Thursday, July 25, 2024

SCIENCE QUIZ-QUESTIONS AND ANSWERSS-PHYSICS-SET-8

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌


1. ധവളപ്രകാശത്തിലെ വിവിധ വർണങ്ങൾ ക്ക് വ്യത്യസ്ത അളവിൽ അപവർത്തനം സംഭവിക്കുന്നതിനാൽ ഉണ്ടാവുന്നതെന്ത്? 

  • പ്രകീർണനം

2.പ്രതിപതനതലം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങളേവ? 

  • ഗോളീയ ദർപ്പണങ്ങൾ
3.പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയദർപ്പണങ്ങളേവ? 
  • കോൺകേവ് ദർപ്പണങ്ങൾ

4.പ്രതിപതനതലം പുറത്തേക്ക് ഉന്തിനിൽക്കു ന്ന ഗോളീയദർപ്പണങ്ങളേവ?

  • കോൺവെക്സ് ദർപ്പണങ്ങൾ

5.ഒരു ദർപ്പണത്തിന്റെ പ്രതിപതനതലമേത്? 

  • അപ്പർച്ചർ

6.ഗോളീയദർപ്പണങ്ങളിൽ പതനകോൺ, പ്രതിപതനകോൺ എന്നിവ എപ്രകാരമാ യിരിക്കും? 

  • തുല്യമായിരിക്കും

7.ഏതിനം ദർപ്പണങ്ങളിലാണ് മിഥ്യാപ്രതി ബിംബം എപ്പോഴും വസ്തുവിനെക്കാൾ വലുതായിരിക്കുക?

  • കോൺകേവ് ദർപ്പണം

8.യൂണിറ്റില്ലാത്ത ഭൗതിക അളവിന് ഉദാഹരണമേത്?

  • ആവർധനം (മാഗ്നിഫിക്കേഷൻ)

9.ഷേവിങ് മിറർ, മേക്കപ്പ് മിറർ, ഡോക്ടർമാരു ടെ ഹെഡ് മിറർ, സിനിമാ പ്രൊജക്ടർ എന്നി വയിൽ ഉപയോഗിക്കുന്ന ദർപ്പണമേത്? 

  • കോൺകേവ് ദർപ്പണം

10.പിന്നിൽനിന്ന് വരുന്ന വാഹനങ്ങളെ കാണാൻ ഡ്രൈവർമാർ കോൺവെക്സ് ദർപ്പണങ്ങൾ ഉപയോഗിക്കാൻ കാരണമെന്ത്?

  • സമതലദർപ്പണങ്ങളെക്കാൾ കൂടുതൽ വീക്ഷണവിസ്തൃതി ഉള്ളതിനാൽ

11.വളവുകൾക്കപ്പുറം നിന്ന് വരുന്ന വാഹനങ്ങ ളെ കാണാൻ സാധിക്കുംവിധം റോഡിലെ കൊടും വളവുകളിൽ സ്ഥാപിച്ചിട്ടുള്ള വലിയ ദർപ്പണങ്ങളേവ?

  • കോൺവെക്സ് ദർപ്പണങ്ങൾ

12.സെർച്ച് ലൈറ്റുകളിൽ ഉപയോഗിക്കുന്ന ദർപ്പണമേത്? കോൺകേവ് (പരാബോളിക് ദർപ്പണം) സെർച്ച് ലൈറ്റുകളിൽ കോൺകേവ് ദർപ്പണങ്ങൾ ഉപയോഗിക്കാൻ കാരണമെന്ത്? 

  • വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സഹായിക്കുന്നതിനാൽ
13.മിനുസമുള്ള പ്രതലങ്ങളിൽ തട്ടി പ്രകാശം പ്രതിപതിക്കുമ്പോൾ പതനകോണും പ്ര തിപതനകോണും എപ്രകാരമായിരിക്കും? 
  • തുല്യമായിരിക്കും

14.അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ സൂര്യപ്രകാശത്തിന് സംഭവിക്കുന്നത് ഏതു തരത്തിലുള്ള പ്രതിപതനമാണ്? 

  • വിസരിത പ്രതിപതനം (വിസരണം)

15.ദർപ്പണത്തിൽനിന്ന് വസ്തുവിലേക്കുള്ള അകലത്തിന് തുല്യ അകലത്തിൽ ദർപ്പണത്തിന് പിന്നിലായി പ്രതിബിംബം രൂപ പ്പെടുന്നത് ഏതിനം ദർപ്പണത്തിലാണ്? 

