Monday, February 28, 2022

SSLC EXAMINATION-2022-IT THEORY PRACTICE TEST SERIES-SET-3 [EM&MM]

  

ഈ വര്‍ഷത്തെ ഐ ടി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് തിയറി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍  ഓണ്‍ലൈന്‍ പരിശീലന പരമ്പര.  ഒരു ഉത്തരം, രണ്ടു ഉത്തരം  എന്നീ രണ്ട് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ പരിശീലനത്തിലൂടെ നേടാം പത്ത് മാര്‍ക്ക്‌. ഓണ്‍ ലൈന്‍ ടെസ്റ്റ്‌ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC EXAMINATION-2022-IT THEORY PRACTICE TEST SERIES-CHAPTER-2-SET-3[EM]

SSLC EXAMINATION-2022-IT THEORY PRACTICE TEST SERIES-CHAPTER-2-SET-3 [MM]


SSLC-EXAMINATION-CHEMISTRY-D+ MODULE [MM]

 

പത്താം  ക്‌ളാസ് വിദ്യാർത്ഥികൾക്ക് വേണ്ടി  തയ്യാറാക്കിയ D+ കെമിസ്ട്രി മൊഡ്യൂൾ . എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അധ്യാപകന്‍  ശ്രീ  രവി പി, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് തീർച്ചയായും ഉപകാരപ്പെടും




SSLC-EXAMINATION-CHEMISTRY-D+ MODULE-CHAPTER 1-2-3 [MM]

SSLC-EXAMINATION-CHEMISTRY-D+ MODULE [MM]

SSLC-EXAMINATION-CHEMISTRY-D+ MODULE [EM]


SSLC-EXAMINATION-2022-MATHEMATICS-SUPPORTING STUDY MATERIAL-ALPPUZHA DIET

പത്താം ക്ലാസ് കുട്ടികള്‍ക്കായ്  മൂവാറ്റുപുഴ-ആലപ്പുഴ
ഡയറ്റ്‌ തയ്യാറാക്കിയ ഗണിത പഠന വിഭവം

SSLC-മലയാളം -കേരള പാഠാവലി-UNIT-3-ആത്മാവിന്റെ വെളിപാടുകള്‍-പഠനക്കുറിപ്പുകള്‍

പത്താം ക്ലാസ്സിലെ മലയാളം -കേരള പാഠാവലിയിലെ ആത്മാവിന്റെ വെളിപാടുകള്‍-എന്ന പാഠത്തെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ  പഠനക്കുറിപ്പുകള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  .  കുഴിമണ്ണ ഗവ:ഹയർസെക്കൻഡറി സ്‌കൂളിലെ  അദ്ധ്യാപകന്‍ ശ്രീ സുരേഷ് അരീക്കോട്. ഈ   ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..



UNIT-4




UNIT 3


SSLC-മലയാളം -കേരള പാഠാവലി-UNIT-3-യുദ്ധത്തിന്റ പരിണാമം-പഠനക്കുറിപ്പുകള്‍ 


UNIT-2

SSLC-മലയാളം -കേരള പാഠാവലി-UNIT-2-വിശ്വരൂപം-പഠനക്കുറിപ്പുകള്‍ 


SSLC-മലയാളം -കേരള പാഠാവലി-UNIT-2-കടല്‍ത്തീരത്ത്-പഠനക്കുറിപ്പുകള്‍ 

UNIT-1



SSLC-EXAMINATION-2022-MALAYALAM BT-NEW EVALUATION PATERN PRE MODEL QUESTION PAPER

    


പത്താം ക്ലാസ് കുട്ടികള്‍ക്കായ്  മൂവാറ്റുപുഴ ഡയറ്റ്‌ തയ്യാറാക്കിയ
 അടിസ്ഥാന പാഠാവലി
  മാതൃകാ  പരീക്ഷാ ചോദ്യപേപ്പര്‍ 



SSLC-EXAMINATION-കേരള പാഠാവലി-SURE A+ QUESTION AND ANSWERS

 


പത്താം ക്ലാസ് കുട്ടികള്‍ക്കായ്   അനൂപ് സാര്‍ തയ്യാറാക്കിയ  കേരളപാഠാവലി  പാഠഭാഗത്ത് നിന്നും ഉറപ്പായും ചോദിക്കാവുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും




