ഒരു നല്ല അധ്യയന വര്‍ഷം ആശംസിക്കുന്നു.
സംസ്ഥാനത്തെ രണ്ടായിരത്തോളം സര്‍ക്കാര്‍ – എയിഡഡ് ഹൈസ്കൂളുകളില്‍ നിലവിലുള്ള ‘ലിറ്റില്‍ കൈറ്റ്സ്’ ക്ലബുകളില്‍ അംഗത്വത്തിന് എട്ടാം ക്ലാസുകാര്‍ക്ക് ജൂണ്‍ 8 വരെ അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബുകളില്‍ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ ജൂണ്‍ 13 നടക്കും.
സോഫ്റ്റ്‍വെയര്‍ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിരുചി പരീക്ഷയില്‍ ലോജിക്കല്‍, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകും.
ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുക്കുന്നതിന് അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകാന്‍ എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ- MODEL ONLINE TEST-SET-1
ഇക്കൊല്ലത്തെ ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി ഫലം പ്രഖ്യാപിച്ചു. 82.95 ശതമാനമാണ് ഹയർസെക്കൻഡറി വിജയം. സയൻസിന് 87.31 ശതമാനവും കൊമേഴ്സിന് 82.75 ശതമാനവും ഹ്യുമാനിറ്റീസിന് 71.93 ശതമാനവുമാണ് വിജയശതമാനം. 3,12,005 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.
2023 ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളുടെ ഫലം 3 മണിക്ക്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും.
ഔദ്യോഗിക ഫല പ്രഖ്യാപനശേഷം പരീക്ഷാ ഫലം ലഭിക്കുന്ന ലിങ്കുകൾ
ഫലമറിയാൻ സന്ദർശിക്കുക :-
PLUS TWO/VHSE-RESULTS-DHSE KERALA
PLUS TWO/VHSERESULTS-KITE result Portal
PLUS TWO/VHSERESULTS-NIC Results site
PLUS TWO/VHSE RESULTS-PRD Site
PLUS TWO/VHSE RESULTS-GOVT KERALA SITE
Percentage Range | Grade Value | Grade Position | |
A+ | 90% – 100% | 9 | |
A | 80% – 89% | 8 | |
B+ | 70% – 79% | 7 | |
B | 60% – 69% | 6 | |
C+ | 50% – 59% | 5 | |
C | 40% – 49% | 4 | |
D+ | 30% – 39% | 3 | |
Grade | Percentage Range | Grade Value | Grade Position |
A+ | 90% – 100% | 9 | Outstanding |
A | 80% – 89% | 8 | Excellent |
B+ | 70% – 79% | 7 | Very Good |
B | 60% – 69% | 6 | Good |
C+ | 50% – 59% | 5 | Above Average |
C | 40% – 49% | 4 | Average |
D+ | 30% – 39% | 3 | Marginal |
D | 20% – 29% | 2 | Need Improvement |
E | Less Than 20% | 1 | Need Improvement |
Subjects | Grade | Grade Point |
Malayalam | A | 8 |
Malayalam 11 | B+ | 7 |
English | A+ | 9 |
Hindi | A | 8 |
Physics | C+ | 5 |
Social Science | B+ | 7 |
Chemistry | B | 6 |
Mathematics | C+ | 5 |
Biology | C+ | 5 |
Subjects | Grade | Grade Point |
Malayalam | A | 8 |
Malayalam 11 | B+ | 7 |
English | A+ | 9 |
Hindi | A | 8 |
Physics | C+ | 5 |
Social Science | B+ | 7 |
Chemistry | B | 6 |
Mathematics | C+ | 5 |
Biology | C+ | 5 |
IT | B | 6 |
SSLC പരീക്ഷ ഫലം കൃത്യമായി വിശകലനം ചെയ്യാന്‍ പ്രയോജനപ്പെടുത്താവുന്ന സോഫ്റ്റ് വെയർ, 10 വിഷയങ്ങളിൽ / 9 വിഷയങ്ങളിൽ / 8 വിഷയങ്ങളിൽ......... എന്നിങ്ങനെ A+ നേടിയ വിദ്യാർത്ഥികളുടെ എണ്ണം, അവരുടെ ലിസ്റ്റ്, സ്കൂളിൻറെ വിജയശതമാനം, NHS / EHS വ്യത്യസ്ത ലിസ്റ്റുകൾ, ഓരോ വിഷയത്തിലും 10, 9, 8 തുടങ്ങി 0 വരെ A+ മുതൽ E വരെയുള്ള ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ്
OFFLINE SSLC RESULT ANALYSER-WINDOWS VERSION
OFFLINE SSLC RESULT ANALYSER-WINDOWS VERSION-2023
OFFLINE SSLC RESULT ANALYSER-LINUX VERSION
OFFLINE SSLC RESULT ANALYSER-LINUX VERSION-2023
2023 ലെ SSLC പരീക്ഷാഫലം മെയ് 20 ന് ഹയര്‍ സെക്കന്‍ഡറി ഫലം മെയ് 5 ന്