Sunday, October 15, 2023

അക്ഷരമുറ്റം-QUIZ FESTIVAL-PRACTICE TEST-SET-11

   

ദേശാഭിമാനി 
 അക്ഷരമുറ്റം ക്വിസ് മത്സരത്തിന്‌
 
 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം

1. നോർവെക്കാരനായ മാസ് കാൾസൻ ഏത് ഇന്ത്യക്കാരനെ പരാജയപ്പെടുത്തിയാണ് 2023-ലെ ലോക ചെസ് കിരീടം നേടിയത് (ചിത്രം-1) 2024-ലെ ഒളിംപിക്സ് ഗെയിംസിന് വേദിയൊരുക്കുന്ന നഗരം?

3, 2023-ൽ ഫിഫ മികച്ച പുരുഷതാര മായി തിരഞ്ഞെടുത്തത് ആരെയാണ്? 

4.ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി 2023-ലെ ജേതാക്കളാര്? 

5. 2021-2023 ലോക ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ് നേടിയ രാജ്യം? 

6.ബാഡ്മിന്റനിലെ ഏറ്റവും വേഗമേറിയ സ്മാഷിന് ഉടമയായ ഇന്ത്യൻ താരം? 

7. ചിത്രം 2. ഫെൻസിങ്ങിലെ ഈ ഇന്ത്യൻ താരം ആരാണ്? 

8. 2023-ലെ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കിരീടം നേടിയ പുരുഷ, വനിതാ താരങ്ങൾ ആരെല്ലാം?

9. 2023-ലെ ലോകകപ്പ് ഹോക്കി കിരീടം നേടിയ രാജ്യം?

10. സാഹസിക സമുദ്രപര്യടനമായ ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനം നേടിയ മലയാളിയാര്?

11. 2023-ലെ വിംബിൾഡണിൽ നൊവാക് ജോക്കോവിച്ചിനെ തോൽപിച്ച്
കിരീടം നേടിയ താരം (ചിത്രം-3)? 

12.2023-ൽ ഹംഗറിയിൽ നടന്ന ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ വേഗ മേറിയ താരമായി തിരഞ്ഞെടുക്ക പ്പെട്ട അമേരിക്കക്കാരൻ?

13. പുരുഷ ഫുട്ബോളിലും വനിതാ ഫുട്ബോളിലും ലോകകിരീടം സ്വന്തമാക്കിയ ആദ്യ രാജ്യം?

14. ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ? 

15.ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ ജേതാക്കളായ ചുണ്ടൻ വള്ളം

ANSWER

1.ആർ പ്രഗ്നാനന്ദയെ 

2.പാരിസ്

3. ലയണൽ മെസ്സിയെ

4. ഇന്ത്യ

5. ഓസ്ട്രേലിയ

6.സാത്വിക്സായാജ് രങ്കിറെഡ്ഡി

7.സി.എ ഭവാനി ദേവി

8. നൊവാക് ജോക്കോവിച്ച്, ഇഗാ സ്വിയാതെക് 

9.ജർമനി 

10. അഭിലാഷ് ടോമി

11. കാർലോസ് അൽക്കാരസ്

12.നോഹ ലൈൽസ്

13. ജർമനി

14.നീരജ് ചോ

15. വീയപുരം ചുണ്ടൻ


No comments:

Post a Comment