ്‍ലൈബ്രറിയും ചേര്‍ന്ന ഈ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കുണ്ടൂര്‍ക്കുന്ന് TSNMHSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. മുമ്പ് തയ്യാറാക്കി നല്‍കിയിരുന്ന സോഫ്റ്റ്‌വെയറിന്റെ 18.04ലേക്കുള്ള Updated version ആണിത്. സോഫ്റ്റ്‌വെയറും അത് പ്രവര്‍ത്തിപ്പിക്കുന്ന രീതി വിശദീകരിച്ചുള്ള ഹെല്‍പ്പ് ഫയലും ചുവടെ ലിങ്കുകളില്‍ നിന്നും ലഭിക്കും. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തിസാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദി.
Click Here to download MagickGam Help File
Click Here to download MagickGam Software for Installation

മക്കള്‍ എങ്ങനെ വളരണം?


മക്കളെ എങ്ങനെ വളര്‍ത്തണം എന്നതിനെപ്പറ്റി ആശയക്കുഴപ്പത്തിലാണ് മാതാപിതാക്കള്‍. മക്കളില്‍ നിന്ന് ഭാവിയില്‍ ആദായം പ്രതീക്ഷിച്ചിരിക്കുന്നവര്‍ മൂന്നു തരം പ്രത്യേകിച്ചും. മനഃശാസ്ത്രജ്ഞര്‍ മൂന്നുതരം പേരന്റിങ്ങിനെക്കുറിച്ചു പറയും.

1 അതോറിറ്റേറിയന്‍ പേരന്റിങ് (ഹിറ്റ്ലര്‍ പേരന്റിങ്)

മാതാപിതാക്കള്‍ മക്കളെ ശാസനയും ഉത്തരവുകളും കൊണ്ടു നിയന്ത്രിക്കുന്നതാണ്. അതോറിറ്റേറിയന്‍ പേരന്റിങ്. കുട്ടികളുടെ മാനസികാവസ്ഥയോ സമ്മര്‍ദങ്ങളോ മനസിലാക്കാതെയുള്ള ഇത്തരം ഇടപെടല്‍ പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.

2 ഡമോക്രാറ്റിക് ടൈപ്പ്

പലപ്പോഴും ആരോഗ്യകരമായി കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരുന്ന രീതിയാണിത്. കുട്ടികളെ നിക്ഷേപങ്ങളായി കാണാതെയും വലിയ പ്രതീക്ഷകള്‍ അവരില്‍ അടിച്ചേല്‍പ്പിക്കാതെയും മിതമായ സ്വപ്നങ്ങളുമായി കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് അവരുടേതായ രംഗത്ത് വളരാന്‍ കഴിയുന്നു.

3 ലെയ്സി-ഫെയര്‍ പേരന്റിങ്

കുട്ടികളുടെ കാര്യത്തില്‍ ഒന്നുകില്‍ അമിതമായ പ്രതീക്ഷ അല്ലെങ്കില്‍ തീരെ ശ്രദ്ധയില്ലാത്ത അവസ്ഥ. ലെയ്സി -ഫെയര്‍ പേരന്റിങ് എന്നതുകൊണ്ട് മനഃശാസ്ത്രജ്ഞര്‍ വിളിക്കുന്നത് ഇത്തരം മാതാപിതാക്കളെയാണ്. ബ്രോയിലര്‍ ചില്‍ഡ്രന്‍ എന്ന വിഭാഗത്തില്‍ വരുന്ന കുട്ടികളുടെ മാതാപിതാക്കളും ഈ വിഭാഗത്തില്‍ വരുന്നു, വളരെ അപകടകരമാണ് ഇത്തരത്തില്‍ കുട്ടികളെ വളര്‍ത്തുന്നത്.

കഴിവുകള്‍ പ്രോത്സാഹിപ്പിക്കണം

കുട്ടികള്‍ക്ക് സാധാരണ കിട്ടുന്ന ഒരു ഉപദേശം കഴിവുകേടുകള്‍ മനസിലാക്കി പരിഹരിക്കണമെന്നതാണ്. അതോടൊപ്പം അവരുടെ കഴിവുകള്‍ കൂടി പ്രോത്സാഹിപ്പിക്കുന്ന ഒരു സമീപനം ആവശ്യമായിരിക്കുന്നു. പഠിക്കുക എന്ന ഒരുജോലി മാത്രമുള്ള കുട്ടികളെ ശ്രദ്ധിച്ചാല്‍ അറിയാം മിക്കപേരും പഠനത്തില്‍ ശരാശരി നിലവാരം ഉള്ളവര്‍ മാത്രമായിരിക്കും.

