Sunday, August 4, 2024

SCIENCE QUIZ-QUESTIONS AND ANSWERS-PHYSICS-SET-22

 

 ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌



1.ഭൂപ്രതലത്തിലെ ഭൂഗുരുത്വതരണത്തിന്റെ ശരാശരി മൂല്യമെന്ത്?

  • 9.8 m/s2

2.ചന്ദ്രോപരിതലത്തിലെ ഗുരുത്വത്വരണമെന്ത്? 

  • 1.62 m/s2

3.പ്രസിദ്ധമായ 'തൂവലും നാണയവും പരി ക്ഷണം നടത്തിയതാര്? 

  • ഐസക് ന്യൂട്ടൻ

4.ഒരു സുതാര്യമായ ട്യൂബിൽ തൂവലും നാണയവും നിക്ഷേപിച്ചിട്ട് ട്യൂബിനെ തലകീഴായി നിർത്തിയപ്പോൾ ആദ്യം നാണയവും അൽപ്പം കഴിഞ്ഞ് തൂവലും താഴെയെത്തി, തൂവൽ സാവധാനം താഴെ യെത്താൻ കാരണമെന്ത്?

  • വായുവിന്റെ പ്രതിരോധം മൂലം

5.ട്യൂബിനകത്തെ വായു നീക്കിയ ശേഷം ഈ പരീക്ഷണം ആവർത്തിച്ചാൽ ആദ്യം താഴെ യെത്തുന്നത് എന്തായിരിക്കും? 

  • രണ്ടും ഒരുമിച്ചെത്തുന്നു
6.സൂര്യനു ചുറ്റും ഗ്രഹങ്ങളും ഗ്രഹങ്ങൾ ക്കു ചുറ്റും ഉപഗ്രഹങ്ങളും പരിക്രമണപാ തയിൽ പിടിച്ചു നിർത്താനാവശ്യമായ ബലം നൽകുന്നതെന്ത്? 
  • ഗുരുത്വാകർഷണബലം

7.ഭാരം അളക്കാനുള്ള യൂണിറ്റുകൾക്ക് ഉദാ ഹരണങ്ങള്

  • ന്യൂട്ടൺ, കിലോഗ്രാം വെയിറ്റ്

8.മാസ് അളക്കാനുപയോഗിക്കുന്ന ഉപകരണമേത്?

  • സാധാരണ ത്രാസ് (കോമൺ ബാലൻസ്

9.ഭാരം അളക്കാനുള്ള ഉപകരണമേത്? 

  • സ്പ്രിങ് ത്രാസ്

10.ഒരു കിലോഗ്രാം വെയിറ്റ് എന്നത് എത്ര ന്യൂട്ടനാണ്?

  • 9.8 ന്യൂട്ടൺ

11.ഒരു കിലോഗ്രാം മാസുള്ള വസ്തുവിൻമേൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണബലത്തി ന് തുല്യമായ ബലമെന്ത്?

  • ഒരു കിലോഗ്രാം ഭാരം

12.ഒരു വസ്തുവിനെ ഉയരത്തിൽനിന്ന് സ്വത ന്ത്രമായി താഴോട്ടു വീഴാൻ അനുവദിച്ചാൽ അത് ഗുരുത്വാകർഷണബലം കാരണം ഭൂമിയിലേക്കു പതിക്കും. ഇത് എങ്ങനെ അറിയപ്പെടുന്നു?

  • നിർബാധപതനം (ഫ്രീ ഫാൾ)

13.ഒരു സ്പ്രിങ് ത്രാസിൽ തൂക്കിയിട്ട വസ്തുവി നെ ത്രാസ് ഉൾപ്പെടെ താഴേക്കു വീഴാൻ അനുവദിച്ചാൽ ത്രാസിൽ കാണിക്കുന്ന റീഡിങ് എത്രയായിരിക്കും?

  • പൂജ്യം

14.നിർബാധം പതിക്കുന്ന വസ്തുക്കൾക്ക് ഭാര മില്ലായ്മ അനുഭവപ്പെടാൻ കാരണമെന്ത്? 

  • പ്രതിബലം തരാൻ കഴിയാത്തതിനാൽ 

16.ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം ബാലൻ സിൽ നിൽക്കുമ്പോൾ ബാലൻസിൽ ഒരു ബലം പ്രയോഗിക്കുന്നതിനാൽ ബാലൻസ് നമ്മളിൽ പ്രയോഗിക്കുന്ന ബലമായ റീഡിങ് ഏത് പേരിൽ അറിയപ്പെടുന്നു? 

  • പ്രതിബലം (റിയാക്ഷൻ ഫോഴ്സ് )
16.ഗുരുത്വാകർഷണത്വരണം ഏറ്റവും കൂടുതലുള്ള ഗ്രഹമേത്?

  • വ്യാഴം, (23.1 m/s2)
17.ഗുരുത്വാകർഷണത്വരണം ഏറ്റവും കൂടിയ രണ്ടാമത്തെ ഗ്രഹമേത്? 
  • നെപ്റ്റ്യൂൺ

18.ഗുരുത്വാകർഷണത്വരണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഗ്രഹമേത്?

  • ഭൂമി

19. താപം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പ്ര വഹിക്കുന്നത് എങ്ങനെ അറിയപ്പെടുന്നു? 

  • താപപ്രഷണം

20.തന്മാത്രകളുടെ യഥാർഥത്തിലുള്ള സ്ഥാ നമാറ്റമില്ലാതെ ഒരു വസ്തുവിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയേത്?

  • ചാലനം(കണ്ടക്ഷന്‍)

1. What is the average value of gravity at the surface of the earth?

9.8 meter per second square


2. What is the gravity on the lunar surface? 

1.62 meter per second square


3. Who conducted the famous 'feather and coin experiment'? 

Isaac Newton


4. When a feather and a coin are deposited in a transparent tube and the tube is turned upside down, the coin first falls and the feather a little later, what is the reason why the feather falls slowly?

Due to air resistance


5. If we repeat this experiment after removing the air from the tube, what will be the first to reach the bottom? 

Both reach together


6. What forces the planets around the sun and the satellites around the planets in their orbits? 

Gravitational force


7. Give somd examples of units of measurement of weight? 

Newton, kilogram weight


8. Which instrument is used to measure mass?

Common Balance


9.Which instrument is used to measure weight? 

Spring Balance


10. How many newtons is one kilogram weight?

9.8 newtons


11. What is the force equivalent to the gravitational force exerted by the earth on an object of mass 1 kg?

One kilogram weight


12. If an object is allowed to fall freely from a height, it will fall to the ground due to the force of gravity. What is this known as ?

Free Fall


13. What will be the reading on the string if an object suspended on a spring string is allowed to fall down along with the string?

Zero


14. What is the cause of weightlessness for falling objects? 

Because it cannot be countered 

16. When standing on an electronic platform balance, a force is exerted on the balance what  is called the  force reading exerted on us by the balance? 

Reaction Force


16.Which planet has the highest gravitational acceleration?

Jupiter, (23.1 m/s2)

17. Which planet has the second highest gravitational acceleration? 

Neptune


18.Which planet is third in gravitational acceleration?

Earth


19. What is called the  transfer of heat from one place to another ?

heat stress


20.  The process of transfer of heat from one end of an object to another without the actual change in the  position of the molecules is known as ?

Conduction

No comments:

Post a Comment