Wednesday, January 31, 2024

SSLC-IT-EXAM 2024- ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍-QUESTION BANK-VIDEO LESSON-PRACRICAL QUESTIONS-SUPPORTING FILE-FINAL TOUCH

    


 ഐ.ടി    പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ - പരീക്ഷയെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍


SSLC-IT- EXAM 2024- മോഡല്‍ ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍

SSLC-IT-EXAM 2024-FORMS



 SSLC-IT  EXAM 2024-DETAILS-EXAM PATERN 



QUESTION BANK

















SSLC-EXAMINATION-SOCIAL SCIENCE-MAP STUDY-PREVIOUS YEAR QUESTIONS [EM&MM]

  


SSLC സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ ഉറപ്പായും 4 മാർക്കിന് ചോദ്യം വരുന്ന ഭാഗമാണ് മാപ്പ് അടയാളപ്പെടുത്തൽ. ഈ ഭാഗത്ത് നിന്ന് 2018 മുതൽ 2023 വരെ നടന്ന പരീക്ഷകളിൽ വന്ന ചോദ്യങ്ങൾ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്.സഫിര്‍ സാര്‍ വി എം എച്ച് എം എച്ച് എസ് ആനയാംകുന്നു. സാറിന് എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-EXAMINATION-SOCIAL SCIENCE-MAP STUDY-PREVIOUS YEAR QUESTIONS [MM]



SSLC-IT EXAMINATION -IT THEORY-SURE A PLUS-MOCK TEST SET-3 [EM&MM]

  

2024 വര്‍ഷത്തെ ഐ ടി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് തിയറി പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍  മോഡല്‍ പരീക്ഷയെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ പരിശീലന പരമ്പര.  ഒരു ഉത്തരം, രണ്ടു ഉത്തരം  എന്നീ രണ്ട് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ പരിശീലനത്തിലൂടെ നേടാം പത്ത് മാര്‍ക്ക്‌. 

SET-3






SET-1


Tuesday, January 30, 2024

SSLC-IT MODEL EXAMINATION 2024-THEORY QUESTION BANK-QUESTIONS AND ANSWERS [EM&MM]

   


2024 ലെ  SSLC   ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി   തിയറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടാന്‍ ഐ ടി 
മോഡല്‍  പരീക്ഷയുടെ ചോദ്യ ശേഖരം തയ്യാറാക്കി
  ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു



SSLC-IT MODEL EXAMINATION 2024-THEORY QUESTION BANK -QUESTIONS AND ANSWERS[EM]

SSLC-IT MODEL EXAMINATION 2024-THEORY QUESTION BANK -QUESTIONS AND ANSWERS[MM]





USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-32

        

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം 

സെറ്റ് 32

1.2023-ലെ വാക്കായി ഓക്സ്ഡ് യൂണിവേഴ്സിറ്റി പ്രസ് തിരഞ്ഞെടു ത്ത വാക്ക്?

2. ഭാരതീയ സായുധസേനാ പതാക ദിനം എന്ന്?

3. 'പാവങ്ങളുടെ പടത്തലവൻ' എന്നു വിശേഷിപ്പിക്കപ്പെടുന്ന രാഷ്ട്രീയ നേതാവ്?

4. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനമേത്?

5. കേരളത്തിലെ ആദ്യത്തെ ടെക്നോ പാർക്ക്?

6. ഗിന്നസ് ബുക്കിൽ ഇടം നേടിയ ആദ്യ മലയാളി?

7. രബീന്ദ്രനാഥ ടഗോറിന് നൊബേൽ സമ്മാനം കിട്ടിയ വർഷം?  ചട്ടമ്പിസ്വാമികളുടെ യഥാർഥ പേര്?

9. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി

10. കൊല്ലം ജില്ലയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം? 

11. ജാലിയൻവാലാ ബാഗ് കൂട്ടക്കൊല നടന്ന വർഷം? 

12. ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി?

13. "മലബാഹ്മണർ' എന്നറിയപ്പെടുന്ന ആദിവാസി വിഭാഗം?

14. കുട്ടികൾക്കു വേണ്ടി കുമാരനാ ശാൻ രചിച്ച രാമായണം

15. 'ചിലന്തിയമ്പലം' സ്ഥിതിചെയ്യുന്ന തെവിടെ?

16. കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം എവിടെയാണ്?

17. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം?

