ഒമ്പതാം ക്ലാസ്സ് ജീവശാസ്ത്രത്തിലെ DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും- എന്ന
പാഠം പഠിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട GK QUESTIONS
201.അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ
- ബി
202.മഴവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ജീവകം
- വിറ്റാമിൻ ബി 12
203.റിബോഫ്ളാവിൻ ഏതു വിറ്റാമിന്റെ രാസനാമം
- വിറ്റാമിൻ ബി-2
204.ഏതു വിറ്റാമിന്റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകു ന്നത്
- വിറ്റാമിൻ എ
205.വിറ്റാമിൻ സി യുടെ രാസനാമം
- അസ്കോർബിക് ആസിഡ്
206.കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ
- വിറ്റാമിൻ എ
207.കാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ
- ജീവകം എ
208.ഫ്രഷ്ഫുഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത്
- വിറ്റാമിൻ സി
- വൻകുടൽ
210.പ്രകാശസംശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കുന്ന ജീവകം
- വിറ്റാമിൻ കെ
211.പാലിന് നേരിയ മഞ്ഞനിറം നൽകുന്ന വിറ്റാമിൻ
- റൈബോ ഫ്ളാവിൻ (ജീവകം ബി 2)
212.പാലിലും മുട്ടയിലും ഇല്ലാത്ത ജീവകം
- വിറ്റാമിൻ സി
213.മത്സ്യ എണ്ണകളിൽനിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന ജീവകം
- വിറ്റാമിൻ എ
214.അന്നപഥത്തിൽ കാണപ്പെടുന്ന ബാക്ടീരിയകൾ ഉൽപാ ദിപ്പിക്കുന്ന വിറ്റാമിൻ
- വിറ്റാമിൻ കെ
215.മിക്ക ജീവകങ്ങളും വളരെ സമാനമായ ഏതാനും തന്മാ ത്രകളുടെ കൂട്ടമായി കാണപ്പെടുന്നു. ഇവയ്ക്ക് പറയുന്ന പേര്
- വൈറ്റമേർസ്
216.അസ്ഥിയിലെ സൈനോവിയൽ ദ്രവത്തിന്റെ നിർമാണ ത്തിന് സഹായിക്കുന്ന ജീവകമേത്
- വിറ്റാമിൻ ഇ
217.ഏത് വിറ്റാമിനിന്റെ അഭാവമാണ് മനുഷ്യരിൽ മോണയിൽ പഴുപ്പ്, രക്തസ്രാവം എന്നീ ലക്ഷണങ്ങൾക്ക് കാരണമാ കുന്നത്
- വിറ്റാമിൻ സി
218.ഒരു ഗ്രാം മാംസ്യത്തിൽനിന്ന് ലഭിക്കുന്നത് എത്ര കലോറി ഊർജമാണ്
- 4.1
219.ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് ലഭിക്കുന്നത് എത്ര കലോറി ഊർജമാണ്
- 9.3
220.വിറ്റാമിൻ ബി-1 ന്റെ ശാസ്ത്രനാമം
- തയമിൻ
201. Which vitamin is abundant in brown rice? - Vitamin B
202. Which vitamin is found in rainwater? - Vitamin B12
203. What is the chemical name of Vitamin B2? - Riboflavin
204. Which vitamin deficiency causes night blindness? - Vitamin A
205. What is the chemical name of Vitamin C? - Ascorbic acid
206. Which vitamin is necessary for the proper functioning of the eyes? - Vitamin A
207. Which vitamin is abundant in carrots? - Vitamin A
208. Which vitamin is also known as fresh food vitamin? - Vitamin C
209. Where does the absorption of Vitamin K occur in the body? - Large intestine
210. Which vitamin directly participates in photosynthesis? - Vitamin K
211. Which vitamin gives milk a pale yellow color? - Riboflavin (Vitamin B2)
212. Which vitamin is not found in milk and eggs? - Vitamin C
213. Which vitamin is most abundant in fish oils? - Vitamin A
214. Which vitamin is produced by bacteria in the digestive tract? - Vitamin K
215. Most vitamins are a group of similar compounds, which are called Vitamers.
216. Which vitamin helps in the formation of synovial fluid in bones? - Vitamin E
217. Which vitamin deficiency causes gum inflammation and bleeding in humans? - Vitamin C
218. How many calories of energy are obtained from one gram of protein? - 4.1
219. How many calories of energy are obtained from one gram of fat? - 9.3
220. What is the scientific name of Vitamin B1? - Thiamine
No comments:
Post a Comment