SSLC EXAMINATION-2022-IT THEORY PRACTICE TEST SERIES-SET-2 [EM&MM]

 

ഈ വര്‍ഷത്തെ ഐ ടി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് തിയറി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍  ഓണ്‍ലൈന്‍ പരിശീലന പരമ്പര.  ഒരു ഉത്തരം, രണ്ടു ഉത്തരം  എന്നീ രണ്ട് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ പരിശീലനത്തിലൂടെ നേടാം പത്ത് മാര്‍ക്ക്‌. ഓണ്‍ ലൈന്‍ ടെസ്റ്റ്‌ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC EXAMINATION-2022-IT THEORY PRACTICE TEST SERIES-CHAPTER-1-SET-2[EM]

SSLC EXAMINATION-2022-IT THEORY PRACTICE TEST SERIES-CHAPTER-1-SET-2 [MM]


SLC EXAMINATION-2022-IT THEORY PRACTICE TEST SERIES-CHAPTER-1-SET-1 [EM&MM]


SSLC-EXAMINATION-2022-MATHEMATICS-EXPECTED QUESTION BANK-5 SET QUESTIONS [EM]

 

 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി  പത്താം ക്ലാസ് ഗണിത പരീക്ഷയുടെ ചോദ്യശേഖരം    മാര്‍ക്ക് അടിസ്ഥാനത്തില്‍ തിരിച്ച്എപ്ലസ്   ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് കോഴിക്കോട്  കാമ്പസ്‌
ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ  അദ്ധ്യാപകന്‍ നിഷാദ്‌
സാര്‍. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ നിഷാദ്‌  സാറിന്  ബ്ലോഗ് ടീമിന്റെ നന്ദി   അറിയിക്കുന്നു.






Sunday, February 27, 2022

SSLC-MATHEMATICS-SUPPOERTING STUDY MATERIALS-INTERBELL- MATH 22-DIET PALAKKAD [EM&MM]

 

SSLC  പരീക്ഷ എഴുതുന്നവർക്കായി  ഗണിത വിഷയത്തില്‍ ഉയര്‍ന്ന വിജയം നേടുന്നതിനായ് സ്വയം പഠനത്തിനും പരിശീലനത്തിനും വേണ്ടി പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ  INTERBELL MATH-22 പഠന വിഭവം

SSLC-MATHEMATICS-SUPPOERTING STUDY MATERIALS-INTERBELL- MATH 22-EM-DIET PALAKKAD

SSLC-MATHEMATICS-SUPPOERTING STUDY MATERIALS-INTERBELL- MATH 22-MM-DIET PALAKKAD




SSLC EXAMINATION-2022-IT THEORY PRACTICE TEST SERIES-SET-1 [EM&MM]

ഈ വര്‍ഷത്തെ ഐ ടി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് തിയറി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍  ഓണ്‍ലൈന്‍ പരിശീലന പരമ്പര.  ഒരു ഉത്തരം, രണ്ടു ഉത്തരം  എന്നീ രണ്ട് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ പരിശീലനത്തിലൂടെ നേടാം പത്ത് മാര്‍ക്ക്‌. ഓണ്‍ ലൈന്‍ ടെസ്റ്റ്‌ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC EXAMINATION-2022-IT THEORY PRACTICE TEST SERIES-CHAPTER-1-SET-1 [EM]

SSLC EXAMINATION-2022-IT THEORY PRACTICE TEST SERIES-CHAPTER-1SET-1 [MM]


SSLC-EXAMINATION 2022-SOCIAL SCIENCE I-ALL CHAPTERS -FOCUS AREA / NON FOCUS AREA BASED QUESTIONS AND ANSWERS-[EM]

       

2022 എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം സോഷ്യല്‍ സയന്‍സ് I  ലെ  പാഠഭാഗങ്ങളിലെ   ചോദ്യോത്തരങ്ങള്‍ തയ്യാറാക്കി എ പ്ലസ് ബ്ലോടെ  പങ്കു വെക്കുകയാണ് കൊട്ടുക്കര പി.പി.എം എച്ച് എസ് എസ് ലെ അധ്യാപകന്‍ ശ്രീ മുഹമ്മദ്  സ്‌ഫര്‍ എ സാര്‍ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സ്‌ഫര്‍  സാറിന്‌ നന്ദി..






