Friday, June 30, 2023

SSLC-PHYSICS-CHAPTER-1-വൈദ്യുത പ്രവാഹത്തിന്റ ഫലങ്ങള്‍-EFFECTS OF ELECTRIC CURRENT-QUESTIONS AND ANSWERS [EM&MM]

 


എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം ഫിസിക്‌സിലെ  ഒന്നാം പാഠത്തിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK


SSLC-HINDI-UNIT-1-EXAMINATION-QUESTION PAPER AND ANSWER KEYS

 

പത്താം ക്ലാസ് - ഹിന്ദി ഒന്നാമത്തെ യൂണിറ്റ്  
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 


SSLC-അടിസ്ഥാന പാഠാവലി-CHAPTER-1-പ്ലാവിലക്കഞ്ഞി-UNIT EXAMINATION

  


പത്താം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ
 പ്ലാവിലക്കഞ്ഞി എന്ന  പാഠഭാഗത്തെ
 
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 



SSLC-കേരളപാഠാവലി-CHAPTER-1&2-ലക്ഷ്മണസാന്ത്വനം & ഋതുയോഗം-UNIT EXAMINATION

   

എസ്എസ് എല്‍ സി കേരളപാഠാവലി
ആദ്യ രണ്ട്‌  പാഠത്തിന്റെ
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 





SSLC-IT-CHAPTER-2-PUBLISHING-പ്രസിദ്ധീകരണങ്ങളിലേക്ക്-PDF NOTE [EM&MM]

 

പത്താം ക്ലാസ് ഐ.ടി  SSLC-IT-CHAPTER-2-PUBLISHING-പ്രസിദ്ധീകരണങ്ങളിലേക്ക് എന്ന രണ്ടാം
 പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്‌സ്‌
  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC-CHEMISTRY-CHAPTER-1-PERIODIC TABLE AND ELECTRONIC CONFIGURATION/പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും-QUESTIONS AND ANSWERS [EM&MM]

 

എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം കെമിസ്ട്രിയിലെ ഒന്നാം പാഠത്തിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK



Thursday, June 29, 2023

STD-9-BIOLOGY-CHAPTER-1-UNIT TEST-QUESTION PAPER & ANSWER KEYS [EM&MM]

  


പത്താം ക്ലാസ് ബയോളജിയിലെ ഒന്നാം പാഠത്തിന്റെ 
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 






പ്ലസ് വൺ : മൂന്നാം അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.

 


PLUS ONE THIRD ALLOTMEMT LINK

റിസൾട്ട് പരിശോധിക്കാൻ മുകളിൽ കൊടുത്ത Allotment Result ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CANDIDATE LOGIN-SWS എന്ന ലിങ്ക് വഴി UserName (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്ത് കയറുക.

വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടത് :

