Saturday, September 30, 2023

SSLC-BIOLOGY-CHAPTER-4-ONE MARK QUESTIONS-ONLINE EXAMINATION-EM &MM

     


പത്താം ക്ലാസ്സിലെ  കുട്ടികള്‍ക്കായ്‌ ബയോളജി നാലാം
 പാഠത്തെഅടിസ്ഥാനമാക്കി  പരിശീലനത്തിനായ്‌തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു



SSLC-കേരള പാഠാവലി-UNIT-3-ALL CHAPTERS-ONLINE PRACTICS TEST

 


  പത്ത്‌  ക്ലാസ്സിലെ കുട്ടികള്‍ക്ക് കേരള പാഠാവലി പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ  ഓണ്‍ലൈന്‍ ടെസ്റ്റുകള്‍
 

SSLC-അടിസ്ഥാന പാഠാവലി-ALL CHAPTERS-UNIT-2-ONLINE PRACTICE TEST

  


പത്ത്‌  ക്ലാസ്സിലെ കുട്ടികള്‍ക്ക്  അടിസ്ഥാന പാഠാവലി  പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ  ഓണ്‍ലൈന്‍ ടെസ്റ്റ്‌ 


UNIT 2

SSLC-മലയാളം-അടിസ്ഥാന പാഠാവലി-UNIT-2-CHAPTER-4-കൊച്ചു ചക്കരച്ചി -ONLINE TEST

SSLC-മലയാളം-അടിസ്ഥാന പാഠാവലി-UNIT-2-CHAPTER-5-ഓണമുറ്റത്ത്‌ - ചോദ്യോത്തരങ്ങള്‍

SSLC-മലയാളം-അടിസ്ഥാന പാഠാവലി-UNIT-2-CHAPTER-6- കോഴിയും കിഴവിയും -ONLINE TEST

SSLC-മലയാളം-അടിസ്ഥാന പാഠാവലി-UNIT-2-ശ്രീനാരയണഗുരു-ONLINE TEST


SSLC-HINDI-ONLINE EXAMINATION-UNIT-3-ALL CHAPTERS

 


പത്താം ക്ലാസ്സിലെ  കുട്ടികള്‍ക്കായ്‌ ഹിന്ദി
 എല്ലാ പാഠങ്ങളേയും
അടിസ്ഥാനമാക്കി  പരിശീലനത്തിനായ്‌തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  ബ്ലോഗ് റിസോഴിസ് 
അദ്ധ്യാപിക രമ്യ ടീച്ചര്‍ ടീച്ചര്‍ക്ക്‌ എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു





SSLC-ENGLISH-ONLINE EXAMINATION-UNIT 3-ALL CHAPTERS

 


പത്താം ക്ലാസ്സിലെ  കുട്ടികള്‍ക്കായ്‌ ഇംഗ്ലീഷ്‌
 എല്ലാ പാഠങ്ങളേയും
അടിസ്ഥാനമാക്കി  പരിശീലനത്തിനായ്‌തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  ബ്ലോഗ് റിസോഴിസ് 
അദ്ധ്യാപകന്‍ ശ്രീ പ്രജീഷ്‌
 സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു



UNIT 3



SSLC-MATHEMATICS-CHAPTER-5-ONLINE EXAMINATION-EM & MM

     


പത്താം ക്ലാസ്സിലെ  കുട്ടികള്‍ക്കായ്‌ മാത്തമറ്റിക്‌സ് 
 എല്ലാ പാഠങ്ങളേയും
അടിസ്ഥാനമാക്കി  പരിശീലനത്തിനായ്‌തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  ബ്ലോഗ് റിസോഴിസ് 
അദ്ധ്യാപകന്‍ ശ്രീ അജിത്ത്‌ സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC-SOCIAL SCIENCE II-CHAPTER-4-ONE MARK QUESTIONS-ONLINE EXAMINATION-EM&MM

 


