Saturday, November 30, 2019

CLASS-9 - ENGLISH - APPRECIATION NOTES OF ALL POEMS

Sri Mahmud K Pukayoor shares with us the Appreciation Notes of all textual poems of standard 9 ,English.A+ Educare blog extend our sincere gratitude to Sri Mahmud sir for sharing the valuable study  resources with us.
Appreciation Notes of  Poems:


SSLC-SECOND TERM REVISION-അടിസ്ഥാന പാാഠാവലി


പത്താംക്ലാസിലെ മലയാളം അടിസ്ഥാന പാാഠാവലിയെ ആധാരമാക്കി, അതിലെ  പ്രധാന പഠനപ്രവര്‍ത്തനങ്ങളും ആശയസൂചനകളും നല്‍കി തയ്യാറാക്കിയ പഠനദ്യാഭ്യാത്യസ്തമായ പഠനാനുഭവങ്ങള്‍  ചോദ്യാവലികളിലൂടെയും അനുഗുണമായ ഐ സി ടി സാധ്യതകളുപയോഗിച്ചും കുട്ടികള്‍ അവശ്യം നേടേണ്ട ആശയധാരണകളിലേക്കെത്തിക്കുവാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നു.ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതിയും വരുത്തിയാല്‍ അധ്യാപകര്‍ക്കും കൂട്ടിച്ചേര്‍ക്കലുകളോടെ ആശയം വികസിപ്പിച്ചെഴുതി ശീലിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കും 
പഠനസഹായി  എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെപങ്കുവെക്കുന്നത് താനൂര്‍ രായിരിമംഗലം  എസ് എം എം ഹയര്‍സെക്കന്ററി സ്ക്കൂള്‍ അധ്യാപകന്‍  ശ്രീ  അനില്‍ വളളിക്കുന്ന് സാര്‍.  സാറിന്  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം 2019 -പാലക്കാടിന്‍റെ വിജയഗാഥ.

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പാലക്കാടിന്‍റെ വിജയഗാഥ. അവസാന നിമിഷങ്ങളിലെ അട്ടിമറിയിലൂടെയാണ് പാലക്കാട് കീരീടത്തില്‍ മുത്തമിട്ടത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പാലക്കാടിന്‍റെ കിരീട നേട്ടം. തൊട്ടു പിറകിലായി ഒരേ പോയിന്‍റുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. ആദ്യ മൂന്ന് ദിവസങ്ങളിലും പിന്നില്‍ പാലക്കാട് അവസാന ദിവസത്തിലെ അവസാവ രണ്ടു മണിക്കൂറിലാണ് ഏവരെയും വിസ്മയിച്ച കുതിപ്പ് നടത്തിയത്.
951 പോയിന്‍റുമായാണ് പാലക്കാടിന്‍റെ കിരീടനേട്ടം, 949 പോയിന്‍റുമായ് കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു.
സ്കൂളുകളില്‍ പാലക്കാട് ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തില്‍ തൃശൂരും എറണാകുളവും ഒന്നാമത്. അറബിക് കലോത്സവത്തില്‍ നാലു ജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു.
 


Friday, November 29, 2019

SSLC SOCIAL SCIENCE II- CHAPTER- 8- RESOURCE WEALTH OF INDIA- EM


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ ഇന്ത്യയുടെ വിഭവ സമ്പത്ത് എന്ന യൂണിറ്റിനെയും ആസ്പദമാക്കി തയ്യാറാക്കിയ  പഠനവിഭവങ്ങള്‍  എപ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ജി എച്ച് എസ് എസ് തുവ്വൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍. ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL SCIENCE  II- CHAPTER- 8- RESOURCE WEALTH OF INDIA- EM



SSLC SOCIAL SCIENCE I - CHAPTER 11- SOCIOLOGY: WHAT? WHY?


