ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
1.മണ്ണെണ്ണയുടെ സാന്ദ്രത എത്ര?
- 810 kg/m3
2.ഉപ്പുവെള്ളത്തിന്റെ സാന്ദ്രത എത്ര?
- 1025 kg/m
3.ജലത്തിന്റെ സാന്ദ്രതയുടെ എത്ര മടങ്ങാണ് ഒരു പദാർഥത്തിന്റെ സാന്ദ്രത എന്ന് പറയുന്നത് ഏത് പേരിൽ അറിയപ്പെടുന്ന
- ആപേക്ഷികസാന്ദ്രത
4. ഒരു ദ്രാവകത്തിന്റെ ആപേക്ഷികസാന്ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണമേത്?
- ഹൈഡ്രോമീറ്റർ
5.പ്ലവനതത്ത്വത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് ഉദാഹരണങ്ങളേവ?
- ലാക്ടോമീറ്റർ, ഹൈഡ്രോമീറ്റർ
6.പാലിലെ ജലത്തിന്റെ തോത് അളക്കാനു ള്ള ഉപകരണമേത്?
- ലാക്ടോമീറ്റർ
7.ലാക്ടോമീറ്റർ അടിസ്ഥാനപരമായി ഏതിനം ഉപകരണമാണ്?
- ഹൈഡ്രോമീറ്റർ
8."ഒരു സംവൃതവ്യൂഹത്തിൽ അടങ്ങിയിരി ക്കുന്ന ദ്രാവകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദം ദ്രാവകത്തി ന്റെ എല്ലാഭാഗത്തും ഒരുപോലെ അനുഭ വപ്പെടും.” ഇങ്ങനെ പ്രസ്താവിക്കുന്ന നിയമമേത്?
- പാനൽ നിയമം
9.നിറഞ്ഞിരിക്കുന്ന ടൂത്ത്പേസ്റ്റ് ട്യൂബിന്റെ ഏത് ഭാഗത്ത് ബലം പ്രയോഗിച്ചാലും പേസ്റ്റ് പുറത്തുവരുന്നത് ഏത് തത്ത്വത്തിന് ഉദാഹരണമാണ്?
- പാസ്‌കല്‍ നിയമം
10.സുഷിരങ്ങളില്ലാത്ത ഒരു പ്ലാസ്റ്റിക് സഞ്ചി യിൽ നിറയെ ജലമെടുത്ത് വായു ഇല്ലാ ത്തവിധം കെട്ടിവെച്ച് മൊട്ടുസൂചികൊ ണ്ട് ദ്വാരങ്ങളിട്ടശേഷം ഏതെങ്കിലും ഒരു ഭാഗത്ത് കൈകൊണ്ട് അമർത്തുമ്പോൾ എല്ലാ ദ്വാരങ്ങളിൽനിന്നും ഒരുപോലെ ജലധാര ഉണ്ടാകുന്നത് ഏത് നിയമത്തി ന് ഉദാഹരണമാണ്?
- പാസ്‌കല്‍ നിയമം
11.ഗണിതശാസ്ത്രത്തിലെ രണ്ട് ഗവേഷണമേ ഖലകളായ പ്രോജക്ടീവ് ജ്യോമെട്രി, പ്രോ ബബിലിറ്റി തിയറി എന്നിവയുടെ തുടക്കം കുറിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ശാസ്ത്ര ജ്ഞനാര്?
- ബ്ലെയ്സ് പാസ്‌കല്‍
12.മർദം പ്രയോഗിച്ച് ദ്രാവകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കില്ല എന്നത് ഏത് നിയ മത്തിന്റെ അടിസ്ഥാനമാണ്?
- പാസ്‌കല്‍ നിയമം
13.പാസ്‌കല്‍ നിയമം അനുസരിച്ച് പ്രവർത്തി ക്കുന്ന ഉപകരണങ്ങൾക്ക് ഉദാഹരണങ്ങളേവ?
- വാഹനങ്ങളുടെ ഹൈഡ്രോളിക് ബ്രേക്ക്, ഹൈഡ്രോളിക് ജാക്ക്, ഹൈഡ്രോളിക് പ്രസ്
14.ചില പ്രാണികൾക്ക് ജലോപരിതലത്തിലു ടെ സഞ്ചരിക്കാൻ കഴിയുന്നതും ദ്രാവക ഉപരിതലത്തിൽ പേപ്പർ ക്ലിപ്പ് പൊങ്ങി നിൽക്കുന്നതും ഏത് ബലത്തിന് ഉദാഹ രണങ്ങളാണ്?
- പ്രതലബലം
15.ജലോപരിതലത്തിലെ കണികകൾ പരസ്പ രം ആകർഷിക്കുന്നതുമൂലം ജലോപരിതലം ഒരു പാടപോലെ വലിഞ്ഞുനിൽക്കുന്നു. ഇതിന് കാരണമായ ബലമേത്?
- പ്രതലബലം
16.ഗ്ലാസിലെ ജലോപരിതലത്തിൽ ബ്ലേഡ് പൊങ്ങിനിൽക്കാൻ കാരണമായ ബലമേത്?
- പ്രതലബലം
17.ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർ ഷണബലം ഏത് പേരിൽ അറിയപ്പെടു
- കൊഹിഷൻ ബലം
19.ഒരു ഗ്ലാസ്പേപ്പറിനുമുകളിൽ അടുത്തടു ത്തായി വീഴ്ത്തിയ രണ്ട് മെർക്കുറിത്തുള്ളിക ളെ അവ തമ്മിൽ സ്പർശിക്കത്തക്കവിധം അടുപ്പിക്കുമ്പോൾ തുള്ളികൾ ഒന്നായി മാറാൻ കാരണമായ ബലമേത്?
- കൊഹിഷൻ ബലം
20.വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം ഏത് പേരിൽ അറിയ പ്പെടുന്നു?
- അഡ്ഹിഷൻ ബലം
No comments:
Post a Comment