ഇഷ്ടപ്പെട്ട ആഹാരം ആവശ്യത്തിലും അധികം കൊടുത്തു കുട്ടികളെ തടിപ്പിക്കുമ്പോള്‍ അവരുടെ സ്വാഭാവികമായ ഊര്‍ജം നഷ്ടപ്പെടുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. പൊണ്ണത്തടിയും അതുമൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കുകയും ഇത് അവരെ നിരാശയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു.

ദാമ്പത്യ പ്രശ്നങ്ങളും പരാജയപ്പെടുന്ന കുടുംബജീവിതവുമായി കോടതി കയറിയിറങ്ങുന്ന പലരുടെയും പൂര്‍ണചിത്രം പറയുന്നത് അമിതമായ സംരക്ഷണത്തോടെയാണ് ഇവര്‍ വളര്‍ന്നു വന്നിട്ടുള്ളത്.

ശാരീരികം, മാനസികം, വൈകാരികം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലുള്ള പ്രതിസന്ധികള്‍ അഭിമുഖീകരിച്ചു തന്നെ കുട്ടികള്‍ വളരണം.

ഇല്ലെങ്കില്‍ മറ്റുള്ളവരുടെ ആശ്രമില്ലാതെ ഒറ്റയ്ക്കു നില്‍ക്കേണ്ടി വരുന്ന ജീവിത സാഹചര്യങ്ങളില്‍ അവര്‍ വല്ലാതെ തളര്‍ന്നു പോകും.
വളര്‍ത്തുദോഷം ഒഴിവാക്കാന്‍
ജീവനുള്ള മാംസപിണ്ഡങ്ങളായി കുട്ടികള്‍ മാറിപ്പോകുന്നതിന് പ്രധാന കാരണം മാതാപിതാക്കളുടെ വളര്‍ത്തു ദോഷം തന്നെയാണ്.നിങ്ങളുടെ കുട്ടി താഴെപ്പറയുന്ന സാഹചര്യങ്ങളിലൂടെയാണോ കടന്നുപോകുന്നതെന്ന് ശ്രദ്ധി ക്കുക. അങ്ങനെയാണെങ്കില്‍ ഉടനെ അതു തിരുത്തുക.

1 ഇന്നത്തെക്കാലത്ത് കുട്ടിയുടെ ആവശ്യാനുസരണമല്ല ആഹാരം കൊടുക്കുന്നത്. മാതാപിതാക്കളുടെ താല്‍പര്യ മനുസരിച്ചുള്ള ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാവുന്നു. ഇറച്ചിക്കോഴിക്ക് എന്ന പോലെ സമയബോധ മില്ലാതെ അവര്‍ ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുന്നു. ഇതു കഴിക്കുന്ന കുട്ടികള്‍ വെറുതേ തടിക്കുകയും ധാരാളം രോഗങ്ങള്‍ക്ക് അത് കാരണമാവുകയും ചെയ്യുന്നു.

2 അധികം സഞ്ചാരസ്വാതന്ത്യ്രം ഇറച്ചിക്കോഴികള്‍ക്ക് ഇല്ല. ഈ കുട്ടികളുടെയും അവസ്ഥ വ്യത്യസ്തമല്ല. ചുറ്റും ഓടി നടന്ന് പ്രകൃതിയില്‍ നിന്നു കിട്ടേണ്ട ഊര്‍ജം മനസിലും ശരീരത്തിലും ആര്‍ജിക്കാന്‍ അവസരം കൈവരുന്നില്ല. കുട്ടി ക്കാലത്ത് കുട്ടികള്‍ പ്രകൃതിയുമായി ഇടപഴകുന്നത് അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കു നല്ല താണെന്നു പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. ആ സാഹചര്യത്തിലാണ് കുട്ടികളെ ഇരുമ്പുവലയ്ക്കുള്ളില്‍ പൂട്ടിയിടു ന്നത്.