18. വിവേകാനന്ദന്റെ ശിഷ്യത്വം സ്വീക രിച്ച മാർഗറ്റ് ഇ നോബിൾ പിന്നീട് ഏതു പേരിൽ അറിയപ്പെട്ടു?

19. 'ഡൽഹി ഗാന്ധി എന്നറിയപ്പെട്ട മലയാളി?

20. 'ഓർക്കുക വല്ലപ്പോഴും' എന്ന കവിത രചിച്ചതാര്?


ഉത്തരങ്ങൾ

1.റിസ് (Az) 

2.ഡിസംബർ ഏഴ്

3. എ.കെ ഗോപാലൻ

4. കേരളം

5. കാര്യവട്ടം (തിരുവനന്തപുരം)

6. പ്രേം നസീർ യഥാർഥ പേര് : അബ്ദുൾ ഖാദർ

7.1913

8. അയ്യപ്പൻ വിളിപ്പേര് കുഞ്ഞൻ 

9. തെന്മല കൊല്ലം ജില്ല)

10. ആര്യങ്കാവ് ചുരം

11. 1919

12. അടൂർ ഗോപാലകൃഷ്ണൻ

13. കുറിച്യർ (വയനാട്)

14. ബാലരാമായണം

15. കൊടുമൺ പത്തനംതിട്ടയിലെ പള്ളിയറ ദേവീക്ഷേത്രം)

16. കായംകുളത്ത്

17. ജനീവ (സ്വിറ്റ്സർലൻഡ് 

18. സിസ്റ്റർ നിവേദിത

19. സി. കൃഷ്ണൻനായർ (ഉപ്പുസത്യഗ്ര ഹത്തിൽ പങ്കെടുത്തിരുന്നു

20. പി ഭാസ്കരൻ

SSLC-PRE MODEL EXAMINATION-SMILE-KANNUR DIET AND DISTRICT PANCHAYATH-ALL SUBJECT QUESTION PAPER [EM&MM]

 



എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ഡയറ്റും നടപ്പിലാക്കി വരുന്ന മുകുളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ മോഡൽ പരീക്ഷയുടെ  ചോദ്യപേപ്പര്‍


SSLC-PRE MODEL EXAMINATION-SMILE-SOCIAL SCIENCE-EM

SSLC-PRE MODEL EXAMINATION-SMILE-SOCIAL SCIENCE-MM


SSLC-PRE MODEL EXAMINATION-SMILE-MALAYALAM  AT

SSLC-PRE MODEL EXAMINATION-SMILE-MALAYALAM BT

SSLC-PRE MODEL EXAMINATION-SMILE-ARABIC

SSLC-PRE MODEL EXAMINATION-SMILE-URDU

SSLC-PRE MODEL EXAMINATION-SMILE-SANSKRIT

SSLC-PRE MODEL EXAMINATION-SMILE-ENGLISH

SSLC-PRE MODEL EXAMINATION-SMILE-HINDI

SSLC-PRE MODEL EXAMINATION-SMILE-PHYSICS-EM

SSLC-PRE MODEL EXAMINATION-SMILE-PHYSICS-MM

SSLC-PRE MODEL EXAMINATION-SMILE-CHEMISTRY-EM

SSLC-PRE MODEL EXAMINATION-SMILE-CHEMISTRY-MM

SSLC-PRE MODEL EXAMINATION-SMILE-BIOLOGY-EM

SSLC-PRE MODEL EXAMINATION-SMILE-BIOLOGY-MM

SSLC-PRE MODEL EXAMINATION-SMILE-MATHS-EM

SSLC-PRE MODEL EXAMINATION-SMILE-MATHS-MM


SSLC-SOCIAL SCIENCE-PREVIOUS YEAR EASY QUESTIONS-QUESTION BANK [MM]

 

സർ, കഴിഞ്ഞ 5 വർഷക്കാലങ്ങളിലെ SSLC സോഷ്യൽ സയൻസ്  വിഷയത്തിന്റെ ഹിസ്റ്ററി & Geography ഭാഗത്തിലെ മുഴുവൻ Essay type ചോദ്യങ്ങൾ ഉൾപ്പെടുത്തിയ PDF എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്.സഫിര്‍ സാര്‍ വി എം എച്ച് എം എച്ച് എസ് ആനയാംകുന്നു. സാറിന് എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-ENGLISH-EASY SCORE MODULE-PDF NOTES BASED ON TEXT BOOK VOLUME 1&2

   


Here Sri Ashraf VVN, HST English DGHSS, Tanur  shares with us easy score module based on the English text book of class X  We are greatly  thankful  for his sedulous effort.






