SECOND TERM EXAM 2024-25 QUESTIONS AND ANSWER KEYS[EM&MM]
- HOME
- TEXT BOOK
- TEACHER TEXT
- SCHEME OF WORK
- GRADING CRITERIA
- CLASS 10
- CLASS 9
- CLASS 8
- USS
- NMMS
- NTSE
- SSLC-SAMAGRA QUESTION POOL
- QUESTION BANK
- ANNUAL EXAM-2019
- FIRST TERM EXAM 2019-20
- SECOND TERM EXAM 2019-20
- ANNUAL EXAM-2020
- SSLC MODEL EXAM-2019
- SSLC EXAM-2019
- SSLC MODEL EXAM-2020
- SSLC EXAM 2020
- FIRST BELL VIDEOS
- FIRST BELL NOTES
- FOCUS AREA
- FIRST BELL 2.0 ALL VIDEOS
- FIRST BELL 2.0-NOTES
- ONLINE TEST
- FOCUS AREA QUESTIONS
- SSLC-MODEL EXAM-2021
- SSLC-EXAM-2021
- SSLC-IT EXAM -ALL RESOURCES
- SSLC-MODEL EXAM-2022
- ANNUAL EXAM-2022
- SSLC-EXAM-2022
- FIRST TERM EXAM-2022-23
- SECOND TERM EXAM-2022-23
- SSLC-MODEL EXAM-2023
- SSLC EXAM-2023
- ANNUAL EXAM 2023
- FIRST TERM EXAM-2023-24
- SECOND TERM EXAM-2023-24
- SSLC MODEL EXAM-2024
- ANNUAL EXAM 2024
- SSLC EXAM-2024
- FIRST TERM EXAM 2024-25
- SECOND TERM EXAM-2024-25
- SSLC MODEL EXAM-2025
- ANNUAL EXAM 2025-QUESTION PAPER AND ANSWER KEYS [EM&MM]
- SSLC EXAM-2025-QNS &ANS
- KERALA SCERT TEXT BOOK-2025-26
Tuesday, May 31, 2022
SSLC-BIOLOGY-CHAPTER-1-SENSATIONS AND RESPONSES/അറിയാനും പ്രതികരിക്കാനും-PDF NOTE
പത്താം ക്ലാസ് കൂട്ടികള്‍ക്കായ് ബയോളജി ഒന്നാം പാഠത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പഠന വിഭവം
എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

പ്രവേശനോത്സവം-2022-23
അറിവിലേക്കുള്ള വഴി അറിവില്ലായ്മയുടെ തിരിച്ചറിവാണ്. എല്ലാമറിയാം എന്ന അഹംഭാവമല്ല, അറിയാനിനിയും ബാക്കിയുണ്ടല്ലോ എന്ന വിനയമാണ് വിജയത്തിന്റെ ചവിട്ടുപടിയാണ്
വിദ്യാഭ്യാസകാലത്തെ ശ്രദ്ധയും ആസൂത്രണവും തന്നെയാണ് ജീവി തവിജയത്തിന്റെ അടിത്തറയൊരുക്കുന്ന പ്രധാന ഘടകങ്ങള്‍, നല്ല ആസൂത്രണമുണ്ടെങ്കില്‍, ആത്മവിശ്വാസമുണ്ടെങ്കില്‍, അദ്ധ്വാനിക്കാനുള്ള സന്മനസ്സുണ്ടെങ്കില്‍ സമ്പൂര്‍ണ വിജയം സുനിശ്ചിതം. ഓരോ ദിവസവും ഓരോ പാഠഭാഗത്തെക്കുറിച്ചും അറിയാത്ത കാര്യങ്ങള്‍ ചോദ്യങ്ങള്‍ എഴുതിച്ചേര്‍ക്കുക. അജ്ഞാതമായ അറിവുകള്‍ നേടിയെടുക്കുക. സംശയങ്ങള്‍ നിവാരണം ചെയ്യുക. പ്രശ്‌നങ്ങള്‍ നിര്‍ദ്ധാരണം നടത്തുക. മനസ്സിരുത്തി പരിശ്രമിച്ചാല്‍ ആര്‍ക്കും നേടാവുന്നതാണ് വിജയത്തിന്റെ സുവര്‍ണ്ണകിരീടം ഓരോ ക്ലാസിലും കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടാന്‍ പരിശ്രമിക്കുക. ഈ അധ്യയനവര്‍ഷവും ഏറ്റവും മുന്നിലെത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
Labels:
JUNE 22,
PRAVESHANOLSAVAM 22

Thursday, May 26, 2022
SSLC-MATHEMATICS--CHAPTER 1-ARITHMETIC SEQUENCE / സമാന്തരശ്രേണികള്‍=PRACTICE QUESTION&ANSWWRS [EM&MM]
പത്താം ക്ലാസ് ഗണിതത്തിലെ ARITHMETIC SEQUENCE / സമാന്തരശ്രേണികള്‍
എന്ന പാഠത്തില്‍നിന്ന് പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള മുഴുവൻ ചോദ്യങ്ങള്‍ പരിശീലനത്തിനായ് എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് പി പി എം എച്ച് എസ് കൊട്ടുക്കര അദ്ധ്യാപകന്‍ ശ്രീ മുഹമ്മദ് ഷാഫി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഷാഫി സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
Labels:
CLASS 10,
MATHEMATICS-X,
SHAFI MTS-PPMHSS