  • പ്ലസ് വൺ പ്രവേശനത്തിനുള്ള Third അലോട്ട്മെന്റ് ലഭിച്ചവർ രക്ഷകർത്താവിനോടൊപ്പം അലോട്ട്മെന്റ് ലെറ്റർ പ്രിന്റ്, ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം ( പ്രവേശനത്തിനായി ജൂണ്‍ 1,3,4 തിയ്യതികളിൽ (ഏതെങ്കിലും ഒരു ദിവസം) സ്കൂളിൽ ഹാജരാകേണ്ടതാണ്. 
  • ഇതിനകം താൽകാലിക അഡ്മിഷൻ നേടിയവർക്ക് മൂന്നാം അലോട്ട്മെന്റിൽ അതേ സ്കൂളിൽ തന്നെ പുതിയ അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവിടെ ഫീസടച്ച് സ്ഥിരമായി പ്രവേശനം നേടേണ്ടതാണ്. പുതിയ സ്കൂളിലേക്ക് ആണ് മൂന്നാം അലോട്ട്മെന്റ് ലഭിച്ചതെങ്കിൽ നേരത്തെ താൽകാലിക അഡ്മിഷൻ നേടിയ സ്കൂളിൽ പോയി അവിടെ സമർപ്പിച്ച രേഖകൾ തിരിച്ചു വാങ്ങി മൂന്നാം അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ ഫീസടച്ച് സ്ഥിരമായി പ്രവേശനം നേടേണ്ടതാണ്.)
അഡ്മിഷൻ സമയത്ത് വേണ്ട രേഖകൾ:-
  • അലോട്ട്മെന്റ് ലെറ്റർ (2 page)
  • ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) (Original),
  • സ്വഭാവ സർട്ടിഫിക്കറ്റ് (Original),
  • SSLC സർട്ടിഫിക്കറ്റ് കോപ്പി / SSLC Result Print / CBSE Result Page
  • ആധാർ കാർഡ് (Copy)
  • സ്വന്തം പഞ്ചായത്തിലെയോ താലൂക്കിലെയോ സ്കൂളിലാണ് കിട്ടിയത് എങ്കില്‍ പഞ്ചായത്ത് / താലൂക്ക് എന്നിവ തെളിയിക്കുന്നതിന് Nativity Certificate കോപ്പി. അല്ലെങ്കില്‍ റേഷന്‍കാ‍ർ‍ഡ് (ഒറിജിനല്‍ & 1 കോപ്പി),
  • ബോണസ് പോയിന്റ് അവകാശപ്പെട്ടവർ ആയത് തെളിയിക്കാൻ ആവശ്യമായ ഒറിജിനൽ രേഖകൾ (അപേക്ഷയില്‍ കാണിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ), (NCC, Scout& Guides, SPC, JRC, Little Kites, Sports, School Kalolsavam, LSS, USS, NMMS മുതലായവ)
  • SC/ST വിഭാഗങ്ങളും OEC പെട്ടവരും ജാതി വരുമാന സർട്ടിഫിക്കറ്റ്,
  • മുന്നോക്ക ജാതിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (EWS) ബന്ധപ്പെട്ട വില്ലേജിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് (ഒറിജിനൽ),
  • നിശ്ചിത ഫീസ്. (SC/ST/OEC/ Appendix-3 വിഭാഗങ്ങളില്‍ പെടുന്നവർ Fee Concession ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം.)
  • Disability Certificate (ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാത്രം).

SSLC-HINDI-UNIT-1-CHAPTER-2-हताशा से एक व्यक्ति बैठ गया था -QUESTION AND ANSWERS

 

പത്താം ക്ലാസ് കുട്ടികൾക്ക്  ഹിന്ദിയിലെ ഒന്നാം യൂണിറ്റിലെ രണ്ടാം പാഠത്തിന്റെ ചോദ്യോത്തരങ്ങള്‍


SSLC-HINDI-UNIT-1-CHAPTER-2-हताशा से एक व्यक्ति बैठ गया था -QUESTION AND ANSWERS


STD-8-BIOLOGY-CHAPTER-1-UNIT TEST-QUESTION PAPER & ANSWER KEYS [EM&MM]

 


പത്താം ക്ലാസ് ബയോളജിയിലെ ഒന്നാം പാഠത്തിന്റെ 
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 






CLASS-8-CHEMISTRY-CHAPTER-1-PROPERTIES OF MATTER-പദാര്‍ത്ഥ സ്വഭാവം-TEACHING MANUAL

 
       എട്ടാം ക്ലാസ്സ്  കെമിസ്ട്രി‌ ഒന്നാം   പാഠത്തിന്റെ  മാതൃകാ ടീച്ചിങ്‌ പ്ലാന്‍


CLASS-8-CHEMISTRY-CHAPTER-1-PROPERTIES OF MATTER-പദാര്‍ത്ഥ സ്വഭാവം-TEACHING MANUAL



SSLC-SOCIAL SCIENCE I-CHAPTER-1-SEASON AND TIME -ഋതുഭേദങ്ങളു സമയവും--UNIT TEST-QUESTION PAPER & ANSWER KEYS [EM&MM]