  • സമതല ദർപ്പണം

16.മിഥ്യയും നിവർന്നതും വസ്തുവിന്റെ അതേ വലുപ്പത്തിലുള്ളതുമായ പ്രതിബിംബം ഉണ്ടാകുന്നത് ഏതിനം ദർപ്പണത്തിൽ സമതല ദർപ്പണം

മുഖ്യ ഫോക്കസിനും പോളിനും ഇടയിൽ പ്രതിബിംബം രൂപപ്പെടുന്നത് ഏതിനം ദർപ്പണത്തിൽ?

  • കോൺവെക്സ് ദർപ്പണം

17.മുഖ്യ ഫോക്കസിനും പോളിനുമിടയിൽ സ്ഥിതിചെയ്യുന്ന വസ്തുക്കളുടെ വളരെ വലുപ്പത്തിലും നിവർന്നതുമായ പ്രതിബി ബം രൂപവത്കരിക്കുന്നത് ഏതിനം ദർപ്പണത്തിലാണ്?

  • കോൺകേവ് ദർപ്പണം

18.ഒരു ദർപ്പണത്തിലൂടെ കാണാൻ കഴിയുന്ന ദൃശ്യമാനതയുടെ പരമാവധി വ്യാപ്തി ഏതു പേരിൽ അറിയപ്പെടുന്നു?

  • വീക്ഷണവിസ്തൃതി

19.ദർപ്പണങ്ങളിൽ ഏറ്റവും കൂടുതൽ വീക്ഷ ണവിസ്തൃതി ഉള്ളതേത്?

  • കോൺവെക്സ് ദർപ്പണങ്ങൾ

20.രണ്ട് സമതലദർപ്പണങ്ങൾ തമ്മിലുള്ള കോണളവ് 60 ഡിഗ്രി ആയാൽ അവയി ടയിൽ കത്തിച്ചുവെച്ചിട്ടുള്ള മെഴുകുതിരി യുടെ എത്ര പ്രതിബിംബങ്ങൾ ഒരേസമയം കാണാനാവും?

  • 5 പ്രതിബിംബങ്ങൾ



Set 8 

1. What happens when different colors of white light are refracted at different angles?

 Answer: Dispersion 

2. Which type of mirrors are part of a sphere?

 Answer: Spherical mirrors 

3. A curved mirror where the reflecting surface is on the inner side of the curved shape. The mirror is called.....

 Answer: Concave mirrors 

4. A spherical mirror in which the reflective surface bulges is called....

 Answer: Convex mirrors 

5. What is the reflecting surface of a mirror called?

 Answer: Aperture 

6. In spherical mirrors, how are the angle of incidence and angle of reflection related?

 Answer: They are equal 

7. In which type of mirrors does the virtual image always appear larger than the object?

 Answer: Concave mirror 

8. What is an example of a physical quantity without units?

 Answer: Magnification 

9. What type of mirror is used in shaving mirrors, makeup mirrors, doctor's head mirrors, and movie projectors?

 Answer: Concave mirror 

10. Why do drivers use convex mirrors to see vehicles approaching from behind?

 Answer: Because they provide a wider field of view than flat mirrors 

11. What type of mirrors are installed at sharp curves on roads to see vehicles approaching from behind?

 Answer: Convex mirrors 

12. What type of mirror is used in searchlights?

 Answer: Concave (parabolic) mirror 

13. Why are concave mirrors used in searchlights?

 Answer: Because they help to see distant objects clearly 

13. When light hits a smooth surface, what happens to the angle of incidence and angle of reflection?

 Answer: They are equal 

14. What type of reflection occurs when sunlight hits dust particles in the atmosphere?

 Answer: Diffused reflection (scattering) 

15. In which type of mirror does the image form at the same distance behind the mirror as the object is in front of it?

 Answer: Flat mirror 

16. In which type of mirror does the image form between the focal point and the pole?

 Answer: Convex mirror 

17. What is the maximum extent of the visible field of view through a mirror called?

 Answer: Field of view 

18. Which type of mirror has the largest field of view?

 Answer: Convex mirror 

19. If two flat mirrors are at an angle of 60 degrees, how many images of a candle placed between them can be seen at the same time?

 Answer: 5 images

No comments:

Post a Comment