10 SET-USS MODEL QUESTIONS AND ANSWERS -KOTTAYAM DIET
USS സ്കോളർഷിപ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് ഡയറ്റ് കോട്ടയം തയ്യാറാക്കിയ 10 സെറ്റ് മാതൃകാ ചോദ്യപേപ്പറും ഉത്തരങ്ങളും.
USS Model Questions
Labels:
USS

Wednesday, May 25, 2022
SSLC-CHEMISTRY-CHAPTER-1-PERIODIC TABLE AND ELECTRONIC CONFIGURATION-പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവുംQUESTION BANK [EM&MM]
പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ് കെമിസ്ട്രി PERIODIC TABLE AND ELECTRONIC CONFIGURATION / പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന ഒന്നാമത്തെ പാഠത്തിന്റെ ചോദ്യശേഖരം എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക ശ്രീമതി സക്കീന ടി.ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-CHEMISTRY-CHAPTER-1-PERIODIC TABLE AND ELECTRONIC CONFIGURATION-QUESTION BANK [EM]
SSLC-CHEMISTRY-CHAPTER-1-പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും-QUESTION BANK [MM]
Labels:
CHEMISTRY-X,
CLASS 10,
SAKEENA CHE

Sunday, May 22, 2022
LSS-EXAMINATION-ONLINE MOCK TEST SERIES-TEST-86 TO 90
LSS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് ശ്രീ അരുണ്‍ പി കെ യു എം എ എല്‍ പി എസ് മുതീരി ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം
Labels:
LSS

Saturday, May 21, 2022
SSLC-മലയാളം-അടിസ്ഥാന പാഠാവലി-UNIT-1- CHAPTER-1-പ്ലാവിലക്കഞ്ഞി-ചോദ്യോത്തരങ്ങള്‍
പത്താം ക്ലാസ് മലയാളം-അടിസ്ഥാന പാഠാവലി 'പ്ലാവിലക്കഞ്ഞി' എന്ന ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭവം എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ആഷ വി ടി. ജിഎച്ച് എസ് എസ് അഞ്ചല്‍-ഈസ്റ്റ് കൊല്ലം. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും സ്‌നേഹവും അറിയിക്കുന്നു.
Labels:
ASHA MAL,
CLASS 10,
MALAYALAM-X

SSLC-മലയാളം -കേരള പാഠാവലി-UNIT-1-CHAPTER-1-ലക്ഷ്മണ സാന്ത്വനം-ചോദ്യോത്തരങ്ങള്‍
പത്താം ക്ലാസ്സിലെ മലയാളം -കേരള പാഠാവലി-യിലെ
ലക്ഷ്മണ സാന്ത്വനം എന്ന ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭവം എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ആശ വി ടി. ജിഎച്ച് എസ് എസ് അഞ്ചല്‍-കൊല്ലം. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും സ്‌നേഹവും അറിയിക്കുന്നു
Labels:
ASHA MAL,
CLASS 10,
MALAYALAM-X

SSLC-PHYSICS-CHAPTER-1-EFFECTS OF ELECTRIC CURRENT/ വൈദ്യുതപ്രവാഹത്തിൻറെ ഫലങ്ങള്‍ [EM&MM]
പത്താം ക്ലാസ് ഫിസിക്സ് EFFECTS OF ELECTRIC CURRENT/ വൈദ്യുതപ്രവാഹത്തിൻറെ ഫലങ്ങള്‍ എന്ന പാഠപാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്സ് എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഐ. യു. എച്ച്. എസ്. എസ് പറപ്പൂര്‍ അദ്ധ്യാപകന്‍ ശ്രീ ജാബിര്‍ കെ.കെ സാര്‍. കുട്ടികള്‍ക്ക് ഉപകാരപ്രദമായ നോട്ട്സ് തയ്യാറാക്കിയ ശ്രീ ജാബിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു....

SSLC-CHEMISTRY-CHAPTER-1-PERIODIC TABLE AND ELECTRONIC CONFIGURATION / പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും [EM&MM]
പത്താം ക്ലാസ് രസതന്ത്രത്തിലെ "പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും" / PERIODIC TABLE AND ELECTRONIC CONFIGURATION എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട് എ പ്ലസ് ബ്ലോഗിലൂടെപങ്കു വെക്കുന്നത് ജി. എച്ച് എസ് എസ് കിളിമാനൂരിലെ അദ്ധ്യാപകന്‍ ശ്രീ ഉന്‍മേഷ് ബി സാര്‍. ശ്രീ ഉന്‍മേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Labels:
CHEMISTRY-X,
CLASS 10,
UNMESH CHE

Wednesday, May 18, 2022
50 SET-ONLINE MOCK TESTS FOR LSS SCHOLARSHIP EXAMINATION
LSS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് ശ്രീ അരുണ്‍ പി കെ യു എം എ എല്‍ പി എസ് മുതീരി തയ്യാറാക്കിയ 50 സെറ്റ് ഓണ്‍ലൈന്‍ മോക്ക് ടെസ്റ്റുകള്‍
Labels:
LSS

Subscribe to:
Posts (Atom)