 

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  II ലെ CHAPTER-1-SEASON AND TIME -ഋതുഭേദങ്ങളു സമയവും- എന്ന  പാഠഭാഗത്തെ 
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 





SSLC-ENGLISH-CHAPTER-1-ADVENTURES IN A BANYAN TREE-UNIT TEST

  

എസ്എസ് എല്‍ സി  ഇംഗ്ലീഷിലെ
 
ഒന്നാം പാഠത്തിന്റെ
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 





SSLC-BIOLOGY-CHAPTER-1-SENSATIONS AND RESPONSES/അറിയാനും പ്രതികരിക്കാനും-QUESTIONS AND ANSWERS [EM&MM]

   


എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം ബയോളജിയിലെ ഒന്നാം പാഠത്തിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK


Wednesday, June 28, 2023

SSLC-SOCIAL SCIENCE I-CHAPTER-1-REVOLUTIONS THAT INFLUENCED THE WORLD/ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍-UNIT TEST-QUESTION PAPER & ANSWER KEYS [EM&MM]

 


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I ലെ REVOLUTIONS THAT INFLUENCED THE WORLD എന്ന  പാഠഭാഗത്തെ 
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 






SSLC-SOCIAL SCIENCE-1-CHAPTER-1- REVOLUTIONS THAT INFLUENCED THE WORLD-UNIT TEST-ANS KEY

SSLC-SOCIAL SCIENCE-1-CHAPTER-1- ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍-UNIT TEST ANS KEY[MM]


CLASS-8-BIOLOGY-CHAPTER-2-CELL CLUSTERS/കോശജാലങ്ങള്‍-TEACHING MANUAL [EM&MM]

 

 എട്ടാം ക്ലാസ്സ്  ബയോളജിയിലെ രണ്ടാം  പാഠത്തിന്റെ  മാതൃകാ ടീച്ചിങ്‌ പ്ലാന്‍


CLASS-8-BIOLOGY-CHAPTER-2-കോശജാലങ്ങള്‍-TEACHING MANUAL [MM]

CLASS-8-BIOLOGY-CHAPTER-2-CELL CLUSTERS-TEACHING MANUAL [EM]



CLASS-8-BIOLOGY-CHAPTER-1-LIFE'S MYSTERIES IN LITTLE CHAMBERS/കുഞ്ഞറയ്ക്കുള്ളിലെ ജീവരഹസ്യങ്ങള്‍-TEACHING MANUAL [EM&MM]




CLASS-9-BIOLOGY-CHAPTER-2-CHAPTER-2-FOOD THROUGH DIGESTIVE TRACT-ആഹാരം അപഥത്തില്‍-TEACHING MANUAL [EM&MM]

 

ഒമ്പതാം ക്ലാസ്സ് ബയോളജിയിലെ രണ്ടാം  പാഠത്തിന്റെ  മാതൃകാ ടീച്ചിങ്‌ പ്ലാന്‍


CLASS-9-BIOLOGY-CHAPTER-2-CHAPTER-2-ആഹാരം അപഥത്തില്‍-TEACHING MANUAL [MM]


CLASS-9-BIOLOGY-CHAPTER-2-CHAPTER-2-FOOD THROUGH DIGESTIVE TRACT-TEACHING MANUAL [EM]


CLASS-9-BIOLOGY-CHAPTER-1-PROTECTORS OF BIOSPHERE /ജീവമണ്ഡലത്തിന്റെ സംരക്ഷകര്‍-TEACHING MANUAL [EM&MM]



CLASS-9-BIOLOGY-CHAPTER-1-PROTECTORS OF BIOSPHERE /ജീവമണ്ഡലത്തിന്റെ സംരക്ഷകര്‍-TEACHING MANUAL [EM&MM]

   