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I -ലെ  സാമൂഹ്യശാസ്ത്രം:എന്ത്? എന്തിന്  ? എന്ന യൂണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ എന്ന പാഠത്തെ  ആസ്പദമാക്കി ഇംഗ്ലീഷ് മീഡിയം കുട്ടികള്‍‍ക്കായി തയ്യാറാക്കിയ പഠനവിഭവങ്ങള്‍  എപ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ജി എച്ച് എസ് എസ് തുവ്വൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL SCIENCE  I - CHAPTER 11- SOCIOLOGY: WHAT? WHY?- MM
SSLC SOCIAL SCIENCE  I - CHAPTER  11- SOCIOLOGY: WHAT? WHY?- EM


SSLC SOCIAL SCIENCE I - CHAPTER- 10- CIVIC CONSCIOUSNESS


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ  പൗരബോധം എന്ന യൂണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍  എപ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ജി എച്ച് എസ് എസ് തുവ്വൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.റിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL SCIENCE  I - CHAPTER- 10- പൗരബോധം- MM
SSLC SOCIAL SCIENCE  I - CHAPTER-10- CIVIC CONSCIOUSNESS- EM

Thursday, November 28, 2019

SSLC-MATHEMATICS-SECOND TERMINAL MODEL QUESTIONS


പത്താം ക്ളാസ്സിലെ അർദ്ധ വാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി
സഹായകമായ   ഗണിത  പരീക്ഷയുടെ ഒരു മോഡൽ ചോദ്യ പേപ്പർ
 എ പ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   നിബ്രാസ് സെക്കണ്ടറി സ്കൂള്‍ മുന്നിയൂരിലെ അധ്യാപകൻ  ബൈജു സാര്‍.സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-MATHEMATICS-SECOND TERMINAL MODEL QUESTIONS [EM]

SSLC-MATHEMATICS-SECOND TERMINAL MODEL QUESTIONS  [MM]

ANSWER KEY 

Monday, November 25, 2019

CLASS-9-UNIT 3-HINDI- तूफानों की ओर धुमा दो नाविक -PPT

ഒമ്പതാം  ക്ലാസ് ഹിന്ദിയിലെ നാലാം യൂണിറ്റിലെ  तूफानों की ओर धुमा दो नाविक  പാഠ ഭാഗത്തെ ആസ്പദമാക്കിപ്രസന്റേഷന്‍ തയ്യാറാക്കി  എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ജി എച്ച് എസ് അവനവഞ്ചേരി, ആറ്റിങ്ങലിലെ ശ്രീമതി  ലീന ശ്രീനിവാസന്‍. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീമതി ലീന ടീച്ചര്‍ക്ക് എപ്ലസ് എഡ്യുകെയര്‍  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS-9-UNIT 3-HINDI- तूफानों की ओर धुमा दो नाविक -PPT

PLUS ONE -ZOOLOGY-EXCRETORY PRODUCTS AND THEIR ELIMINATION-VIDEO LESSON


PLUS ONE ZOOLOGY യിലെ SECOND TERM നുള്ള EXCRETORY PRODUCTS AND THEIR ELIMINATION എന്ന ചാപ്റ്ററിന്റെ വളരെ ലളിതമായ അവതരണം എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ സയന്‍സ് മാസ്റ്റര്‍ യൂ ട്യൂബ് ചാനല്‍.വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച   ഷഹീർ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS ONE -ZOOLOGY-EXCRETORY PRODUCTS AND THEIR ELIMINATION-PART 1







NTSE/NMMSE 2019-OFFICIAL ANSWER KEY

17-11-2019 നടന്ന NMMSE/NTSE പരീക്ഷയുടെ OFFICIAL ANSWER KEY 

NTSE-2019-OFFICIAL ANSWER KEY-SAT

NTSE-2019-OFFICIAL ANSWER KEY-MAT

NMMSE-2019-OFFICIAL ANSWER KEY-SAT

NMMSE-2019-OFFICIAL ANSWER KEY-MAT

SSLC-SOCIAL SCIENCE II- SECOND TERMINAL EXAM SHORT NOTES


പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് -II- രണ്ടാം പാദ വാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട  ക്ലാസ് നോട്ട്, എപ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കൊട്ടുക്കര പി പി എം എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ അലി പുതുശ്ശേരി.ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..