SSLC-EXAMINATION 2022-SOCIAL SCIENCE I-FOCUS AREA / NON FOCUS AREA BASED QUESTIONS AND ANSWERS-CHAPTER-4 [EM]


SSLC-EXAMINATION 2022-SOCIAL SCIENCE I-FOCUS AREA / NON FOCUS AREA BASED QUISTIONS AND ANSWERS-CHAPTER-3 [EM]


SSLC-EXAMINATION 2022-SOCIAL SCIENCE I-FOCUS AREA / NON FOCUS AREA BASED QUISTIONS AND ANSWERS-CHAPTER-2 [EM]


SSLC-EXAMINATION 2022-SOCIAL SCIENCE I-FOCUS AREA / NON FOCUS AREA BASED QUESTIONS AND ANSWERS-CHAPTER-1 [EM]


Saturday, February 26, 2022

SSLC-EXAMINATION-2022-HINDI-NEW PATTERN PRE MODEL QUESTION BANK-18 SET QUESTION PAPER & ANSWER KEY

  

എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം ഹിന്ദി  പാഠഭാഗങ്ങളിലെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ 18 പുതിയ മാതൃകയിലുള്ള ചോദ്യപേപ്പറുകളും ഉത്തര സൂചികയും  എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് അദ്ധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ കോവൂര്‍ വര്‍ക്കല ,  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-EXAMINATION-2022-HINDI-NEW PATTERN PRE MODEL QUESTION BANK-18 SET QUESTION PAPER

SSLC-EXAMINATION-2022-HINDI-NEW PATTERN PRE MODEL QUESTION BANK-18 SET-ANSWER KEY




SSLC-IT TEORY EXAM 2022-ONLINE PRACTICE TEST SERIES -1 [EM&MM]

  


പത്താം ക്ലാസ്സ് ഐ. ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ്  തിയറി ഭാഗങ്ങളെ അടിസ്ഥാനമാക്കി പുതിയ മാതൃകയിലുള്ള പരീശീലന ടെസ്റ്റ് തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു


SSLC-IT TEORY EXAM 2022-ONLINE PRACTICE TEST SERIES -1 [MM]

Friday, February 25, 2022

SSLC-EXAMINATION-2022-MALAYALAM AT&BT-THARAPADAM-SUPPORTING MATERIAL-MOOVATTUPUZHA DIET

    

പത്താം ക്ലാസ് കുട്ടികള്‍ക്കായ്  മൂവാറ്റുപുഴ ഡയറ്റ്‌ താരാപഥം എന്ന പേരില്‍ തയ്യാറാക്കിയ  കേരളപാഠാവലി, അടിസ്ഥാന പാഠാവലി പിന്ദുണാ പഠനവിഭവം

SSLC-EXAMINATION-2022-MALAYALAM AT-NEW EVALUATION PATERN PRE MODEL QUESTION PAPER

   


പത്താം ക്ലാസ് കുട്ടികള്‍ക്കായ്  മൂവാറ്റുപുഴ ഡയറ്റ്‌ തയ്യാറാക്കിയ
 കേരളപാഠാവലി, അടിസ്ഥാന പാഠാവലി
  മാതൃകാ  പരീക്ഷാ ചോദ്യപേപ്പര്‍ 





SSLC EXAMINATION-2022-IT MODEL QUESTIONS -VIDEO LESSONS

 


 പത്താം ക്ലാസ്സ് ഐ. ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് KITE @ KERALA പരിശീലത്തിനായ് നല്‍കിയ പ്രാക്ടിക്കല്‍ എല്ലാ ചോദ്യങ്ങളും എങ്ങനെയാണ് ശരിയായി ചെയ്യുന്നതെന്ന് വളരെ സിമ്പിളായി വീഡിയോ ക്ലാസുകള്‍ തയ്യാറാക്കി
  എപ്ലസ് ബ്ലോഗിലൂടെ  ഷെയർ ചെയ്യുകയാണ് വിപിന്‍ മഹാത്മ സാര്‍
 ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-EXAMINATION-2022-ALL SUBJECTS-SUPPORT MATERIAL-BY TRICHUR DIET