ഒമ്പതാം ക്ലാസ്സ് ബയോളജിയിലെ ഒന്നാം  പാഠത്തിന്റെ  മാതൃകാ ടീച്ചിങ്‌ പ്ലാന്‍


CLASS-9-BIOLOGY-CHAPTER-1-ജീവമണ്ഡലത്തിന്റെ സംരക്ഷകര്‍-TEACHING MANUAL [MM]


CLASS-9-BIOLOGY-CHAPTER-1-PROTECTORS OF BIOSPHERE TEACHING MANUAL [EM]




SSLC-BIOLOGY-CHAPTER-1-SENSATIONS AND RESPONSES/അറിയാനും പ്രതികരിക്കാനും-QUESTIONS AND ANSWERS [EM&MM]

  

എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം ബയോളജിയിലെ ഒന്നാം പാഠത്തിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളും


SSLC-ENGLISH-UNIT-1-GLIMPSES OF GREEN-QUESTIONS AND ANSWERS

 


പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ്‌ ഇഗ്ലീഷ് ആദ്യ യൂണിറ്റിനെ ആസ്പദമാക്കിയ തയ്യാറാക്കിയ  ചോദ്യങ്ങളും ഉത്തര സൂചികയും

 




Tuesday, June 27, 2023

SSLC-HINDI-CHAPTER-1-बीरबहूटी-QUESTION AND ANSWERS

 


പത്താം ക്ലാസ് കുട്ടികൾക്ക്  ഹിന്ദിയിലെ ഒന്നാം യൂണിറ്റിലെ മൂന്ന് പാഠങ്ങളുടെ വര്‍ക്ക് ഷീറ്റുകളും അവയുടെ ഉത്തര സൂചികയും 


SSLC-HINDI-CHAPTER-1-बीरबहूटी-QUESTION AND ANSWERS

SSLC-HINDI-UNIT-1-CHAPTER-2-हताशा से एक व्यक्ति बैठ गया था -QUESTION AND ANSWERS


HINDI-UNIT-1-CHAPTER-3-टूटा पहिया -QUESTION AND ANSWERS


SSLC-HINDI-CHAPTER-1-बीरबहूटी-QUESTION AND ANSWERS

  


പത്താം ക്ലാസ് കുട്ടികൾക്ക്  ഹിന്ദിയിലെ ഒന്നാം യൂണിറ്റിലെ മൂന്ന് പാഠങ്ങളുടെ വര്‍ക്ക് ഷീറ്റുകളും അവയുടെ ഉത്തര സൂചികയും 


SSLC-HINDI-CHAPTER-1-बीरबहूटी-QUESTION AND ANSWERS



SSLC-HINDI-CHAPTER-1-बीरबहूटी-QUESTION AND ANSWERS

 


പത്താം ക്ലാസ് കുട്ടികൾക്ക്  ഹിന്ദിയിലെ ഒന്നാം യൂണിറ്റിലെ മൂന്ന് പാഠങ്ങളുടെ വര്‍ക്ക് ഷീറ്റുകളും അവയുടെ ഉത്തര സൂചികയും 


SSLC-HINDI-CHAPTER-1-बीरबहूटी-QUESTION AND ANSWERS

SSLC-HINDI-UNIT-1-CHAPTER-2-हताशा से एक व्यक्ति बैठ गया था -QUESTION AND ANSWERS


HINDI-UNIT-1-CHAPTER-3-टूटा पहिया -QUESTION AND ANSWERS


SSLC-HINDI-UNIT-1-EXAMINATION-QUESTION PAPER AMD ANSWER KEYS




SSLC-HINDI-UNIT-1-CHAPTER-2-हताशा से एक व्यक्ति बैठ गया था -WORKSHEET-QUESTION &ANSWERS

   

 പത്താം ക്ലാസ് കുട്ടികൾക്ക്  ഹിന്ദിയിലെ हताशा से एक व्यक्ति बैठ गया था  എന്ന രണ്ടാം
പാഠത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച വര്‍ക്ക് ഷീറ്റുകള്‍
എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഹിന്ദി അദ്ധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ കോവൂര്‍ വര്‍ക്കല ,  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