SSLC-SOCIAL SCIENCE II- SECOND TERMINAL EXAM SHORT NOTES AND PPT

Sunday, November 24, 2019

SSLC-ICT-MAP READING-ACTIVITY VIDEO LESSON

പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ ആറാമത്തെ അധ്യായമായ ഭൂപടവായനയിലെ ചില പ്രവര്‍ത്തനങ്ങളുടെ (QGIS) വീഡിയോ ടൂട്ടോറിയലുകള്‍   എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി ശ്രീ സുശില്‍ കുമാര്‍ സാര്‍. ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.                                    

SSLC-ICT-MAP READING-ACTIVITY VIDEO LESSON-PART-1

SSLC-ICT-MAP READING-ACTIVITY VIDEO LESSON-PART-1
SSLC-ICT-MAP READING-ACTIVITY VIDEO LESSON-PART-1




       
QGIS ACTIVITY - 6.5



QGIS ACTIVITY - 6.6

QGIS ACTIVITY - 6.7

QGIS ACTIVITY - 6.8



സണ്‍ക്ലോക്ക് ഉള്‍പ്പെടെയുള്ള വീഡിയോ ടൂട്ടോറിയലുകളുടെ പ്ലേലിസ്റ്റ് ലിങ്ക് താഴെ കൊടുക്കുന്നു



SSLC-MATHEMATICS-SECOND TERM MODEL QUESTION PAPER


പത്താം ക്ളാസ്സിലെ അർദ്ധ വാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി
സഹായകമായ   ഗണിത  പരീക്ഷയുടെ ഒരു മോഡൽ ചോദ്യ പേപ്പർ
 എ പ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഹോളീ ഇന്‍ഫാന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ വാരാപ്പുഴയിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  

SSLC-MATHEMATICS-SECOND TERM MODAL QUESTION PAPER

CLASS-9-BIOLOGY-SECOND MID TERM EXAM 2019

ഒബതാം ക്ലാസ്  ബയോളജിയിലെ  3,4 അധ്യായങ്ങളെ  ആസ്പദമാക്കി തയ്യാറാക്കിയ മിഡ് ടേം എക്‌സാം എപ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ റഹീസ് പുകയൂര്‍,  നിബ്രാസ് സെക്കന്ററി സ്‌കൂള്‍ മൂന്നിയൂര്‍. ശ്രീ റഹീസ്  സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS-9-BIOLOGY-SECOND MID TERM EXAM 2019 [EM]
CLASS-9-BIOLOGY-SECOND MID TERM EXAM 2019 [MM]

Friday, November 22, 2019

CLASS-9-SOCIAL SCIENCE-CHAPTER-9-FROM MAGADHA TO THANESWAR


എട്ടാം ക്ലാസിലെ സോഷ്യല്‍ സയന്‍സ്  മഗത മുതല്‍ താനേശ്വരം വരെ
 എന്ന ഒമ്പതാം പാഠത്തെ  ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍,  എ പ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍  എസ് ഐ എച്ച്  എസ്  എസ് ലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


CLASS-9-SOCIAL SCIENCE-CHAPTER-8-FROM MAGADHA TO THANESWAR/മഗത മുതല്‍ താനേശ്വരം വരെ

RELATED VIDEOS








CLASS-8-SOCIAL SCIENCE-CHAPTER-8-& CHAPTER 9 PPT & VIDEOS


എട്ടാം ക്ലാസിലെ സോഷ്യല്‍ സയന്‍സ്  ഗംഗാ സമതലത്തിലേക്ക്‌ എന്ന എട്ടാം
പാഠത്തെ  ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍,  എ പ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍  എസ് ഐ എച്ച്  എസ്  എസ് ലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS-8-SOCIAL SCIENCE-CHAPTER-8-TOWARDS THE GANGETIC PLAIN/ഗംഗാ സമതലത്തിലേക്ക്‌ 
 RELATED VIDEOS

SSLC-അടിസ്ഥാന പാഠാവലി - SECOND TERM REVISION CAPSULE


പത്താം ക്ലാസ് മലയാളം-അടിസ്ഥാന പാഠാവലി   രണ്ടാം  പാദ വാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട  റിവിഷന്‍ നോട്ട്‌,  എപ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  അരീക്കോട്, ഉഗ്രപുരം.  ഗവ: ഹയർസെക്കൻഡറി സ്കൂൾലെ അധ്യാപകൻ ശ്രീ സുരേഷ് അരീക്കോട്ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..

