ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
21.സ്ത്രീകളിൽ പുരുഷൻമാരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കുറവായിരിക്കുന്നതിന് കാരണം ഏത് ഹോർമോണിന്റെ സംരക്ഷണമാണ്?
- ഈസ്ട്രജൻ
22.ഹൃദയം പൂർണമായും വികസിക്കുമ്പോൾ ഹൃദയത്തിലേക്ക് രക്തം പ്രവേശിക്കുന്നു. അപ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന കുറഞ്ഞ മർദം:
- ഡയളിക് പ്രഷർ (സാധാരണഗതിയിൽ 80 മി.മീ. മെർക്കുറി)
23.ഹൃദയത്തിന്റെ അൾട്രാ സൗണ്ട് സ്റ്റാൻ എന്ന് വിളിക്കപ്പെടുന്ന പരിശോധന ഏത്?
- എക്കോ കാർഡിയോഗ്രാം
24.ശ്വാസകോശത്തിൽനിന്ന് സിരകൾവഴി ഓക്സിജന്റെ അളവ് കൂടിയ രക്തം എത്തുന്ന ഹൃദയഭാഗം:
- ഇടത് എട്രിയം
25.മനുഷ്യഹൃദയത്തിന്റെ അറകളായ ഇടത് എട്രിയത്തിനും വലത് വെൻട്രിക്കിളിനും ഇടയിൽ കാണപ്പെടുന്ന വാൽവിന്റെ പേര്:
- ദ്വിദളവാള്‍വ്
26ഹൃദയത്തിന്റെ ഇടത്തെ അറകൾക്കിടയി ലെ വാൽവ്
- ബൈകസ്പിഡ് വാൽവ്
27.ഷോക്കേറ്റ ആളിന്റെ ശരീരം അമർത്തി തടവുകയും തിരുമ്മുകയും ചെയ്യുന്നത്.എന്തിന്?
- രക്തത്തിന്റെ വിസ്കോസിറ്റി കുറയ്ക്കുന്നതിന്
28.രക്തത്തിന്റെ വിസ്കോസിറ്റി കുറയ്ക്കുന്നതിന് മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള രക്തകോശം
- ചുവന്ന രക്താണു
29. ഉറങ്ങുന്ന ഒരാളുടെ രക്തസമ്മർദത്തിന് എന്ത് വ്യതാസമാണുണ്ടാകുന്നത്?
- കുറയുന്നു
30.രക്തം കട്ടപിടിക്കാൻ സഹായകമായ രക്തകോശം
- .പ്ലേറ്റ്ലെറ്റുകൾ
31.രക്തത്തെ ഘനീഭവിക്കാൻ സഹായിക്കുന്ന രക്തത്തിലെ ഘടകങ്ങൾ ഏത് പേരിലറിയപ്പെടുന്നു?
- കൊയാഗുലന്റുകൾ
32.രക്തം കട്ടപിടിക്കലിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ:
- ആന്റി കൊയാഗുലന്റുകൾ
33.രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈം
- ത്രോബോകൈനേസ്
34.സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്:
- എ ബി ഗ്രൂപ്പ്
35.ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീരഭാഗം:
- പ്ലീഹ
36.ആന്റിബോഡികളുടെ നിർമാണത്തിന് സഹായിക്കുന്ന രക്തകോശം
- ലിംഫോസൈറ്റ്
37.ചുവന്ന രക്താണുക്കൾ കൂടുതലുണ്ടാകു ന്ന അവസ്ഥ
- പോളിത്തീമിയ
38.ഓരോ തവണ ഹൃദയം സങ്കോചിക്കുമ്പോഴും എത്രയളവ് രക്തം ധമനികളിലേക്ക് പമ്പുചെയ്യപ്പെടുന്നു?
- 70 മില്ലിലിറ്റർ
39.ലോകത്ത് ആദ്യമായി ഒരു ജനിതക മാപ്പ് തയ്യാറാക്കുന്നതിന് ഉപയോഗിച്ചത് ഏത് ശാസ്ത്രജ്ഞന്റെ രക്ത സാമ്പിളുകളാണ്?
- ജെയിംസ് വാട്സൺ
40.ഹൈപ്പോഗ്ലൈസീമിയ എന്നാലെന്ത്?
- രക്തത്തിൽ പഞ്ചസാര കുറയുന്ന അവസ്ഥ .

No comments:
Post a Comment