Monday, June 26, 2023

SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCES-സമാന്തരശ്രേണികള്‍-QUESTIONS AND ANSWERS

 എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി ഗണിതത്തിലെ ആദ്യ പാഠഭാഗമായ സമാന്തരശ്രേണിയിലെ ആശയങ്ങളും പരിശീലന ചോദ്യങ്ങളും അടങ്ങിയ വര്‍ക്ക് ഷീറ്റുകള്‍ എ പ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഗണിത സീനിയര്‍ അദ്ധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  


SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCES-QUESTIONS AND ANSWERS-EM


SSLC-MATHEMATICS-CHAPTER-1-സമാന്തരശ്രേണികള്‍-QUESTIONS AND ANSWERS-MM



SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCES-സമാന്തരശ്രേണികള്‍-QUESTION & ANSWERS

   

2022-23 വര്‍ഷത്തെ എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി ഗണിതത്തിലെ ആദ്യ പാഠഭാഗമായ സമാന്തരശ്രേണിയിലെ ആശയങ്ങളും പരിശീലന ചോദ്യങ്ങളും അടങ്ങിയ വര്‍ക്ക് ഷീറ്റുകള്‍ എ പ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഗണിത സീനിയര്‍ അദ്ധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  


SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCES-WORKSHEET 1 TO 12-EM

SSLC-MATHEMATICS-CHAPTER-1-സമാന്തരശ്രേണികള്‍-WORKSHEET 1 TO 12-MM



SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCES-WORKSHEET 1 TO 12-EM [21]

SSLC-MATHEMATICS-CHAPTER-1-സമാന്തരശ്രേണികള്‍-WORKSHEET 1 TO 12-MM [21]


SSLC-PHYSICS-CHAPTER-1-EFFECTS OF ELECTRIC CURRENT/ വൈദ്യുതപ്രവാഹത്തിൻറെ ഫലങ്ങള്‍-UNIT TEST-QUESTION PAPER & ANSWER KEYS [EM&MM]

     


എസ്എസ് എല്‍ സി  ഫിസിക്‌സ്‌
 
ഒന്നാം പാഠത്തിന്റെ
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 









SSLC-BIOLOGY-CHAPTER-1-SENSATIONS AND RESPONSES/അറിയാനും പ്രതികരിക്കാനും- UNIT EXAMINATION-QUESTION PAPER AND ANSWER KEYS-EM & MM

 

എസ്എസ് എല്‍ സി  ബയോളജിയിലെ ഒന്നാം പാഠത്തിന്റെ
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 







SSLC-CHEMISTRY-CHAPTER-1-PERIODIC TABLE AND ELECTRONIC CONFIGURATION/പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും-UNIT TEST-QUESTION PAPER & ANSWER KEYS [EM&MM]

 

എസ്എസ് എല്‍ സി  കെമിസ്ട്രിയിലെ ഒന്നാം പാഠത്തിന്റെ
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 






Sunday, June 25, 2023

SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCES-സമാന്തരശ്രേണികള്‍-UNIT TEST [EM&MM]

  


SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി  പത്താം ക്ലാസ് ഗണിതത്തിലെ ഒന്നാം പാഠത്തിന്റെ
 പഠനവിഭവം എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് സീനിയര്‍   ഗണിത അദ്ധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.








SSLC-CHEMISTRY-CHAPTER-1-PERIODIC TABLE AND ELECTRONIC CONFIGURATION/പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും-PDF NOTE[EM&MM]

  

പത്താം ക്ലാസ് കുട്ടികള്‍ക്കായി കെമിസ്ട്രി‌ ഒന്നാം 
 
പാഠത്തിലെ  പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി  തയ്യാറാക്കിയ  നോട്‌സ്‌
 എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌  പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അദ്ധ്യാപകന്‍   ശ്രീ  രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.