മനുഷ്യശരീരം
1.ശരീരത്തിലെ ആന്തരിക അവയവങ്ങ ളെ സംരക്ഷിക്കുന്ന അസ്ഥികൂടത്തിന്റെ ഭാഗം
- അക്ഷാസ്ഥികൂടം
2.അസ്ഥികളെ തമ്മിൽ ചേർത്തുനിർത്തുന്ന ചരടുപോലുള്ള ഭാഗം
- സ്നായുക്കൾ
3. അസ്ഥികളെയും പേശികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചരടുകൾക്ക് പറയുന്ന
- ടെൻഡനുകൾ
4.അസ്ഥികൾ നിർമിച്ചിരിക്കുന്ന കോശങ്ങൾ
- ഓസ്റ്റിയോബ്ലാസ്റ്റുകൾ
5.ശരീരത്തിലെ ഏറ്റവും ദൃഢതയേറിയ കല
- അസ്ഥി
6.കാൽസ്യത്തിന്റെ കുറവ്, വിറ്റമിൻ ഡിയുടെ കുറവ് തുടങ്ങിയവ കാരണം അസ്ഥികൾക്ക് ബലക്ഷയമുണ്ടായി ഒടിവ് സംഭവിക്കുന്ന രോഗാവസ്ഥ
- ഓസ്റ്റിയോപോറോസിസ്
7.ഒരു അസ്ഥി മറ്റൊന്നിൽ ഇരുദിശകളിലേ ക്കും തിരിയുന്ന സന്ധി
- കാലസന്ധി
8.തലയോട്ടിയിലെ ആകെ അസ്ഥികൾ:
- 22
9.മുഖാസ്ഥികളിൽ ഏറ്റവും ശക്തികൂടിയത്.
- കീഴ്ത്താടിയെല്ല്
10..മൂക്കിലെ പാലത്തിലെ അസ്ഥിയുടെ ശാസ്ത്രീയ നാമം:
- എത് മോയിഡ്
- സൈനോവിയൽ ദ്രവം
12.ഒരു ശിശു വളർന്നുവരുമ്പോൾ എല്ലുക ളുടെ എണ്ണത്തിൽ എന്ന് വ്യത്യാസമാണ് ഉണ്ടാകുന്നത്?
- കുറയുന്നു
13. റേഡിയസ്, അന എന്നീ അസ്ഥികൾ എവിടെ കാണപ്പെടുന്നു.
- കൈ
- ആക്സിസ്
15.മൂക്ക്, ചെവി തുടങ്ങിയ അവയവങ്ങളിൽ കാണപ്പെടുന്ന മൃദുവായ അസ്ഥികൾ അറി യപ്പെടുന്നത്.
- തരുണാസ്ഥികൾ
16.മധ്യകർണത്തിലെ അസ്ഥികളുടെ എണ്ണം
- 3
17.നട്ടെല്ലിന്റെ ആദ്യ കരുവുമായി തലയോട് ചേരുന്ന സ്ഥലത്ത് കാണപ്പെ
ടുന്ന സന്ധി:
- കില സന്ധി
18.കൈമുട്ട്, കാൽമുട്ട് എന്നിവയിൽ കാണുന്ന സന്ധി:
- വിജാഗിരി സന്ധി
19.താടിയെല്ലിനുള്ളിൽ സ്ഥിതിചെയ്യുന്ന പല്ലിന്റെ ഭാഗം:
- ഡെന്റ്‌റ്റൈന്‍
20.പല്ല് നിർമിച്ചിരിക്കുന്ന ജീവനുള്ള കല പല്ലിന്റെ പ്രധാന ഘടകമായ രാസപദാർഥം:
- കാൽസ്യം ഫോസ്ഫേറ്റ്
No comments:
Post a Comment