SSLC-SOCIAL SCIENCE-EASY D+ NOTE FOR AVERAGE STUDENTS [EM&MM]

  


2024  മാർച്ചിലെ SSLC പരീക്ഷയിൽ  സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച്   മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള ഏറ്റവും പ്രധാനപ്പെട്ടതും   പരീക്ഷയിലെ സാധ്യത ചോദ്യങ്ങളെ  കേന്ദ്രീകരിച്ചുകൊണ്ടും  ഓരോ  പാഠഭാഗത്തിനും നൽകിയിരിക്കുന്ന  മാർക്കും അനുസരിച്ച്, പരീക്ഷയെഴുതുന്ന   ശരാശരിക്കാരായ മലയാളം മീഡിയം വിദ്യാർത്ഥികൾക്ക് വേണ്ടി    വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര  അധ്യാപകൻ  ശ്രീ. രതീഷ് സി വി   തയ്യാറാക്കിയ  ഈസി  ഡി  പ്ലസ് സോഷ്യൽ  സയൻസ് (  മലയാളം) നോട്ട്.


SSLC-SOCIAL SCIENCE-EASY D+ NOTE FOR AVERAGE STUDENTS [EM]

SSLC-SOCIAL SCIENCE-EASY D+ NOTE FOR AVERAGE STUDENTS [MM]



Monday, January 29, 2024

SSLC-IT MODEL EXAMINATION 2024-THEORY QUESTION BANK-QUESTIONS AND ANSWERS-VIDEO LESSON [EM&MM]

   



2024 ലെ  SSLC   ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി   തിയറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടാന്‍ ഐ ടി 
മോഡല്‍ തിയറി വീഡിയോ ട്യൂട്ടോറിയല്‍









SSLC-IT MODEL EXAMINATION 2024-THEORY -QUESTIONS AND ANSWERS-VIDEO LESSON-6

SSLC-IT MODEL EXAMINATION 2024-THEORY -QUESTIONS AND ANSWERS-VIDEO LESSON-7


SSLC-IT MODEL EXAMINATION 2024-THEORY -QUESTIONS AND ANSWERS-VIDEO LESSON-9

SSLC-IT MODEL EXAMINATION 2024-THEORY -QUESTIONS AND ANSWERS-VIDEO LESSON-10



SSLC-IT- PRACTICAL EXAMINATION 2024-MODEL QUESTIONS AND ANSWERS [EM&MM]

  

പത്താം ക്ലാസ്സ് ഐ. ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ്  2024 മോഡല്‍ പരീക്ഷയുടെ
  പ്രാക്ടിക്കല്‍  ചോദ്യങ്ങളും ഉത്തരങ്ങളും സപ്പോര്‍ട്ടിംഗ് ഫയലുകളും എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മുബാറക്ക് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തലശ്ശേരിയിലെ അധ്യാപകന്‍ ശ്രീ നിഷാദ് സാര്‍, ശ്രീ നിഷാദ് സാറിന് എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-IT- PRACTICAL MODEL EXAMINATION 2024-MODEL QUESTIONS AND ANSWERS


SSLC-IT RACTICAL MODEL QUESTIONS-RESOURCES


SSLC-IT MODEL EXAMINATION 2024-THEORY QUESTION BANK-QUESTIONS AND ANSWERS [EM&MM]

  


2024 ലെ  SSLC   ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി   തിയറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടാന്‍ ഐ ടി 
മോഡല്‍  പരീക്ഷയുടെ ചോദ്യ ശേഖരം തയ്യാറാക്കി
  ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു



SSLC-IT MODEL EXAMINATION 2024-THEORY QUESTION BANK -QUESTIONS AND ANSWERS[EM]

SSLC-IT MODEL EXAMINATION 2024-THEORY QUESTION BANK -QUESTIONS AND ANSWERS[MM]



SSLC-IT EXAMINATION 2024- PRACTICAL QUESTIONS-VIDEO TUTORIALS

  