SSLC-അടിസ്ഥാന പാഠാവലി SECOND TERM REVISION

നിലാവു പെയ്യുന്ന നാട്ടുവഴികള്‍




SSLC-കേരള പാഠാവലി-FINAL TOUCH -REVISION CAPSULE

പത്താം ക്ലാസ് മലയാളം -കേരള പാഠാവലി-രണ്ടാം  പാദ വാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട  റിവിഷന്‍ നോട്ട്‌,  എപ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  അരീക്കോട്, ഉഗ്രപുരം.  ഗവ: ഹയർസെക്കൻഡറി സ്കൂൾലെ അധ്യാപകൻ ശ്രീ സുരേഷ് അരീക്കോട്ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..




UNIT-3 സംഘര്‍ഷങ്ങള്‍ സങ്കീര്‍ത്തനങ്ങള്‍


UNIT-4-വാക്കുകള്‍ സര്‍ഗതാളങ്ങള്‍




Thursday, November 21, 2019

CLASS 10-HINDI - UNIT 4-दिशाहीन दिशा [PPT]


പത്താം  ക്ലാസ് ഹിന്ദിയിലെ നാലാം യൂണിറ്റിലെ दिशाहीन दिशा പാഠ ഭാഗത്തെ
ആസ്പദമാക്കിപ്രസന്റേഷന്‍ തയ്യാറാക്കി  എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ജി എച്ച് എസ് അവനവഞ്ചേരി, ആറ്റിങ്ങലിലെ ശ്രീമതി  ലീന ശ്രീനിവാസന്‍. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീമതി ലീന ടീച്ചര്‍ക്ക് എപ്ലസ് എഡ്യുകെയര്‍  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS 10-HINDI - UNIT 4-दिशाहीन दिशा [PPT]

VIJAYASREE SECOND MID TERM 2019 [MM]


പാലക്കാട് ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിജയശ്രീ  സെക്കണ്ട്  മിഡ് ടേം പരീക്ഷയുടെ ലഭ്യമായ ചോദ്യപേപ്പറുകള്‍  എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അധ്യാപകന്‍  ശ്രീ  രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  

VIJAYASREE SECOND MID TERM 2019 - MALAYALAM
VIJAYASREE SECOND MID TERM 2019 - SANSKRIT
VIJAYASREE SECOND MID TERM 2019 - ARABIC
VIJAYASREE SECOND MID TERM 2019 - ENGLISH
VIJAYASREE SECOND MID TERM 2019 - HINDI

VIJAYASREE SECOND MID TERM 2019 - SOCIAL SCIENCE
VIJAYASREE SECOND MID TERM 2019 - PHYSICS
 -ANSWER KEY 
VIJAYASREE SECOND MID TERM 2019 - CHEMISTRY- ANSWER KEY
VIJAYASREE SECOND MID TERM 2019 - BIOLOGY- PAGE 1 PAGE II
VIJAYASREE SECOND MID TERM 2019 - MATHEMATICS- PAGE 1 PAGE II



BHARATH SCOUTS & GUIDES- RESOURCE

 

കേരള സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ്‌ന്റെ കീഴില്‍ നടത്തപ്പെടുന്ന രാജ്യപുരസ്‌കാര്‍ ടെസ്റ്റില്‍ പങ്കെടുത്തുന്ന കൂട്ടുകാര്‍ക്കായ് പഠിക്കേണ്ട പാഠങ്ങള്‍ എ പ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   മലപ്പുറം ജില്ലയിലെ  കൊണ്ടോട്ടി പി പി എം എച്ച് എസ് സ്‌കൂളിലെ സ്കൗട്ട് മാസ്റ്റർ ഫസീഹുദ്ദീന്‍ പി,വി.   സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾ രാജ്യപുരസ്കാർ നേടുന്നത് വരെ പഠിക്കേണ്ട പാഠങ്ങൾ



രാജ്യപുരസ്കാറിനു കുട്ടികൾ തയ്യാറാക്കുന്ന റെക്കോർഡ് ബുക്കിനു വേണ്ടി...