പത്താം ക്ലാസ്സിലെ  കുട്ടികള്‍ക്കായ്‌ സോഷ്യല്‍ സയന്‍സ്‌
 എല്ലാ പാഠങ്ങളേയും അടിസ്ഥാനമാക്കി  പരിശീലനത്തിനായ്‌ തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  ബ്ലോഗ് റിസോഴിസ് 
അദ്ധ്യാപകന്‍ ശ്രീ സാബിര്‍
 സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു


SS II

SSLC-SOCIAL SCIENCE I-CHAPTER-5-ONE MARK QUESTIONS-ONLINE EXAMINATION-EM& MM

   


പത്താം ക്ലാസ്സിലെ  കുട്ടികള്‍ക്കായ്‌ സോഷ്യല്‍ സയന്‍സ്‌
 I എല്ലാ പാഠങ്ങളേയും
അടിസ്ഥാനമാക്കി  പരിശീലനത്തിനായ്‌തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  ബ്ലോഗ് റിസോഴിസ് 
അദ്ധ്യാപകന്‍ ശ്രീ സാബിര്‍
 സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC-CHEMISTRY-CHAPTER-4-ONE MARK QUESTIONS-ONLINE EXAMINATION-EM&MM

    

പത്താം ക്ലാസ്സിലെ  കുട്ടികള്‍ക്കായ്‌ കെമിസ്ട്രി എല്ലാ പാഠങ്ങളേയും
അടിസ്ഥാനമാക്കി  പരിശീലനത്തിനായ്‌ തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  ബ്ലോഗ് റിസോഴിസ് 
അദ്ധ്യാപകന്‍ ശ്രീ ദിന്‍രാജ്‌
 സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു


SSLC-PHYSICS-CHAPTER-4-ONE MARK QUESTIONS-ONLINE EXAMINATION-EM&MM

     


പത്താം ക്ലാസ്സിലെ  കുട്ടികള്‍ക്കായ്‌ ഫിസികിസ്‌
നാലാം പാഠത്തിന്റെ
അടിസ്ഥാനമാക്കി  പരിശീലനത്തിനായ്‌തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റ്‌  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  ബ്ലോഗ് റിസോഴിസ് 
അദ്ധ്യാപകന്‍ ശ്രീ അഭിലാഷ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു




SSLC-SOCIAL SCIENCE-II-CHAPTER-7-INDIA: THE LAND OF DIVERSITIES-PDF NOTE [EM]

   


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  II ലെ  INDIA: THE LAND OF DIVERSITIES എന്ന 
 അദ്ധ്യയത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച്‌ തയ്യാറാക്കിയ പഠന വിഭവം എപ്ലസ്  ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ  കൊട്ടുക്കര പി.പി. എം എച്ച് എസ് സ്‌കൂളിലെ അദ്ധ്യാപകന്‍  ശ്രീ സര്‍ജാസ് കെ. ടി സാര്‍. സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.








SSLC-SOCIAL SCIENCE-II-CHAPTER-3-HUMAN RESOURCE DEVELOPMENT IN INDIA-EM PDF NOTE

SSLC- SOCIAL SCIENCE II-CHAPTER-2- IN SEARCH OF THE SOURCE OF WIND -PDF NOTE [EM]

SSLC-SOCIAL SCIENCE-II-CHAPTER-1-SEASON AND TIME-[EM]

Friday, September 29, 2023

SSLC-CHEMISTRY-CHAPTER-4-PRODUCTION OF METALS/ലോഹനിര്‍മാണം-QUESTIONS-ANSWERS [EM&MM]

   

എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം കെമിസ്ട്രിയിലെ PRODUCTION OF METALS/ലോഹനിര്‍മാണം- പാഠത്തിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK




SSLC-BIOLOGY-CHAPTER-4-KEEPING DISEASES AWAY / അകറ്റി നിര്‍ത്താം രോഗങ്ങളെQUESTIONS-ANSWERS [EM&MM]

     


എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം ബയോളജിയിലെ ഒന്നാം പാഠത്തിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK






SSLC-PHYSICS-CHAPTER-4-REFLECTION OF LIGHT/പ്രകാശത്തിന്റെ പ്രതിപതനം-QUESTIONS-ANSWERS [EM&MM]

   


എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം ഫിസിക്‌സിലെ  ഒന്നാം പാഠത്തിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പരിശിലന  ചോദ്യങ്ങളും ഉത്തരങ്ങളുംK




Tuesday, September 26, 2023

സംസ്ഥാനത്തെ എല്ലാ സബ്ജില്ലകളിലേയും സ്കൂൾ കായിക മേളകളുടെ മത്സര ഫലങ്ങൾ

 


സംസ്ഥാനത്തെ എല്ലാ സബ്ജില്ലകളിലേയും സ്കൂൾ കായിക മേളകളുടെ മത്സര ഫലങ്ങൾ 


KERALA SCHOOL SPORTS-SUB DISTRICT-MEET RESULT

KERALA SCHOOL SPORTS-SUB DISTRICT-BEST SCHOOL-OVERAL RESULT

INDIVIDULA CHAMPION RESULT




യസാസ്‌വി (PM YASASVI) സ്‌കോളര്‍ഷിപ്പ്- പരീക്ഷ റദ്ദാക്കി...പിന്നെ എന്തിനായിരുന്നു അപേക്ഷ ക്ഷണിച്ചത്‌.....

    പി എം യംഗ് അച്ചീവേഴ്‌സ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് സ്‌കീം ഫോര്‍ വൈബ്രന്‍ഡ് ഇന്ത്യ (YASASVI) സ്‌കോളര്‍ഷിപ്പ്- പരീക്ഷ റദ്ദാക്കി-

നാഷനൽ ടെ സ്റ്റിങ് ഏജൻസി (എൻ.ടി.എ) - ഈമാസം 29ന് നടത്താനിരുന്ന പി.എം യശസ്വി സ്കോളർഷി പരീക്ഷ റദ്ദാക്കി വിദ്യാർഥിക പ്രവേശന കാർഡ് കാത്തിരിക്കുന്നതിനിടെയാണ് പ്രഖ്യാപനമുണ്ടായത്.

പഠനത്തിൽ ഉന്നത മികവുപുലർത്തുന്ന വിദ്യാർഥികൾക്കായി ദേശീയതലത്തിൽ നടത്തിയിരുന്ന നാഷനൽ ടാലന്റ് സെർച്ച് എക്സാം (എൻ.ടി.എസ്.ഇ) നിർത്തിയതോടെ കഴിഞ്ഞവർഷമാണ് പി.എം യശസ്വി സ്കോള ർഷിപ്പ് പരീക്ഷ ഏർപ്പെടുത്തിയത്. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിനു കീഴിൽ നടത്തുന്ന പരീക്ഷയില്‍ വിജയിക്കുന്ന 9,11 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് യഥാക്രമം 15,000, 125 ലക്ഷം രൂപയാണ്‌ സ്കോളർഷിപ്പായി ഏർപ്പെടുത്തിയിരുന്നത്.

വാർഷികവരു മാനം 2.50 ലക്ഷത്തിൽ കവിയാത്ത രക്ഷിതാക്കളുടെ കുട്ടിക ൾക്കായിരുന്നു അപേക്ഷിക്കാൻ അർഹത. 

പരീക്ഷ എഴുതുന്ന തിനു മുമ്പായി വരുമാന സർട്ടി ഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുമുൾപ്പെടെ രേഖക ളെല്ലാം സമർപ്പിച്ച് പഠനത്തിൽ മുഴുകിയ വിദ്യാർഥികൾ ഇതോടെ നിരാശയിലായി. 