3 കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കള്‍ക്കുള്ള ഉത്കണ്ഠ വളരെ കൂടുതലാണിപ്പോള്‍. കുട്ടികളുടെ മുന്നില്‍ വച്ചു തന്നെ അവര്‍ ഈ ഭയം പ്രകടിപ്പിക്കുന്നു. കുഞ്ഞ് ജനിച്ചു വീഴുന്നതു മുതല്‍ കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് വേവലാതി പ്പെടുന്നവര്‍ കുട്ടിയുടെ സ്വാഭാവികമായ ചലനങ്ങളെ തടസപ്പെടുത്തുന്നു. കുട്ടി സ്വാഭാവികമായി നടന്നു പഠിക്കേണ്ട സമയത്ത് മാതാപിതാക്കള്‍ കുട്ടിയെ വാക്കറില്‍ ഇരുത്തുന്നു. ഇവിടം മുതല്‍ തുടങ്ങുകയാണ് കുട്ടിയുടെ സ്വാശ്രയ ത്വം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള മാതാപിതാക്കളുടെ ഉത്കണ്ഠ.

4 ഒരാളിന്റെ അടിസ്ഥാനവ്യക്തിത്വം രൂപപ്പെടുത്തുന്ന കുട്ടിക്കാലത്ത് കിട്ടേണ്ട മാനസികവും ശാരീരികവുമായ ഊര്‍ജം കിട്ടാന്‍ പല മാതാപിതാക്കളും സമ്മതിക്കുന്നില്ല. ഇത് കുട്ടികളെ പെട്ടെന്നു തന്നെ ഓഫ് ആവാന്‍ (ഇലക്ട്രി സിറ്റി ഇല്ലാത്ത അവസ്ഥ) പ്രേരിപ്പിക്കുന്നു. അതുകൊണ്ടാണ് നിസാര സംഭവങ്ങളില്‍പോലും പലരും തളരുന്നതും ബാലിശമായ പിടിവാശികള്‍ അപകടത്തില്‍ കൊണ്ടു ചാടിക്കുന്നതും.

5 നല്ല സുഹൃത്തുക്കള്‍, ഒരു സാമൂഹികജീവി എന്ന നിലയില്‍ ഇടപെടല്‍, മറ്റുള്ളവരോട് സ്നേഹവും അനുകമ്പയു മുള്ള പെരുമാറ്റം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സോഷ്യല്‍ ഇന്റലിജന്‍സില്‍ നിന്ന് കുട്ടികളെ മാറ്റി നിര്‍ത്തുന്നു. അതിന്റെ ഫലമായി സാമൂഹിക ജീവിതത്തില്‍ നിന്ന് കുട്ടികള്‍ അകന്നു പോകുന്നു. സ്ഥിരമായി കാറില്‍ മാത്രം യാത്രചെയ്തു ശീലിച്ചാല്‍ കുട്ടിക്ക് ബസില്‍ യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അവന്‍ തളര്‍ന്നുപോകുന്നു. അതൊരു ഉദാഹരണം മാത്രമാണ്. ഇതുപോലെയാണ് എല്ലാ കാര്യങ്ങളും.

6 സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങാനും ആളുകളുമായി ഇടപഴകാനും കഴിയാതെ വരുന്നു. അതുകൊണ്ട് ഒരു പൊതുചടങ്ങില്‍ പങ്കെടുക്കേണ്ട സാഹചര്യം ഉണ്ടാവുമ്പോള്‍ അതില്‍ നിന്ന് ഉള്‍വലിയാനുള്ള പ്രേരണയുണ്ടാകുന്നു.

7 ഒരു പ്രശ്നം ഉണ്ടായാല്‍ എങ്ങനെ പരിഹരിക്കണം എന്ന് അറിയാതെ അത് കൂടുതല്‍ വഷളാക്കുകയും അപകട കരമായ അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു.

8 ഇത്തരത്തില്‍ വളര്‍ത്തപ്പെടുന്ന കുട്ടികള്‍ ഒരുഘട്ടം വരെ മറ്റാരുടെയെങ്കിലും മുന്നിലായിരിക്കും കൂടുതല്‍ സമയ വും ചെലവിടുന്നത്. അതുകൊണ്ട് അവരുടേതായ സ്വകാര്യ നിമിഷങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാകുന്നു.

9 സമൂഹവുമായുള്ള ഇടപെടല്‍ കുറയുന്നത് കുട്ടികളെ അവരിലേക്കു തന്നെ ഉള്‍വലിയാന്‍ പ്രേരിപ്പിക്കുന്നു. ഇത്തരക്കാര്‍ കൂടുതല്‍ സമയവും മുറിയടച്ചിരുന്ന് സമയം ചെലവിടുന്നു. പലരും ഇന്റര്‍നെറ്റിന് അടിമപ്പെടുന്നത് ഇത്തരം സാഹചര്യത്തിലാണ്.

10 സ്വന്തം പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനോ മറ്റുള്ളവരുടെ ദുഃഖത്തില്‍ ഇടപെടുന്നതിനോ ഇവര്‍ തയാറാകുന്നില്ല. ഇതിന്റെ ഫലമായി സമ്മര്‍ദങ്ങള്‍ ഇവര്‍ക്കു താങ്ങാന്‍ കഴിയാതെ വരികയും മാനസികമായി തളര്‍ന്നു വീഴുകയും ചെയ്യുന്നു.

11 മറ്റുള്ളവര്‍ക്കു വേണ്ടി ചെറിയത്യാഗം പോലും ചെയ്യാനുള്ള മാനസികാവസ്ഥയില്ല. കാരുണ്യം, സ്നേഹം തുടങ്ങി യ വികാരങ്ങള്‍ ഇത്തരക്കാരുടെ ഉള്ളില്‍ ഇല്ല. ഇത് മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാക്കും. മറ്റുള്ളവ ര്‍ക്ക് താങ്ങാനുള്ള മാനസികാവസ്ഥയുള്ളവര്‍ക്ക് ഒരു പ്രശ്നമുണ്ടാവുമ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കാന്‍ കുറ്റബോ ധമുണ്ടാവില്ല. സ്നേഹം, കാരുണ്യം, ദയ, അനുകമ്പ തുടങ്ങിയ വികാരങ്ങള്‍ കൊടുക്കുക, വാങ്ങുക എന്നതാണ് ലോകതത്വം. കൊടുക്കുന്നവര്‍ക്കു തീര്‍ച്ചയായും തിരിച്ചു കിട്ടും.

കുട്ടികളോടു സംസാരിക്കുമ്പോള്‍

മാതാപിതാക്കളുടെ അമിത ആശങ്ക പലപ്പോഴും കുട്ടിയെയും മാനസികസമ്മര്‍ദത്തിലാക്കും. കുട്ടികളെ സ്നേഹിക്ക ണം. പക്ഷേ നിങ്ങളുടെ സ്നേഹം അവര്‍ക്ക് ഭാരമാകരുത്.

ചോദ്യം ചെയ്യല്‍ വേണ്ട

കുട്ടികളെ കുറ്റവാളികളെ പോലെയാണ് ചില മാതാപിതാക്കളെങ്കിലും കൈകാര്യം ചെയ്യുന്നത്. ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ പിന്നെ തുടര്‍ ചോദ്യങ്ങളുമായി കുട്ടിയുടെ സ്വൈരം കെടുത്തരുത്. നിങ്ങളുടെ പെരുമാറ്റത്തില്‍ വാത്സ ല്യം ഉണ്ടെന്നു തോന്നിയാല്‍ കുട്ടി ഒന്നും നിങ്ങളില്‍ നിന്നു മറച്ചു വയ്ക്കില്ല.

കേള്‍ക്കൂ; വിധിയെഴുതുംമുമ്പ്

കുട്ടി ഒരു കാര്യം പറയുമ്പോള്‍, കേട്ട ഉടനേ വിധിയെഴുതരുത്. പറ്റില്ല എന്നാണ് മറുപടി നല്‍കേണ്ടതെങ്കിലും ആദ്യം കുട്ടി പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കണം.സംസാരിച്ചു തുടങ്ങുമ്പോഴേ പറ്റില്ല എന്നു പറഞ്ഞാല്‍ കുട്ടിക്ക് അകല്‍ച്ചതോന്നാം. അവഗണിക്കപ്പെടുന്നു എന്ന തോന്നല്‍ കുട്ടിക്ക് ഉണ്ടാകരുത്

