Tuesday, August 13, 2024

CLASS-9-BIOLOGY-CHAPTER-2-DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-GK QUESTIONS-SET-9

 


ഒമ്പതാം ക്ലാസ്സ്‌ ജീവശാസ്ത്രത്തിലെ  DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-  എന്ന 
 പാഠം പഠിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട  GK QUESTIONS


161.ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത് 

  • ശ്വേതരക്താണുക്കൾ
162.ഹീമോഫീലിയയുടെ പ്രധാന ലക്ഷണ
  • രക്തം കട്ട പിടിക്കാതിരിക്കൽ
163.ചുവന്ന രക്താണുക്കൾ എവിടെയാണ് രൂപം കൊള്ളുന്നത് 
  • അസ്ഥിമജ്ജയിൽ
164.രോഗപ്രതിരോധശേഷി നൽകുന്ന രക്താണു
  • വെളുത്ത രക്താണു
165.ഇലക്ട്രോ കാർഡിയോഗ്രാം കണ്ടുപിടിച്ചത് 
  • വില്യം ഐന്തോവൻ
165.മനുഷ്യരക്തത്തിൽ ഓക്സിജൻ വഹിച്ചുകൊണ്ടുപോകുന്ന ഘടകം  
  • ഹീമോഗ്ലോബിൻ
166.അശുദ്ധരക്തം വഹിക്കുന്ന ഒരേയൊരു ധമനി
  • പൾമണറി ധമനി
167.ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്ന രക്തകോശം 
  • ശ്വേത രക്താണുക്കൾ
168.ആരോഗ്യമുള്ള മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് 
  •  5 ലിറ്റർ
169.ശരീരത്തിലെ ഭടൻമാർ എന്നറിയപ്പെടുന്നത് 
  • വെളുത്ത രക്താണുക്കൾ
170.രക്തത്തെക്കുറിച്ചുള്ള പഠനം 
  • ഹീമറ്റോളജി 
171.ലൂക്കോസൈറ്റ്സ് എന്നറിയപ്പെടുന്നത്- 
  • വെളുത്തരക്താണുക്കൾ 
172.ശുദ്ധരക്തക്കുഴലുകളിൽ മരുന്നു കുത്തിവച്ചശേഷം എടുക്കുന്ന എക്സ്റേ - 
  • ആൻജിയോഗ്രാം
173.ഹീമറ്റൂറിയ എന്നാലെന്ത് 
  • മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ
174.രക്തം കട്ടപിടിക്കാനെടുക്കുന്ന സമയം 
  • 8-15 മിനിട്ട് 
175.രക്തകോശങ്ങളുടെ എണ്ണം മനസ്സിലാക്കാൻ സഹായി ക്കുന്ന ഉപകരണം - 
  • ഹീമോസൈറ്റോമീറ്റർ 
176.എരിത്രോസൈറ്റ്സ് എന്നറിയപ്പെടുന്നത് 
  • ചുവന്നരക്താ ണുക്കൾ
177.ചുവന്ന രക്താണുക്കൾ കൂടുതലുണ്ടാകുന്ന അവസ്ഥ 
  •  പോളിസൈത്തീമിയ
178.ശ്വേത രക്താണുക്കൾ കൂടുന്ന അവസ്ഥ 
  • ലൂക്കോ സൈറ്റോസിസ്
179.ശ്വേതരക്താണുക്കൾ കുറയുന്ന അവസ്ഥ 
  • ലൂക്കോസൈറ്റോപീനിയ
180.പ്ലേറ്റ്ലെറ്റുകൾ കൂടുന്ന അവസ്ഥ 
  • ത്രോംബോസൈറ്റോസിസ് 
161 : What is known as soldier of the body?
A : White blood cells.

162 : What is the main symptom of hemophilia?
A : Blood not clotting.

163 : From where the red blood cells are formed?
A : In the bone marrow.

164 : Which blood cell provides immunity?
A : White blood cells.

165 : Who discovered the electrocardiogram?
A : Willem Einthoven.

166 : Which is the oxygen-carrying factor in human blood?
A : Hemoglobin.

167 : Which artery carries impure blood?
A : Pulmonary artery.

168 : Blood cell that produces antibodies?
A : White blood cells

169 : How much blood is in a healthy human body?
A : 5 liters.

170 : What is the study of blood called?
A : Hematology.

171 : Leukocytes are known as?
A : White blood cells

172 : Which X-ray is taken after injecting dye into the blood vessels?
A : Angiogram.

173 : What is hematuria?
A : Blood in the urine.

174 : How long does it take for blood to clot?
A : 8-15 minutes.

175 : What device helps count blood cells?
A : Hemocytometer.

176 : Erythrocytes are known as ?
A : Red blood cells

177 : What is the condition of having too many red blood cells called?
A : Polycythemia.

178 : What is the condition of having too many white blood cells called?
A : Leukocytosis.

179 : The condition which decreasing white blood cells called?
A : Leukopenia.

180 : What is the condition of having too many platelets called?
A : Thrombocytosis.

No comments:

Post a Comment