Wednesday, July 24, 2024

SCIENCE QUIZ-QUESTIONS AND ANSWERSS-PHYSICS-SET-7

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌

1. വലിയ വസ്തുക്കൾ ഭൂമിയിൽ വേഗ ത്തിൽ വീഴുമെന്ന അരിസ്റ്റോട്ടിലിന്റെ വാദഗതി, പിസയിലെ ചരിഞ്ഞ ഗോപു രത്തിൽ നടത്തിയ പരീക്ഷണത്തിലൂടെ തെറ്റാണെന്ന് തെളിയിച്ചതാര്? 

  • ഗലീലിയോ ഗലീലി

2.ഗലീലിയോ ഗലീലി രചിച്ച ആദ്യത്തെ ശാസ്ത്രപുസ്തകമേത്? 

  • ദ ലിറ്റിൽ ബാലൻസ് 
3.സമത്വരണത്തിലൂടെ വസ്തുക്കൾ സഞ്ചരിക്കുന്ന ദൂരം സമയത്തിന്റെ വർഗത്തിന് നേരനുപാതത്തിലാണ ന്ന് കണ്ടെത്തിയതാര്? 

  • ഗലീലിയോ ഗലീലി

4.പ്രകാശം ഒരു പ്രതലത്തിൽ തട്ടി തിരിച്ചുവരുന്നത് എങ്ങനെ അറിയപ്പെടുന്നു? 

  • പ്രതിപതനം (റിഫ്ലെക്ഷൻ)

5.മിനുസമുള്ള വസ്തുക്കളിൽ പ്രകാശം പതിക്കുമ്പോൾ ക്രമമായി പ്രതിപതിക്കുന്നത് ഏത് പേരിൽ അറിയപ്പെടുന്നു?
  • ക്രമ പ്രതിപതനം (റെഗുലർ റിഫ്ലെക്ഷൻ
6.ക്രമ പ്രതിപതനം ഉണ്ടാവുന്ന പ്രതലങ്ങൾ ക്ക് ഉദാഹരണങ്ങളേവ?
  • കണ്ണാടി, സ്റ്റീൽ പാത്രം, മിനുസമുള്ള ടൈൽ

7.പ്രകാശത്തെ ക്രമമായി പ്രതിപതിപ്പിക്കുന്ന പ്രതലങ്ങൾ എങ്ങനെ അറിയപ്പെടുന്നു? 
  • ദർപ്പണങ്ങൾ
8.മിനുസമല്ലാത്ത പ്രതലത്തിൽ പ്രകാശം പതിക്കുമ്പോൾ ക്രമരഹിതമായി പ്രതിപ തിക്കുന്നത് എങ്ങനെ അറിയപ്പെടുന്നു? 
  • വിസരിത പ്രതിപതനം (ഡിഫ്യൂസ് റിഫ്‌ലക്ഷന്‍)

9.ഉപരിതലം സമതലമായ ദർപ്പണങ്ങളെ എങ്ങനെ വിളിക്കുന്നു?
  • സമതലദർപ്പണം (പ്ലെയിൻ മിറർ)
10.മുഖം നോക്കാനുള്ള കണ്ണാടി ഏതിനം ദർപ്പ ണത്തിന് ഉദാഹരണമാണ്?
  • സമതല ദർപ്പണം
11.ഒരു ദർപ്പണത്തിൽ പതിക്കുന്ന രശ്മി ഏതു പേരിൽ അറിയപ്പെടുന്നു? 
  • പതനകിരണം (ഇൻസിഡന്റ് )
12.ഒരു ദർപ്പണത്തിൽ തട്ടി തിരിച്ചുപോകുന്ന രശ്മി എങ്ങനെ അറിയപ്പെടുന്നു? പ്രതിപതന കിരണം (റിഫ്ലക്ടഡ് റേ) 

13.ദർപ്പണത്തിന്റെ പ്രതലത്തിന് ലംബമായി പതനബിന്ദുവിൽനിന്ന് വരയ്ക്കുന്ന രേഖ എങ്ങനെ അറിയപ്പെടുന്നു? 
  • ലംബം (നോർമൽ)
14.പതനകിരണത്തിനും ലംബത്തിനും ഇടയി ലുള്ള കോൺ എങ്ങനെ അറിയപ്പെടുന്നു? 

  • പതന കോൺ (ആംഗിൾ ഓഫ് ഇൻസി ഡെൻസ്)
15.ലംബത്തിനും പ്രതിപതന കിരണത്തിനും ഇടയിലുള്ള കോണേത്?

  • പ്രതിപതന കോൺ (ആംഗിൾ ഓഫ് റിഫ്ലെ
16.പതന കോൺ, പ്രതിപതന കോൺ എന്നിവ എപ്പോഴും എങ്ങനെയായിരിക്കും? 
  • തുല്യമായിരിക്കും
17.പ്രതിബിംബങ്ങളിൽ പാർശ്വഭാഗം വിപ രീതദിശയിൽ കാണപ്പെടുന്നത് എങ്ങനെ അറിയപ്പെടുന്നു?
  • പാർശ്വിക വിപര്യയം (ലാറ്ററൽ ഇൻവെർഷൻ
18.ആംബുലൻസുകളുടെ മുന്നിൽ ആംബുലൻ സ് എന്നതിന്റെ അക്ഷരങ്ങൾ തിരിച്ചെഴു തിയിട്ടുള്ളതിന്റെ ഗുണം ലഭിക്കുന്നത് പ്രതിബിംബത്തിന്റെ ഏത് സ്വഭാവംകൊണ്ടാണ്? 
  • പാർശ്വിക വിപര്യയം
19.പ്രത്യേകതരം ലോഹക്കൂട്ടുകൊണ്ട് നിർമിക്കുന്ന ദർപ്പണമേത്?

  • ആറന്മുള കണ്ണാടി
ENGLISH
SET-7
Set 7
1. Who disproved Aristotle's argument that large objects fall to earth with speed in an experiment on the Leaning Tower of Pisa? 
Galileo Galilei

2.Which was the first scientific book written by Galileo Galilei? 
The Little Balance 


3. Who discovered that the distance traveled by an object is proportional to the square of time? 
Galileo Galilei

4. The light reflected from a surface is known as ?
(Pratipatanam)Reflection

5. What is the known as the reflection of light which is incident on smooth objects regularly?
Regular reflection


6. What are some examples of surfaces where there is an order of magnitude?
Mirror, steel bowl, smooth tile

7. What are known as regularly reflecting surfaces? 
Mirrors

8. The irregular reflection of light incident on a non-smooth surface is  known as? 
Diffuse reflection

9.What are mirrors with flat surface called?
(Samataldarpanam )plane mirror)


10. A face mirror is an example of which mirror?
Plain mirror


11. What is the name of the ray falling on a mirror? 
Incident Ray 

12. The ray that hits a mirror and bounces back is known as ? 
Reflected Ray 

13. The line drawn from the point of incidence perpendicular to the surface of the mirror is  known as? 
(vertical )normal

14. What is the angle between the incident ray and the normal known? 
Angle of Incidence

15. What is the angle between the normal and the incident ray?
(Pratipatana Kon)Angle of Reflection


16. How is the angle of incidence and angle of reflection always? 
will be equal


17. What is known as the lateral side appears in reverse direction in images?
Lateral inversion


18. What is the advantage of having the letters AMBULANCE written backwards in front of ambulances? 
Lateral inversion

19. Which mirror is made of a special type of metal?
Aranmula mirror

No comments:

Post a Comment