Saturday, October 26, 2019

CLASS-9-SOCIAL SCIENCE SS I & II- CHAPTER 4-PPT


Here Smt Sandhya, GHSS Palayamkunnu shares with us the presentation files based on the lessons 'Medieval India: Concept of Kingship and Nature of Administration' and By the Handds of the Nature in the std 9 chapter 4 . A+ Educare blog team extend our sincere gratitude to Sandhya Teacher for sharing the valuable study resources with us


KERA SCHOOL SCIENCE FAIR RESULTS- 2019-20


കേരള  സ്കൂൾ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, ഐടി പ്രവൃത്തിപരിചയ മേളയുടെ  സംസ്ഥാന തല  ഫലങ്ങൾ ലഭിക്കുന്നത്തിനായി

TO KNOW RESULT



സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റവന്യു ജില്ലാ ശാസ്ത്രോത്സവം ഫലങ്ങൾ പ്രസിദ്ധീകരിച്ചാലുടൻ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്ക് വഴി ശാസ്ത്രോത്സവം സൈറ്റിൽ പ്രവേശിക്കുക

TO KNOW RESULTS

IT QUIZ 2019 - UP, HS AND HSS LEVEL


ഈ വർഷത്തെ (2019-20) സബ് ജില്ല / ജില്ലാ IT വിഭാഗം ചോദ്യോത്തരങ്ങളുടെ പി.ഡി.എഫ്  ഫയലുകള്‍    ചോദ്യങ്ങളും ഉത്തരങ്ങളും എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  പി എ എന്‍ എം എസ് എ യു പി എസ് പച്ചാട്ടിരിയിലെ അദ്ധാപകന്‍ ശ്രീ സതീഷന്‍ കല്ലിങ്ങല്‍ സാര്‍. സാറിന്  എഡ്യുകെയര്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.










SSLC-SOCIAL SCIENCE I-CHAPTER-9-POLITICAL SCIENCE PPT & VIDEOS

പത്താംക്ലാസ് സാമൂഹ്യശാസ്ത്രം I ലെ ഒമ്പതാം  യൂണിറ്റിലെ "The State and Political Science " എന്ന പാഠത്തെ  ആസ്പദമാക്കി ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍,  അനുബന്ധ വീഡിയോകള്‍  എന്നിവ എ പ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍  എസ് ഐ എച്ച്  എസ്  എസ് ലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-SOCIAL SCIENCE I-CHAPTER-9-POLITICAL SCIENCE PPT

The State - Meaning, Definition & Elements




Social Contract Theory of State - I

Why Study Politics ? or Importance of Political Science




SPC- PROMOTION TEST -2012 To 2022

 

സ്റ്റുഡന്റ്‌ പോലീസ്‌  കേഡറ്റ് പദ്ധതിയുടെ 2012 മുതല്‍ 2021 വരെയുള്ള വര്‍ഷത്തെ സീനിയര്‍ വിഭാഗം കേഡറ്റുകളുടെ വാര്‍ഷിക പ്രമോഷന്‍ ടെസ്റ്റിലെ എഴുത്തു പരീക്ഷ ചോദ്യങ്ങളും ഉത്തരങ്ങളും












SPC- PROMOTION TEST  2016-17 ANS






SPC- PROMOTION TEST  2019-20 ANS

SPC- PROMOTION TEST  2020-21 QUESTION



Friday, October 25, 2019

കേരളീയം വിവര ശേഖരണം- കേരള പിറവി ദിനം- നവംമ്പര്‍ 1

കേരള പിറവിയോടനുബന്ധിച്ച് കേരളവുമായി ബന്ധപ്പെട്ട പ്രധാനവസ്തുതകളുടെ ഒരു ശേഖരണം കലാപരമായ രീതിയിൽ പോസ്റ്റർ രൂപത്തിൽ (50 എണ്ണം) ഒരുക്കി എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ സുരേഷ് കാട്ടിലങ്ങാടി സംസ്ഥാനത്തെ  ഒറ്റനോട്ടത്തിൽ മനസിലാക്കാനും , കാണിച്ചു കൊടുക്കാനും സഹായകമാകുന്ന ഒരു ശേഖരണമാണിത്.  50 പേജുകളിലായി കേരള സംസ്ഥാനത്തിന്റെ വിവരങ്ങൾ ഒരുക്കാനായി മാസങ്ങളോളം ഇതിനായ് മാറ്റി വെച്ച ശ്രീ.സുരേഷ് കാട്ടിലങ്ങാടി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Thursday, October 24, 2019

