Tuesday, August 13, 2024

CLASS-9-BIOLOGY-CHAPTER-2-DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-GK QUESTIONS-SET-10

 


ഒമ്പതാം ക്ലാസ്സ്‌ ജീവശാസ്ത്രത്തിലെ  DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-  എന്ന 
 പാഠം പഠിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട  GK QUESTIONS


181.പ്ലേറ്റ്ലെറ്റുകൾ കുറയുന്ന അവസ്ഥ

  • ത്രോംബോസൈറ്റോപീനിയ
182.മനുഷ്യരിൽ മുറിവുണ്ടാകുമ്പോൾ സാധാരണഗതിയിൽ രക്തസ്രാവം ഉണ്ടാകുന്ന സമയം
  • 2-7 മിനിട്ട് 
183.രക്തകോശങ്ങളുടെ നിർമാണപ്രക്രിയ അറിയപ്പെടുന്ന പേര് 
  • ഹീമോപോയിസസ്
184.ജീവന്റെ നദി എന്നറിയപ്പെടുന്നത് 
  • രക്തം 
185.ആന്റിബോഡികളുടെ നിർമാണത്തിന് സഹായിക്കുന്ന രക്തകോശം
  • ലിംഫോസൈറ്റ്
186.ഹെപ്പാരിന്റെ നിർമാണത്തിന് സഹായിക്കുന്ന രക്തകോശം 
  • ബേസോഫിൽ
187.വലത് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് ശ്വാസകോശത്തി ലെത്തി തിരികെ ഇടത് ഏട്രിയത്തിൽ അവസാനിക്കുന്ന രക്തപര്യയനം 
  • പൾമണറി പര്യയനം
188.കുളയട്ടയുടെ ശരീരത്തിൽ രക്തം കട്ടപിടിക്കാതിരിക്കാൻ കാരണമായ പദാർഥം 
  • ഹിറുഡിൻ
189.ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നിർവഹിച്ചത് 
  • ഡോ. ക്രിസ്ത്യൻ ബെർണാഡ്
190.ഹൈപ്പോഗ്ളൈസീമിയ എന്നാൽ 
  • രക്തത്തിൽ പഞ്ചസാര കുറയുന്ന അവസ്ഥ
191.ലോക ഹാർട്ട് ഫെഡറേഷന്റെ ആസ്ഥാനം 

  • ജനീവ
192.രക്തസമ്മർദ്ദത്തിന് ഏറ്റവും കൂടുതൽ കാരണമായ ആഹാരഘടകം 
  • ഉപ്പ്
193.ഫാഗോസൈറ്റ് എന്നും അറിയപ്പെടുന്ന രക്തകോശം
  • മോണോസൈറ്റ്
194.പ്ലാസ്മയുടെ എത്ര ശതമാനമാണ് ജലം 
  •  95
195.മനുഷ്യശരീരത്തിലുള്ള ഇരുമ്പിന്റെ എത്ര ശതമാനമാണ് ഹീമോഗ്ലോബിനിൽ ഉള്ളത്
  • 65
196.മർമം ഇല്ലാത്ത രക്തകോശം 
  • ചുവന്ന രക്തകോശം
197.ശരീരത്തിലെ പട്ടാള ക്യാമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവയവം - 
  • പ്ലീഹ
198.പ്രതിരോധ സംവിധാനത്തിലെ പ്രധാനഘടകങ്ങളായ ടി കോശങ്ങൾ, ബി കോശങ്ങൾ എന്നിവയെ സംഭരിക്കുന്ന അവയവമേത് 
  • പ്ലീഹ
199.ഏറ്റവും സമീകൃതമായ ആഹാരമായി അറിയപ്പെടുന്നത് 
  • പാൽ
200.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
  • ഓക്സിജൻ

181. What is the condition called when platelets decrease?
Answer: Thrombocytopenia.

182. How long does it take for bleeding to stop when a human gets injured?
Answer: 2-7 minutes.

183. What is the process of blood cell formation called?
Answer: Hemopoiesis.

184. What is referred to as the "river of life"?
Answer: Blood.

185. Which blood cell helps in the formation of antibodies?
Answer: Lymphocyte.

186. Which blood cell helps in the formation of heparin?
Answer: Basophils.

187. What is the circulation of blood from the right ventricle to the lungs and back to the left atrium called?
Answer: Pulmonary circulation.

188. What prevents blood clotting in leeches?
Answer: Hirudin.

189. Who performed the first heart transplant surgery?
Answer: Dr. Christiaan Barnard.

190. What is the condition called when blood sugar levels decrease?
Answer: Hypoglycemia.

191. Where is the headquarters of the World Heart Federation located?
Answer: Geneva.

192. What is the main cause of high blood pressure?
Answer: Salt.

193. What is another name for monocytes?
Answer: Phagocytoses.

194. What percentage of plasma is water?
Answer: 95%.

195. What percentage of iron is found in hemoglobin in the human body?
Answer: 65%.

196. Which blood cell does not have a nucleus?
Answer: Red blood cell.

197. What is the organ referred to as the "body's military camp"?
Answer: Spleen.

198. Which organ stores T-cells and B-cells, the main components of the immune system?
Answer: Spleen.

199. What is considered the most complete food?
Answer: Milk.

200. What is the most abundant element in the human body?
Answer: Oxygen.

No comments:

Post a Comment