എന്തിനായിരുന്നു ഇങ്ങനെ ഒരു പ്രഹസനം, പരീക്ഷ ഒഴുവാക്കാനായിരുന്നെങ്കില്‍ പിന്നെന്തിനാണ് അപേക്ഷ ക്ഷണിച്ചത്, സമയം നീട്ടി അനുവദിച്ചത,  സര്‍ക്കുലറില്‍  22 തിയ്യതി നല്‍കിയെന്‍ങ്കിലും ഇപ്പോഴാണ് പുറത്തറിയുന്നത്, ആഗസ്റ്റ്‌ 2 ശേഷം ഗൈഡുകള്‍ പ്രവറ്റ് ഏജന്‍സില്‍ വില പരമാവധി കുറച്ച് വിറ്റ് തീര്‍ത്തിരുന്നു..പരീക്ഷ ഒഴുവാക്കുന്നത് മുന്‍കൂട്ടി അറിയുന്ന പോലെ, കുട്ടികളെ ഇങ്ങനെ ബുദ്ധിമുട്ടിക്കേണ്ടിയില്ലായിരുന്നു.

ഓരോ വര്‍ഷം കഴിയുംതോറും പഠനത്തില്‍ മികവ് കാണിക്കുന്ന കുട്ടികള്‍ക്കായുള്ള പരീക്ഷകള്‍ ഇല്ലാതാവുന്നു.....കുട്ടികള്‍ ആരോടാണ് ചോദിക്കുക, ആരോടാണ് പരാതി നല്‍കുക..

പരീക്ഷ കുട്ടികള്‍ക്ക് ഭാരമാകുന്നു എന്ന പറഞ്ഞാണ് പരീക്ഷ  ഒഴിവാക്കുന്നത് ...എന്ത് ന്യായമാണ്, 

ഈവര്‍ഷം എട്ടിലും പത്തിലും ലഭിച്ച മാര്‍ക്കുകള്‍ നോക്കി തെരഞെടുക്കുമെന്നാണ് പുതിയ അറിയിപ്പില്‍ പറയുന്നത്. 

എട്ട് 10 ക്ലാസുകളില്‍ 60 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഇതിനായി എന്‍.എസ്.പി രേഖകര്‍ട്ടലിലൂടെ അപേക്ഷിക്കാം. 

പക്ഷേ ഗ്രേഡിങ്  രീതിയില്‍ എങ്ങനെ മാര്‍ക്ക് നല്‍കാനാണ്,, ഇതിന്റെ ഭാവി എന്താകും എന്നുള്ളത് ഊഹിക്കാനാവുന്നതേ ഒള്ളു





Sunday, September 24, 2023

SSLC-PHYSICS-CHAPTER-4-REFLECTION OF LIGHT/പ്രകാശത്തിന്റെ പ്രതിപതനം-PDF NOTE [EM&MM]



പത്താം
 ക്ലാസ് കുട്ടികള്‍ക്കായി കെമിസ്ട്രി‌ നാലാം 
പാഠത്തിലെ  പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി  തയ്യാറാക്കിയ  നോട്‌സ്‌
 എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌  പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അദ്ധ്യാപകന്‍   ശ്രീ  രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-PHYSICS-CHAPTER-4-REFLECTION OF LIGHT-PDF NOTE [EM]


SSLC-PHYSICS-CHAPTER-4-പ്രകാശത്തിന്റെ പ്രതിപതനം-PDF NOTE [MM]



SOCIAL SCIENCE FAIR QUIZ-സാമൂഹ്യശാസ്ത്ര മേള ക്വിസ്സ്‌-QUESTIONS AND ANSWERS

 

സാമൂഹ്യശാസ്ത്ര മേള ക്വിസ്സ്‌ മത്സരത്തിന് തയ്യാറെടുക്കുന്നവര്‍ക്കായ് പരിശീലന ചോദ്യങ്ങളും തയ്യാറാക്കി എ പ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് നവാസ് പി എ കെ ജി ജി എച്ച് എസ് എസ് പിണറായി കണ്ണൂര്‍, സാറിന് ഞങ്ങളുടെ സ്‌നേഹം അറിയിക്കുന്നു