SECOND TERMINAL EXAMINATION ANSWER KEY 2018-19


ഉത്തരസൂചികകള്‍ അധ്യാപകര്‍ തയ്യാറാക്കി തരുന്നവയാണ്‌. അവ കൂലങ്കഷമായി പരിശോധിച്ചിട്ടില്ല. തെറ്റുകളോ പോരായ്മകളോ കണ്ടേക്കാം. കമന്റ്‌ ബോക്സിലൂടെ ചര്‍ച്ചയാവാം.
Standard X

MALAYALAM I
           Download Question
           Download Answer key
ARABIC
           Download Question
           Download Answer key
URUDU
           Download Question
           Download Answer key
SANSKRIT
           Download Question
           Download Answer key
MALAYALAM II
           Download Question
           Download Answer key
ENGLISH
           Download Question      
           Download Answer Key 
HINDI
           Download Question
           Download Answer key
PHYSICS
           Download Question [EM]
           Download Answer key [EM]
PHYSICS
           Download Question [MM]
           Download Answer key [MM]
CHEMISTRY
           Download Question [EM]
           Download Answer key [EM]
CHEMISTRY
           Download Question [MM]
           Download Answer key [MM]
BIOLOGY
           Download Question [EM]
           Download Answer key [EM]
BIOLOGY
           Download Question [MM]
           Download Answer key [MM]
SOCIAL SCIENCE
           Download Question[EM]
           Download Answer key [EM]
SOCIAL SCIENCE
           Download Question[MM]
           Download Answer key
MATHEMATICS
           Download Question [EM]
           Download Answer key[EM]     
MATHEMATICS
           Download Question [MM]
           Download Answer key[MM]
Standard IX
MALAYALAM I
           Download Question
           Download Answer key
ARABIC
           Download Question
           Download Answer key
URUDU
           Download Question
           Download Answer key
SANSKRIT
           Download Question
           Download Answer key
MALAYALAM II
           Download Question
           Download Answer key
ENGLISH
           Download Question   
           Download Answer Key 
HINDI
           Download Question
           Download Answer key
PHYSICS
           Download Question [EM]
           Download Answer key [EM]
PHYSICS
           Download Question [MM]
           Download Answer key [MM]
CHEMISTRY
           Download Question [EM]
           Download Answer key [EM]
CHEMISTRY
           Download Question [MM]
           Download Answer key [MM]
BIOLOGY
           Download Question [EM]
           Download Answer key [EM]
BIOLOGY
           Download Question [MM]
           Download Answer key [MM]
SOCIAL SCIENCE
           Download Question[EM]
           Download Answer key [EM]
SOCIAL SCIENCE
           Download Question[MM]
           Download Answer key
MATHEMATICS
           Download Question [EM]
           Download Answer key[EM]     
MATHEMATICS
           Download Question [MM]
           Download Answer key[MM]
HEALTH & PHYSICAL/ART/WORK EDUCATION
           Download Question [EM]
           Download Question [MM]

Standard VIII
MALAYALAM I
           Download Question
           Download Answer key
ARABIC
           Download Question
           Download Answer key
URUDU
           Download Question
           Download Answer key
SANSKRIT
           Download Question
           Download Answer key
MALAYALAM II
           Download Question
           Download Answer key
ENGLISH
           Download Question      
           Download Answer Key 

HINDI
           Download Question
           Download Answer key
PHYSICS
           Download Question [EM]
           Download Answer key [EM]
PHYSICS
           Download Question [MM]
           Download Answer key [MM]
CHEMISTRY
           Download Question [EM]
           Download Answer key [EM]
CHEMISTRY
           Download Question [MM]
           Download Answer key [MM]
BIOLOGY
           Download Question [EM]
           Download Answer key [EM]
BIOLOGY
           Download Question [MM]
           Download Answer key [MM]
SOCIAL SCIENCE
           Download Question[EM]
           Download Answer key [EM]
SOCIAL SCIENCE
           Download Question[MM]
           Download Answer key
MATHEMATICS
           Download Question [EM]
           Download Answer key[EM]     
MATHEMATICS
           Download Question [MM]
           Download Answer key[MM]
HEALTH & PHYSICAL/ART/WORK EDUCATION
           Download Question [EM]
           Download Question [MM]
           Download Answer work key[MM]
           Download Answer phy key[MM]
           Download Answer art key[MM]