 പത്താം ക്ലാസ്സ് ഐ. ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ്  എ പ്ലസ് ബ്ലോഗ് തയ്യാറാക്കിയ ഐ ടി 
മോഡല്‍  പരീക്ഷയുടെ  വീഡിയോ ട്യൂട്ടോറിയലുകള്‍



CHAPTER-4

SSLC-IT-CHAPTER-4-VIDEO TUTORIAL -1

SSLC-IT-CHAPTER-4-VIDEO TUTORIAL -2



CHAPTER-6
QGIS


SSLC- IT MODEL EXAMINATION 2024-CHAPTER WISE PRACTICAL QUESTIONS AND ANSWERS [EM&MM]

  


 പത്താം
ക്ലാസ്സ്‌ ഐ ടി 
മോഡല്‍  പരീക്ഷയുടെ  പ്രാക്ടിക്കല്‍  ചോദ്യങ്ങളും ഉത്തരങ്ങളും
തയ്യാറാക്കി
  ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു





Sunday, January 28, 2024

SSLC EXAMINATION 2024-HINDI-NEW PATTERN MODEL QUESTION PAPER-20 SET

  

SSLC  പരീക്ഷയില്‍ ഉന്നത വിജയം ഉറപ്പാക്കുന്നതിനായി  തയ്യാറാക്കിയ  ഹിന്ദി
  വിഷയത്തിന്റെ 20 സെറ്റ്  മോഡല്‍ ചോദ്യപേപ്പറുകളും ഉത്തര സൂചികയും 

SET-1

HINDI

HINDI ANSWER KEY

SET-2


SET-3

HINDI


SET-4



SET-5

HINDI-SET-5

HINDI-SET-5-ANS KEY


SET-6

HINDI


SET-7

HINDI


SET-8

HINDI-SET-8


SET-9

HINDI-SET-9


SET-10

HINDI


SET-11


SET-12


SET-13

HINDI


SET-14


SET-15

HINDI


SET-16

HINDI-3 SET-QNS AND ANS


SET-17

HINDI


SET-18

HINDI


SET-19

HINDI


SET-20

HINDI


SSLC-EXAMINATION-BIOLOGY-PRACTICE QUESTION PAPER-SET-5[EM&MM]

    

SSLC  പരീക്ഷയില്‍ ഉന്നത വിജയം ഉറപ്പാക്കുന്നതിനായി  തയ്യാറാക്കിയ  ബയോളജി വിഷയത്തിന്റെ 20 സെറ്റ്  മോഡല്‍ ചോദ്യപേപ്പറുകളും ഉത്തര സൂചികയും  

SET-5

SSLC-EXAMINATION-BIOLOGY-PRACTICE QUESTION PAPER-SET-5[EM]

SSLC-EXAMINATION -BIOLOGY-PRACTICE QUESTION PAPER-SET-5 [MM]

SET-4

SSLC-EXAMINATION-BIOLOGY-PRACTICE QUESTION PAPER-SET-4[EM&MM]


SET-3

SSLC-EXAMINATION-BIOLOGY-PRACTICE QUESTION PAPER-SET-3 [EM&MM]


SET-2


SSLC-EXAMINATION-BIOLOGY-PRACTICE QUESTION PAPER-SET-2 [EM&MM]



SET-1


SSLC-EXAMINATION-BIOLOGY-PRACTICE QUESTION PAPER-SET-1 [EM&MM]



SSLC EXAMINATION 2024-MATHEMATICS-NEW PATTERN MODEL QUESTION PAPER-20 SET [EM&MM]

  

SSLC  പരീക്ഷയില്‍ ഉന്നത വിജയം ഉറപ്പാക്കുന്നതിനായി  തയ്യാറാക്കിയ  മാത്തമറ്റിക്‌സ്‌  വിഷയത്തിന്റെ 20 സെറ്റ്  മോഡല്‍ ചോദ്യപേപ്പറുകളും ഉത്തര സൂചികയും 



SET-1




SET-2




SET-3




SET-4

SET-5


MATHEMATICS-EM-SET-1

MATHEMATICS-MM-SET-1



SET-6

MATHEMATICS-EM-SET-2

MATHEMATICS-MM-SET-2

SET-7

MATHEMATICS-EM-SET-1

MATHEMATICS-MM-SET-1

SET-8


SET-9


SMATHEMATICS-EM-SET-B

SET-11


SET-12


SET-15

MATHEMATICS-EM

SET-16

SET-17

MATHEMATICS-EM

SET-18

SET-19


SET-20