SOCIAL SCIENCE FAIR QUIZ-സാമൂഹ്യശാസ്ത്ര മേള ക്വിസ്സ്‌-QUESTIONS AND ANSWERS

Thursday, September 21, 2023

STD-8-9-10-SECOND TERMINAL EXAMINATION QUESTION & ANSWER KEY 2016-2022 [EM&MM]

 


എട്ട്, ഒമ്പത്, പത്ത് ക്ലാസ്സിലെ  പാഠ പുസ്തകം മാറിയതിന് ശേഷം നടന്ന ബയോളജി അര്‍ദ്ധ വാര്‍ഷിക പരീക്ഷ കളുടെ ചോദ്യ പേപ്പറുകളും ഉത്തര സൂചികയും 


SECOND TERM EXAM-2022-23

SSLC

BIOLOGY

           Download Question [EM]
           Download Answer key[EM]

BIOLOGY
           Download Question [MM]
           Download Answer key[MM]

STD-9
BIOLOGY
           Download Question [EM]
           Download Answer key[EM]
BIOLOGY
           Download Question [MM]
           Download Answer key[MM]
STD-8-
BIOLOGY
           Download Question [EM]
           Download Answer key[EM]
BIOLOGY
           Download Question [MM]
           Download Answer key[MM]

SECOND TERM EXAM 2019-20
SSLC
BIOLOGY
           Download Question [EM]
           Download Answer key[EM]
BIOLOGY
           Download Question[MM]
           Download Answer key[MM]

STD-9
BIOLOGY
           Download Question [EM]
           Download Answer key [EM]
BIOLOGY
           Download Question [MM]
           Download Answer key [MM]

STD-8

BIOLOGY

           Download Question [EM]
           Download Answer key[EM]
BIOLOGY
           Download Question[MM]
           Download Answer key[MM]

SECOND TERM EXAM 2018-19
SSLC
BIOLOGY
           Download Question [EM]
           Download Answer key [EM]
BIOLOGY
           Download Question [MM]
           Download Answer key [MM

STD-9

BIOLOGY
           Download Question [EM]
           Download Answer key [EM]
BIOLOGY
           Download Question [MM]
           Download Answer key [MM]

STD-8
BIOLOGY
           Download Question [EM]
           Download Answer key [EM]
BIOLOGY
           Download Question [MM]
           Download Answer key [MM]

SECOND TERM EXAM 2017-18
SSLC
BIOLOGY
           Download Question[EM]
           Download Answer key[EM]
BIOLOGY
           Download Question[MM]
           Download Answer key[MM]

STD-9
BIOLOGY
           Download Question[EM]
           Download Answer key[EM]
BIOLOGY
           Download Question[MM]
           Download Answer key[MM]

STD-8
BIOLOGY
           Download Question[EM]
           Download Answer key[EM]
BIOLOGY
           Download Question[MM]
           Download Answer key[MM]

SECOND TERM EXAM 2016-17
SSLC
BIOLOGY
           Download Question[EM]
           Download Answer key[EM]
BIOLOGY
           Download Question[MM]
           Download Answer key[MM]
STD-9
BIOLOGY
           Download Question[EM]
           Download Answer key[EM]
BIOLOGY
           Download Question[MM]
           Download Answer key[MM]

STD-8
BIOLOGY
           Download Question[EM]
           Download Answer key[EM]
BIOLOGY
           Download Question[MM]
           Download Answer key[MM]



Wednesday, September 20, 2023

SSLC-CHEMISTRY-CHAPTER-4- PRODUCTION OF METALS/ലോഹനിര്‍മാണം-PDF NOTE[EM &MM]

  

പത്താം ക്ലാസ് കുട്ടികള്‍ക്കായി കെമിസ്ട്രി‌ നാലാം പാഠത്തിലെ  പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി  തയ്യാറാക്കിയ  നോട്‌സ്‌
 എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌  പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അദ്ധ്യാപകന്‍   ശ്രീ  രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.