SSLC പരീക്ഷ
യില്‍  ഉന്നത വിജയം ഉറപ്പാക്കുന്നതിനായി   തൃശ്ശൂര്‍
ഡയറ്റ്‌   പ്രചോദിക എന്ന പേരില്‍ തയ്യാറാക്കിയ എല്ലാ വിഷയത്തിന്റേയും
 പഠന സഹായി





Thursday, February 24, 2022

SSLC-EXAMINATION-2022-SOCIAL SCIENCE-NEW EVALUATION PATERN PRE MODEL QUESTION PAPER-8 SET [MM]

  

പത്താം ക്ലാസ് കുട്ടികള്‍ക്കായ്  പാലക്കാട് ഡയറ്റിന് തയ്യാറാക്കിയ

SSLC-SOCIAL SCIENCE-SUPPORTING MATERIAL BY PALAKKAD DIET [MM]

 

 പത്താം ക്ലാസ് കുട്ടികള്‍ക്കായ് സ്വയം പഠനത്തിനും പരിശീലനത്തിനും വേണ്ടി പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തിൽ നിറവ്‌ എന്ന പേരില്‍ തയ്യാറാക്കിയ സോഷ്യല്‍ സയന്‍സ്‌   പഠന വിഭവം


SSLC-EXAMINATION-2022-SOCIAL SCIENCE-SUPPORTING STUDY MATERIAL BY PALAKKAD DIET [MM]




SSLC-IT- PRACTICAL EXAMINATION 2022-MODEL QUESTIONS AND ANSWERS

   

പത്താം ക്ലാസ്സ് ഐ. ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ്  പരിശീലത്തിനായ് SCERT നല്‍കിയ പ്രാക്ടിക്കല്‍  ചോദ്യങ്ങളും ഉത്തരങ്ങളും സപ്പോര്‍ട്ടിംഗ് ഫയലുകളും എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു



SSLC-IT- PRACTICAL EXAMINATION 2022-MODEL QUESTIONS AND ANSWERS [EM]

പത്താം ക്ലാസ്സ് ഐ. ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ്  പരിശീലത്തിനായ് നല്‍കിയ പ്രാക്ടിക്കല്‍  ചോദ്യങ്ങളും ഉത്തരങ്ങളും സപ്പോര്‍ട്ടിംഗ് ഫയലുകളും എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മുബാറക്ക് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തലശ്ശേരിയിലെ അധ്യാപകന്‍ ശ്രീ നിഷാദ് സാര്‍, ശ്രീ നിഷാദ് സാറിന് എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-IT- PRACTICAL EXAMINATION 2022-MODEL QUESTIONS AND ANSWERS


SSLC-IT RACTICAL MODEL QUESTIONS-RESOURCES




SSLC-IT-CHAPTER-3-ATTRACTIVE WEB DESIGNING/വെബ് ഡിസൈനിങ് മിഴിവോടെ-PRACTICAL WORKSHEET

പത്താം  ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി  "ATTRACTIVE WEB DESIGNING" -വെബ് ഡിസൈനിങ് മിഴിവോടെ-  എന്ന എട്ടാം അദ്ധ്യായത്തിന്റെ പ്രാക്ടിക്കല്‍ റെക്കോര്‍ഡ് വര്‍ക്ക് ഷീറ്റുകള്‍  ഷെയർ ചെയ്യുകയാണ്  മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

WORKSHEET FOR RECORD BOOK-MM


 WORKSHEET FOR RECORD BOOK-EM




SSLC-IT-CHAPTER-6-MAP READING/ ഭൂപട വായന-PRACTICAL WORKSHEET [EM&MM]

   

 പത്താം  ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി  "MAP READING/ ഭൂപട വായന"  എന്ന  അദ്ധ്യായത്തിന്റെ  പ്രാക്ടിക്കല്‍ വര്‍ക്ക് ഷീറ്റുകള്‍  ഷെയർ ചെയ്യുകയാണ്  മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു